1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിലേക്ക് ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചെന്ന വാർത്ത വ്യാജമെന്ന് കോണ്‍സുലേറ്റ്
യുഎഇയിലേക്ക് ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചെന്ന വാർത്ത വ്യാജമെന്ന്  കോണ്‍സുലേറ്റ്
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. “കൊറോണ വൈറസ് കാരണമായി യുഎഇയിലേക്ക് ഇന്ത്യ യാതൊരുവിധ യാത്രാ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടില്ല. അതേസമയം യുഎഇയിലെ നിരവധി പരിപാടികള്‍ മാറ്റിവെയ്ക്കുകയും സ്കൂളുകള്‍ക്ക് മാര്‍ച്ച് എട്ട് മുതല്‍ നാലാഴ്ച അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയും യുഎഇയും പുറത്തിറക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും” കോണ്‍സുലേറ്റിന്റെ …
കൊറോണ: 60 രാജ്യങ്ങളില്‍ വൈറസ് ബാധ; പരിപാടികൾ റദ്ദാക്കി യു‌എഇ; ടോക്യോ ഒളിമ്പിക്സ് മാറ്റിയേക്കും
കൊറോണ: 60 രാജ്യങ്ങളില്‍ വൈറസ് ബാധ; പരിപാടികൾ റദ്ദാക്കി യു‌എഇ; ടോക്യോ ഒളിമ്പിക്സ് മാറ്റിയേക്കും
സ്വന്തം ലേഖകൻ: കോവിഡ്-19 വൈറസ് ബാധയേറ്റ് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. രോഗം ബാധിച്ച് നാല് പേരാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ മരിച്ചത്. 75 പേരിലാണ് അമേരിക്കയില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇറ്റലിയില്‍ 1,835 …
ഇസ്രായേലില്‍ നെതന്യാഹു തന്നെയെന്ന് എക്‌സിറ്റ് പോള്‍; ഫലം ഇന്നറിയാം
ഇസ്രായേലില്‍ നെതന്യാഹു തന്നെയെന്ന് എക്‌സിറ്റ് പോള്‍;  ഫലം ഇന്നറിയാം
സ്വന്തം ലേഖകൻ: ഇസ്രായേല്‍ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ കക്ഷികള്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 120 അംഗ പാര്‍ലമെന്റിലേക്ക് നെതന്യാഹുവിന്റെ ലിക്വിഡ്‌ പാര്‍ട്ടിയും തീവ്ര യാഥാസ്ഥിതിക കക്ഷികളും ഉള്‍ക്കൊള്ളുന്ന സഖ്യത്തിന് 60 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മുന്‍ സൈനിക …
“ഡൽഹി കലാ‍പം ആസൂത്രിതം,” കേന്ദ്ര സര്‍ക്കാരിനെതിരെ ഇറാന്‍; തിരിച്ചടിച്ച് ഇന്ത്യ
“ഡൽഹി കലാ‍പം ആസൂത്രിതം,” കേന്ദ്ര സര്‍ക്കാരിനെതിരെ ഇറാന്‍; തിരിച്ചടിച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: ദല്‍ഹി കലാപത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളെ ഇറാന്‍ അപലപിക്കുന്നു എന്നാണ് വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം വിവേകമില്ലാത്ത ആക്രമണങ്ങളെ പ്രത്സാഹിപ്പിക്കരുതെന്നും ജാവേദ് സരീഫ് കൂട്ടിച്ചേര്‍ത്തു. “ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണത്തെ ഇറാന്‍ അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇറാന്‍ ഇന്ത്യയുടെ സുഹൃത്താണ്. …
ജയ്പൂരിലെത്തിയ ഇറ്റാലിയന്‍ വിനോദസഞ്ചാരിയ്ക്കും ഭാര്യയ്ക്കും കൊറോണ
ജയ്പൂരിലെത്തിയ ഇറ്റാലിയന്‍ വിനോദസഞ്ചാരിയ്ക്കും ഭാര്യയ്ക്കും കൊറോണ
സ്വന്തം ലേഖകൻ: ജയ്പൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ വിനോദസഞ്ചാരിയുടെ ഭാര്യയ്ക്കും വൈറസ് ബാധയുള്ളതായി പ്രാഥമികപരിശോധനാഫലം. കൂടുതല്‍ പരിശോധനയ്ക്കായി ഇവരുടെ സാംപിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഇറ്റലിയില്‍ നിന്നുള്ള വിനോദസഞ്ചാരിയുടെ കൊവിഡ് 19 പരിശോധനാഫലം പോസ്റ്റീവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. നിലവില്‍ …
കൊറോണയെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്തിയാൽ 5 വര്‍ഷം തടവും 30 ലക്ഷം പിഴയും: സൌദി
കൊറോണയെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്തിയാൽ 5 വര്‍ഷം തടവും 30 ലക്ഷം പിഴയും: സൌദി
സ്വന്തം ലേഖകൻ: സൌദി അറേബ്യയില്‍ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തയും സന്ദേശങ്ങളും നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താൽ കടുത്ത ശിക്ഷ. അഞ്ച് വർഷം തടവും 30 ലക്ഷം റിയാൽ വരെ പിഴയുമാണ് ചുമത്തുക. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇന്ന് ഇതി സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വിവര വിനിമയ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതും തെറ്റായ വിവരം പ്രചരിപ്പിക്കുന്നതുമായ കുറ്റങ്ങൾക്കെതിരെ …
സമാധാന കരാറില്‍ നിന്ന് താലിബാന്‍ ഭാഗികമായി പിന്മാറി; അഫ്ഗാന്‍ സൈന്യവുമായി ഏറ്റുമുട്ടല്‍
സമാധാന കരാറില്‍ നിന്ന് താലിബാന്‍ ഭാഗികമായി പിന്മാറി; അഫ്ഗാന്‍ സൈന്യവുമായി ഏറ്റുമുട്ടല്‍
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം ദോഹയില്‍ ഒപ്പുവെച്ച സമാധാന കരാറില്‍ നിന്ന് താലിബാന്‍ ഭാഗികമായി പിന്മാറി. അഫ്ഗാന്‍ സര്‍ക്കാരിന്‍റെ സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുമെന്നും വിദേശ സൈന്യങ്ങളെ അക്രമിക്കില്ലെന്നും താലിബാന്‍ വക്താവ് അറിയിച്ചു. തടവുകാരെ വിട്ടുകൊടുക്കില്ലെന്ന അഫ്ഗാന്‍ സര്‍ക്കാരിന്‍റെ നിലപാടിനെ തുടര്‍ന്നാണ് താലിബാന്‍റെ നിലപാട് മാറ്റം. പിന്നാലെ അഫ്ഗാനിസ്താനിലെ കിഴക്കന്‍ കോസ്റ്റ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ …
രോഗം തടയാൻ കൊറിയൻ മതനേതാവിന്റെ പ്രാര്‍ഥന; പങ്കെടുത്ത 9000 പേര്‍ക്കും കൊറോണ
രോഗം തടയാൻ കൊറിയൻ മതനേതാവിന്റെ  പ്രാര്‍ഥന; പങ്കെടുത്ത 9000 പേര്‍ക്കും കൊറോണ
സ്വന്തം ലേഖകൻ: രോഗം വരാതിരിക്കാനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധയെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടർന്ന് സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയൻ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീ(88)ക്കെതിരേ ദക്ഷിണ കൊറിയ കേസെടുത്തു. വൈറസ് ബാധ പടർത്തിയെന്ന് കാട്ടിയാണ് കേസ്. സോൾ നഗരസഭയാണ് പാസ്റ്റർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് …
ഇറാനില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്കായി കേന്ദ്രം; കൊറോണ ഇല്ലെങ്കിൽ നാട്ടിലേക്ക്
ഇറാനില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്കായി കേന്ദ്രം; കൊറോണ ഇല്ലെങ്കിൽ നാട്ടിലേക്ക്
സ്വന്തം ലേഖകൻ: ഇറാനില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വിദഗ്ധരെ അയച്ചു. കോവി‍ഡ് 19 ഇല്ലെന്ന് ഉറപ്പാക്കിയാല്‍ വിമാനത്തില്‍ നാട്ടിലെത്തിക്കും. ഇറാന്‍ അധികൃതരുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി.  ഇറാനില്‍ കുടുങ്ങിയ മലയാളി മല്‍സ്യത്തൊഴിലാളികള്‍ ദുരിതം തുറന്നു പറഞ്ഞതിന് സ്പോണ്‍സറുടെ ഭീഷണിയും നേരിടേണ്ടി വന്നു. ഭീഷണി വിലപ്പോവില്ലെന്നും ഭക്ഷണവും വെള്ളവും …
സൗദിയുടെ പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി എം.എ. യൂസഫലി
സൗദിയുടെ പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി എം.എ. യൂസഫലി
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരനായി പ്രമുഖവ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി. സൗദി പ്രീമിയം റസിഡന്‍സി സെന്റര്‍ ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തു. സൗദി അറേബ്യയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് വിദേശികള്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി സൗദി ഭരണകൂടം നല്‍കുന്നത്.  നേരത്തെ …