1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്ലാക്ക്പൂളില്‍ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്
ബ്ലാക്ക്പൂളില്‍ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്
ബ്ലാക്ക്പൂള്‍:മലയാളി കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന് ശനിയാഴ്ച രാവിലെ പത്തുമണിമുതല്‍ സെന്റ് കെന്റിക്കന്‍സ് ഹാളില്‍ നടത്തും.
ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീമും ഒരുക്കുന്ന ലണ്ടന്‍ കണ്‍വന്‍ഷന്‍
ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീമും ഒരുക്കുന്ന ലണ്ടന്‍ കണ്‍വന്‍ഷന്‍
അഭിഷേകാഗ്നിയുടെ പ്രഭയില്‍ ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീമും ഒരുക്കുന്ന ലണ്ടന്‍ കണ്‍വന്‍ഷന്‍ പുതിയ വേദിയില്‍.
ഒടുവില്‍ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറയുന്നു
ഒടുവില്‍ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറയുന്നു
വര്‍ഷങ്ങള്‍ നീണ്ട വര്‍ദ്ധനവിന് ശേഷം കാര്‍ ഇന്‍ഷ്വറന്‍സ് ചെലവില്‍ ഈ വര്‍ഷം ഏഴ് ശതമാനം കുറവ് രേഖപ്പെടുത്തി
Aªqdp tImSnbpsS A[n]\mb \yqImknð aebmfns¡Xnsc tIcf t]meoknsâ ep¡vHu«v t\m«okv
Aªqdp tImSnbpsS A[n]\mb \yqImknð aebmfns¡Xnsc tIcf t]meoknsâ ep¡vHu«v t\m«okv
A[mÀanI ]{X{]hÀ¯\¯nsâ Imcy¯nð ap³\ncbnepÅ bp sIbnse Hcp aebmf Hm¬sse³ ]{Xw Aªqdp tImSnbpsS A[n]s\óp hmgv¯n ]cnNbs¸Sp¯nb \yqImknð aebmfns¡Xnsc tIcf t]meoknsâ ep¡vHu«v t\m«okv.dn{Iq«v-saâv X«n¸phgn tImSnIÄ X«nb bpsI aebmfn¡pw `mcybv¡psaXntc aqhmäp]pg t]meokv ep¡vHu«v t\m«okv ]pds¸Sphn¨p. CcphÀ¡psaXntc cPnÌÀsNbvX tIknsâ ASnØm\¯nemWv t\m«okv. aqhmäp]pg kztZin _m_p …
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ജോസഫ് എന്‍ ഫിലിപ്പിന് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് അവാര്‍ഡ്
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ജോസഫ് എന്‍ ഫിലിപ്പിന് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് അവാര്‍ഡ്
മാര്‍ട്ടിന്‍ ജി തെനംകാലാ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സജീവ പ്രവര്‍ത്തകനും യൂത്ത് കോര്‍ഡിനേട്ടരുമായ ജോസഫ് എന്‍ ഫിലിപ്പ് എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞ ദിവസം ലഭിച്ച Duke Of Edinburgh’s Award ലഭിച്ചു. യുകെയിലെ മിടുക്കരായ യുവജനങ്ങള്‍ക്ക് നല്‍കുന്ന പ്രശസ്തമായ പുരസ്‌കാരങ്ങളിലൊന്നാണ് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് അവാര്‍ഡ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തന്റെ ഗോള്‍ഡ് DofE …
നിങ്ങള്‍ പങ്കാളിയാല്‍ ചതിക്കപ്പെടുന്നതിന്റെ പത്ത് ലക്ഷണങ്ങള്‍
നിങ്ങള്‍ പങ്കാളിയാല്‍ ചതിക്കപ്പെടുന്നതിന്റെ പത്ത് ലക്ഷണങ്ങള്‍
പങ്കാളിയുടെ വിശ്വാസ്യതയില്ലായ്മയാണ് പലപ്പോഴും കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുന്നത്. പങ്കാളി നിങ്ങളെ ചതിക്കുന്നുവെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളിലും എല്ലാം ശരിയാണന്ന് നടിക്കുന്നത് കാര്യങ്ങള്‍ കുടുതല്‍ വഷളാക്കാനെ ഉപകരിക്കൂ. പങ്കാളിക്ക് മുന്നില്‍ അഭിനയിക്കാതിരിക്കുക. ഭര്‍ത്താവിനോ/ഭാര്യക്കോ മറ്റൊരു ബന്ധമുണ്ടെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക. ഒരിക്കലും ഇത് നിങ്ങളുടെ പങ്കാളിയുടെ രഹസ്യബന്ധം കണ്ടെത്താനുളള കുറക്കുവഴിയല്ല. ഒപ്പം ഇവ നൂറ് …
ടി.പി.വധം: പല ഘട്ടങ്ങളില്‍ കുറ്റപത്രം നല്‍കും; അന്വേഷണം തുടരും
ടി.പി.വധം: പല ഘട്ടങ്ങളില്‍ കുറ്റപത്രം നല്‍കും; അന്വേഷണം തുടരും
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പല ഘട്ടങ്ങളിലായി കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായി കൂടിയാലോചന നടത്തിയശേഷം കുറ്റപത്രം സമര്‍പ്പിക്കുന്ന തീയതികള്‍ തീരുമാനിക്കും. കുറ്റകൃത്യത്തിനു പിന്നിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാന്‍ അന്വേഷണം തുടരാനും സംഘം തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തലവനും ക്രൈംബ്രാഞ്ച് മേധാവിയുമായ എ.ഡി.ജി.പി വിന്‍സന്‍ പോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി. …
എയിഡ്സിന് മരുന്നെന്ന സ്വപ്നം യാഥാര്‍ത്യമാകുമോ ?
എയിഡ്സിന് മരുന്നെന്ന സ്വപ്നം യാഥാര്‍ത്യമാകുമോ ?
എച്ച്‌ഐവി ഇന്‍ഫെക്ഷനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയ ഗുളികക്ക് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അസോസിയേഷന്റെ അംഗീകാരം. എയ്ഡ്‌സ് ബാധിതരായ രോഗികളില്‍ മരുന്ന് നേരിട്ട് പരീക്ഷിക്കാനുളള അംഗീകാരമാണ് എഫ്ഡിഎ നല്‍കിയിട്ടുളളത്. ഇതോടെ ഇതുവരെ ഫലപ്രദമായ മരുന്ന കണ്ടെത്താന്‍ കഴിയാതിരുന്ന എയ്ഡ്‌സ് രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ദിവസേന ഒരു ഗുളിക എന്ന തോതില്‍ കഴിക്കുന്നവരില്‍ എച്ച്‌ഐവി വൈറസിനെ …
വിഐപി ഒളിമ്പിക്സ്‌ ലെയ്ന്‍ തുറന്നു; ലണ്ടനിലെ റോഡുകളില്‍ കണ്‍ഫ്യൂഷന്‍
വിഐപി ഒളിമ്പിക്സ്‌ ലെയ്ന്‍ തുറന്നു; ലണ്ടനിലെ റോഡുകളില്‍ കണ്‍ഫ്യൂഷന്‍
ഒളിമ്പിക്‌സിന്റെ ഭാഗമായി ലണ്ടനിലെ ആദ്യത്തെ വിഐപി ലെയ്ന്‍ എം4 റോഡില്‍ തുറന്നു. ഇതോടെ
‘ഫേസ്‌ ടു ഫേസ്‌’ – വിനുവും മമ്മൂട്ടിയും
‘ഫേസ്‌ ടു ഫേസ്‌’ – വിനുവും മമ്മൂട്ടിയും
മമ്മൂട്ടിയെ നായകനാക്കി വി.എം. വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘ഫേസ്‌ ടു ഫേസ്‌’. നഗരജീവിതത്തിന്റെ ഭീതിദമായ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലൂടെ ബാലചന്ദ്രന്‍ എന്ന കഥാപാത്രം നടത്തുന്ന യാത്രയും അയാള്‍ക്ക്‌ മുഖാമുഖം കാണേണ്ടി വരുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുമാണ്‌ ഈ ചിത്രം പ്രേക്ഷകര്‍ക്കു മുമ്പില്‍ വരച്ചുകാട്ടുന്നത്‌.;മനോജിന്റേതാണ്‌ തിരക്കഥ. സിദ്ദിഖ്‌, സായ്‌കുമാര്‍, മാമുക്കോയ, പ്രതാപ്‌ പോത്തന്‍, സുരേഷ്‌ കൃഷ്‌ണ, ടിനി ടോം തുടങ്ങിയവരാണ്‌ …