ടിപി ചന്ദ്രശേഖരനെ വധിച്ച കേസിലെ കൊലയാളി സംഘത്തിലെ പ്രധാനിയായ ടി.കെ.രജീഷിന് ജയകൃഷ്ണന്‍ മാസ്റ്റര്‍ വധമടക്കം അടക്കം ആറ് കൊലപാതകങ്ങളില്‍ പങ്കെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനിടെയാണ് അന്വേഷണ സംഘത്തോട് രജീഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കണ്ണൂരിലെ ആറ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്നാണ് രജീഷ് മൊഴി നല്‍കിയിരിക്കുന്നത്. കണ്ണൂരിലെ ഒരു സി.പി.എം നേതാവിന്റെ ആവശ്യപ്രകാരമാണ് താന്‍ ഈ കൊലയാളി …
പലിശ നിരക്ക് പൂജ്യം ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന ഐ എം എഫ് നിര്‍ദേശം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചെവിക്കൊണ്ടില്ല.തുടര്‍ച്ചയായ മുപ്പത്തിഒന്‍പതാം മാസവും
ലണ്ടന്‍: ബ്രിട്ടനിലെ റീട്ടെയ്ല്‍ രംഗത്തെ ഭീമന്‍മാരായ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ ബാങ്കിംഗ് രംഗത്തേക്ക് കടക്കുന്നു. മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറിന്റെ ഔട്ട്‌ലെറ്റുകളോട് അനുബന്ധിച്ച് തന്നെയാകും ബാങ്ക് ശാഖകളും പ്രവര്‍ത്തിക്കുക. ഇതിന്റെ ആദ്യപടിയായി ലണ്ടനിലെ മാര്‍ബിള്‍ ആര്‍ക്ക് ഫഌഗാഷിപ്പ് സ്റ്റോറില്‍ ബാങ്കിന്റെ ആദ്യ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വര്‍ഷത്തിനുളളില്‍ രാജ്യത്തെ പ്രധാനപ്പെട്ട അന്‍പത് ഔട്ട്‌ലെറ്റുകളില്‍ ബാങ്കിന്റെ ശാഖകള്‍ …
ഫ്രഞ്ച് ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സ് കിരീടം സാനിയ-ഭൂപതി സഖ്യം നേടി. ക്ളൗഡിയ-സാന്റിയോഗോ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡികള്‍ തോല്‍പ്പിച്ചത്. സ്കോര്‍ 7-6,6-1. ബ്രാസിയാലി-വൊസ്കോബൊയേവ സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു സാനിയ-ഭൂപതി സഖ്യത്തിന്റെ ഫൈനല്‍ പ്രവേശനം. 2009 ല്‍ ആസ്ത്രേലിയന്‍ ഓപണില്‍ ഇരുവരും കിരീടം നേടിയിരുന്നു.
വാഹനങ്ങളിലുപയോഗിക്കുന്ന സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം (സാറ്റ്‌നാവ്) ഡ്രൈവര്‍മാരെ മിക്കപ്പോഴും വഴിതെറ്റാതെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിക്കുമെങ്കിലും ഇവരുടെ ഡ്രൈവിംഗിലുളള കഴിവ് നശിപ്പിക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സാറ്റനാവ് സിസ്റ്റത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് യാത്രചെയ്യുന്ന ഒരു ഡ്രൈവര്‍ പലപ്പോഴും അമിതവേഗതയില്‍ പോവുകയും സ്റ്റിയറിംഗ് ആവശ്യമില്ലാതെ ചലിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. പലപ്പോഴും ഇത്തരം ഡ്രൈവര്‍മാര്‍ കാല്‍നടയാത്രക്കാരെ ശ്രദ്ധിക്കാതെ വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്യും. ചെറിയനിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍മാരുടെ …
പ്രമുഖ ശീതളപാനീയ കമ്പനിയുടെ മാംഗോ ജ്യൂസ് പാക്കറ്റില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി. പാക്കറ്റിനുള്ളില്‍ പാമ്പിനെ കണ്ട വീട്ടമ്മ ബോധമറ്റ് വീണു. കര്‍ണാടകയിലെ ഭട്കലിലെ ഗുഡ്‌ലുക് റോഡിലെ ഒരു ബേക്കറിയില്‍ നിന്ന് ജ്യൂസ് പാക്കറ്റ് വാങ്ങിയ സ്ത്രീകളാണ് അതില്‍ ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. സയ്യിദ് മുഹമ്മദ് സഫാനെന്നയാളുടെ ഭായ് ഉമ്മോ സല്‍മ(45)യ്ക്കാണ് മാംഗോ ജ്യൂസ് …
പ്രസംഗത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തിന് മന്ത്രി ഗണേഷ്‌കുമാറിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര കോടതിയിലും ഹര്‍ജി. സിപിഎം മാങ്കാംകുഴി എല്‍സി സെക്രട്ടറി ടി.പി. വിക്രമന്‍ ഉണ്ണിത്താനാണ് ഹര്‍ജിക്കാരന്‍.വന്യമൃഗങ്ങളുടെ തോല്‍ വീട്ടില്‍ സൂക്ഷിക്കുന്നവരെ തനിക്കറിയാമെന്ന് വെളിപ്പെടുത്തിയ മന്ത്രി അവര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറായില്ല. വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ തടയാന്‍ ബാധ്യസ്ഥനായ മന്ത്രി അത് ചെയ്യാതെ കുറ്റവാളികളുടെ പേര് …
മനുഷ്യനെ ശക്തനും ആരോഗ്യവാനുമാക്കുന്ന അത്ഭുത തന്മാത്രയെ കണ്ടെത്തി. പാലിലും ബിയറിലുമാണ് ഈ തന്മാത്ര അടങ്ങിയിരിക്കുന്നത്.ഇതിന്റെ ഉപയോഗം പേശികളെ ശക്തിപ്പെടുത്തുകയും പ്രമേഹത്തെ ചെറുക്കുകയും ചെയ്യും. ഒപ്പം പൊണ്ണത്തടിയെ തടഞ്ഞ് നിങ്ങളെ മെലിഞ്ഞ സുന്ദരമായ ശരീരത്തിന് ഉടമകളാക്കുകയും ചെയ്യും. നിലവില്‍ പാലിലും ബിയറിലും മറ്റ് ചില ആഹാരസാധനങ്ങളിലുമാണ് ഈ അത്ഭുത തന്മാത്രയെ കണ്ടെത്തിയിരിക്കുന്നത്. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഈ വിറ്റാമിന്‍ …
ഗാര്‍ഹികപീഡന കേസില്‍ നടന്‍ സായ്കുമാര്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. സായ്കുമാറിനെതിരെ ഭാര്യ പ്രസന്നകുമാരി നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് നടന്‍ കോടതിയിലെത്തി മൊഴി നല്‍കിയത്.തങ്ങള്‍ ഒരുമിച്ചെടുത്ത ഭവന വായ്പയുടെ തവണയും കാറിന്റെ വായ്പാതവണയും സായ്കുമാര്‍ അടയ്ക്കുന്നില്ലെന്നാണ് പ്രസന്നകുമാരിയുടെ ആരോപണം. തനിക്കും മകള്‍ക്കും നടന്‍ ചെലവിന് തരുന്നില്ല. പ്രതിമാസം 15000 രൂപ ചെലവിനായി നല്‍കണമെന്നും …
ടിപി വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ സി.പി.എമ്മിന്റെ സംഘടിത ശ്രമം നടക്കുന്നതായി റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് എന്‍. വേണു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും വേണു വ്യക്തമാക്കി.അതേസമയം, സി.പി.എമ്മിലേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച് ടി.പി ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന കണ്ണുര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ പ്രസ്താവന സി.പി.എമ്മിന്റെ …