1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റഷ്യയുമായുള്ള 1987 ലെ നിര്‍ണായക ആണവ കരാറില്‍നിന്നു പിന്മാറുന്നതായി ട്രംപ്; അമേരിക്ക തീകൊണ്ട് കളിക്കുകയാണെന്ന് റഷ്യയുടെ മുന്നറിയിപ്പ്
റഷ്യയുമായുള്ള 1987 ലെ നിര്‍ണായക ആണവ കരാറില്‍നിന്നു പിന്മാറുന്നതായി ട്രംപ്; അമേരിക്ക തീകൊണ്ട് കളിക്കുകയാണെന്ന് റഷ്യയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: റഷ്യയുമായുള്ള 1987 ലെ നിര്‍ണായക ആണവ കരാറില്‍നിന്നു പിന്മാറുന്നതായി ട്രംപ്; അമേരിക്ക തീകൊണ്ട് കളിക്കുകയാണെന്ന് റഷ്യയുടെ മുന്നറിയിപ്പ്. അണ്വായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനു ലക്ഷ്യമിട്ട് 1987ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് റോണള്‍ഡ് റെയ്ഗനും സോവ്യറ്റ് നേതാവ് മിഖായല്‍ ഗോര്‍ബച്ചേവും തമ്മിലുണ്ടാക്കിയ ആണവക്കരാറില്‍ നിന്നും യുഎസ് പിന്മാറുകയാണെന്നു പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അമേരിക്കയുടേത് …
അമേരിക്കയിലെ ശവസംസ്‌കാര കേന്ദ്രത്തില്‍ 60 ലേറെ പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒളിപ്പിച്ച നിലയില്‍; കേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദാക്കി
അമേരിക്കയിലെ ശവസംസ്‌കാര കേന്ദ്രത്തില്‍ 60 ലേറെ പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒളിപ്പിച്ച നിലയില്‍; കേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദാക്കി
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ശവസംസ്‌കാര കേന്ദ്രത്തില്‍ 60 ലേറെ പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍; കേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദാക്കി. 36 മൃത ശരീരങ്ങള്‍ പെട്ടികളിലാക്കിയ നിലയിലും 27 എണ്ണം ഫ്രീസറില്‍നിന്നുമാണ് കണ്ടെത്തിയത്. ഡിട്രോയിറ്റിലെ പെറി ശവസംസ്‌കാര കേന്ദ്രത്തിലാണ് 60ലേറെ കുരുന്നുകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മോശപ്പെട്ട രീതിയില്‍ സംസ്‌കരിച്ച 11 ശിശുക്കളുടെ മൃതശരീരങ്ങള്‍ …
നമ്മള്‍ കണ്ട കളിയല്ല ശരിക്കുള്ള കളി; വാതുവെപ്പ് ആരോപണത്തിന്റെ നിഴലില്‍ പതിനഞ്ചോളം ക്രിക്കറ്റ് മാച്ചുകള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അല്‍ ജസീറ ടിവി
നമ്മള്‍ കണ്ട കളിയല്ല ശരിക്കുള്ള കളി; വാതുവെപ്പ് ആരോപണത്തിന്റെ നിഴലില്‍ പതിനഞ്ചോളം ക്രിക്കറ്റ് മാച്ചുകള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അല്‍ ജസീറ ടിവി
സ്വന്തം ലേഖകന്‍: നമ്മള്‍ കണ്ട കളിയല്ല ശരിക്കുള്ള കളി; വാതുവെപ്പ് ആരോപണത്തിന്റെ നിഴലില്‍ പതിനഞ്ചോളം ക്രിക്കറ്റ് മാച്ചുകള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അല്‍ ജസീറ ടിവി. 201112 വര്‍ഷങ്ങള്‍ക്കിടെ നടന്ന 15 കളികളില്‍ (6 ടെസ്റ്റ്, 6 ഏകദിനം, 3 ട്വന്റി20) സ്‌പോട് ഫിക്‌സിങ് നടന്നതിനുള്ള തെളിവുകള്‍ അല്‍ജസീറ പുറത്തുവിട്ടു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ എന്നീ ടീമുകളിലെ …
സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ വധം; മുഴുവന്‍ രഹസ്യ വിവരങ്ങളും വെളിപ്പെടുത്തുമെന്ന് തുര്‍ക്കി; സൗദി ഒളിച്ചുകളിക്കരുതെന്നും മുന്നറിയിപ്പ്
സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ വധം; മുഴുവന്‍ രഹസ്യ വിവരങ്ങളും വെളിപ്പെടുത്തുമെന്ന് തുര്‍ക്കി; സൗദി ഒളിച്ചുകളിക്കരുതെന്നും മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധം; മുഴുവന്‍ രഹസ്യ വിവരങ്ങളും വെളിപ്പെടുത്തുമെന്ന് തുര്‍ക്കി. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണു വാഷിംഗ്ടണ്‍ പോസ്റ്റിലെ പംക്തികാരനായ ഖഷോഗി കൊല്ലപ്പെട്ടതെന്നു സൗദി അറേബ്യ സമ്മതിച്ചതിനു പിന്നാലെയാണ് തുര്‍ക്കിയുടെ വെളിപ്പെടുത്തല്‍. സംഭവിച്ച മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും തുര്‍ക്കിയിലെ ഭരണകക്ഷിയായ ജസ്റ്റീസ് ആന്റ് …
മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് നീങ്ങുന്നത് നാലായിരത്തോളം അഭയാര്‍ഥികള്‍
മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് നീങ്ങുന്നത് നാലായിരത്തോളം അഭയാര്‍ഥികള്‍
സ്വന്തം ലേഖകന്‍: മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് നീങ്ങുന്നത് നാലായിരത്തോളം അഭയാര്‍ഥികള്‍; അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷത്തിന് സാധ്യതയെന്ന് മൈക്ക് പോംപിയോ. ഹോണ്ടുറാസും ഗ്വാട്ടിമാലയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് കുടിയേറാന്‍ പുറപ്പെട്ട നാലായിരത്തോളം പേരടങ്ങുന്ന സംഘം മെക്‌സിക്കോ അതിര്‍ത്തിയിലെത്തി. യുഎസിലേക്കുള്ള അതിര്‍ത്തിയിലെ വാതില്‍ ബലമായി തുറക്കാന്‍ ശ്രമിച്ച ഇവര്‍ മെക്‌സിക്കന്‍ പോലീസുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. …
നവകേരള നിര്‍മാണത്തിന് നിക്ഷേപ സാധ്യതകള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തണമെന്ന് ഷാര്‍ജയിലെ ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
നവകേരള നിര്‍മാണത്തിന് നിക്ഷേപ സാധ്യതകള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തണമെന്ന് ഷാര്‍ജയിലെ ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
സ്വന്തം ലേഖകന്‍: നവകേരള നിര്‍മാണത്തിന് നിക്ഷേപ സാധ്യതകള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തണമെന്ന് ഷാര്‍ജയിലെ ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ചെറുതും വലുതുമായ നിക്ഷേപ സാധ്യതകള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് പ്രവാസികളുടെ സഹായം തേടിയാണ് ഷാര്‍ജയില്‍ ബിസിനസ് മീറ്റ് സംഘടിപ്പിച്ചത്. പ്രളയശേഷമുള്ള കേരളത്തിന്റെ അവസ്ഥ വിവരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ …
ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റിന് ഇ സംവിധാനമൊരുക്കി കുവൈറ്റ്; നടപടി വിസാ തട്ടിപ്പുകള്‍ ഒഴിവാക്കാന്‍
ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റിന് ഇ സംവിധാനമൊരുക്കി കുവൈറ്റ്; നടപടി വിസാ തട്ടിപ്പുകള്‍ ഒഴിവാക്കാന്‍
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റിന് ഇ സംവിധാനമൊരുക്കി കുവൈറ്റ്. ഇതിനു മുന്നോടിയായി ഇന്ത്യന്‍ അധികൃതരുമായി അടുത്താഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. ഇന്ത്യയ്ക്ക് പുറമെ ഈജിപ്തിലാണ് ഇസംവിധാനം ഏര്‍പ്പെടുത്തുന്നത്. അവിടെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും സാമൂഹിക തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു. വിസക്കച്ചവടക്കാരുടെ ഇടപെടല്‍ ഒഴിവാക്കുന്നതിനും വ്യാജ കമ്പനികളെ കണ്ടെത്തുന്നതിനും ഉദ്യോഗാര്‍ഥിയുടെ വിദ്യാഭ്യാസ …
ഖഷോഗ്ഗി കൊല്ലപ്പെട്ടത് മല്‍പ്പിടിത്തത്തിനിടെ; കുറ്റസമ്മതം നടത്തി സൗദി; പിന്നില്‍ സൗദി കിരീടാവകാശിയുടെ ഉപദേശകന്‍ അടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖര്‍
ഖഷോഗ്ഗി കൊല്ലപ്പെട്ടത് മല്‍പ്പിടിത്തത്തിനിടെ; കുറ്റസമ്മതം നടത്തി സൗദി; പിന്നില്‍ സൗദി കിരീടാവകാശിയുടെ ഉപദേശകന്‍ അടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖര്‍
സ്വന്തം ലേഖകന്‍: ഖഷോഗ്ഗി കൊല്ലപ്പെട്ടത് മല്‍പ്പിടിത്തത്തിനിടെ; കുറ്റസമ്മതം നടത്തി സൗദി; പിന്നില്‍ സൗദി കിരീടാവകാശിയുടെ ഉപദേശകന്‍ അടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖര്‍. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകന്‍ സൗദ് അല്‍ ഖഹ്താനി, ഡെപ്യൂട്ടി ഇന്റലിജന്‍സ് തലവന്‍ മേജര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും കാണാതായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി …
ബ്രെക്‌സിറ്റ് സമവായത്തിനായി ബ്രസല്‍സ് ഉച്ചകോടിയില്‍ നിലപാടുകളില്‍ അയവു വരുത്തി തെരേസാ മേയും യുറോപ്യന്‍ യൂണിയനും; വിടുതല്‍ കാലാവധി നീട്ടാന്‍ സാധ്യത തെളിയുന്നു; പ്രതിഷേധവുമായി പ്രതിപക്ഷം
ബ്രെക്‌സിറ്റ് സമവായത്തിനായി ബ്രസല്‍സ് ഉച്ചകോടിയില്‍ നിലപാടുകളില്‍ അയവു വരുത്തി തെരേസാ മേയും യുറോപ്യന്‍ യൂണിയനും; വിടുതല്‍ കാലാവധി നീട്ടാന്‍ സാധ്യത തെളിയുന്നു; പ്രതിഷേധവുമായി പ്രതിപക്ഷം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് സമവായത്തിനായി ബ്രസല്‍സ് ഉച്ചകോടിയില്‍ നിലപാടുകളില്‍ അയവു വരുത്തി യുകെയും യുറോപ്യന്‍ യൂണിയനും; വിടുതല്‍ കാലാവധി നീട്ടാന്‍ സാധ്യത തെളിയുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ബ്രെക്‌സിറ്റിനെ സംബന്ധിച്ച പ്രധാന വിഷയങ്ങളില്‍ ധാരണയില്‍ എത്താനായില്ലെങ്കിലും പ്രശ്‌ന പരിഹാരത്തിന് സമയം കൂടുതല്‍ നീട്ടി നല്‍കാമെന്ന ഇയു നിര്‍ദ്ദേശം പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. …
യുഎസില്‍ ജാക്‌പോട്ടുകളുടെ ജാക്‌പോട്ട് ഭാഗ്യശാലിയെ കാത്തിരിക്കുന്നു; 7120 കോടിയുടെ ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച
യുഎസില്‍ ജാക്‌പോട്ടുകളുടെ ജാക്‌പോട്ട് ഭാഗ്യശാലിയെ കാത്തിരിക്കുന്നു; 7120 കോടിയുടെ ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച
സ്വന്തം ലേഖകന്‍: യുഎസില്‍ ജാക്‌പോട്ടുകളുടെ ജാക്‌പോട്ട് ഭാഗ്യശാലിയെ കാത്തിരിക്കുന്നു; 7120 കോടിയുടെ ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച. ജാക്‌പോട്ടുകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സമ്മാനത്തുക എന്ന റിക്കാര്‍ഡിലേക്ക് ചുവടുവെക്കുകയാണ് മെഗാ മില്യണ്‍സ് എന്ന ലോട്ടറി. 97 കോടി ഡോളറാണ് (7120 കോടി രൂപ) ഇന്ന് നറുക്കെടുക്കപ്പെടുന്ന സമ്മാനത്തുക. ജോര്‍ജിയയിലാണ് നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പില്‍ ഭാഗ്യശാലിയെ കണ്ടെത്താനായില്ലെങ്കില്‍ അടുത്ത …