1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ പൂര്‍ത്തിയാകുന്നു
‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ പൂര്‍ത്തിയാകുന്നു
സംവിധായകന്‍ വി.കെ. പ്രകാശ്, കലാസംവിധായകന്‍ സാബു സിറിള്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രം ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ കുട്ടിക്കാനത്ത് പുരോഗമിക്കുന്നു. ട്രാക്ക് ആന്‍ഡ് ട്രോളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദീപേഷ് ടി. സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സണ്ണി വെയ്ന്‍, സത്താര്‍, ശാരി, ശാന്തകുമാരി, വിജയകുമാരി എന്നിവര്‍ക്കൊപ്പം കന്യാസ്ത്രീകളായി ധ്വനിയും രാജ്ശ്രീ പൊന്നപ്പയും അഭിനയിക്കുന്നു. തിരക്കഥ- ബല്‍റാം മട്ടന്നൂര്‍, …
മോഹന്‍ലാലും സംവിധായകന്‍ സിദ്ദിഖും ഒന്നിക്കുന്ന ‘ലേഡീസ് ആന്‍ഡ് ജന്‍റില്‍മാന്‍’
മോഹന്‍ലാലും സംവിധായകന്‍ സിദ്ദിഖും ഒന്നിക്കുന്ന  ‘ലേഡീസ് ആന്‍ഡ് ജന്‍റില്‍മാന്‍’
ഇരുപതു വര്‍ഷത്തിനു ശേഷം മോഹന്‍ലാലും സംവിധായകന്‍ സിദ്ദിഖും ഒന്നിക്കുന്നു.സിദ്ദിഖ്,മോഹന്‍ലാലിനുവേണ്ടിയൊരുക്കുന്ന ചിത്രത്തിന്റെ പേര് ‘ലേഡീസ് ആന്‍ഡ് ജന്‍റില്‍മാന്‍’. ‘വിയറ്റ്‌നാം കോളനി’യിലാണ് ഈ കൂട്ടുകെട്ട് ഒടുവില്‍ കണ്ടത്. അത് പക്ഷേ സിദ്ദിഖ്-ലാല്‍ സിനിമയായിരുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷം മോഹന്‍ലാലിനു വേണ്ടി സിനിമയൊരുക്കുമ്പോള്‍ സിദ്ദിഖ് ഒറ്റയ്ക്കാണ്. കഥയും തിരക്കഥയും സംഭാഷണവും അദ്ദേഹത്തിന്‍േറതുതന്നെ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം …
സീറോ മലബാര്‍ വാല്‍സിങ്ഹാം തീര്‍ത്ഥാടനം ജൂലൈ 15 ന്‌
സീറോ മലബാര്‍ വാല്‍സിങ്ഹാം തീര്‍ത്ഥാടനം ജൂലൈ 15 ന്‌
യു കെയിലെ ലൂര്‍ദ്ദന്നറിയപ്പെടുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍സിങ്ഹാമില്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന തീര്‍ത്ഥാടനം ജൂലൈ 15 നു മരിയോത്സവമായി ആഘോഷിക്കുന്നു. എഴായിരത്തോളം മരിയ ഭക്തരെ പ്രതീക്ഷിക്കുന്ന സീറോ മലബാര്‍ സഭയുടെ ആറാമത് തീര്‍ത്ഥാടനം ഈ വര്‍ഷം ഏറ്റെടുത്തു നടത്തുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ കത്തോലിക്ക കൂട്ടായ്മയായ കേംബ്രിഡ്ജ് സീറോ മലബാര്‍ …
മാനം കാക്കല്‍ കൊല: ഡയറി കുറിപ്പുകള്‍ വെറും കെട്ടുകഥകളെന്ന് സഹോദരി
മാനം കാക്കല്‍ കൊല: ഡയറി കുറിപ്പുകള്‍  വെറും കെട്ടുകഥകളെന്ന് സഹോദരി
കുടുംബത്തിന്റെ മാനം കാക്കാനായി മാതാപിതാക്കള്‍ ഷഫീല അഹമ്മദിനെ കൊന്നുവെന്ന വാദം ഷഫീലയുടെ മറ്റൊരു സഹാദരി മെവിഷ് അഹമ്മദ് നിക്ഷേധിച്ചു. പാശ്ചാത്യ ജീവിതശൈലി അനുകരിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കള്‍ ഷഫീലയെ കൊലപ്പെടുത്തിയതായി ആരോപിച്ച് എഴുതിയ ഡയറികുറുപ്പുകള്‍ വെറു കഥകള്‍ മാത്രമാണന്നും മെവിഷ് കോടതിയില്‍ ബോധിപ്പിച്ചു. ഷഫീലയെ മാതാപിതാക്കള്‍ സഹോദരങ്ങളുടെ മുന്നിലിട്ട് ശ്വാസംമുട്ടിച്ച് കൊല്ലുന്നത് കണ്ടതായി മറ്റൊരു സഹോദരി അലീഷ …
ചെന്നൈയില്‍ 1006 ദമ്പതികളുടെ സമൂഹവിവാഹം
ചെന്നൈയില്‍  1006 ദമ്പതികളുടെ സമൂഹവിവാഹം
തമിഴ്‌നാട്ടില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സമൂഹവിവാഹം. മുഖ്യമന്ത്രി ജെ.ജയലളിതയുടെ നേതൃത്വത്തിലായിരുന്നു നിര്‍ദ്ധനരായ 1006 ദമ്പതികളുടെ വിവാഹം നടന്നത്‌. ഹിന്ദു റിലീജിയസ്‌ ആന്‍ഡ്‌ കള്‍ച്ചറല്‍ എന്‍ഡോവ്മെന്റ്‌ ഡിപ്പാര്‍ട്ട്മെന്റാണ്‌ വിവാഹത്തിന്റെ നടത്തിപ്പുകാര്‍. നാലര ഗ്രാം വരുന്ന സ്വര്‍ണ്ണത്താലിയും വെള്ളിയാഭരണങ്ങളും വധൂവരന്‍മാര്‍ക്ക്‌ നല്‍കി. കൂടാതെ 21 വീട്ടുപാത്രങ്ങളും സര്‍ക്കാര്‍ സമ്മാനമായി നല്‍കി. ചെന്നൈക്ക്‌ സമീപമുള്ള തിരുവേര്‍കാഡിലായിരുന്നു വിവാഹവേദി. വധൂവരന്‍മാരുടെ ബന്ധുക്കളുടെ ഭക്ഷണം, …
അവിഹിത ബന്ധം: വെട്ടിയെടുത്ത മകളുടെ തലയുമായി അച്ഛന്‍ പോലീസില്‍ കീഴടങ്ങി
അവിഹിത ബന്ധം: വെട്ടിയെടുത്ത മകളുടെ തലയുമായി അച്ഛന്‍ പോലീസില്‍ കീഴടങ്ങി
രാജസ്ഥാന്‍: അവിഹിതബന്ധമാരോപിച്ച് പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. രാജ്സ്ഥാനിലെ ഡെന്‍ഗാരി ഗ്രാമത്തിലാണ് സംഭവം. മാര്‍ബിള്‍ ഖനിയിലെ ജീവനക്കാരനായ ഒഗാഡ് സിംഗാണ് മകളായ മഞ്ജു(20)വിനെ കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം വാളുപയോഗിച്ച് മകളുടെ തല വെട്ടിയെടുത്ത ശേഷം അതുമായി ഗ്രാമത്തിലൂടെ നടന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ ഇയാള്‍ പോലീസില്‍ കീഴടങ്ങി. വിവാഹിതയായിരുന്ന മഞ്ജുവിനെ അവിഹിതബന്ധത്തിന്റെ പേരില്‍ രണ്ട് വര്‍ഷം മുന്‍പ് …
വീണ്ടും പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടി; ഇത്തവണ കുറയുന്നത് 20% വരെ
വീണ്ടും പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടി;  ഇത്തവണ കുറയുന്നത് 20% വരെ
ആയിരക്കണക്കിന് ബ്രിട്ടീഷുകാരെ വീണ്ടും ദാരിദ്രത്തിലേക്ക് തളളിയിട്ടുകൊണ്ട് പുതിയ പെന്‍ഷന്‍ ഭേദഗതി നടപ്പിലാക്കുന്നു. പുതിയ നിയമം നടപ്പിലാക്കുന്നതോടെ പെന്‍ഷന്‍കാരുടെ മാസവരുമാനത്തില്‍ ഇരുപത് ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. പെന്‍ഷന്‍ വരുമാനത്തിനായി തൊഴിലാളികള്‍ വാങ്ങിയ പോളിസിയുടെ വില ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍. അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന യൂറോപ്യന്‍ നിയന്ത്രണങ്ങളാണ് ഓഹരികളുടെ വില …
പോള്‍ വധക്കേസില്‍ ഓംപ്രകാശിനും രാജേഷിനും പങ്കില്ല
പോള്‍ വധക്കേസില്‍ ഓംപ്രകാശിനും  രാജേഷിനും പങ്കില്ല
മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസില്‍ ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും പങ്കില്ലെന്ന് സി.ബി.ഐ. .പോലീസ് ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിരപരാധികളായവര്‍ പ്രതികളായെന്ന് സി.ബി.ഐ‍. വ്യക്തമാക്കി പ്രതികള്‍ക്ക് കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായി സി.ബി.ഐ പ്രോസിക്യൂട്ടര്‍ നടത്തിയ പ്രാരംഭ വാദത്തിനിടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ലുക്ക് ഔട്ട് നോട്ടീസുള്ളതുകൊണ്ടാണ് ഓംപ്രകാശ് പുത്തന്‍പാലം രാജേഷിനോടൊപ്പം ഒളിവില്‍ പോയത്. ഒളിവില്‍പോയതുകൊണ്ടു മാത്രമാണ് പോലീസ് ഇവരെ …
അതെ, കമ്മ്യൂണിസം ഇന്ത്യയിലും അഴുകുകയാണ്‌..
അതെ, കമ്മ്യൂണിസം ഇന്ത്യയിലും അഴുകുകയാണ്‌..
വളര്‍ച്ച മുറ്റിക്കഴിയുമ്പോഴാണ്‌ ഓരോന്നും പട്ടുപോകുന്നത്‌. മനുഷ്യനടക്കം സര്‍വ ജീവജാലങ്ങള്ക്കും ഈ പ്രകൃതിനിയമത്തിന്‌ കീഴടങ്ങിയേ പറ്റൂ....
നാലാമത് രാജപുരം നിവാസികളുടെ സംഗമം പ്രൗഡഗംഭീരമായി
നാലാമത് രാജപുരം നിവാസികളുടെ സംഗമം പ്രൗഡഗംഭീരമായി
റോതര്‍ഹാം ബ്രൂംവാലി ക്ലബ് ഹാളില്‍ ശനിയാഴ്ച നടന്ന നാലാമത് രാജപുരം നിവാസികളുടെ സംഗമം പ്രൗഡഗംഭീരമായി. രാവിലെ 11 മണിയ്ക്ക് ഈശ്വര പ്രാര്‍ത്ഥനയോട് കൂടി പരിപാടി ആരംഭിച്ചു. ബ്ലാക്ക്‌ബേണില്‍ നിന്നുമുള്ള തങ്കമ്മ ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ സംഗമത്തിന് മാറ്റ് കൂട്ടി. ഈ വര്‍ഷത്തെ സംഘാടകരായ വിന്‍സന്റ് ജോര്‍ജിന്റെയും വേണു …