സ്മാര്‍ട് സിറ്റിപദ്ധതി പ്രദേശത്തെ ആദ്യകെട്ടിടമായ സ്മാര്‍ട്ട് സിറ്റി പവലിയന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് സിറ്റിയുടെ അടിസ്ഥാന വികസനത്തിനായി പദ്ധതി തയ്യാറാക്കുമെന്നും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനായി കൂടുതല്‍ തുകഅനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. പവലിയനില്‍ ശനിയാഴ്ച തന്നെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗവും നടക്കും. മാര്‍ക്കറ്റിംഗ്, സെയില്‍സ് ഓഫീസുകളാണ് സ്മാര്‍ട്ട് സിറ്റി എക്‌സിപീരിയന്‍സ് പവലിയനില്‍ പ്രവര്‍ത്തിക്കുക. …
ഒരു വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചിട്ടതായി യുവാവിന്റെ കുറ്റസമ്മതം. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.അരീക്കോട് കല്ലരട്ടിക്കല്‍ സ്വദേശിനിയായ റസീലയെ(30) കൊന്നതായാണ് കൊണ്ടോട്ടി സ്വദേശിയായ യുവാവ് വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലായ് 21നായിരുന്നു യുവതിയെ കാണാതായത്. വിവാഹിതനും അഞ്ചുകുട്ടികളുടെ പിതാവുമായ യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. തന്നെ വിവാഹം …
മാല്‍വന്‍ഹില്‍സിലെ ക്‌നായിത്തൊമ്മന്‍ നഗറില്‍ നടത്തപ്പെടുന്ന യു.കെ.കെ.സി.എ 11-ാമത് കണ്‍വെന്‍ഷനോടനുബന്ധിച്ച് ഇദംപ്രഥമായി സംഘടിപ്പിക്കുന്ന ചാരിറ്റി റാഫിള്‍ ടിക്കറ്റുകള്‍ യൂണിറ്റുകളിലേക്ക് എത്തിത്തുടങ്ങി
ബ്രിസ്റ്റോളില്‍ യാക്കോബായ കുടുംബസംഗമത്തിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചു
റോണി ജേക്കബ് വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ഇന്ന് ഉച്ച കഴിഞ്ഞ് 3മണി മുതല്‍ ഫോര്‍സ്റ്റ് ഗേറ്റ് സെന്റ് ആന്റണീസ് പള്ളിയില്‍ നടത്തപ്പെടും. ഇതോടനുബന്ധിച്ച് ആഘോഷമായ ദിവ്യബലിയും വിശുദ്ധനോടുള്ള നോവേനയും നേര്‍ച്ചയും നടത്തപ്പെടും. ദിവ്യബലിക്ക് ഫാ. ഡാനിയേല്‍ കുളങ്ങര നേതൃത്വം നല്‍കും. ഫാ. ഡെന്നീസ് ഹാള്‍ തിരുനാള്‍ സന്ദേശം നല്‍കും. ഫോര്‍സ്റ്റ് ഗേറ്റ് ചര്‍ച്ചില്‍ എല്ലാ ചൊവ്വാഴ്ചയും …
സഖറിയ പുത്തന്‍കുളം ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതുവഴി നിരവധി അദ്ഭുതങ്ങള്‍ക്കും ദൃശ്യമായ അടയാളങ്ങള്‍ക്കും വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗുരുതരമായ രോഗത്തില്‍ നിന്നും സൗഖ്യം ലഭിച്ചതും, മദ്യശേഖരം മാറ്റിയപ്പോള്‍ കുഞ്ഞിന് വേണ്ടി ദാഹിച്ചവര്‍ക്ക് ദൈവകരസ്പര്‍ശനത്താല്‍ ലഭ്യമായതും തുടങ്ങി നിരവധി അദ്ഭുതങ്ങള്‍ ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്‍ വഴി സാധ്യമാകുന്നത് ശക്തമായ മധ്യസ്ഥപ്രാര്‍ത്ഥന മുഖാന്തരമാണ്. യു.കെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ.ജോമോന്‍ തൊമ്മാന നയിക്കുന്ന …
കേരള അസോസിയേഷന്‍ സ്റ്റാഫോര്‍ഡിന്റെ 2012- 13 വര്‍ഷത്തേക്കുളള ഭാരവാഹികളെ തെരഞ്ഞെടുത്തു
ടോം ജോസ് തടിയമ്പാട് യു കെയിലെ പ്രവാസ ജീവിതം മതിയാക്കി ആസ്ട്രേലിയയ്ക്ക് കുടിയേറുന്ന ടിജോ തോമസിനും കുടുംബത്തിനും ജെനു തോമസിനും കുടുംബത്തിനും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍റെ (ലിമ) ആഭിമുഖ്യത്തില്‍ ഗംഭീര യാത്രയയപ്പ് നല്‍കി. ലിവര്‍പൂള്‍ കെന്‍സിന്ഗ്ടന്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ലിമയുടെ മുന്‍ സെക്രട്ടറി ജോസ് മാത്യു അധ്യക്ഷത വഹിച്ചു.ആശംസകള്‍ നേര്‍ന്നു കൊണ്ട് മാത്യു …
വീട്ടിലെ രോഗബാധിതരായ അംഗങ്ങളെ ശുശ്രൂഷിക്കന്നവര്‍ക്ക് ഗവണ്‍മെന്റ് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. രോഗികളായ മാതാപിതാക്കളെ ശുശ്രൂഷിക്കാനോ, കുട്ടികളെ നോക്കാനോ ആയി വീട്ടിലിരിക്കുന്നവര്‍ക്ക് ഇനിമുതല്‍ കുറച്ച് കാലം അവധിയെടുക്കാന്‍ സാധിക്കും. ഒപ്പം ഇവര്‍ക്ക് ഗതാഗത സൗകര്യവും രോഗീ പരിചരണത്തില്‍ പ്രത്യേക ട്രയിനിംഗും നല്‍കും. വീട്ടിലെ രോഗികളായ അംഗങ്ങളെ നോക്കുന്നതിനായി വീട്ടിലിരിക്കുന്നവരെ രണ്ടാം കിട പൗരന്‍മാരായിട്ടാണ് കാണുന്നത്. അതിനാലാണ് ഗവണ്‍മെന്റ് …
ഇന്നലെ നറുക്കെടുത്ത യൂറോ മില്യണ്‍ ജാക്‌പോട്ടിന്റെ ടിക്കറ്റ് എടുത്ത വ്യക്തിയാണോ നിങ്ങള്‍ ? .എങ്കില്‍ ടിക്കറ്റ് വേഗമെടുത്ത് നോക്കിക്കോളു. ചിലപ്പോള്‍ ആ അറുപത്തിമൂന്ന് മില്യണിന്റെ ഉടമയായ ഭാഗ്യശാലി നിങ്ങളാകാം. കഴിഞ്ഞ ദിവസം നടന്ന യൂറോമില്യണ്‍ ജാക് പോട്ടിന്റെ നറുക്കെടുപ്പിലാണ് അറുപത്തി മൂന്ന് മില്യണിന്റെ രണ്ട് ഭാഗ്യശാലികളെ പ്രഖ്യാപിച്ചത്. ഭാഗ്യശാലിയായ ഒരാള്‍ ബെല്‍ജിയകാരനാണന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ യു …