നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പപില്‍ ആര്‍ ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വം ഭൂരിപക്ഷം കുറയാന്‍ കാരണമായെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. യു.ഡി.എഫിന്റെത് മറ്റൊരു സ്ഥാനാര്‍ഥിയായിരുന്നുവെങ്കില്‍ 25,000 ല്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമായിരുന്നുവെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ തനിക്ക് ആദ്യമേ എതിര്‍പ്പുണ്ടായിരുന്നു. ഇടതു മുന്നണിക്ക് അനുകൂലമാവാതിരിക്കാനാണ് ശെല്‍വരാജിനെ പിന്തുണച്ചത്. ചിലരുടെ അപകടകരമായ അവകാശവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ദോഷം …
ഊമയായ സഹോദരിയെ കെട്ടിയിട്ട് വീട്ടമ്മയെ കൊലപ്പെടുത്തി തൃശൂരില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും കാറുമായി കടന്ന സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. വയനാട് പനമരം സ്വദേശികളായ ഷിന്‍ജു, ലിജോ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചയൊണ് ഇവരെ പിടികൂടിയത്. മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. തൃശൂര്‍ നഗരത്തില്‍ ചുങ്കം-അരണാട്ടുകര റോഡില്‍ ‘ഗോകുലം’ വീട്ടില്‍ …
ജൂണ്‍ 22, 23 തീയതികളില്‍ മാഞ്ചെസ്റ്റര്‍ സെന്റ് ജോസഫ് കത്തോലിക്ക പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന 2-ാം സീറോ മലങ്കര
ആറാമത് കല്ലറസംഗമം ന്യൂ കാസ്റ്റിലില്‍ ആഘോഷമായി കൊണ്ടാടി. നാട്ടില്‍ നിന്നെത്തിയകാരണവര്‍മാരും, കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജ് മഠത്തില്‍ കുന്നേലിന്റെ സാന്നിധ്യവും പ്രോഗ്രാം വന്‍ വിജയമാക്കി മാറ്റി. കുട്ടികളുടെ വെല്‍ക്കം ഡാന്‍സും നിരവധി കലാപരിപാടികളും കൊണ്ട് സംഗമം അരങ്ങുതകര്‍ത്തു. പതിവിലും വിപരീതമായി ഒരു രാത്രിയും പകലും എല്ലാവരും ഒന്നിച്ചു ചിലവഴിച്ചത് ആര്‍ക്കും മറക്കാന്‍ പറ്റാത്ത …
കേരളത്തിലെ സ്കൂളുകളില്‍ നിന്നും കുട്ടികള്‍ താമസിയാതെ ബ്രിട്ടനിലെ സ്കൂളുകളില്‍ ഇന്‍ഡോ ബ്രിട്ടീഷ് എജുക്കേഷണല്‍ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായെത്തും.ഇക്കഴിഞ്ഞ രണ്ടു വര്‍ഷമായി ബ്രിട്ടനിലെ സ്കൂള്‍ കുട്ടികളെ ഈ പദ്ധതിയുടെ ഭാഗമായി നാട്ടിലെത്തിക്കുന്ന ന്യൂ കാസിലിലെ ആഷിന്‍ സിറ്റി ട്രാവല്‍സ് ആണ് കേരളത്തിലെ കുട്ടികള്‍ക്ക് ഈ സുവര്‍ണാവസരം ഒരുക്കുന്നത്.ഇതിന്‍റെ ആദ്യപടിയായി കല്ലറ സെന്റ് തോമസ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ …
സഖറിയ പുത്തന്‍കുളം മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് ഏകദിന ഉപവാസ കണ്‍വെന്‍ഷന്‍ ഞായറാഴ്ച നടക്കും. യു.കെ. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ.ജോമോന്‍ തൊമ്മാന നയിക്കുന്ന ധ്യാനം ബ്രാഡ്‌ഫോര്‍ഡിലെ സെന്റ് കുത്ത്‌ബെര്‍ട്ട് ചര്‍ച്ചില്‍ രാവിലെ 8 മണിക്കാരംഭിക്കും. ഫാ.ജോണ്‍ ന്യൂമാന്‍, ഫാ. ജിം ലേവി എന്നിവര്‍ വചനസന്ദേശം നല്‍കും. www.livestream.com/sehionuk എന്ന വെബ്‌സൈറ്റിലൂടെ കണ്‍വെന്‍ഷന്‍ തത്സമയം ഇന്റര്‍നെറ്റിലൂടെ കാണാനാകും. കുര്‍ബാന, …
യൂറോപ്പിലെതന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യു.കെ.കെ.സി.എയുടെ പതിനൊന്നാമത് കണ്‍വന്‍ഷന് ഇനി 13 നാള്‍ മാത്രം. വര്‍ഷത്തിലൊരിയ്ക്കല്‍ മാത്രം എല്ലാ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കാണാനായി ഓരോ ക്നാനായക്കാരനും കൊതിയ്ക്കുന്ന അപൂര്‍വ്വ നിമിഷം. മാല്‍വേണ്‍ ഹില്‍സിന്റെ മലനിരകള്‍ യു.കെയിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയ്ക്കായി ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നു. യൂണിറ്റുകമ്മിറ്റികള്‍ മുതല്‍ സെന്റ്ര്‍ കമ്മിറ്റികള്‍ വരെ എല്ലാ പ്രധാന …
സൌത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍ (സീമ) സംഘടിപ്പിക്കുന്ന മാമാങ്കം ജൂലൈ ഏഴിന് ഈസ്റ്റ് ബോണില്‍ നടക്കും മലയാളഭാഷയും കലയും സംസ്കാരവും പൈതൃകവും വളര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുള്ള ഈ പരിപാടിയില്‍ ഇംഗ്ലണ്ടിലെ ആയിരത്തിലേറെ മലയാളി കുടുംബങ്ങള്‍ സംബന്ധിക്കും. ഇനി മൂന്നാഴ്ച മാത്രം ശേഷിക്കെ പരിപാടിയുടെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.കേരളത്തിന്റെ മതസൗഹാര്‍ദവും പാരമ്പര്യവും വിൡച്ചോതുന്ന …
ഒരു നിര്‍മ്മാതാവിനോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ മലയാള സിനിമയില്‍ വിവാദനായിക.യായിരുന്ന നിത്യ മേനോന്‍ തെലുങ്കിലും വിവാദമാകുന്നു.പ്രശസ്ത നടന്‍ പ്രഭാസിനെ അറിയില്ലെന്ന് ഒരഭിമുഖത്തില്‍ നിത്യ പറഞ്ഞതാണ് ഏറെ വിവാദമുണ്ടാക്കിയിരിക്കുന്നത്. അധികം തെലുങ്കു ചിത്രങ്ങളൊന്നും കാണാത്തതുക്കൊണ്ടാണ് തനിക്ക് പ്രഭാതിനെ അറിയാത്തതെന്ന് നിത്യ പിന്നീട് വിശദീകരിച്ചു.എന്നാല്‍ നിത്യയും നിതിനും ജോഡികളായി അഭിനയിച്ച ഇഷ്‌ക്ക് എന്ന തെലുങ്കു ചിത്രത്തിന്റെ നൂറാം ദിനാഘോഷ …
തമിഴ് സൂപ്പര്‍ ഹിററ് സംവിധായകന്‍ ശങ്കര്‍ ബിഗ് ബജററ് ചിത്രവുമായ് വീണ്ടുമെത്തുന്നു ‘തേര്‍ത്തല്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.വിക്രമാണ് നായകന്‍.പേരു സൂചിപ്പിക്കുന്നതു പോലെ രാഷ്ട്രീയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്.ശുഭയുടെതാണ് തിരക്കഥ.ഏറെ വ്യത്യസ്തമായ പ്രമേയമാണെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. നിരവധി നായികമാരുടെ പേരുകള്‍ പറഞ്ഞു കേട്ടിരുന്നുവെങ്കിലും സാമന്തക്കാണ് നറുക്കു വീണിരിക്കുന്നത്.180 ദിവസത്തെ ഡേററിന് 120 …