സിസ്റ്റര്‍ അഭയ കേസ് ഒതുക്കാന്‍ കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി മന്ത്രി കെഎം മാണിയുമായുള്ള ബന്ധവും ഉപയോഗിച്ചെന്ന് ബി.സി.എം കോളജിലെ മുന്‍ പ്രഫസര്‍ ത്രേസ്യാമ്മ. ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശേരിക്ക് കൂടുതല്‍ സ്ത്രീകളുമായി ‘അടുത്ത ബന്ധം’ ഉണ്ടായിരുന്നെന്നും അവര്‍ ആരോപിച്ചു. കുന്നശേരിക്ക് രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. മന്ത്രി കെ.എം. മാണിയുമായാണ് അദ്ദേഹത്തിന് കൂടുതല്‍ …
ഒരു മോര്‍ട്ട്ഗേജിനായി ബാങ്കിലേക്ക് എത്തിയാല്‍ അവിടെ നിങ്ങളെ കാത്തിരിക്കുന്നത് നൂറു തരം പദ്ധതികളാണ്. പല രൂപത്തില്‍… പല ഭാവത്തില്‍. പലതിന്റേയും ഗുണങ്ങള്‍ എക്‌സിക്യൂട്ടീവ് നിങ്ങള്‍ക്ക് വിശദീകരിച്ച് തന്നെന്നിരിക്കും. അതില്‍ ആകൃഷ്ടനായി ഏതെങ്കിലും ഒരു മോര്‍ട്ട്ഗേജ് എടുത്തുകഴിഞ്ഞാല്‍ കൈപൊളളിയെന്ന് പറഞ്ഞാല്‍ മതിയെല്ലോ. നിങ്ങള്‍ക്ക് യോജിച്ച വായ്പ ഏതാണന്ന് എങ്ങനെ കണ്ടെത്തും. അതിനുളള ചില എളുപ്പ വഴികളാണ് താഴെ… …
ഹംബന്‍ടോട്ട : ഇന്ത്യാ – ശ്രീലങ്കാ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റിന്റെ കനത്ത തോല്‍വി. 33.3 ഓവറില്‍ 138 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായപ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക 19.5 ഓവറില്‍ 139 റണ്‍സെടുത്ത് വിജയം കൈവരിച്ചു. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി. ബാറ്റിങ്ങ് തകര്‍ച്ചയും അച്ചടക്കമില്ലാത്ത ബൗളിങ്ങുമാണ് …
തിരുവനന്തപുരം : പ്രതീക്ഷിച്ച കാലവര്‍ഷം ലഭിക്കാത്ത സാഹചര്യത്തില്‍ വൈദ്യുത നിരക്കുകളില്‍ വര്‍ദ്ധനവ് ഏര്‍്‌പ്പെടുത്താന്‍ ആലോചിക്കുന്നതായി വൈദ്യുത ബോര്‍ഡ്. വ്യവസായ – വാണിജ്യ ഉപഭോക്താക്കള്‍ക്ക് മുപ്പത് ശതമാനം വരെ പവര്‍കട്ട് ഏര്‍പ്പെടുത്താനും മാസം 150 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്ന വില ഈടാക്കണമെന്നും വൈദ്യുത റെഗുലേറ്ററി കമ്മറ്റിയോട് ശുപാര്‍ശ ചെയ്യാന്‍ വൈദ്യുത ബോര്‍ഡിന്റെ …
ഐശ്വര്യാറായ് ബച്ചന്‍ ഹോളിവുഡ് സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരുന്നതായി വാര്‍ത്തകള്‍. ഡാനിയല്‍ സില്‍വ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തില്‍ നായികാവേഷത്തിലൂടെയാണ് ആഷ് അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നത്. ടൈറ്റാനിക് എന്ന ചിത്രത്തില്‍ കേറ്റ് വിന്‍സ് ലെറ്റിന്റെ പ്രതിശ്രുത വരന്റെ വേഷത്തിലെത്തിയ ബില്ലി സേനാണ് ചിത്രത്തില്‍ ആഷിന്റെ നായകനാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഷിനെ കൂടാതെ ചിത്രത്തില്‍ സീരിയല്‍ നടി സാറാഖാന്‍, ഗായകന്‍ …
ലണ്ടന്‍ : ഉപ്പിന്റെ ഉപയോഗം കുറച്ചാല്‍ വയറ്റിലുണ്ടാകുന്ന ക്യാന്‍സര്‍ രോഗങ്ങളില്‍ പതിനാല് ശതമാനവും ഒഴിവാക്കാന്‍ സാധിക്കുമെന്ന റിപ്പോര്‍ട്ട്. യുകെയില്‍ കണ്ടുവരുന്ന ഉദര അര്‍ബുദ രോഗങ്ങളില്‍ ഏഴില്‍ ഒന്നും അമിതമായി ഉപ്പ് ഉപയോഗിക്കുന്നതുകൊണ്ടാണന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ബ്രിട്ടനിലെ ഒരു മനുഷ്യന്‍ ദിവസവും 8.6 ഗ്രാം ഉപ്പ് കഴിക്കുന്നുണ്ടെന്നാണ് കണക്ക്. സംസ്‌കരിച്ച ഭക്ഷണത്തില്‍ ഇതിന്റെ അളവ് വളരെ കൂടുതലായിരിക്കും. …
ലണ്ടന്‍ : ഭൂമിയുടെ ഏറ്റവും മനോഹരമായ ചിത്രങ്ങള്‍ നാസയുടെ ശേഖരത്തിലെത്തി. കഴിഞ്ഞദിവസം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്ന് എടുത്ത ഫോട്ടോകള്‍ ചേര്‍ത്തുവെച്ചാണ് ഭൂമിയുടെ ഏറ്റവും മനോഹരമെന്ന് കരുതുന്ന ഈ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഭൂമിയുടെ ഇതുവരെ എടുത്ത ചിത്രങ്ങളില്‍ ഏറ്റവും മനോഹരമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഭൂമിയുടെ രാത്രികാല ചിത്രമാണ് എടുത്തിരിക്കുന്നത്. ന്യൂ മെക്‌സിക്കോയില്‍ നിന്നുളള ഫോട്ടോഗ്രാഫര്‍ നേറ്റ് …
ജീവകാരുണ്യ പ്രവര്‍ത്തനം എന്ന ഏക ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ച വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ എട്ടാമത് ധനസഹായം തൃശൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തില്‍ താമസിക്കുന്ന ഷൈജു ജോര്‍ജ് എന്ന ചെറുപ്പക്കാരന് കൈമാറി.
അന്‍പത് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും ദൈര്‍ഘ്യമേറിയ സാമ്പത്തിക മാന്ദ്യമാണ് ബ്രിട്ടനിപ്പോള്‍ നേരിടുന്ന ഇരട്ട മാന്ദ്യമെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള മൂന്നാം പാദത്തില്‍ രാജ്യത്തിന്‍െ സാമ്പത്തിക സ്ഥിതി അളക്കാനുപയോഗിക്കുന്ന മൊത്തം ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി 0.2 ശതമാനം കുറഞ്ഞതായാണ് കണ്ക്കുകള്‍ വ്യക്തമാക്കുന്നത്. 1955 …
ആത്മവിശ്വാസമില്ലാത്ത മന്ത്രിമാരുടെ നടപടികള്‍ മൂലം കഴിഞ്ഞവര്‍ഷം രാജ്യത്തേക്ക് എത്തിയത് പതിനായിരക്കണക്കിന് വ്യാജവിദ്യാര്‍ത്ഥികള്‍. കുടിയേറ്റക്കാരുടെ എണ്ണം കുറയ്്ക്കാനായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഇത്രയേറെ വ്യാജന്‍മാര്‍ യുകെയിലേക്ക് എത്തിയിരിക്കുന്നതെന്നത് ഗവണ്‍മെന്റ് നടപടികള്‍ വെറും പ്രഹസനമാണന്ന് തെളിയിക്കുന്നു. രണ്ടായിരത്തി പതിനൊന്നില്‍ മാത്രം 63,000 വ്യാജ വിദ്യാര്‍ത്ഥികളാണ് സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തിയത്. മൈഗ്രേഷന്‍ വാച്ച് നടത്തിയ പഠനത്തിലാണ് ഇത്രയേറെ വ്യാജന്‍മാരെ കണ്ടെത്തിയത്. …