ഉന്നത കോടതികളില്‍ കേസ് നടത്തിപ്പിനുള്ള പണം എവിടെനിന്നാണ് ലഭിക്കുന്നതെന്ന് വിഎസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് പിണറായി വിജയന്റെ കുറ്റപ്പെടുത്തല്‍. കേസുകളുടെ തല്‍സ്ഥിതിയെ കുറിച്ചൊ പുറത്ത് നിന്ന് ലഭിക്കുന്ന പണത്തിന്റെ കണക്കുകളൊ വി എസ് പാര്‍ട്ടിയെ അറിയിക്കാറില്ല. ആവശ്യപ്പെട്ടപ്പോള്‍ എല്ലാം കേസ്‌നടത്തിപ്പിനായി പാര്‍ട്ടി പണം നല്‍കിയിട്ടുണ്ട്.
ലാവ്‌ലിന്‍ വിഷയത്തില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സമിതി തീരുമാനം വി എസ് ലംഘിച്ചു. വി എസ് തുടര്‍ച്ചയായി സംഘടനാ തത്വങ്ങള്‍ ലംഘിക്കുകയാണെന്നും പിണറായി പറഞ്ഞു.
ആലപ്പുഴയില്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി മുതല്‍ ജില്ലാകമ്മിറ്റി അംഗങ്ങള്‍ വരെ പങ്കെടുത്ത സംസ്ഥാന സമ്മേളന റിവ്യൂ റിപ്പോര്‍ട്ടിലാണ് പിണറായി വി എസിനെ രൂക്ഷമായി വിമര്‍ശിച്ചത്.



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല