1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹെവന്‍ലിക്വീന്‍ പുറത്തിറങ്ങി, അടുത്ത മാസം മുതല്‍ ഇംഗ്ലീഷ് എഡിഷനും
ഹെവന്‍ലിക്വീന്‍ പുറത്തിറങ്ങി, അടുത്ത മാസം മുതല്‍ ഇംഗ്ലീഷ് എഡിഷനും
പ്രേഷിതവര്‍ഷത്തില്‍ മരിയഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച ഹെവന്‍ലി ക്വീന്‍ ഓണ്‍ലൈന്‍ മാഗസിന്റെ ആറാംലക്കം പുറത്തിറങ്ങി. മരിയ ഭക്തി തുളുമ്പുന്ന ലേഖനങ്ങള്‍, മാതാവിനോടുള്ള പാര്‍ത്ഥനകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഈ ലക്കം തയ്യാറാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസമായ ഓഗസ്റ്റ് 15 മുതല്‍ ഹെവന്‍ലിക്വീന്‍ ഇംഗ്ലീഷ് എഡിഷനും ആരംഭിക്കും. …
അതിരമ്പുഴ സംഗമം ജുലൈ 28ന്,പരിപാടിയുടെ വിജയത്തിനായി പന്ത്രണ്ടംഗ കോര്‍കമ്മറ്റി
അതിരമ്പുഴ സംഗമം ജുലൈ 28ന്,പരിപാടിയുടെ വിജയത്തിനായി പന്ത്രണ്ടംഗ കോര്‍കമ്മറ്റി
മതസൗഹാര്‍ദ്രത്തിന്റെയും സാഹോദര്യത്തിന്റെയും നാടായ കോട്ടയം ജില്ലയിലെ അതിരമ്പുഴ നിവാസികള്‍ ഒത്തുകൂടുന്ന യുകെയിലെ രണ്ടാമത് സംഗമം ജുലൈ 28ന് ബോള്‍ട്ടണില്‍ നടക്കും. പ്രശസ്ത വാഗ്മിയും ചങ്ങനാശേരി അതിരൂപതാ പിആര്‍ഒയും അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിവികാരിയുടമായ റവ. ഡോ. മാണി പുതിയിടം മുഖ്യാഥിതിയായി പങ്കെടുക്കുന്ന സംഗംമ പരിപാടികളുടെ വിജയത്തിനായി പന്ത്രണ്ടംഗ കോര്‍കമ്മറ്റി നിലവല്‍ വന്നു. ജോബോയി ജോസഫ്, …
മോഹന്‍ലാലിനെതിരായ കേസ് തുടരുമെന്ന് ഗണേഷ്
മോഹന്‍ലാലിനെതിരായ കേസ് തുടരുമെന്ന് ഗണേഷ്
ആനക്കൊമ്പ് കൈവശം വച്ചതിന് നടന്‍ മോഹന്‍ലാലിനെതിരെ വനം വകുപ്പ് കേസുമായി മുന്നോട്ട് പോകുമെന്ന് വനം മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ആനക്കൊമ്പ് മറ്റു രണ്ടു വ്യക്തികളുടെ പേരിലുള്ളതാണെന്നാണ് ലാല്‍ അറിയിച്ചിരിക്കുന്നത്. ഇവരുടെ പേരിലുള്ള ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചിരുന്നത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെയാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. എന്നാല്‍ ആനക്കൊമ്പിന്റെ കാര്യത്തില്‍ അന്വേഷണം …
ഇന്ന് ഫാദേഴ്സ് ഡേ;പിതൃസ്മരണയ്ക്ക് മുന്‍പില്‍ സമര്‍പ്പിച്ച കനെഷ്യസിന്‍റെ ഗാനം മൂന്നു ലക്ഷം ഹിറ്റുകള്‍ പിന്നിട്ടു
ഇന്ന് ഫാദേഴ്സ്  ഡേ;പിതൃസ്മരണയ്ക്ക് മുന്‍പില്‍ സമര്‍പ്പിച്ച കനെഷ്യസിന്‍റെ ഗാനം മൂന്നു ലക്ഷം ഹിറ്റുകള്‍ പിന്നിട്ടു
അച്ഛന്‍ നാലുകാലില്ലാത്ത ഒരു കാള! നടക്കുമ്പോള്‍ മണികിലുക്കങ്ങളും, മുക്രകളും ഇല്ലാത്ത ഇരുകാലി കാള പ്രായത്തിന്റെ തളര്‍ച്ചകളില്‍ നിക്കോട്ടിന്റെ രാസ ദോഷങ്ങളറിയാതെ കിതുപ്പുകളെ പുകയാക്കി മാറ്റാറുണ്ടച്ഛന്‍. (ഷൈന്‍ ടി തങ്കന്‍ എഴുതിയ കവിതയില്‍ നിന്നും) ഇന്ന് ഫാദേഴ്സ് ഡേ.സ്വന്തം അച്ഛനെ ഓര്‍ക്കാനും ഒരു ദിനം കൂടി.പുതുതലമുറയിലെ മാര്‍ക്കെറ്റിംഗ് തന്ത്രമായി പിതൃ ദിനത്തെ പലരും വിമര്‍ശിക്കുമ്പോഴും പ്രവാസികളായ നമ്മളില്‍ …
കൊടി സുനിയെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു
കൊടി സുനിയെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ പ്രതി കൊടി സുനിയെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു.സുനിയടക്കമുളള പത്ത് പേരില്‍ നിന്നാണ് ദൃക്‌സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞത്.കോഴിക്കോട് ജില്ല ജയിലില്‍ ഇന്നലെയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്.ജയില്‍ സൂപ്രണ്ടും,ജുഡീഷ്യല്‍ മജിസ്ട്രറേറും സ്ഥലത്തുണ്ടായിരുന്നു. കേസിലെ മറൈാരു പ്രതിയായ രജീഷിനെ മററു സംസ്ഥാനങ്ങളില്‍ തെളിവെടുപ്പിനു കൊണ്ട്‌പ്പോയി.ഇതിനിടെ ഒരാളെക്കൂടി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി കസ്‌ററഡിയിലെടുത്തു.ഏരിയ സെക്രട്ടറിയുടെ ചുമതല …
16 പേരുകള്‍ കൂടി രജീഷ് വെളിപ്പെടുത്തി; ജയകൃഷ്ണന്‍ കേസ് പുനരന്വേഷിക്കും
16 പേരുകള്‍ കൂടി രജീഷ് വെളിപ്പെടുത്തി; ജയകൃഷ്ണന്‍ കേസ് പുനരന്വേഷിക്കും
വര്‍ഷങ്ങള്‍ക്കു മുമ്പ് യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷണന്‍ മാസ്‌റററെ ക്ലാസ്മുറിയില്‍ വച്ച് വെട്ടിക്കൊന്ന സംഘത്തിലെ 16 പേരുടെ വിവരങ്ങള്‍ ടി.കെ. രജീഷ് വെളിപ്പെടുത്തി.ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതിയായ രജീഷ് അന്വേഷണ സംഘം മുമ്പാകെയാണ് പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ബാലന്‍, രാഘവന്‍,സന്തോഷ്, ഷാജി,പഞ്ചാര മധു എന്ന മധു,അനില്‍കുമാര്‍ എന്ന അനൂട്ടി, നാസര്‍,സുജിത്ത്,മനോഹരന്‍, പ്രഭുലാല്‍ എന്നിവരുടെ പേരുകളാണ് രജീഷ് …
ഗോപി കോട്ടമുറിക്കല്‍ തുറന്നടിക്കുന്നു
ഗോപി കോട്ടമുറിക്കല്‍ തുറന്നടിക്കുന്നു
ഒളിക്യാമറ വിവാദത്തില്‍ തന്നെ കുടുക്കിയത് സി.പി.എം നേതാക്കളായ എസ്.ശര്‍മ്മയും, കെ. ചന്ദ്രന്‍ പിളളയും, എം.സി ജോസഫൈനുമാണെന്ന് മുന്‍് എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍.മൂവാററുപുഴയില്‍ നടന്ന പി.പി.എസ്തോസ് അനുസ്മരണത്തിലാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്.ഗോപിക്കെതിരെയുളള റിപ്പോര്‍ട്ട് സംസ്ഥാന കമ്മിററി ചര്‍ച്ചചെയ്യാനിരിക്കെയാണ് ഗോപിയുടെ ആരോപണം. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം വന്‍കിട കമ്പനിക്ക് 150 ഏക്കര്‍ നിലം നികത്താന്‍ എസ്.ശര്‍മ്മ …
ഇന്റര്‍ പോള്‍ തെരയുന്ന മലയാളികള്‍
ഇന്റര്‍ പോള്‍ തെരയുന്ന മലയാളികള്‍
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 18 മലയാളികള്‍ക്കായി ഇന്റര്‍ പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ഇവരില്‍ ഭൂരിഭാഗവും ഗള്‍ഫ് നാടുകളിലാണ് അഭയം പ്രാപിച്ചിട്ടുളളത്.അന്താരാഷ്ട്ര ക്രിമിനലുകളുമായ് ബന്ധമുളളഎറണാകുളം സ്വദേശികളായ അബ്ദുള്‍ സത്താര്‍, മുഹമ്മദ് ബഷീര്‍, കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് അസര്‍, പി.പി.യൂസഫ് എന്നിവരാണ് ഇന്റര്‍ പോളിന്റെ പട്ടികയിലെ പ്രമുഖര്‍.വര്‍ഷങ്ങള്‍ക്കു മുമ്പ് ഊട്ടിയില്‍ വച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പയ്യന്നൂര്‍ …
തെന്നിന്ത്യന്‍ നടി സോനയ്ക്ക് ഭീഷണി
തെന്നിന്ത്യന്‍ നടി സോനയ്ക്ക് ഭീഷണി
വിവാദങ്ങളുടെ ഇഷ്ടതോഴിയായ തെന്നിന്ത്യന്‍ നടി സോന തന്റെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതകഥയുടെ കുറേ ഭാഗങ്ങള്‍ നടി തുറന്നെഴുതിയിരുന്നു. ഇതിന് നല്ല സ്വീകരണം കിട്ടിയപ്പോഴാണത്രേ ജീവിതം സിനിമയാക്കുന്നതിനെ കുറിച്ച് നടി ചിന്തിച്ചത്. എന്നാല്‍ നടി പ്രതീക്ഷിച്ചതു പോലെ ഇതിന് അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. ജീവിതകഥ സിനിമയാക്കാന്‍ …
നടന്‍ സുരേഷ് ഗോപിയുടെ അമ്മ അന്തരിച്ചു
നടന്‍ സുരേഷ് ഗോപിയുടെ അമ്മ അന്തരിച്ചു
നടന്‍ സുരേഷ്‌ഗോപിയുടെ അമ്മ കൊല്ലം ഭരണിക്കാവ് മാടന്‍നട ‘ലക്ഷ്മിയില്‍ ജ്ഞാനലക്ഷ്മി അമ്മ (72) അന്തരിച്ചു. മൂത്ത മകനായ സുരേഷ് ഗോപിക്കൊപ്പം ശാസ്തമംഗലത്തെ ‘ലക്ഷ്മി’യിലായിരുന്നു താമസം. രണ്ടു ദിവസമായി പട്ടം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ചലച്ചിത്ര വിതരണ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പരേതനായ കെ. ഗോപിനാഥന്‍ പിള്ളയാണ് ഭര്‍ത്താവ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് …