ജിബി ജോസഫ് രണ്ടാമത് കൂത്താട്ടുകുളം കുടുംബ സംഗമം ജൂണ്‍ 30 ശനിയാഴ്ച സ്റ്റാഫോഡില്‍ നടത്തും. ഒന്നാമത് സംഗമത്തിന്റെ ഇരട്ടിയിലധികം കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പരിപാടികളോടെയുള്ള വര്ഷത്തെ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 30 ശനിയാഴ്ച രാവിലെ 10 മണിയോടെ സംഗമം ആരംഭിക്കും. ഇനിയും സംഗമത്തിന് എത്തിച്ചേരാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബൈജു കുര്യാക്കോസ് 07903736235, ജോസഫ് …
strong>ഷാജി ഫ്രാന്‍സിസ് ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ കായികദിനവും ഓണഘോഷവും വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു. കായികമത്സരങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 29 ന് ബുധനാഴ്ച ട്രെഡിഗര്‍ പാര്‍ക്കില്‍ വച്ച് മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കുമുള്ള വിവിധയിനം മത്സരങ്ങള്‍ കൂടാതെ ഏരിയ തിരിഞ്ഞുള്ള വടംവലിയും, ഫുട്ബോള്‍ മത്സരവും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. സെപ്റ്റംബര്‍ 1 ശനിയാഴ്ച ഗെയര്‍ ജൂനിയര്‍ …
ബര്‍മിങ്ഹാമില്‍ വെച്ച് ജൂണ്‍ 30 ന് നടക്കുന്ന സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ രണ്ടാമത് പ്രതിനിധി സമ്മേളനത്തിന് യു.കെ.യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആവേശ്വോജ്വലമായ പ്രതികകരണം. കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തുന്ന പ്രബന്ധമത്സരത്തിന് നല്ല സ്വീകരണമാണ് ലഭിക്കുന്നത്.കുട്ടികള്‍ അടക്കം ഏവരും കൂട്ടായ്മയ്ക്ക് തയ്യാറായിത്തുടങ്ങി. സീറോ മലബാര്‍ സഭ ആഗോളതലത്തില്‍ നടത്തുന്ന പ്രേക്ഷിത വര്‍ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന സമ്മേളനത്തില്‍ വിവിധ …
ബെന്നി വര്‍ക്കി പെരിയപുറം സീറോ മലബാര്‍ സഭ വിശ്വാസികളുടെ ബര്‍മിങ്ഹാം അതിരൂപത തലത്തിലുള്ള കൂട്ടായ്മയായ സീറോ മലബാര്‍ സഭാ കണ്‍വന്‍ഷന്‍ 2012 ന്റെ സ്വാഗതവീഡിയോ പുറത്തിറക്കി. ജൂണ്‍ 23 ന് കവന്റി സിറ്റി സെന്ററില്‍ സ്ഥിതി ചെയ്യുന്ന മെത്തോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വെച്ചാണ് പരിപാടികള്‍ നടക്കുന്നത്. രാവിലെ 9 മണിക്ക് സീറോ മലബാര്‍ സഭ ബര്‍മിങ്ഹാം …
സഖറിയ പുത്തന്‍കളം ഞായറാഴ്ച നടക്കുന്ന മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് കണ്‍വന്‍ഷന് മുന്നോടിയായിട്ടുള്ള അഖണ്ഡ ജപമാല വെള്ളിയാഴ്ച നടക്കും. രാവിലെ 3 മണിക്ക് ആരംഭിക്കുന്ന ജപമാല രാത്രി 11.30 ന് സമാപിക്കും. ഫാ.ജോമോന്‍ തൊമ്മന നയിക്കുന്ന മൂന്നാമത് കണ്‍വെന്‍ഷനില്‍ ലീഡ്‌സ് രൂപതാ വൈദികരായ ഫാ.ജോണ്‍ ന്യൂമാന്‍, ഫാ.ജിം ലേവി എന്നിവര്‍ സംബന്ധിക്കും. വിടുതല്‍ ശുശ്രൂഷകനായ ഫാ.ജോമോന്‍ തൊമ്മനയെ ധ്യാനവസാനം …
നടന്‍ സുധീര്‍ തനിയ്്ക്ക് അശ്ലീല എസ്എംഎസുകളും അയച്ചുവെന്ന് നടി പ്രിയ (രാജേശ്വരി നമ്പ്യാര്‍). പൊലീസിന് നല്‍കിയ പരാതിയിലാണ് പ്രിയ ഇക്കാര്യം ആരോപിച്ചിരിയ്ക്കുന്നത്. പ്രിയയോട് വിവാഹാഭ്യര്‍ഥന നടത്തി സുധീര്‍ ശല്യംചെയ്തിരുന്ന വിവരം പ്രിയയുടെ അമ്മ സുധീറിന്റെ ഭാര്യയെ വിളിച്ചുപറഞ്ഞതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് അശ്ലീല സന്ദേശങ്ങളും തുടര്‍ന്ന് കയ്യേറ്റവും നടന്നതെന്ന് പരാതിയിലുണ്ട്. അതിനിടെ നടിയെ തല്ലിയ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിനു …
മലപ്പുറത്ത് രണ്ടു പേര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ ഏറനാട് എംഎല്‍എ പി.കെ.ബഷീറിനെതിരേ പോലീസ് കേസെടുത്തു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. നേരത്തെ കൊല്ലപ്പെട്ട അതീഖ് റഹ്മാന് ധനസഹായം വിതരണം ചെയ്തുകൊണ്ടുള്ള ചടങ്ങില്‍ എംഎല്‍എ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് പരാതി മുന്‍പൊരിക്കല്‍ ബഷീര്‍ നടത്തിയ വിവാദ കൊലവെറി പ്രസംഗത്തിന്‍റെ യു ട്യൂബ് …
സ്വന്തം നാടിന്‍റെ പേരില്‍ ഇത്രയധികം അഭിമാനിക്കുന്ന മറ്റൊരു ദേശക്കാര്‍ ലോകത്തില്‍ എവിടെയും കാണുമെന്ന് തോന്നുന്നില്ല.അതുകൊണ്ട് തന്നെയാണ് യു കെയിലെ സംഗമങ്ങളുടെ സംഗമം എന്ന പേര് ഉഴവൂര്‍ സംഗമത്തിന് ചാര്‍ത്തിക്കിട്ടിയത്.നാട്ടുകാരെ പരസ്പരം കാണാനും വിശേഷങ്ങള്‍ പങ്കു വയ്ക്കുവാനും ഉഴവൂര്‍ക്കാര്‍ കാണിക്കുന്ന ഉത്സാഹത്തിന്റെ തെളിവാണ് സംഗമത്തില്‍ ഓരോ തവണയും കൂടി വരുന്ന പങ്കാളികളുടെ എണ്ണം. എന്തായാലും ഇത്തവണ മാഞ്ചസ്റ്ററില്‍ …
ഒരു വലിയ ട്രക്ക് ശരീരത്തുകൂടി കയറിയിറങ്ങി പോകുമ്പോഴും ഖല്‍സകള്‍ക്ക് വേദനിക്കാറില്ല. എന്നാല്‍ അപകടകരമായ സാഹസിക പ്രവൃത്തികള്‍ കാണിക്കുന്ന തങ്ങളെ അധികൃതര്‍ കണ്ടഭാവം നടിക്കാത്തത് ഇവരുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു. പഞ്ചാബില്‍ നിന്ന തെരുവില്‍ സാഹസിക പ്രകടനങ്ങള്‍ കാണിക്കാനെത്തുന്ന ബിര്‍ ഖല്‍സ എന്ന സിഖ് സമൂഹത്തിനാണ് അധികൃതരുടെ അവഗണ. പഞ്ചാബിലെ തെരുവുകളില്‍ സാഹസിക പ്രകടനങ്ങള്‍ നടത്തി ജീവിക്കുന്ന …
ഭാഗ്യദേവതയുടെ കടാക്ഷം നോര്‍ഡ്മാന് തീരെയില്ലെന്ന്‍ വേണം ഈ സംഭവത്തോടെ അനുമാനിക്കാന്‍.അന്‍പതുകാരനായ കാള്‍ നോര്‍ഡ്മാന്‍ രണ്ട് വര്‍ഷമായി സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്. എന്നാല്‍ ഇതുവരെ ലോട്ടറി അടിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസത്തെ നഷ്ടം നോര്‍ഡ്മാന് മരിച്ചാലും തീരില്ല താനും. രണ്ട് പൗണ്ടിന്റെ കുറവ് മൂലം നോര്‍ഡ്മാന് നഷ്ടപ്പെട്ടത് 109 മില്യണിന്റെ ജാക്‌പോട്ട്. കഥയിങ്ങനെ: ഫാക്ടറി തൊഴിലാളിയായ നോര്‍ഡ്മാന്‍ …