1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലേഷ്യയില്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ രാജി; നി ർണായക രാഷ്ട്രീയ നീക്കം?
മലേഷ്യയില്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ രാജി; നി ർണായക രാഷ്ട്രീയ നീക്കം?
സ്വന്തം ലേഖകൻ: മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജിവെച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അദ്ദേഹം മലേഷ്യന്‍ രാജാവിന് രാജിക്കത്ത് സമര്‍പ്പിച്ചത്. മലേഷ്യയില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന്റെ ഭാഗമായാണ് മഹാതീറിന്റെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എം.എന്‍.ഒ. പാര്‍ട്ടിയുമായി ചേര്‍ന്ന് മഹാതീറിന്റെ പാര്‍ട്ടി പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ മഹാതിര്‍ മുഹമ്മദ് തന്നെ വീണ്ടും …
യുഎഇ പുരുഷ നഴ്‌സുമാരെ വിളിക്കുന്നു; നിയമന നടപടികൾ ഒഡെപെക്ക് വഴി
യുഎഇ പുരുഷ നഴ്‌സുമാരെ വിളിക്കുന്നു; നിയമന നടപടികൾ ഒഡെപെക്ക് വഴി
സ്വന്തം ലേഖകൻ: യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സുമാര്‍ക്ക് അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെയാണ് നിയമനം. മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള പുരുഷ ഉദ്യോഗാർഥികള്‍ക്കാണ് അവസരമുള്ളത്. ഈ മാസം 27ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ വച്ച് സ്‌കൈപ്പ് വഴി ഇന്റർവ്യൂ നടത്തും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ ഹാഡ്/ ഡി.ഒ.എച്ച് പരീക്ഷ പാസാകണം. യോഗ്യരായ ഉദ്യോഗാർഥികൾ …
കൊറോണയുടെ പ്രത്യാഘാതം സാമ്പത്തിക രംഗത്തെ വേട്ടയാടും: ജി-20 ധനകാര്യമന്ത്രിമാർ
കൊറോണയുടെ പ്രത്യാഘാതം സാമ്പത്തിക രംഗത്തെ വേട്ടയാടും: ജി-20 ധനകാര്യമന്ത്രിമാർ
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പഠിച്ച് തീരുമാനമെടുക്കാന്‍ സൌദിയിലെ റിയാദില്‍ ചേര്‍ന്ന ജി-20 ധനകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ധാരണ. കൊറോണ വൈറസ് ഉണ്ടാക്കിയ പ്രത്യാഘാതം വരും മാസങ്ങളിലും സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുമെന്ന് യോഗം വിലയിരുത്തി. ആഗോളതലത്തില്‍ ഈ വര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ച കൊറോണ പ്രശ്നത്തിന്റെ വ്യാപ്തിയെ ആശ്രയിച്ചാണെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ …
ട്രം‌പ് തിങ്കളാഴ്ച ഉച്ചയോടെ ഗുജറാത്തിൽ പറന്നിറങ്ങും; സുരക്ഷാ വലയത്തിൽ അഹമ്മദാബാദ്
ട്രം‌പ് തിങ്കളാഴ്ച ഉച്ചയോടെ ഗുജറാത്തിൽ പറന്നിറങ്ങും; സുരക്ഷാ വലയത്തിൽ അഹമ്മദാബാദ്
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും നാളെ ഇന്ത്യയിലെത്തും. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ രാവിലെ 11.40ന് എത്തുന്ന ഇരുവരും രണ്ട് ദിവസം ഇന്ത്യയിലുണ്ടാകും. വിമാനത്താവളത്തിൽ നിന്ന് ആദ്യം ഇരുവരും എത്തുക സബർമതി ആശ്രമത്തിലാകും. 12.15ന് സബർമതിയിലെത്തുന്ന ട്രംപും പത്നിയും ഗാന്ധി സ്മൃതിയില്‍ പുഷപാര്‍ച്ചന നടത്തും. …
സ്മാർട്ട് ഫോണിൽ വാടക സൈക്കിളെടുക്കാം, ദുബായ് ചുറ്റിയടിക്കാം; പദ്ധതിയ്ക്ക് തുടക്കം
സ്മാർട്ട് ഫോണിൽ വാടക സൈക്കിളെടുക്കാം, ദുബായ് ചുറ്റിയടിക്കാം; പദ്ധതിയ്ക്ക് തുടക്കം
സ്വന്തം ലേഖകൻ: റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​യു​ടെ (ആ​ർ.​ടി.​എ) വാ​ട​ക സൈ​ക്കി​ളി​ൽ ഇ​നി ന​ഗ​രം ചു​റ്റാം. സ്വ​കാ​ര്യ ടാ​ക്​​സി സേ​വ​ന ദാ​താ​ക്ക​ളാ​യ ‘ക​രീ’​മു​മാ​യി ചേ​ർ​ന്ന്​ ആ​ർ.​ടി.​എ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ ജു​മേ​റ ലേ​ക്​ ട​വ​ർ സ്​​റ്റേ​ഷ​നി​ൽ തു​ട​ക്ക​മാ​യി. ക​രീം ബൈ​ക്ക്​ എ​ന്ന ആ​പ്​​ വ​ഴി ബു​ക്ക്​ ചെ​യ്​​താ​ൽ സൈ​ക്കി​ൾ സ​വാ​രി ന​ട​ത്താം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 78 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 780 …
കൊറോണ ചികിത്സക്ക്​ ഒമ്പത്​ മാസം ഗർഭിണിയായ നഴ്​സ്​; ചൈനയ്ക്ക് രൂക്ഷ വിമർശനം
കൊറോണ ചികിത്സക്ക്​ ഒമ്പത്​ മാസം ഗർഭിണിയായ നഴ്​സ്​; ചൈനയ്ക്ക് രൂക്ഷ വിമർശനം
സ്വന്തം ലേഖകൻ: കൊറോണ (കോവിഡ്​ 19) വൈറസ്​ ബാധ മൂലം അരക്ഷിതാവസ്ഥയിലായ ചൈനയിൽ ഒമ്പത്​ മാസം ഗർഭിണിയായ നഴ്​സ്​ ആതുര രംഗത്ത്​ പ്രവർത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്​.​ രാജ്യത്തി​​െൻറ ‘ഹീറോ’ എന്ന രീതിയിൽ ചൈന യുവതിയെ ഉയർത്തിക്കാട്ടു​േമ്പാൾ, സ്​ത്രീകളെ സർക്കാരി​​െൻറ ഗൂഢലക്ഷ്യങ്ങളുടെ ഭാഗമായി ഉപയോഗപ്പെടുത്തുകയാണ്​ ചൈനയെന്ന്​​ ലോകമെമ്പാടുമുള്ളവർ ആരോപിക്കുന്നു​. സാഒ യു എന്ന്​ പേരായ …
കൊറോണ: ഇറാനിലേക്കുള്ള മുഴുവൻ ഫ്‌ളൈറ്റുകളും റദ്ദാക്കി കുവൈറ്റ്
കൊറോണ: ഇറാനിലേക്കുള്ള മുഴുവൻ ഫ്‌ളൈറ്റുകളും റദ്ദാക്കി കുവൈറ്റ്
സ്വന്തം ലേഖകൻ: കൊറോണ (COVID-19) ഭീതിയെ തുടര്‍ന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തി വെച്ച് കുവൈറ്റ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇറാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് കുവൈറ്റ് എയര്‍വേയ്‌സാണ് ഔദ്യോഗികമായി അറിയിച്ചത്. ഇറാനില്‍ കൊറോണ ബാധിച്ച് നാലുപേര്‍ മരിച്ച സാഹചര്യത്തിലാണ് നടപടി. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെയും സിവില്‍ ഏവിയേഷന്റെയും നിര്‍ദ്ദേശപ്രകാരമാണ് ഫ്‌ളൈറ്റുകള്‍ …
കൊറോണ: ലണ്ടനിൽ ചൈനക്കാരിയ്ക്ക് അധിക്ഷേപം; ഇന്ത്യൻ വംശജയ്ക്ക് മർദ്ദനം
കൊറോണ: ലണ്ടനിൽ ചൈനക്കാരിയ്ക്ക് അധിക്ഷേപം; ഇന്ത്യൻ വംശജയ്ക്ക് മർദ്ദനം
സ്വന്തം ലേഖകൻ: ചൈനീസ് യുവതിക്കെതിരായ വംശീയാധിക്ഷേപത്തെ എതിര്‍ത്ത ഇന്ത്യന്‍ വംശജയ്ക്ക് മര്‍ദനം. ബ്രിട്ടനിലെ ബിര്‍മിങ്ഹാമില്‍ അഭിഭാഷക ട്രെയിനിയായി ജോലി ചെയ്യുന്ന മീര സോളാങ്കിക്കാണ് മര്‍ദനമേറ്റത്. ഫെബ്രുവരി ഒമ്പതിനായിരുന്നു സംഭവം. മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതയായി നടപ്പാതയില്‍ വീണ മീര ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം വിവാദമായതോടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്വേഷണം ആരംഭിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് …
വുഹാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായില്ല; വിമാനത്തിന് അനുമതി വൈകിച്ച് ചൈന
വുഹാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായില്ല; വിമാനത്തിന് അനുമതി വൈകിച്ച് ചൈന
സ്വന്തം ലേഖകൻ: വുഹാനിൽ അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്രസ‍‌ർക്കാർ ശ്രമം വൈകുന്നു. പ്രത്യേക വിമാനം ഇറക്കാൻ ചൈന ഇനിയും അനുമതി നൽകാത്തതാണ് കാരണം. കൊറോണ വൈറസ് (കൊവിഡ് 19) ബാധയുടെ പശ്ചാത്തലത്തിൽ സിംഗപ്പൂരിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നും കേന്ദ്ര സ‌ർക്കാ‌ർ നി‌‌ർദ്ദേശിച്ചു. 647 ഇന്ത്യക്കാരെയും 7 മാലിദ്വീപുകാരെയും വുഹാനില്‍ നിന്ന് ആദ്യഘട്ടത്തിൽ ദില്ലിയിലെത്തിച്ചിരുന്നു. അവശേഷിക്കുന്നവരെ കൊണ്ടുവരാനായി വ്യോമസേനയുടെ …
“ചാവേറായി പള്ളി തകർക്കണം; ഒട്ടേറെപ്പേരെ കൊല്ലണം,” ലണ്ടൻ കോടതിയെ ഞെട്ടിച്ച് യുവതി
“ചാവേറായി പള്ളി തകർക്കണം; ഒട്ടേറെപ്പേരെ കൊല്ലണം,” ലണ്ടൻ കോടതിയെ ഞെട്ടിച്ച് യുവതി
സ്വന്തം ലേഖകൻ: “എനിക്ക് ഒട്ടേറെപ്പേരെ കൊല്ലണം. വലുതായി എന്തെങ്കിലും ചെയ്യണം. ഒരു അവിശ്വാസിയെ കൊല്ലുന്നത് എനിക്ക് ഒന്നുമാകില്ല. ചരിത്ര പ്രാധാന്യമുള്ള പള്ളി ക്രിസ്മസ്, ന്യൂ ഇയർ ദിവസങ്ങളിൽ ലക്ഷ്യമിടണം,” ഭീകരാക്രമണത്തിന് പദ്ധതിയിട്ട പടിഞ്ഞാറൻ ലണ്ടനിലെ സഫിയ അമിറ ഷെയ്ഖ് എന്ന 36 വയസ്സുകാരി അയച്ച സന്ദേശങ്ങളിൽ ഞെട്ടി യുകെയിലെ കോടതി. കഴിഞ്ഞ ഓഗസ്റ്റിലാണ് വേഷം മാറി …