1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യന്‍ വംശജനായ കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് നഷ്ടപരിഹാരമായി മൂന്ന് ലക്ഷം പൗണ്ട് നല്‍കാന്‍ വിധി
യുകെയില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യന്‍ വംശജനായ കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് നഷ്ടപരിഹാരമായി മൂന്ന് ലക്ഷം പൗണ്ട് നല്‍കാന്‍ വിധി
സ്വന്തം ലേഖകന്‍: യുകെയില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യന്‍ വംശജനായ കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് നഷ്ടപരിഹാരമായി മൂന്ന് ലക്ഷം പൗണ്ട് നല്‍കാന്‍ വിധി. കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യവേ തെറ്റായ ആരോപണമുന്നയിച്ച് പുറത്താക്കിയ ഇന്ത്യന്‍ വംശജനായ സീനിയര്‍ സിവില്‍ സര്‍വ്വീസ് ഓഫീസര്‍ രാം വേണുപ്രസാദിനാണ് നഷ്ടപരിഹാരമായി മൂന്ന് ലക്ഷം പൗണ്ട് നല്കാന്‍ കോടതി വിധിച്ചത്. ഡെയ്‌ലി …
യുഎഇയില്‍ കിംവദന്തികളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ; കുറ്റം തെളിഞ്ഞാല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ
യുഎഇയില്‍ കിംവദന്തികളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ; കുറ്റം തെളിഞ്ഞാല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ
സ്വന്തം ലേഖകന്‍: യുഎഇയില്‍ കിംവദന്തികളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ; കുറ്റം തെളിഞ്ഞാല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ. പത്തു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ദുബായ് പോലീസ് അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ഇതു സംബന്ധിച്ച് ബോധവത്കരണം സൃഷ്ടിക്കുന്നതിനായി അല്‍ അമീന്‍ പോലീസ് പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. കിംവദന്തികളും …
എഫ്ബിയിലെ നുഴഞ്ഞുകയറ്റ വിവാദം; പൂട്ട് തകര്‍ത്തത് 3 കോടി അക്കൗണ്ടുകളില്‍; 2.9 കോടിയില്‍പ്പരം വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു
എഫ്ബിയിലെ നുഴഞ്ഞുകയറ്റ വിവാദം; പൂട്ട് തകര്‍ത്തത് 3 കോടി അക്കൗണ്ടുകളില്‍; 2.9 കോടിയില്‍പ്പരം വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു
സ്വന്തം ലേഖകന്‍: എഫ്ബിയിലെ നുഴഞ്ഞുകയറ്റ വിവാദം; പൂട്ട് തകര്‍ത്തത് 3 കോടി അക്കൗണ്ടുകളില്‍; 2.9 കോടിയില്‍പ്പരം വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു. കഴിഞ്ഞ മാസം നടന്ന വന്‍ നുഴഞ്ഞുകയറ്റത്തില്‍ 3 കോടി അക്കൗണ്ടുകള്‍ ബാധിക്കപ്പെട്ടെന്നു ഫെയ്‌സ് ബുക് അധികൃതര്‍. ആദ്യം 5 കോടിയെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. ബാധിക്കപ്പെട്ട 3 കോടിയില്‍ 2.9 കോടി പേരുടെയും വ്യക്തിവിവരങ്ങള്‍ ചോര്‍ന്നെന്നും അധികൃതര്‍ …
സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ തിരോധാനം; കൊല നടന്നെന്ന് തെളിഞ്ഞാല്‍ കടുത്ത പ്രത്യാഘാതമെന്ന് ട്രംപ്; സൗദി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍
സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ തിരോധാനം; കൊല നടന്നെന്ന് തെളിഞ്ഞാല്‍ കടുത്ത പ്രത്യാഘാതമെന്ന് ട്രംപ്; സൗദി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍
സ്വന്തം ലേഖകന്‍: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ തിരോധാനം; കടുത്ത മുന്നറിയിപ്പുമായി ട്രംപ്; സൗദി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍. ഖഷോഗിയെ സൗദി കൊലപ്പെടുത്തിയെന്നു കണ്ടെത്തിയാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്കി. സൗദിയിലെ അബ്ദുള്ള രാജാവുമായി ഫോണില്‍ സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. സത്യം പുറത്തുവരണമെന്നാവശ്യപ്പെട്ടു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെരസും …
ഇന്തോനേഷ്യയില്‍ വീണ്ടും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; വിദ്യാര്‍ത്ഥികളടക്കം 22 പേര്‍ക്ക് ദാരുണാന്ത്യം
ഇന്തോനേഷ്യയില്‍ വീണ്ടും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; വിദ്യാര്‍ത്ഥികളടക്കം 22 പേര്‍ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ വീണ്ടും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; വിദ്യാര്‍ത്ഥികളടക്കം 22 പേര്‍ക്ക് ദാരുണാന്ത്യം. 11 വിദ്യാര്‍ഥികള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിരവധി പേരെ കാണാതായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് കനത്ത മഴയായിരുന്നു. കനത്ത മഴയെ തുടര്‍ന്നു ഇന്തോനേഷ്യയിലെ സുമാത്രയിലെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. സംഭവസമയം 20 വിദ്യാര്‍ഥികള്‍ സ്‌കൂളിലുണ്ടായിരുന്നുവെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി …
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇനി ഇന്ത്യയും അംഗം; അംഗത്വം മൂന്ന് വര്‍ഷത്തേക്ക്
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇനി ഇന്ത്യയും അംഗം; അംഗത്വം മൂന്ന് വര്‍ഷത്തേക്ക്
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇനി ഇന്ത്യയും അംഗം; അംഗത്വം മൂന്ന് വര്‍ഷത്തേക്ക്. 2019 ജനുവരി ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് അംഗത്വ കാലാവധി. ഏഷ്യ, പസഫിക് വിഭാഗത്തില്‍ 188 വോട്ടുകള്‍ നേടിയാണ് ഇന്ത്യ കൗണ്‍സിലിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. വോട്ടെടുപ്പില്‍ പങ്കെടുത്ത 18 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ഇന്ത്യയാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശത്തെ …
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും റഷ്യയുമായുള്ള പ്രതിരോധ കരാറും; ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎസ്
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും റഷ്യയുമായുള്ള പ്രതിരോധ കരാറും; ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎസ്
സ്വന്തം ലേഖകന്‍: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും റഷ്യയുമായുള്ള പ്രതിരോധ കരാറും; ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎസ്. നവംബര്‍ നാലിന് ശേഷവും ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനവും റഷ്യയുമായി നടത്തുന്ന പ്രതിരോധ കരാറും ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നും ഇന്ത്യയുടെ നീക്കങ്ങള്‍ അമേരിക്ക സൂക്ഷമമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞു. …
സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം; ഖഷോഗി കൊല്ലപ്പെട്ടതിന്റെ തെളിവുമായി തുര്‍ക്കി; തര്‍ക്കത്തില്‍ ഇടപെട്ട് ട്രംപ്
സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം; ഖഷോഗി കൊല്ലപ്പെട്ടതിന്റെ തെളിവുമായി തുര്‍ക്കി; തര്‍ക്കത്തില്‍ ഇടപെട്ട് ട്രംപ്
സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം; ഖഷോഗി കൊല്ലപ്പെട്ടതിന്റെ തെളിവുമായി തുര്‍ക്കി; തര്‍ക്കത്തില്‍ ഇടപെട്ട് ട്രംപ്. ഒരാഴ്ച മുന്പു കാണാതായ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഈസ്റ്റാംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതിന്റെ ഓഡിയോ, വീഡിയോ തെളിവുകള്‍ തുര്‍ക്കിയുടെ പക്കലുണ്ടെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ കടുത്ത വിമര്‍ശകനായിരുന്ന സൗദി …
ഒരു മണ്ഡലത്തില്‍ ജനവിധി തേടാന്‍ സ്ഥാനാര്‍ഥികള്‍ 800! അഫ്ഗാന്‍ പൊതു തെരഞ്ഞെടുപ്പില്‍ അധികൃതര്‍ക്ക് തലവേദനയായി കാബൂളിലെ നെടുനീളന്‍ സ്ഥാനാര്‍ഥിപ്പട്ടിക
ഒരു മണ്ഡലത്തില്‍ ജനവിധി തേടാന്‍ സ്ഥാനാര്‍ഥികള്‍ 800! അഫ്ഗാന്‍ പൊതു തെരഞ്ഞെടുപ്പില്‍ അധികൃതര്‍ക്ക് തലവേദനയായി കാബൂളിലെ നെടുനീളന്‍ സ്ഥാനാര്‍ഥിപ്പട്ടിക
സ്വന്തം ലേഖകന്‍: ഒരു മണ്ഡലത്തില്‍ ജനവിധി തേടാന്‍ സ്ഥാനാര്‍ഥികള്‍ 800! അഫ്ഗാന്‍ പൊതു തെരഞ്ഞെടുപ്പില്‍ അധികൃതര്‍ക്ക് തലവേദനയായി കാബൂളിലെ നെടുനീളന്‍ സ്ഥാനാര്‍ഥിപ്പട്ടിക. തലസ്ഥാനനഗരം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍നിന്ന് 800 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ടാബ്‌ളോയ്ഡ് പത്രത്തിന്റെ വലിപ്പത്തില്‍ 15 പേജുകളിലാണ് ഇത്രയും സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് 20നാണ്. രാജ്യമൊട്ടാകെ 2500 സ്ഥാനാര്‍ഥികളാണുള്ളത്. ഇതില്‍ മൂന്നിലൊന്നും …
ടാന്‍സാനിയായിലെ ഏറ്റവും വലിയ സമ്പന്നനും ഇന്ത്യന്‍ വംശജനുമായ വ്യവസായിയെ ആക്രമികള്‍ റാഞ്ചി; കണ്ടെത്താനായി വ്യാപക തിരച്ചില്‍
ടാന്‍സാനിയായിലെ ഏറ്റവും വലിയ സമ്പന്നനും ഇന്ത്യന്‍ വംശജനുമായ വ്യവസായിയെ ആക്രമികള്‍ റാഞ്ചി; കണ്ടെത്താനായി വ്യാപക തിരച്ചില്‍
സ്വന്തം ലേഖകന്‍: ടാന്‍സാനിയായിലെ ഏറ്റവും വലിയ സമ്പന്നനും ഇന്ത്യന്‍ വംശജനുമായ വ്യവസായിയെ ആക്രമികള്‍ റാഞ്ചി; കണ്ടെത്താനായി വ്യാപക തിരച്ചില്‍. ശതകോടീശ്വരന്‍ മുഹമ്മദ് ദേവ്ജിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി അധികൃതര്‍ സ്ഥിരീകരിച്ചു. രാജ്യത്തെ ഏക ശതകോടീശ്വരനെ കണ്ടെത്താനായി പോലീസ് വ്യാപകമായ അന്വേഷണത്തിലാണ്. ദാര്‍ എസ് സലാമിലെ ഹോട്ടലില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മില്‍ പതിവുപോലെ കഴിഞ്ഞ ദിവസം രാവിലെ എത്തിയ ദേവ്ജിയെ …