1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2012

സാല്‍ഫോര്‍ഡില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍ത്തോമാശ്ലീഹായുടെ തിരുനാള്‍ ശനിയാഴ്‌ച നടക്കും. സെന്റ്‌ പീറ്റര്‍ ആന്റ്‌ പോള്‍ ദേവാലയത്തില്‍ ഉച്ചയ്‌ക്ക്‌ 12 ന്‌ നടക്കുന്ന ആഘോഷപൂര്‍ണ്ണമായ തിരുനാള്‍ കുര്‍ബാനയോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക്‌ തുടക്കമാകും. സാല്‍ഫോര്‍ഡ്‌ രൂപതാ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. തോമ്‌സ തൈക്കൂട്ടത്തില്‍, ഫാ.ബേണി കരുവേലില്‍ എന്നിവര്‍ തിരുനാള്‍ കുര്‍ബാനയില്‍ കാര്‍മ്മികത്വം വഹിക്കും. ദിവ്യബലിയെ തുടര്‍ന്ന്‌ ആഘോഷപരമായ തിരുനാള്‍ പ്രദക്ഷിണവും , നേര്‍ച്ചയും സ്‌നേഹവിരുന്നും നടക്കും. തിരുനാള്‍തിരുകര്‍മ്മങ്ങളില്‍ പങ്കുചേരുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌,

ലൈജു ജേക്കബ് – 07828803642

ഉണ്ണി വെള്ളിനാങ്കല്‍- 07429196639

പള്ളിയുടെ വിലാസം

St Peter and Paul Church

Park Road

M6 8JR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.