ലോകത്തെ തന്നെ ഏറ്റവും പ്രായമേറിയ സഹോദരിമാരെന്ന റിക്കോര്‍ഡ് ബ്രട്ടീഷുകാരായ ഈ മുത്തശ്ശിമാര്‍ക്ക് സ്വന്തം. സഹോദരിമാരായ മാര്‍ജോരി റൂഡില്‍ (105), സഹോദരി ഡൊറോത്തി റിച്ചാര്‍ഡ്‌സ് (108) എന്നിവരാണ് ലോകത്തെ ഏറ്റവും പ്രായമേറിയ സഹോദരിമാര്‍. പ്രത്യേകം സംഘടിപ്പിച്ച ചടങ്ങില്‍ ഗിന്നസ് ബുക്ക് അധികൃതര്‍ ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്കു കൈമാറി. നോര്‍ത്താംപ്ടണ്‍ഷെയറില്‍ ജനിച്ച സഹോദരിമാര്‍ മികച്ച ടെന്നീസ് കളിക്കാര്‍ …
രിട്ടനിലെ വെളളക്കാരായ പെണ്‍കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ച് വരുന്ന കൂട്ട ബലാല്‍സംഗത്തിനും ലൈംഗികാതിക്രമങ്ങള്‍ക്കും കാരണം ഏഷ്യന്‍ സമൂഹമെന്ന് ചീഫ് പ്രൊസിക്യൂട്ടര്‍. ഒരു....
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എ.ഡി.ജി.പി വിന്‍സണ്‍ എം.പോളിന്റെ അവധി അന്വേഷണത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിന്‍സണ്‍ എം. പോള്‍ നേരത്തെ തന്നെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നതാണ്. അദ്ദേഹത്തിന്റെ അഭാവം അന്വേഷണത്തെ ബാധിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ.ടി.ജയകൃഷ്ണന്‍ …
ശരീരത്താകമാനം കറുത്ത രോമമുളള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു. ലിയു ജിയാഗ്ലി എന്ന ആറ് വയസ്സുകാരിക്കാണ് തന്റെ രൂപം മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ടത്. ലിയു ജനിച്ചപ്പോള്‍ തന്നെ മുഖത്തും ശരീരത്തിന്റെ ഭൂരിഭാഗത്തും മൃഗങ്ങളെ പോലെ കറുത്തരോമം കിളിര്‍ത്ത നിലയിലായിരുന്നു. ലിയുവിന്റെ ശരീരത്തിന്റെ അറുപത് ശതമാനം ഭാഗത്തും ഇത്തരം കട്ടിയുളള കറുത്ത രോമങ്ങളാണ്. തെക്ക്പടിഞ്ഞാറന്‍ ചൈനയിലെ ഗുയിസോ …
എന്‍എച്ച്എസിലെ ശിശുരോഗ വിഭാഗത്തിന്റെ പിടിപ്പുകേട് കാരണം വര്‍ഷം തോറും ആയിരത്തി അഞ്ഞൂറിലധികം കുട്ടികള്‍...
വി എസ് അച്യുതാനന്ദന്‍ വീണ്ടും സി പി എം കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്കും ഡല്‍ഹിയില്‍ വച്ചാണ് വി എസ് കത്ത് കൈമാറിയത്. കേന്ദ്രക്കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ വി എസ് കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് കത്ത് കൈമാറിയത്. ടി പി ചന്ദ്രശേഖരന്‍ …
ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ്റ്പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണെന്ന് കേസില്‍ പിടിയിലായ ടി.കെ.രജീഷ്. സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ വീട്ടിലെ ലാന്റ് ഫോണില്‍ നിന്നാണ് കൊല നടത്താനായി തന്നെ മുംബൈയില്‍ നിന്ന് വിളിച്ചുവരുത്തിയതെന്നും കൊലയാളി സംഘത്തില്‍ പ്രധാനിയായ രജീഷ് പോലീസിന് മുമ്പാകെ മൊഴിനല്‍കിയെന്നാണ് സൂചന. ചന്ദ്രശേഖരന്‍ വധം ആസൂത്രണം ചെയ്തത് …
കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം മറ്റക്കര നിവാസികളുടെ മൂന്നാമത്തെ കുടുംബ സംഗമം ജൂലൈ എട്ടിന് ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളില്‍ വച്ച് നടക്കും. വിവിധ കലാപരിപാടികളോടെ സംഗമം നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നു കൊണ്ടിരിക്കുന്നു. അയര്‍ക്കുന്നം മറ്റക്കര നിവാസികളായ എല്ലാവരെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. സംഗമ വേദി 1 Kingsley Street Pleck Walsall WS2 …
സീരിയല്‍ നടി മായ മൗഷ്മി വീണ്ടും വിവാഹമോചനത്തിനൊരുങ്ങുന്നു. രണ്ടാം ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് നടി കോടതിയെ സമീപിച്ചു.ഇത് രണ്ടാം തവണയാണ് നടി വിവാഹമോചനം തേടുന്നത്. ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷം 2002 ജൂലായ് രണ്ടിനാണ് സീരിയല്‍ സംവിധായകനായ ഉദയകുമാറുമാറിനെ നടി വിവാഹം ചെയ്തത്. സംവിധായകനുമായുള്ള വിവാഹത്തെ തുടര്‍ന്ന് ആദ്യ വിവാഹത്തിലുണ്ടായ കുഞ്ഞുമായി ഇവര്‍ അകന്ന് …
തടവുകാര്‍ക്ക് ജയിലില്‍ തന്നെ ഭാര്യയുമൊത്ത് രതിയിലേര്‍പ്പെടാന്‍ അവസരം. കേരളത്തിലെ കാര്യമല്ല, പഞ്ചാബിലെ ജയിലുകളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ജയിലില്‍ തന്നെ ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ തടവുകാരെ അനുവദിക്കുന്ന നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് പഞ്ചാബ് സര്‍ക്കാര്‍. ജയിലുകളില്‍ ലൈംഗിക അരാജകത്വം വര്‍ദ്ധിക്കുകയും തടവുകാര്‍ ലൈംഗികരോഗങ്ങള്‍ക്ക് വിധേയരാകുകയും ചെയ്യുന്നതിനെ തുടര്‍ന്ന് ജയിലില്‍ തന്നെ തടവുകാര്‍ക്ക് ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്താനുള്ള സാഹചര്യം സൃഷ്ടിച്ചുകൊടുക്കാന്‍ …