1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2012

സംവിധായകന്‍ വി.കെ. പ്രകാശ്, കലാസംവിധായകന്‍ സാബു സിറിള്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രം ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ കുട്ടിക്കാനത്ത് പുരോഗമിക്കുന്നു. ട്രാക്ക് ആന്‍ഡ് ട്രോളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദീപേഷ് ടി. സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സണ്ണി വെയ്ന്‍, സത്താര്‍, ശാരി, ശാന്തകുമാരി, വിജയകുമാരി എന്നിവര്‍ക്കൊപ്പം കന്യാസ്ത്രീകളായി ധ്വനിയും രാജ്ശ്രീ പൊന്നപ്പയും അഭിനയിക്കുന്നു. തിരക്കഥ- ബല്‍റാം മട്ടന്നൂര്‍, ഛായാഗ്രഹണം- പ്രദീഷ് വര്‍മ, സംഗീതം- മധു ഗോവിന്ദ്, ഗാനരചന- ബല്‍റാം മട്ടന്നൂര്‍, നിര്‍മാണം- സുന്ദര്‍ ഇരിട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.