1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചോക്ളേറ്റില്‍ കാഷ്യൂ നട്ടിന് പകരം ഇരുമ്പ് നട്ട്!
ചോക്ളേറ്റില്‍ കാഷ്യൂ നട്ടിന് പകരം ഇരുമ്പ് നട്ട്!
ചോക്ളേറ്റില്‍ കാഷ്യൂ നട്ടിന് പകരം ഇരുമ്പ് നട്ട്! പരസ്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മോഹന്‍ദാസിന്‍െറ ഭാര്യ സുഭലക്ഷ്മിക്കാണ് ചോക്ളേറ്റ് കഴിച്ചുകൊണ്ടിരിക്കെ ഇരുമ്പ് നട്ട് കിട്ടിയത്. സ്വദേശി കമ്പനി ഉല്‍പാദിപ്പിക്കുന്ന ചോക്ളേറ്റാണിത്. സുഹൃത്തിന്‍െറ ഭാര്യ പ്രസവിച്ച സന്തോഷം പങ്കുവെക്കാന്‍ മോഹന്‍ദാസിനും കുടുംബത്തിനും സമ്മാനിച്ചതാണ് ചോക്ളേറ്റ്. കഴിച്ചുകൊണ്ടിരിക്കെ കാഷ്യൂ നട്ടാണെന്ന് കരുതി കടിച്ചപ്പോള്‍ പൊട്ടിയില്ല. പിന്നീട് വായില്‍നിന്ന് പുറത്തെടുത്തപ്പോഴാണ് …
പാര്‍സല്‍ ഭക്ഷണം ശീലമാക്കുന്നവര്‍ വിളിച്ചു വരുത്തുന്നത് പക്ഷാഘാതം ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍
പാര്‍സല്‍ ഭക്ഷണം ശീലമാക്കുന്നവര്‍ വിളിച്ചു വരുത്തുന്നത് പക്ഷാഘാതം ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍
റസ്റ്റോറന്റുകളില്‍ നിന്നും പബ്ബുകളില്‍ നിന്നും കുട്ടികള്‍ക്കായി പാര്‍സല്‍ ചെയ്ത് വാങ്ങുന്ന ഭക്ഷണസാധനങ്ങളില്‍ ഉപ്പിന്റെ അളവ് അമിതമാണന്ന് കണ്ടെത്തല്‍. കുട്ടികള്‍ ദിവസവും കഴിക്കേണ്ടതിലധികം അളവില്‍ ഉപ്പ് ഈ ആഹാരസാധനങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷണ ഫലം വ്യക്തമാക്കുന്നത്. നിലവില്‍ കുട്ടികള്‍ ഒരു ദിവസം കഴിക്കാവുന്ന പരമാവധി ഉപ്പിന്റെ അളവ് 4 ഗ്രാം ആണ്. എന്നാല്‍ പല റസ്റ്റോറന്റുകളിലും പബ്ബുകളിലും കുട്ടികള്‍ക്കായി …
ഇന്‍ഡസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ജൂണ്‍ 24, ജുലൈ 1 തീയതികളില്‍
ഇന്‍ഡസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ജൂണ്‍ 24, ജുലൈ 1 തീയതികളില്‍
ജൂണ്‍ 24, ജുലൈ1 തീയതികളിലായി നടക്കുന്ന ഇന്‍ഡസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് ജനങ്ങളില്‍ നിന്നും നല്ല പ്രതികരണം ലഭിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ബെന്നി ജോസഫ്. ജെയ്‌സണ്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. യുകെയിലെ മാര്‍ക്കറ്റ് ബോസ് വര്‍ത്ത് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. യുകെയിലെ മികച്ച് മലയാളി അസോസിയേഷനില്‍ ഒന്നാണ് ഇന്‍ഡസ്. കേരളത്തില്‍ നിന്നും …
കാനഡയില്‍ കാറപകടത്തില്‍ മലയാളി നഴ്സും 2 മക്കളും മരിച്ചു
കാനഡയില്‍ കാറപകടത്തില്‍ മലയാളി നഴ്സും 2 മക്കളും മരിച്ചു
കാനഡയിലെ യോക്ടണ്‍ സിറ്റിയില്‍ നിന്ന് 100 കി.മീ. അകലെ ഹൈവേയിലുണ്ടായ കാറപകടത്തില്‍ കൂത്താട്ടുകുളം സ്വദേശികളായ അമ്മയും രണ്ട് മക്കളും മരിച്ചു. കൂത്താട്ടുകുളം പൈറ്റക്കുളം മാളിയേയ്ക്കല്‍ ജേക്കബിന്റെ ഭാര്യ സീത്താ ജാക്വിലിന്‍ (ജാക്കി-44), മക്കള്‍: മന്ന ജേക്കബ് (10), മാനുവല്‍ ജേക്കബ് (മോനച്ചന്‍-ഏഴ്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം.വാഹനത്തിലുണ്ടായിരുന്ന ജേക്കബ് (50), റജിന കത്തീഡ്രല്‍ …
അലര്‍ജി ഒഴിവാക്കാന്‍ പതിനഞ്ച് മാര്‍ഗ്ഗങ്ങള്‍
അലര്‍ജി ഒഴിവാക്കാന്‍ പതിനഞ്ച് മാര്‍ഗ്ഗങ്ങള്‍
1. ചൂടുവെളളത്തില്‍ കഴുകുക ഏതാണ്ട് 99.9ശതമാനം വീടുകളിലും ഡസ്റ്റ് മൈറ്റ്‌സ് അഥവാ മൂട്ടകളുടെ ശല്യം ഉണ്ടാകാറുണ്ട്. ഇവയെ ഒന്നിച്ച് കൊന്നൊടുക്കുക എളുപ്പമുളള കാര്യമല്ല. എന്നാല്‍ കമ്പിളി പോലുളള തുണികള്‍ ഉപയോഗിക്കുന്നതിന് പകരം കോട്ടനോ സിന്തറ്റിക് ഫൈബര്‍ തുണിത്തരങ്ങളോ കിടക്കയിലേക്ക് ഉപയോഗിക്കുകയാണങ്കില്‍ ഒരു പരിധിവരെ ഇവയുടെ ശല്യം കുറയും. കിടക്കവിരികള്‍ കഴുകുമ്പോള്‍ ചുരുങ്ങിയത് 60 ഡിഗ്രി സെല്‍ഷ്യസ് …
ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ വാര്‍ഷിക ടൂര്‍ ആവേശ ഭരിതമായി
ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ വാര്‍ഷിക ടൂര്‍ ആവേശ ഭരിതമായി
കിരണ്‍ ജോസഫ്‌ ലെസ്റ്റര്‍ കേരള കമ്യൂണിറ്റി അംഗങ്ങള്‍ നടത്തിയ വാര്‍ഷിക ടൂര്‍ ഏവര്‍ക്കും ആവേശ ഭരിതമായ മണിക്കൂറുകള്‍ സമ്മാനിച്ചു.ബ്രിട്ടനിലെ പ്രശസ്തമായ സട്ടന്‍ ഓണ്‍ സീ ബീച്ചിലേക്ക് ആയിരുന്ന ഇത്തവണ ത്തെ ടൂര്‍ സംഘടിപ്പിച്ചത്.ഇക്കഴിഞ്ഞ ഏഴാം തീയതി നടത്തിയ ടൂറില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം നൂറോളം പേര്‍ പങ്കെടുത്തു. ബീച്ചടക്കം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും ഗെയിമുകള്‍ കളിച്ചും …
സെയ്‌ന ഇന്തോനേഷ്യന്‍ ചാംപ്യന്‍
സെയ്‌ന ഇന്തോനേഷ്യന്‍ ചാംപ്യന്‍
ചൈനയില്‍ നിന്നുള്ള സുറുയി ലിയെ തോല്‍പ്പിച്ച് ഇന്ത്യയുടെ സെയ്‌ന നെഹ്‌വാള്‍ ഇന്തോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം നേടി. ജക്കാര്‍ത്തയില്‍ നടന്ന വാശിയേറിയ മത്സരത്തിനൊടുവില്‍ 13-21, 22-20, 21-19 എന്ന സ്‌കോറിലാണ് ഇന്ത്യന്‍ ഒളിംപിക് താരം ഹാട്രിക് വിജയം പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ച തായ്‌ലാന്‍ഡ് ഓപണ്‍ കിരീടം സ്വന്തമാക്കിയ സെ്‌ന ഒരു …
ആനന്ദത്തിൻ നിറചൈതന്യത്താൽ ലണ്ടൻ കൺവൻഷൻ
ആനന്ദത്തിൻ നിറചൈതന്യത്താൽ ലണ്ടൻ കൺവൻഷൻ
വിശ്വാസാഗ്നിയില്‍ പരിശുദ്ധാത്മ അഭിഷേകത്തിന്റെ തീനാളങ്ങള്‍ ഏറ്റുവാങ്ങിയ ലണ്ടന്‍ കണ്‍വന്‍ഷന്‍ സമാപിച്ചു
സെന്റ് തോമസ് കാത്തലിക്ക് ഫോറം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
സെന്റ് തോമസ് കാത്തലിക്ക് ഫോറം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
സെന്റ് തോമസ് കാത്തലിക്ക് ഫോറത്തിന്റെ ജൂണ്‍ 30ന് ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്കായി ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.മുതിര്‍ന്നവര്‍ക്കായി ബൈബിളിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത ചോദ്യങ്ങളാകും ഉണ്ടാകുക. അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍, വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷം, വെളിപാടിന്റെ പുസ്തകം ഇവയില്‍ നിന്നാകും ചോദ്യം. കുട്ടികള്‍ക്കായി വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്നുള്ള ചോദ്യങ്ങളാകും …
യുകെകെസിഎ റാലി : മാഞ്ചസ്റ്ററിന്റെ ഹാട്രിക് തകര്‍ക്കുവാന്‍ വിവിധ യൂണിറ്റുകള്‍
യുകെകെസിഎ റാലി  : മാഞ്ചസ്റ്ററിന്റെ ഹാട്രിക് തകര്‍ക്കുവാന്‍ വിവിധ യൂണിറ്റുകള്‍
സക്കറിയ പുത്തന്‍കുളം പതിനൊന്നാമത് യുകെ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം അടുക്കുംതോറും ഓരോ യൂണിറ്റുകളും വീറും വാശിയുമായി ഒരുക്കങ്ങള്‍ നടത്തുന്നു. ഇപ്പോള്‍ ഏവും വലിയ ചര്‍ച്ചാ വിഷയം മാഞ്ചസ്റ്റര്‍ യൂണിറ്റ് റാലിക്ക് നേടിയ ഹാട്രിക്ക് കിരീടം നേടുമോ എന്നതാണ് . കഴിഞ്ഞ രണ്ടു വര്‍ഷവും ഒന്നാം സ്ഥാനം നേടിയ മാഞ്ചസ്റ്റര്‍ എന്ത് വിലകൊടുത്തും ഹാട്രിക് …