1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചൈന ചോര്‍ത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; വിനയാകുന്നത് ട്രംപിന്റെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം
ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചൈന ചോര്‍ത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; വിനയാകുന്നത് ട്രംപിന്റെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം
സ്വന്തം ലേഖകന്‍: ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചൈന ചോര്‍ത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചൈനയും റഷ്യയും ചോര്‍ത്തുന്നുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണ്‍കോളുകളാണ് ചോര്‍ത്തപ്പെടുന്നതെന്നാണ് കണ്ടെത്തല്‍. രാജ്യത്തിന്റെ നയതന്ത്ര രഹസ്യങ്ങള്‍ മനസിലാക്കുന്നതിനും ട്രംപിനെ തളര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയാനും ഫോണ്‍ചോര്‍ത്തലിലൂടെ സാധിച്ചേക്കുമെന്നാണ് ഉന്നത …
സാല്‍ വര്‍ക്ക് സ്യൂഡ്ല്‍ എത്യോപ്യയുടെ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റ്; ഇത് ചരിത്ര മുഹൂര്‍ത്തമെന്ന് എത്യോപ്യന്‍ മാധ്യമങ്ങള്‍
സാല്‍ വര്‍ക്ക് സ്യൂഡ്ല്‍ എത്യോപ്യയുടെ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റ്; ഇത് ചരിത്ര മുഹൂര്‍ത്തമെന്ന് എത്യോപ്യന്‍ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: സാല്‍ വര്‍ക്ക് സ്യൂഡ്ല്‍ എത്യോപ്യയുടെ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റ്; ഇത് ചരിത്ര മുഹൂര്‍ത്തമെന്ന് എത്യോപ്യന്‍ മാധ്യമങ്ങള്‍. എത്യോപ്യ പ്രസിഡന്റ് മുലാറ്റു ടെല്‍സമിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് സെല്‍വന പ്രസിഡന്റ് സ്ഥാനത്തെത്തിയത്. മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥയായ സാല്‍ വര്‍ക്ക് സ്യൂഡ് ഫ്രാന്‍സ്, ജിബൂട്ടി, സെനഗല്‍ എന്നിവിടങ്ങളിലെ എത്യോപ്യയുടെ സ്ഥാനപതിയായിരുന്നു. പകുതി …
കേംബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ച; ഫെയ്‌സ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് പിഴ ചുമത്തി ബ്രിട്ടന്‍
കേംബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ച; ഫെയ്‌സ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് പിഴ ചുമത്തി ബ്രിട്ടന്‍
സ്വന്തം ലേഖകന്‍: കേംബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ച; ഫെയ്‌സ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് പിഴ ചുമത്തി ബ്രിട്ടന്‍. യൂറോപ്പില്‍ ജിഡിപിആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന പഴയ വിവര സംരക്ഷണനിയമത്തില്‍ പറഞ്ഞിട്ടുള്ള പരമാവധി തുകയാണ് ഫെയ്‌സ്ബുക്കിന് വിധിച്ചിരിക്കുന്നത്. വ്യക്തമായ അനുമതിയില്ലാതെ ഫെയ്‌സ്ബുക്ക് ജനങ്ങളുടെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കൈമാറിയെന്ന് ഐസിഓ പറഞ്ഞു. പരമാവധി പിഴ ചുമത്താനാണ് ഉദ്ദേശിക്കുന്നതെന്ന് …
യുഎസിലേക്ക് മധ്യ അമേരിക്കയില്‍ നിന്ന് കുടിയേറ്റ തിരമാല; ഹോണ്ടുറാസില്‍ നിന്ന് മറ്റൊരു കുടിയേറ്റ സംഘംകൂടി യാത്ര തുടങ്ങി
യുഎസിലേക്ക് മധ്യ അമേരിക്കയില്‍ നിന്ന് കുടിയേറ്റ തിരമാല; ഹോണ്ടുറാസില്‍ നിന്ന് മറ്റൊരു കുടിയേറ്റ സംഘംകൂടി യാത്ര തുടങ്ങി
സ്വന്തം ലേഖകന്‍: യുഎസിലേക്ക് മധ്യ അമേരിക്കയില്‍ നിന്ന് കുടിയേറ്റ തിരമാല; ഹോണ്ടുറാസില്‍ നിന്ന് മറ്റൊരു കുടിയേറ്റ സംഘംകൂടി യാത്ര തുടങ്ങി. ഗ്വാട്ടിമാല വഴി മെക്‌സിക്കോയിലെത്തി യുഎസ് അതിര്‍ത്തിയിലെത്താമെന്നാണ് ഇവരുടെ പദ്ധതിയെന്നാണ് സൂചന. സംഘത്തില്‍ 2000നും 2500നും ഇടയില്‍ ഹോണ്ടുറാസ് സ്വദേശികളാണുള്ളത്. ആയിരക്കണക്കിന് അഭയാര്‍ഥികളുടെ മറ്റൊരു സംഘം സമാനരീതിയില്‍ ഹോണ്ടുറാസില്‍നിന്ന് പുറപ്പെട്ട് മെക്‌സിക്കോയിലൂടെ നീങ്ങുകയാണ്. കുടിയേറാന്‍ ശ്രമിക്കുന്നവരോട് …
ഒബാമയുടെയും ഹില്ലരിയുടെയും പേരില്‍ പാഴ്‌സല്‍ ബോംബ്; കത്തുകളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് ടൈം വാര്‍ണര്‍ കെട്ടിടം ഒഴിപ്പിച്ചു
ഒബാമയുടെയും ഹില്ലരിയുടെയും പേരില്‍ പാഴ്‌സല്‍ ബോംബ്; കത്തുകളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് ടൈം വാര്‍ണര്‍ കെട്ടിടം ഒഴിപ്പിച്ചു
സ്വന്തം ലേഖകന്‍: ഒബാമയുടെയും ഹില്ലരിയുടെയും പേരില്‍ പാഴ്‌സല്‍ ബോംബ്; കത്തുകളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് ടൈം വാര്‍ണര്‍ കെട്ടിടം ഒഴിപ്പിച്ചു. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ എന്നിവരുടെ പേരില്‍ സ്‌ഫോടക വസ്തുക്കള്‍ എന്നു സംശയിക്കുന്ന ഉപകരണങ്ങള്‍ അയച്ചു നല്‍കിയതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. യുഎസ് …
ഖഷോഗ്ഗി വധം; സൗദിയ്‌ക്കെതിരെ കടുത്ത നടപടികളിലേക്ക് ട്രംപ്; 21 മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥരുടെ വീസ റദ്ദാക്കി; ഖഷോഗ്ഗിയുടെ മകനുമായി സൗദി കിരീടാവകാശി ഹസ്തദാനം നടത്തുന്ന ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം

സ്വന്തം ലേഖകന്‍: ഖഷോഗ്ഗി വധം; സൗദിയ്‌ക്കെതിരെ കടുത്ത നടപടികളിലേക്ക് ട്രംപ്; 21 മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥരുടെ വീസ റദ്ദാക്കി; ഖഷോഗ്ഗിയുടെ മകനുമായി സൗദി കിരീടാവകാശി ഹസ്തദാനം നടത്തുന്ന ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. അതിനിടെ, സുല്‍ത്താന്‍ഗസി ജില്ലയിലെ പാര്‍ക്കിങ് സ്ഥലത്തു കണ്ട സൗദി കോണ്‍സുലേറ്റിന്റെ ഉപേക്ഷിക്കപ്പെട്ട കാറില്‍നിന്ന് ഖഷോഗിയുടേതെന്നു സംശയിക്കുന്ന 2 സ്യൂട്‌കെയ്‌സുകളും കംപ്യൂട്ടറും ലഭിച്ചു. …
സംഗീത വീഡിയോ ചിത്രീകരണത്തിനിടെ വിമാനത്തിന്റെ ചിറകില്‍ നിന്ന് വീണ യൂട്യൂബ് താരത്തിന് ദാരുണാന്ത്യം
സംഗീത വീഡിയോ ചിത്രീകരണത്തിനിടെ വിമാനത്തിന്റെ ചിറകില്‍ നിന്ന് വീണ യൂട്യൂബ് താരത്തിന് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍: സംഗീത വീഡിയോ ചിത്രീകരണത്തിനിടെ വിമാനത്തിന്റെ ചിറകില്‍ നിന്ന് വീണ യൂട്യൂബ് താരത്തിന് ദാരുണാന്ത്യം. മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ കനേഡിയന്‍ റാപ്പറായ ജോണ്‍ ജെയിംസാണ് മരിച്ചത്. പറക്കുന്ന വിമാനത്തിന്റെ മുകളില്‍ കയറി സാഹസികത നിറഞ്ഞ വീഡിയോ ചിത്രീകരിക്കുന്നതിനിടെ താഴേക്ക് വീണ് മരിക്കുകയായിരുന്നു. ബ്രിട്ടീഷ് കൊളമ്പിയയിലെ വേര്‍നണിലാണ് സംഭവം. പറക്കുന്ന വിമാനത്തിന് മുകളിലൂടെ സാഹസികമായി …
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്താന് 6 ബില്യണ്‍ ഡോളറിന്റെ ധനസഹായവുമായി സൗദി
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്താന് 6 ബില്യണ്‍ ഡോളറിന്റെ ധനസഹായവുമായി സൗദി
സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്താന് 6 ബില്യണ്‍ ഡോളറിന്റെ ധനസഹായവുമായി സൗദി. 3 ബില്യണ്‍ ഡോളറിന്റെ വിദേശ സഹായമായും ഇന്ധന ഇറക്കുമതിക്കായി 3 ബില്യണ്‍ ഡോളറിന്റെ വായ്പയുമാണ് നല്‍കുക. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധം കാരണം മറ്റ് പ്രധാന രാജ്യങ്ങള്‍ സൗദി നിക്ഷേപക സംഗമം ബഹിഷ്‌കരിച്ച സാഹചര്യത്തില്‍ നിക്ഷേപക സംഗമത്തില്‍ …
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ദ് അസറിനെ യുഎന്നില്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കല്‍; പിന്താങ്ങില്ലെന്ന് ചൈന
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ദ് അസറിനെ യുഎന്നില്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കല്‍; പിന്താങ്ങില്ലെന്ന് ചൈന
സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ദ് അസറിനെ യുഎന്നില്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കല്‍; പിന്താങ്ങില്ലെന്ന് ചൈന. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ദ് അസറിനെ യുഎന്‍ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനു പിന്താങ്ങില്ലെന്ന നിലപാട് ചൈന ആവര്‍ത്തിച്ചു. അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്ന നടപടിയില്‍ ചൈന പിന്താങ്ങണമെന്ന് തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ആഭ്യന്തരമന്ത്രിതല ചര്‍ച്ച യില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അസര്‍ …
ഖഷോഗ്ഗിയുടെ കൊലപാതകം; ശരീരഭാഗങ്ങള്‍ സൗദി കോണ്‍സുല്‍ ജനറലിന്റെ പൂന്തോട്ടത്തിലെ കിണറ്റില്‍; കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് സ്‌കൈപ്പ് വഴി
ഖഷോഗ്ഗിയുടെ കൊലപാതകം; ശരീരഭാഗങ്ങള്‍ സൗദി കോണ്‍സുല്‍ ജനറലിന്റെ പൂന്തോട്ടത്തിലെ കിണറ്റില്‍; കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് സ്‌കൈപ്പ് വഴി
സ്വന്തം ലേഖകന്‍: ഖഷോഗ്ഗിയുടെ കൊലപാതകം; ശരീരഭാഗങ്ങള്‍ സൗദി കോണ്‍സുല്‍ ജനറലിന്റെ പൂന്തോട്ടത്തിലെ കിണറ്റില്‍; കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് സ്‌കൈപ്പ് വഴി. സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ സൗദി കോണ്‍സുല്‍ ജനറലിന്റെ ഈസ്താംബൂളിലെ വസതിയില്‍നിന്നും കണ്ടെടുത്തതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍സുലല്‍ ജനറലിന്റെ വസതിയില്‍ പൂന്തോട്ടത്തിലുള്ള കിണറിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. ശരീരം പലകഷണങ്ങളാക്കുകയും …