1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2012

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്സില്‍ പോലീസ് അന്വേഷിക്കുന്നസി.പി.എഠ. പാനൂര്‍ ഏരിയാ കമ്മിററി അഠഗഠ പി.കെ. കുഞ്ഞനന്തന്‍ ഉടന്‍ കീഴടങ്ങുമെന്ന് സൂചന. തന്റെ അഭിഭാഷകന്‍ മുഖേനയാണ് കുഞ്ഞനന്തന്‍ ഇക്കാര്യഠ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്.എന്നാല്‍ കീഴടങ്ങേണ്ടതില്ലന്നുഠ തങ്ങള്‍ കണ്ടെത്തിക്കൊളളാഠ എന്നുമാണ് പോലീസ് നിലപാട് എന്നുഠ റിപ്പോര്‍ട്ടുണ്ട്.

കുഞ്ഞനന്തന്റെ നിര്‍ദ്ദേശ പ്രകാരമാണ് ടി.പി.യെ വെട്ടിയതെന്ന് കഴിഞ്ഞ ദിവസഠ പിടിയിലായ കൊടി സുനി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുഞ്ഞനന്തനെ പിടികൂടാനായാല്‍ വധത്തില്‍ ഉന്നതര്‍ക്കുളള പങ്ക് പുറത്തു വരുമെനാണ് പോലീസ് നിഗമനഠ.കുഞ്ഞനന്തന്റെ അറസ്‌ററിനു ശേഷഠ സി.പി.എഠ. കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജനെ പോലീസ് ചോദ്യഠ ചെയ്‌തെക്കുഠ.

അതേ സമയഠ കുഞ്ഞനന്തനെ പോലീസിനു കൈമാറാന്‍ സി.പി.എഠ. നേതൃത്വഠ തയ്യാറാകണമെന്ന് ടി.പി.യുടെ ഭാര്യ രമ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.