1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഈസ്റ്റ്ഹാമില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 28ന്
ഈസ്റ്റ്ഹാമില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 28ന്
അപ്പച്ചന്‍ കണ്ണഞ്ചിറ ഭാരത സഭയുടെ അഭിമാനം വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഈസ്റ്റ് ഹാമില്‍ ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായി സൌത്ത് ഹാളില്‍ 41 വില്ലിയെഴ്സ് റോഡിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയില്‍ ജൂലൈ 19 മുതല്‍ 27 വരെ പരിശുദ്ധ ജപമാല സമര്‍പ്പണവും അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും നടന്നു വരുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മുടെ ചരമ ദിനമായ ജൂലൈ 28നു തിരുനാള്‍ …
പ്രഥമ കോതമംഗലം സംഗമം ഓഗസ്റ്റ്‌ 30 , 31 – ന് ബര്‍മിംഗ്ഹാമില്‍
പ്രഥമ കോതമംഗലം സംഗമം ഓഗസ്റ്റ്‌ 30 , 31 – ന് ബര്‍മിംഗ്ഹാമില്‍
യുകെയിലുള്ള എറണാകുളം ജില്ലയിലെ കോതമംഗലം നിവാസികളുടെ പ്രഥമ സംഗമം ഓഗസ്റ്റ്‌ 30 , 31 (വ്യാഴം, വെള്ളി ) തീയതികളില്‍ ബര്‍മിംഗ്ഹാമില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു. യുകെയില്‍ ഒട്ടേറെ പുതുമകളോടെയാണ് പ്രഥമ കോതമംഗലം സംഗമം നടക്കുന്നത്. ഇന്നേവരെ ഒരു സംഗമത്തിലും കണ്ടിട്ടില്ലാത്ത അനവധി വിഭവങ്ങളുമായി പ്രഥമ കോതമംഗലം സംഗമം യുകെയില്‍ സ്ഥാനം പിടിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും …
നോട്ടിങ്ഹാമില്‍ യഹോവായിരേ കണ്‍വന്‍ഷന്‍
നോട്ടിങ്ഹാമില്‍ യഹോവായിരേ കണ്‍വന്‍ഷന്‍
യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്ന കണ്‍വന്‍ഷന്റെ മെഗാ കണ്‍വന്‍ഷന്‍
റിച്ച്മൌണ്ട് കെയര്‍ ഗ്രൂപ്പ് സംഗമം ശനിയാഴ്ച
റിച്ച്മൌണ്ട് കെയര്‍ ഗ്രൂപ്പ് സംഗമം ശനിയാഴ്ച
സഖറിയ പുത്തന്‍കുളം സ്റ്റോക്ക്-ഓണ്‍-ട്രെന്‍ഡ്: റിച്ച്മൌണ്ട് കെയര്‍ ഗ്രൂപ്പിലെ കെയര്‍ ഹോമുകളില്‍ 2004-2006 കാലഘട്ടത്തില്‍ ജോലിയും ചെയ്തവരും ഇപ്പോള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന നഴ്സുമാരുടെ കുടുംബ സംഗമം ശനിയാഴ്ച നടക്കും. രാവിലെ പത്തിന് സ്റ്റോക്ക്- ഓണ്‍-ട്രെന്‍ഡിലെn സെന്റ് ജോണ്‍സ് ഹാളില്‍ റിച്ച്മൌണ്ട് കെയര്‍ ഗ്രൂപ്പ് കമ്പനി മാനേജിങ് ഡയറക്ടര്‍ ഡേവിഡ് വിന്‍സന്റ് ഉദ്ഘാടനം ചെയ്യും. …
മാഞ്ചസ്റ്റര്‍ കണ്‍വന്‍ഷന്‍ ഒരുക്ക ശുശ്രൂഷ ഓഗസ്റ്റ് രണ്ടിന്
മാഞ്ചസ്റ്റര്‍ കണ്‍വന്‍ഷന്‍ ഒരുക്ക ശുശ്രൂഷ ഓഗസ്റ്റ് രണ്ടിന്
സഖറിയ പുത്തന്‍കളം യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 25-ന് നടക്കുന്ന കണ്‍വന്‍ഷന് മുന്നോടിയായിട്ടുള്ള ഒരുക്ക ശുശ്രൂഷ ഓഗസ്റ്റ് രണ്ടിന് നടക്കും. സെന്റ് എലിസബത്ത് ചര്‍ച്ചില്‍ വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 11 വരെയാണ് ഒരുക്ക ശുശ്രൂഷ. ഒരുക്ക ശുശ്രൂഷയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നതില്‍ മുഖ്യചുമതല വഹിക്കുന്ന ഫാ. സജി മലയില്‍ …
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ യൂറോപ്പ് ചാപ്റ്ററിന് അംഗീകാരം
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ യൂറോപ്പ് ചാപ്റ്ററിന് അംഗീകാരം
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ യൂറോപ്പ് ചാപ്റ്ററിന്റെ രൂപീകരണത്തിന് കെപിസിസി ഔദ്യോഗികമായി അംഗീകാരം നല്‍കി. യുകെയില്‍ ഇതിനോടകം നിലവില്‍ വന്ന ഒഐസിസി ടി. ഹരിദാസിന്റെ ചുമതലയില്‍ ശക്തമായി മുന്നേറുന്നതിനിടയിലാണ് ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മിനി, ഇറ്റലി, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഒഐസിസി കമ്മിറ്റികള്‍ അതാതു രാജ്യങ്ങളില്‍ സംഘടിപ്പിക്കാന്‍ …
ആദരണീയ വ്യക്തികളെ തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കണം: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്
ആദരണീയ വ്യക്തികളെ തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കണം: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്
അഭയാ കേസിന്റെ മറവില്‍ സഭയിലും സമൂഹത്തിലും ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന ആദരണീയരായ വ്യക്തികളെ ചില സാക്ഷിമൊഴികളുടെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനത്തിലൂടെ അധിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വ്യക്തിവൈരാഗ്യം മൂലം സമനില നഷ്ടപ്പെട്ട ചിലര്‍ നടത്തുന്ന അടിസ്ഥാനരഹിതവും ബാലിശവുമായ ആരോപണങ്ങളെ ഗൌരവമായെടുത്ത് മാധ്യമങ്ങള്‍ വ്യക്തിഹത്യ നടത്തുന്നത് അപലപനീയമാണ്. ആര്‍ക്കു വേണമെങ്കിലും ബഹുമാന്യ വ്യക്തികളുടെ മേല്‍ ചാനലുകളിലൂടെ ആരോപണമുന്നയിക്കാം …
സിബിഐയ്ക്കെതിരെ മാനനഷ്ടക്കേസിന് കോട്ടയം അതിരൂപത
സിബിഐയ്ക്കെതിരെ മാനനഷ്ടക്കേസിന് കോട്ടയം അതിരൂപത
അഭയ കേസുമായി ബന്ധപ്പെടുത്തി കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ സിബിഐ നടത്തിയ നീക്കത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കോട്ടയം അതിരൂപത വ്യക്തമാക്കി. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. സിസ്റ്റര്‍ ലൌസി എന്നൊരു കന്യാസ്ത്രീ ബിസിഎം കോളജിലോ പയസ് ടെന്‍ത് ഹോസ്റ്റലിലോ ഒരുകാലത്തും ഉണ്ടായിരുന്നിട്ടില്ല. ഇല്ലാത്ത ഒരു …
യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ്‌ റീജിയന്‍ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റ്ല് ഒക്മാസ്സിന്റെ താരത്തിളക്കം
യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ്‌ റീജിയന്‍ ബാഡ്മിന്ടന്‍ ടൂര്‍ണമെന്റ്ല് ഒക്മാസ്സിന്റെ താരത്തിളക്കം
യുക്മ ഈസ്റ്റ് ആന്‍ഡ്‌ വെസ്റ്റ് ബാഡ്മിന്ടനില്‍ പുരുഷ വിഭാഗത്തില്‍ ഓക്സ്മാസിന്റെ ജിതിന്‍ തോമസ്‌ ടിറ്റോ.ഒന്നാം സ്ഥാനം നേടി
Hcpe£w hoXw \evIn cïptIkpIÄ HXp¡nbt¸mtg¡pw Ducm¡pSp¡mbn 88 e£¯nsâ ]pXnb tIkv
Hcpe£w hoXw \evIn cïptIkpIÄ HXp¡nbt¸mtg¡pw Ducm¡pSp¡mbn 88 e£¯nsâ ]pXnb tIkv
hnkbpw _nkn\kv ]¦mfn¯hpw hmKvZm\w sNbvXv \nch[n aebmfnIsf ]ngnªv tImSoizc\mb tPm_n tPmÀPv XS¯nð X\ns¡XntcbpÅ tIkpIÄ Hmtcmómbn ]Ww \evIn H¯pXoÀ¡m³ {ian¡póp. Hcp e£wcq]bpsS X«n¸v tIkv ]dªv XoÀ¡pt¼mtg¡pw Hcp tImSncq]bpsS X«n¸v tIkv tPm_ns¡Xntc DbÀóphcnIsbóXmWv aqhmäp]pg t]meokv ap¼msI \S¡póXv. hnZymÀYnhnk hmKvZm\w sNbvXv Btcbpw bpsIbnte¡p …