പതിനൊന്ന് മൈല്‍ അകലത്തില്‍ ഭാര്യയും കാമുകിയും 12 മക്കളും. 21 വര്‍ഷം ആരും അറിയാതെ ഇരട്ടജീവിതം നയിച്ചുവന്ന സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ഒടുവില്‍ കള്ളി വെളിച്ചത്തായപ്പോള്‍ തൂങ്ങിമരിച്ചു. കഴിഞ്ഞ ഡിസംബറില്‍ ഇരു ഭാര്യമാരും ഈ നുണ മനസിലാക്കിയതോടെ അയാള്‍ അത്രയും നാള്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നത് .അതിനെ തുടര്‍ന്നു കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ഇന്‍ഗാം ആത്മഹത്യ …
പതിനൊന്ന് ദിവസം തുടര്‍ച്ചയായി ഉറക്കമിളച്ചു യൂറോ കപ്പ് കളി കണ്ട ചൈനീസ് ഫുട്ബോള്‍ ഭ്രാന്തന്‍ ജിയാങ്ങ് സിയോഷന്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ . യൂറോകപ്പിന്റെ മിക്കവാറും കളികള്‍ നടക്കുന്നത് ചൈനീസ് സമയം അര്‍ദ്ധരാത്രിയിലാണ്. അതുകൊണ്ടുതന്നെ മിക്കവാറും പേര്‍ക്കും കളികാണാന്‍ അര്‍ദ്ധരാത്രിവരെ ഇരിക്കേണ്ടിവരുന്നുണ്ട്. അങ്ങനെ പതിനൊന്ന് ദിവസം ഉറക്കമിലളച്ചതാണ് മരണകാരണമെന്നാണ് ലഭിക്കുന്ന സൂചന. യൂറോ കപ്പില്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ് …
ദുര്‍മന്ത്രവാദം ചെയ്യുന്നെന്ന് ആരോപിച്ച് അറുപത്തഞ്ചുകാരനേയും രണ്ടു മക്കളെയും നാട്ടുകാര്‍ വെട്ടിക്കൊന്നു. ജാര്‍ഖണ്ടിലെ ഗുംലാ ജില്ലയിലാണ് സംഭവം. ബിര്‍സാ ഭഗത്, മക്കളായ ബിച്ചര്‍(25), താര(22) എന്നിവരാണ് കൊല്ലപ്പെട്ടത്. റാഞ്ചിയില്‍ നിന്നു 110 കിലോമീറ്റര്‍ അകലെ ഖൈരാ ഗ്രാമത്തിലാണ് സംഭവം നടന്നത്. ബിര്‍സാ ഭഗതിനെയും മക്കളെയും മഴു ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് …
പതിനൊന്നാമത് യു.കെ,കെ,സി.എ കണ്‍വന്‍ഷന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുക്കര്‍മ്മമായ നന്ദി അര്‍പ്പിച്ചു കൊണ്ടുള്ള പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് പണ്ടാരശ്ശേരിയും ആറിലധികം വൈദികരും ചേര്‍ന്നു ബലിയര്‍പ്പിക്കും
ക്രഡിറ്റ് കാര്‍ഡ് മോഷ്ടിച്ചശേഷം അത് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിനെ പറ്റി നമുക്കറിയാം. എന്നാല്‍ ടെക്‌നോളജി ഏറെ വികസിച്ച ഈ കാലഘട്ടത്തില്‍ കാര്‍ഡ് മോഷ്ടിക്കാതെയും തട്ടിപ്പ് നടത്താന്‍ സാധിക്കും. ഇത്തരം ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ് വഴി കഴിഞ്ഞ വര്‍ഷം നഷ്ടമായത് ഏകദേശം 341 മില്യണ്‍ പൗണ്ടാണ്. കാര്‍ഡിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നവരില്‍ നിന്ന് പോലും ഇത്തരക്കാര്‍ക്ക് പണം …
‘ഇന്‍ഫാം’ സ്ഥാപക നേതാവ് ഫാ.മാത്യു വടക്കേമുറി(71) നിര്യാതനായി. കഴിഞ്ഞമാസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് എറണാകുളം അമൃത മെഡിക്കല്‍ സെന്ററിലും ചികിത്സയിലായിരുന്നു. ഉച്ചക്ക് 12.40ഓടെയാണ് മരണം സംഭവിച്ചത്. ന്യൂമോണിയ ബാധയാണ് പെട്ടെന്ന് മരണം സംഭവിക്കാന്‍ കാരണമായത്. നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാദര്‍ ‘മലനാട്’ ബ്രാന്‍റില്‍ പുറത്തിറങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് …
ബെന്നി വര്‍ക്കി പെരിയപ്പുറം ബര്‍മിങ്ഹാം അതിരൂപത തലത്തിലുള്ള സീറോ മലബാര്‍ സഭ വിശ്വാസികളുടെ മൂന്നാമത് കണ്‍വെന്‍ഷന്‍ ജൂണ്‍ 23 ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 7 മണി വരെ കവന്‍ട്രിയിലെ മെത്തോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വെച്ച് നടക്കുന്നു. കുര്‍ബാന, പ്രഭാഷണങ്ങള്‍, 14 മാസ് സെന്ററുകളിലെയും കുട്ടികളുടെയും മാതാപിതാക്കളുടെയും വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. …
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ ഗ്രാന്‍ഡ് മാസ്റ്റര്‍ ഇന്നു മുതല്‍ ബര്‍മിംഗ്ഹാമില്‍ പ്രദര്‍ശിപ്പിക്കുന്നു.ഇന്നു മുതല്‍ അടുത്ത വ്യാഴാഴ്ച വരെ എല്ലാ ദിവസവും പ്രദര്‍ശനം ഉണ്ടായിരിക്കും.ബര്‍മിംഗ്ഹാം സ്റ്റാര്‍ സിറ്റിയിലെ വ്യൂ സിനിമയിലാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നത്. സാധാരണ ദിവസവസങ്ങളില്‍ 2.10pm,5.40pm,9.10pm എന്നീ സമയങ്ങളിലാണ് പ്രദര്‍ശനം.ശനിയും ഞായറും 10.40 am, 2.10pm,5.40pm,9.10pm എന്നീ സമയങ്ങളിലാണ് പ്രദര്‍ശനം.
രാജ്ഞിയുടെ ഉടമസ്ഥതയിലുളള ക്രൗണ്‍ എസ്‌റ്റേറ്റിന് ഇക്കുറി റിക്കോര്‍ഡ് ലാഭം. ലണ്ടനിലെ പ്രോപ്പര്‍ട്ടി മാര്‍്ക്കറ്റിലുണ്ടായ കുതിച്ചുചാട്ടവും വിന്‍ഡ് ഫാം നിര്‍മ്മാണവുമാണ് എസ്റ്റേറ്റിന്റെ ലാഭത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയത്. മാര്‍്ച്ച് മുപ്പത്തിയൊന്ന് വരെയുളള സാമ്പത്തിക വര്‍ഷത്തില്‍ 240 മില്യണ്‍ പൗണ്ടിന്റെ ലാഭമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 231 മില്യണായിരുന്നു. ഇതോടെ അടുത്ത വര്‍ഷത്തെ രാജ്ഞിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 36.1 …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഏഴാമത് ധനസഹായം ആലപ്പുഴ ജില്ലയിലെ പാലമേല്‍ പഞ്ചായത്തില്‍ എരുമക്കുഴി മുറിയില്‍ താമസിക്കുന്ന കൂലിപണിക്കാരനായ രാധാകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന് കൈമാറി.ഒരു അപകടത്തെ തുടര്‍ന്ന് ശരിരത്തിന്റെ ചലനശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു കിടപ്പിലാണ് ഈ സഹോദരന്‍. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി 40000 രൂപയാണ് രാധാകൃഷ്ണന്റെ ചികിത്സയ്ക്കായി നല്‍കിയത്. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി …