കേന്ദ്ര ഭരണനേതൃത്വത്തിലെ രണ്ടാമനും അടുപ്പക്കാരുടെ ‘പ്രണബ് ദാ’യുമായ പ്രണബ് മുഖര്‍ജി യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. പ്രണബിന്റെ സ്ഥാനാര്‍ഥിത്വം യു.പി.എ. വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള എല്ലാ യുപിഎ ഘടകകക്ഷികളും പ്രണബിന് പിന്തുണ അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സംബന്ധിച്ച മമതയുടെ ചാഞ്ചാട്ടം തുടരുന്നതിനിടെ മുലായവും മായാവതിയും പ്രണബിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരുടേയും പിന്തുണ ഉറപ്പായതോടെ …
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയക്ക് ഒരാഗ്രഹം.ഐററം ഡാന്‍സില്‍ ഒരു പരീക്ഷണം നടത്തണം.ഇത്രനാളും ഐററം ഡാന്‍സില്‍ നിന്നും അകന്നു നിന്നിരുന്ന പ്രിയങ്ക തന്റെ ആഗ്രഹം ഒളിപ്പിച്ചു വെച്ചില്ല..ഐററം ഡാന്‍സിന് താന്‍ പണ്ടെ തയ്യാറായിരുന്നുവെന്നാണ് പ്രിയങ്ക കഴിഞ്ഞ ദിവസം പറഞ്ഞത്.എന്നാല്‍ പററിയ ഒരു പാട്ടു കിട്ടാത്തതാണ് അതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഇടയാക്കിയതെന്നും പ്രിയങ്ക പറയുന്നു. ‘ഞാന്‍ ഇതുവരെ …
നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രതീക്ഷിച്ചതുപോലെ ശെല്‍വരാജ് തന്നെ ജയിച്ചു....
ആന്റി മരിച്ച വിവരം പുറത്തറിയിക്കാതെ എല്ലാ മാസവും അവരുടെ പെന്‍ഷന്‍ കൈക്കലാക്കിയിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. 43-കാരനായ ഇറ്റലിക്കാരനാണ് 87 വയസ്സുള്ള വൃദ്ധയുടെ മരണം മറച്ചുവച്ചത്. വൃദ്ധയുടെ അപ്പാര്‍ട്ട്‌മെന്റില്‍ രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായാണ് ഇയാള്‍ മൃതദേഹം ഒളിച്ചുവച്ചത്. എല്ലാ മാസവും വൃദ്ധയ്ക്ക് ലഭിക്കാറുള്ള 2,000 യൂറോ പെന്‍ഷന്‍ ഇയാള്‍ തട്ടിയെടുക്കുകയും ചെയ്തു. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് …
റോം: യൂറോസോണ്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഞയറാഴ്ച നട്കകാന്‍ പോകുന്ന ഗ്രീക്ക് തെരഞ്ഞെടുപ്പിന്റെ ഫലത്തിനായി ലോകം നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നു. ഗ്രീക്കിന്റെ കൈയ്യിലാണ് 17 യൂറോസോണ്‍ രാജ്യങ്ങളുടേയും ഭാവി. കഴിഞ്ഞ ദിവസം നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ന്യൂ ഡെമോക്രസി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കം ലഭി്ക്കുമെന്ന് വ്യക്തമായിരുന്നു. ഗ്രീക്കില്‍ അധികാരത്തില്‍ വരുന്ന പാര്‍ട്ടി എന്തു നീക്കമാണ് നടത്തുന്നത് എന്നതിനെ …
ലണ്ടന്‍: എയ്ഡ്‌സ് വൈറസിനെ പ്രതിരോധിക്കാന്‍ മുലപ്പാലിന് കഴിയുമെന്ന് കണ്ടുപിടിച്ചു. അമേരിക്കയിലെ നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് എയ്ഡ്‌സിന്റെ ചികിത്സയില്‍ മുന്നേറ്റമുണ്ടാക്കാവുന്ന ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ മുലപ്പാല്‍ നല്‍കിയ കുഞ്ഞുങ്ങള്‍ക്ക് എയ്ഡ്‌സ് വൈറസിനെ കാര്യമായി പ്രതിരോധിക്കാന്‍ കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. എയ്ഡ്‌സിനെതിരായ ചികിത്സയില്‍ ഇത് കാര്യമായി പ്രയോജനപ്പെടുമെന്നാണ് കരുതുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. …
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്സില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായ കൊടി സുനി, കിര്‍മാണി മനോജ്,മുഹമ്മദ് ഷാഫി എന്നിവരെ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേററ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.വ്യാഴാഴ്ച ഇരിട്ടിയിലെ മുടക്കോഴി മലയില്‍ നിന്നും പിടികൂടിയ ഇവരെ വെളളിയാഴ്ച പുലര്‍ച്ചെ മജിസ്‌ടേററ് എം.ശുഹൈബിന്റെ വസതിയില്‍ ഹാജരാക്കി.പിന്നിട് ജില്ലാ ജയിലിലേക്ക് കൊണ്ടുപ്പോയി.ഇവരെ കസ്‌ററടിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടില്ല. ഹാജരാക്കുന്നത് …
ആന്ധ്രാപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. പതിനെട്ട് നിയമസഭാമണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 15 സീറ്റും വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേടി. രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസും ഒരു സീറ്റ് തെലങ്കാന രാഷ്ട്രസമിതിയും (ടിആര്‍എസ്) നേടി. നെല്ലൂര്‍ ലോക്സഭാസീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വൈഎസ്‌ആര്‍ സ്ഥാനാര്‍ത്ഥി മെകപതി രാജമോഹന്‍ റെഡ്ഡി മുപ്പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ …
ലണ്ടന്‍: പെട്രോള്‍ സ്‌റ്റേഷനില്‍ നിന്നും ഇന്ധനം നിറച്ച ശേഷം കാശ് നല്‍കാതെ കടന്നുകളയുന്ന വിരുതന് രാജ്യത്തെ എല്ലാ പെട്രോള്‍ സ്്‌റ്റേഷനിലും വിലക്ക് ഏര്‍പ്പെടുത്തി. ലിയാം ഈവന്‍സ് എന്ന ഇരുപത്തിഒന്നുകാരനായ യുവാവിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പതിനാല് ദിവസത്തിനുളളില്‍ ഇയാള്‍ അഞ്ച് തവണയാണ് വാഹനത്തില്‍ ഇ്ന്ധനം നിറച്ചശേഷം പണം നല്‍കാതെ കടന്നുകളഞ്ഞത്. നോര്‍ത്ത് വെയില്‍സിലെ ആഗ്ലസി ദ്വീപില്‍ നിന്നാണ് …
യൂറോകപ്പ് ഫുട്‌ബോളിന്റെ നിര്‍ണായക മത്സരത്തില്‍ സ്വീഡനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം.ആന്‍ഡി കരോള്‍, തിയോ വാല്‍ക്കോട്ട്, ഡാനി വെല്‍ബെക്ക് എന്നിവരുടെ മികവിലൂടെ ഇംഗ്ലണ്ട് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സ്വീഡനെ പരാജയപ്പെടുത്തിയത്.ഇതോടെ ഇംഗളണ്ടിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ക്ക് ആക്കം കൂടി.രണ്ടു കളികളില്‍ നിന്നായി 4 പോയന്റാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനുളളത്.തുടര്‍ച്ചയായ രണ്ട് പരാജയത്തോടെ സ്വഡന്‍ ടൂര്‍ണമെററില്‍ നിന്നും പുറത്തായി. ഇടതു വിങില്‍ …