മലപ്പുറത്ത് രണ്ടു പേര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ ഏറനാട് എംഎല്‍എ പി.കെ.ബഷീറിനെതിരേ പോലീസ് കേസെടുത്തു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. നേരത്തെ കൊല്ലപ്പെട്ട അതീഖ് റഹ്മാന് ധനസഹായം വിതരണം ചെയ്തുകൊണ്ടുള്ള ചടങ്ങില്‍ എംഎല്‍എ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് പരാതി
മുന്‍പൊരിക്കല്‍ ബഷീര്‍ നടത്തിയ വിവാദ കൊലവെറി പ്രസംഗത്തിന്‍റെ യു ട്യൂബ് വീഡിയോ ചുവടെ കൊടുക്കുന്നു


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല