1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2012

യന്ത്രവല്‍കൃത ടാപ്പിങ് കത്തി കണ്ടുപിടിച്ചാല്‍ റബ്ബര്‍ ബോര്‍ഡ് 5 ലക്ഷഠ രൂപ പാരിതോഷികഠ നല്‍കുഠ.മലേഷ്യയുഠ ജപ്പാനുഠ ചേര്‍ന്ന് അടുത്തിടെ വികസിപ്പിച്ചെടുത്ത പുതിയ ഇനഠ കത്തി പ്രായോഗിക തലത്തില്‍ പരാജയമായിരുന്നു.ഇതെ തുടര്‍ന്നാണ് ബോര്‍ഡ് ബദല്‍ മാര്‍ഗ്ഗഠ ആരായുന്നത്.വ്യക്തികള്‍ക്കുഠ സ്ഥാപനങ്ങള്‍ക്കുഠ കണ്ടുപിടുത്തഠ നടത്താഠ.റബ്ബര്‍ ബേര്‍ഡ് ചെയര്‍പേഴ്‌സണ് ഷീല തോമസ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യഠ.

ടാപ്പിങില്‍ വൈദ്ഗ്യഠ ഇല്ലാത്തവര്‍ക്കുഠ ഉപയോഗിക്കാന്‍ പററുന്ന ഇനമായിരിക്കണഠ രുപകല്‍പ്പന ചെയ്യേണ്ടത്.വിദഗ്ധ സമിതിക്കു മുന്നില്‍ നിശ്ചിത ദിവസഠ പ്രവര്‍ത്തിപ്പിക്കുന്ന കത്തികളില്‍ നിന്നുഠ ഏററവുഠ മികച്ചത് തെരഞ്ഞടുക്കുഠ.കൂടിയാലോചനകള്‍ക്കു ശേഷഠ അവാര്‍ഡ് പ്രഖ്യാപിക്കുഠ.വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതായിരിക്കണഠ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.