1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മികച്ച നടനാകേണ്ടിയിരുന്നത് മോഹന്‍ലാല്‍: ജൂറി അംഗം
മികച്ച നടനാകേണ്ടിയിരുന്നത് മോഹന്‍ലാല്‍: ജൂറി അംഗം
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തെ സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് അവസാനമാകുന്നില്ല. മികച്ച നടനുള്ള അവാര്‍ഡ് നല്‍കേണ്ടിയിരുന്നത് മോഹന്‍ലാലിനാണെന്ന് ജൂറി അംഗവും ശബ്ദലേഖകനുമായ സി ആര്‍ ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. എങ്ങനെ നോക്കിയാലും ദിലീപിനേക്കാള്‍ മികച്ച നടന്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു. എന്നാല്‍ ജൂറി ചെയര്‍മാനായിരുന്ന ഭാഗ്യരാജിന് ദിലീപിനെ മികച്ച നടനാക്കണമെന്നായിരുന്നു അഭിപ്രായം. മോഹന്‍ലാല്‍ അഭിനയിച്ച പ്രണയം, സ്‌നേഹവീട് …
കോമണ്‍ വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുളള സൈനികര്‍ നാടുകടത്തല്‍ ഭീഷണിയില്‍
കോമണ്‍ വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുളള സൈനികര്‍ നാടുകടത്തല്‍ ഭീഷണിയില്‍
ബ്രട്ടീഷ് സൈന്യത്തിലെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുളള അംഗങ്ങള്‍ നാടു കടത്തല്‍ ഭീഷണിയില്‍. പൗരത്വം സംബന്ധിച്ച് പുതുതായി നടപ്പിലാക്കിയ നിയമങ്ങളാണ് ഇവര്‍ക്ക് ഭീഷണിയാകുന്നത്. ബ്രട്ടീഷ് സൈന്യത്തിലേക്ക് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്ന റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ ഇവിടെ പൗരത്വത്തിന് അപേക്ഷിക്കാം. എന്നാല്‍ സണ്‍ഡേ ടെലഗ്രാഫ് നടത്തിയ അന്വേഷണത്തിലാണ് ഭൂരിഭാഗം പേരുടേയും പൗരത്വ അപേക്ഷകള്‍ നിസ്സാരകാരണത്തിന്റെ …
വേള്‍ഡ് സെയിലിംഗ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യന്‍ യുവാക്കളും
വേള്‍ഡ് സെയിലിംഗ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യന്‍ യുവാക്കളും
ജോബി ആന്റണി വിയന്ന: ഓസ്ട്രിയയിലെ നോയീസീഡല്‍ തടാകത്തില്‍ നടക്കുന്ന 420 വേള്‍ഡ് ബോട്ട്‌ റേസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യയില്‍ നി്ന്നും മലയാളി ഉള്‍പ്പെടെ രണ്ടുപേരുടെ ടീം പങ്കെടുക്കും. ചെന്നൈയില്‍ നിന്നുള്ള അങ്കിത്ത് ജോര്‍ജ് വിവിഷും പഞ്ചാബില്‍ നിന്നുള്ള ശിവ് രേഖിയുമാണ് യൂറോപ്പിലെ പേരുകേട്ട സെയിംലിംഗ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ഇരുവരുടേയും ആദ്യത്തെ രാജ്യാന്തരമത്സരമാണിത്. ഈ മാസം 25 …
വാളകം കേസ്: ബാലകൃഷ്ണ പിള്ളയെ ചോദ്യം ചെയ്യും
വാളകം കേസ്: ബാലകൃഷ്ണ പിള്ളയെ ചോദ്യം ചെയ്യും
വാളകത്ത് അധ്യാപകനെ ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റനിലയില്‍ കണ്ട സംഭവത്തില്‍ മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ആര്‍.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകനാണ് പരിക്കേറ്റ കൃഷ്ണകുമാര്‍. കഴിഞ്ഞ സെപ്തംബര്‍ 27ന് രാത്രിയിലാണ് പരിക്കേറ്റനിലയില്‍ അധ്യാപകനെ എംസിറോഡില്‍ കണ്ടത്. സിബിഐ കേസ് ഏറ്റെടുത്ത ശേഷം, ഒരാഴ്ച മുമ്പ് കൃഷ്ണകുമാറിനോടും ഭാര്യ ഗീതയോടും വാളകത്തെ …
തീവണ്ടിയില്‍ വീണ്ടും പീഡനശ്രമം; ജവാന്‍ പിടിയില്‍
തീവണ്ടിയില്‍ വീണ്ടും പീഡനശ്രമം; ജവാന്‍ പിടിയില്‍
തീവണ്ടിയില്‍ വീണ്ടും പീഡന ശ്രമം. തിരുവനന്തപുരം -ചെന്നൈ മെയിലില്‍ പത്തനംതിട്ട സ്വദേശിയായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ബി.എസ്.എഫ് ജവാനെ പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ സ്വദേശി സത്യനാണ് പിടിയിലായത്. സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് തൃശൂര്‍ റയില്‍വേ പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി മലയാലപ്പുഴ സ്വദേശിയായ സ്ത്രീയെ ഇയാള്‍ തീവണ്ടിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. തീവണ്ടിയില്‍ …
Nm\ð\yqkv Cw]mÎv: tPm_n tPmÀPv kuZnbnse ]nSnIn«m¸pÅntbm?
Nm\ð\yqkv Cw]mÎv: tPm_n tPmÀPv kuZnbnse ]nSnIn«m¸pÅntbm?
dn{Iq«v-saâv X«n¸phgnbpw h³km¼¯nI XncnadnIÄ hgnbpw tImSnIÄ X«n¨ aebmfn Z¼XnIfmb tPm_n tPmÀPn\pw `mcy kp\ntamÄ¡psaXntc tIcf t]meokv ep¡vHu«v t\m«okv ]pds¸Sphn¨ hnhcw ]pdwtemIadnbpóXv F³.BÀ.sF aebmfn, aebmfnhnj³ tUm«v tImw Fóo am[ya§fneqsSbbncpóp. Cu kw`hw tIcf¯nse h³InS am[ya§fpw hnjzðaoUnbmbpw GsäSp¯tXmsS X«n¸phocsâ IqSpXð X«n¸pIÄ Zn\w{]Xn ]ckyambns¡mïncn¡pIbmWv. hnjzðaoUnb …
കുട്ടികളില്ലാത്ത സ്‌കൂളിലെ പ്രധാന അദ്ധ്യാപകന് വാര്‍ഷിക ശമ്പളം 44,000 പൗണ്ട്
കുട്ടികളില്ലാത്ത സ്‌കൂളിലെ പ്രധാന അദ്ധ്യാപകന് വാര്‍ഷിക ശമ്പളം 44,000 പൗണ്ട്
ഒറ്റപ്പെട്ട ദ്വീപിലെ കുട്ടികളില്ലാത്ത സ്‌കൂളിന്റെ പ്രധാന അദ്ധ്യാപകന് വാര്‍ഷിക ശമ്പളമായി...
പാവപ്പെട്ട കുട്ടികളെ സഹായിക്കാനായി സമ്മര്‍ സ്‌കൂള്‍
പാവപ്പെട്ട കുട്ടികളെ സഹായിക്കാനായി സമ്മര്‍ സ്‌കൂള്‍
ലണ്ടന്‍ : പാവപ്പെട്ട കുട്ടികളെ പഠനത്തില്‍ മികച്ചവരാക്കുന്നതിനായി ഇംഗ്ലണ്ടിലാകമാനം 2000ത്തിലധികം പുതിയ സമ്മര്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ്ഗ് അറിയിച്ചു. രണ്ടായിരത്തിധികം സ്‌കൂളുകളിലായി 65,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവര്‍ ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരാണ്. വീട്ടിലെ സാഹചര്യം മോശമായതിനാല്‍ പഠനത്തില്‍ പിന്നാക്കം പോയ കുട്ടികളെ ബ്രയിന്‍ ട്രയിനിംഗ് നല്‍കി മറ്റ് കുട്ടികള്‍ക്കൊപ്പം എത്തിക്കുക …
റമാദാനില്‍ പരസ്യമായി ഭക്ഷണം കഴിച്ചാല്‍ ശിക്ഷ
റമാദാനില്‍ പരസ്യമായി ഭക്ഷണം കഴിച്ചാല്‍ ശിക്ഷ
സൗദി അറേബ്യയില്‍ റമാദാന്‍ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക്‌ കനത്ത ശിക്ഷാ നടപടികള്‍. ഈ നിയമം രാജ്യത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്‌. റമദാന്‍ വ്രതമെടുക്കേണ്ട സമയത്ത്‌ പരസ്യമായി ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ ചെയ്‌താലാണ്‌ കടുത്ത ശിക്ഷ നേരിടേണ്ടി വരിക. റമദാന്‍ വ്രതകാലം തുടങ്ങിയതിന്റെ ഭാഗമായാണ്‌ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു മുന്നറിയിപ്പ്‌ ഉണ്ടായിരിക്കുന്നത്‌. സൗദിയില്‍ മറ്റു …
പൊണ്ണത്തടിയന്‍മാരായ കുട്ടികളില്‍ ഹൃദയാഘാതത്തിനുളള സാധ്യത കൂടുതല്‍
പൊണ്ണത്തടിയന്‍മാരായ കുട്ടികളില്‍ ഹൃദയാഘാതത്തിനുളള സാധ്യത കൂടുതല്‍
ലണ്ടന്‍ : പൊണ്ണത്തടിയന്‍മാരായ കുട്ടികളില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും ഹൃദ്രോഗം വരാനുളള സാധ്യത ഏറെയാണന്ന് പഠനം. ഹൃദ്രോഗം ഉണ്ടാകാനുളള ഘടകങ്ങളില്‍ ചുരുങ്ങിയത് ഒരെണ്ണമെങ്കിലും ഇവരില്‍ കാണാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. രണ്ട് വയസ്സു മുതല്‍ പതിനെട്ട് വയസ്സുവരെ പ്രായമുളള മുന്നൂറ് കുട്ടികളിലാണ് പഠനം നടത്തിയത്. ഇവരില്‍ ഭൂരിഭാഗത്തിനും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമോ, കൊളസ്‌ട്രോളോ, പ്രമേഹമോ ഉളളവരാണ്. …