1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ വധിക്കാന്‍ ശ്രമിക്കുന്നു എന്നത് വ്യാജവാര്‍ത്ത; വിശദീകരണവുമായി ശ്രീലങ്കന്‍ പ്രസിഡന്റ്; പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ചു
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ വധിക്കാന്‍ ശ്രമിക്കുന്നു എന്നത് വ്യാജവാര്‍ത്ത; വിശദീകരണവുമായി ശ്രീലങ്കന്‍ പ്രസിഡന്റ്; പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ചു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ വധിക്കാന്‍ ശ്രമിക്കുന്നു എന്നത് വ്യാജവാര്‍ത്ത; വിശദീകരണവുമായി ശ്രീലങ്കന്‍ പ്രസിഡന്റ്; പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ചു. തന്നെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് എം. സിരിസേന വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. കാബിനറ്റ് യോഗത്തില്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞതായായിരുന്നു …
കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും അംഗീകാരം; ഒരു വീട്ടില്‍ നാല് കഞ്ചാവു ചെടികള്‍ വരെ വളര്‍ത്താമെന്ന് സര്‍ക്കാര്‍
കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും അംഗീകാരം; ഒരു വീട്ടില്‍ നാല് കഞ്ചാവു ചെടികള്‍ വരെ വളര്‍ത്താമെന്ന് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും അംഗീകാരം; ഒരു വീട്ടില്‍ നാല് കഞ്ചാവു ചെടികള്‍ വരെ വളര്‍ത്താമെന്ന് സര്‍ക്കാര്‍. കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് കാനഡ അംഗീകാരം നല്‍കി. ഇതോടെ കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമല്ല. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിലായത്. കഞ്ചാവ് ഉപയോഗം …
ഖഷോഗ്ഗി വധിക്കപ്പെട്ടത് ചോദ്യം ചെയ്യലിനിടെ? സൗദി കുറ്റസമ്മതത്തിന് ഒരുങ്ങുന്നതായി സൂചന; സൗദി സ്ഥാനപതി തുര്‍ക്കി വിട്ടു
ഖഷോഗ്ഗി വധിക്കപ്പെട്ടത് ചോദ്യം ചെയ്യലിനിടെ? സൗദി കുറ്റസമ്മതത്തിന് ഒരുങ്ങുന്നതായി സൂചന; സൗദി സ്ഥാനപതി തുര്‍ക്കി വിട്ടു
സ്വന്തം ലേഖകന്‍: ഖഷോഗ്ഗി വധിക്കപ്പെട്ടത് ചോദ്യം ചെയ്യലിനിടെ? സൗദി കുറ്റസമ്മതത്തിനൊരുങ്ങുന്നതായി സൂചന; സൗദി സ്ഥാനപതി തുര്‍ക്കി വിട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി കൊല്ലപ്പെട്ടുവെന്ന് കുറ്റസമ്മതം നടത്താന്‍ സൗദി ഒരുങ്ങുന്നതായി സൂചന. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ചോദ്യംചെയ്യലിനിടെ ഖഷോഗ്ഗി കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കുന്ന റിപ്പോര്‍ട്ട് സൗദി തയ്യാറാക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളായ സി.എന്‍.എന്നും ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു. …
എച്ച് 1 ബി വീസയുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ താഴെ മാത്രം; യുഎസില്‍ ഐടി കമ്പനികള്‍ കോടതിയിലേക്ക്
എച്ച് 1 ബി വീസയുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ താഴെ മാത്രം; യുഎസില്‍ ഐടി കമ്പനികള്‍ കോടതിയിലേക്ക്
സ്വന്തം ലേഖകന്‍: എച്ച് 1 ബി വീസയുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ താഴെ മാത്രം; യുഎസില്‍ ഐടി കമ്പനികള്‍ കോടതിയിലേക്ക്. യുഎസ് പൗരത്വ, കുടിയേറ്റ സേവന വിഭാഗത്തിനെതിരെയാണ് കമ്പനികളുടെ കൂട്ടായ്മയായ ഐടി സേര്‍വ് അലയന്‍സ് കേസു കൊടുത്തത്. ഇന്ത്യന്‍ വംശജരുടെ കീഴിലുള്ളതുള്‍പ്പെടെ ആയിരത്തോളം കമ്പനികളാണ് ഡാലസ് ആസ്ഥാനമായുള്ള കൂട്ടായ്മയിലുള്ളത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ രാജ്യങ്ങളില്‍നിന്നു വിദഗ്ധതൊഴില്‍ …
വിസാ കാലാവധി കഴിഞ്ഞു; ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള മലയാളി കുടുംബത്തെ ബ്രിട്ടനില്‍ നിന്ന് നാടുകടത്തുന്നു; രോഗിയായ കുടുംബനാഥന് നാല് ഡോക്ടര്‍മാര്‍ അകമ്പടി; കുടിയേറ്റ നയങ്ങളില്‍ കാര്‍ക്കശ്യം വിടാതെ ബ്രിട്ടന്‍

സ്വന്തം ലേഖകന്‍: വിസാ കാലാവധി കഴിഞ്ഞു; ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള മലയാളി കുടുംബത്തെ ബ്രിട്ടനില്‍ നിന്ന് നാടുകടത്തുന്നു; രോഗിയായ കുടുംബനാഥന് നാല് ഡോക്ടര്‍മാര്‍ അകമ്പടി; കുടിയേറ്റ നയങ്ങളില്‍ കാര്‍ക്കശ്യം വിടാതെ ബ്രിട്ടന്‍. വിമാനയാത്രയില്‍ സ്‌ട്രോക്ക് ഉണ്ടാകുമെന്ന് ഭയന്ന് നാല് ഡോക്ടര്‍മാരുടെ അകമ്പടി. 2007 ല്‍ യുകെയിലെത്തിയ 60 കാരനും ഓസ്‌ട്രേലിയന്‍ പൗരനുമായ ശങ്കരപിള്ള ബാലചന്ദ്രനും ഭാര്യ, മകന്‍, …
സൗദിയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിരുന്നായി ക്ലാസിക് പോരാട്ടം; ഇഞ്ചുറി ഗോളില്‍ അര്‍ജന്റീനയെ വീഴ്ത്തി ബ്രസീല്‍
സൗദിയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിരുന്നായി ക്ലാസിക് പോരാട്ടം; ഇഞ്ചുറി ഗോളില്‍ അര്‍ജന്റീനയെ വീഴ്ത്തി ബ്രസീല്‍
സ്വന്തം ലേഖകന്‍: സൗദിയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിരുന്നായി ക്ലാസിക് പോരാട്ടം; ഇഞ്ചുറി ഗോളില്‍ അര്‍ജന്റീനയെ വീഴ്ത്തി ബ്രസീല്‍. ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് ബ്രസീല്‍ അര്‍ജന്റീനയെ തകര്‍ത്തത്. 93 മത്തെ മിനുട്ടില്‍ നെയ്മറിന്റെ കോര്‍ണര്‍ മിറാന്‍ഡ ഗോളാക്കി മാറ്റുകയായിരുന്നു. മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ അര്‍ഹിച്ച വിജയമാണ് സ്വന്തമാക്കിയത്. മല്‍സരം തുടങ്ങിയത് മുതല്‍ പന്തടക്കത്തിലും പാസുകളിലും …
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്റെ മരണം; അനുശോചനവുമായി ടെക് ലോകം
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്റെ മരണം; അനുശോചനവുമായി ടെക് ലോകം
സ്വന്തം ലേഖകന്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്റെ മരണം; അനുശോചനവുമായി ടെക് ലോകം. മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ പോള്‍ അലന് 65 വയസായിരുന്നു. രക്താര്‍ബുദത്തിനു ചികില്‍സയിലായിരുന്നു അദ്ദേഹം. 9 വര്‍ഷം മുന്‍പ് അലന്‍ കീഴ്‌പ്പെടുത്തിയ രോഗം വീണ്ടും തിരിച്ചെത്തിയതായി ഈ മാസം ആദ്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 1975 ല്‍ ബില്‍ ഗേറ്റ്‌സിനൊപ്പം മൈക്രോസോഫ്റ്റ് തുടങ്ങിയ അലന്‍ …
മീ ടു വിവാദച്ചുഴിയിലേക്ക് മോണിക്ക ലെവിന്‍സ്‌കി, ക്ലിന്റണ്‍ ബന്ധവും; ക്ലിന്റന്റെ അന്നത്തെ തീരുമാനത്തെ പിന്തുണച്ച് ഭാര്യ ഹിലാരി ക്ലിന്റണ്‍; ഹിലരിയുടെ പ്രസ്താവന തള്ളി മോണിക്ക
മീ ടു വിവാദച്ചുഴിയിലേക്ക് മോണിക്ക ലെവിന്‍സ്‌കി, ക്ലിന്റണ്‍ ബന്ധവും; ക്ലിന്റന്റെ അന്നത്തെ തീരുമാനത്തെ പിന്തുണച്ച് ഭാര്യ ഹിലാരി ക്ലിന്റണ്‍; ഹിലരിയുടെ പ്രസ്താവന തള്ളി മോണിക്ക
സ്വന്തം ലേഖകന്‍: മീ ടു വിവാദച്ചുഴലിയിലേക്ക് മോണിക്ക ലെവിന്‍സ്‌കി, ക്ലിന്റണ്‍ ബന്ധവും; ക്ലിന്റന്റെ അന്നത്തെ തീരുമാനത്തെ പിന്തുണച്ച് ഭാര്യ ഹിലാരി ക്ലിന്റണ്‍. മുന്‍ വൈറ്റ്ഹൗസ് ജീവനക്കാരി മോണിക്ക ലെവിന്‍സ്‌കിയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് പ്രസിഡന്റ് പദം ഒഴിയാതിരുന്ന മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ തീരുമാനത്തെ പിന്തുണച്ച് ഭാര്യ ഹിലരി ക്ലിന്റണ്‍. ലെവിന്‍സ്‌കിയുമായി ക്ലിന്റണുണ്ടായിരുന്ന ബന്ധം …
ഖഷോഗിയുടെ തിരോധാനം; സൗദി കോണ്‍സുലേറ്റില്‍ തുര്‍ക്കി പോലീസിന്റെ പരിശോധന തുടങ്ങി; സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി രാജാവുമായി ചര്‍ച്ചയ്ക്ക്
ഖഷോഗിയുടെ തിരോധാനം; സൗദി കോണ്‍സുലേറ്റില്‍ തുര്‍ക്കി പോലീസിന്റെ പരിശോധന തുടങ്ങി; സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി രാജാവുമായി ചര്‍ച്ചയ്ക്ക്
സ്വന്തം ലേഖകന്‍: ഖഷോഗിയുടെ തിരോധാനം; സൗദി കോണ്‍സുലേറ്റില്‍ തുര്‍ക്കി പോലീസിന്റെ പരിശോധന തുടങ്ങി; സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി രാജാവുമായി ചര്‍ച്ചയ്ക്ക്. വാഷിംഗ്ടണ്‍പോസ്റ്റിലെ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തെത്തുടര്‍ന്നുള്ള പ്രശ്‌നം സൗദി രാജാവുമായി ചര്‍ച്ച ചെയ്യുന്നതിന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ അയയ്ക്കുകയാണെന്നു പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. തുര്‍ക്കിയിലെ ഈസ്റ്റാംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ …
ബെല്‍ജിയം ദേശീയ ഫുട്‌ബോള്‍ താരം വിന്‍സെന്റ് കോംപനിയുടെ പിതാവ് ബെല്‍ജിയത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ മേയര്‍
ബെല്‍ജിയം ദേശീയ ഫുട്‌ബോള്‍ താരം വിന്‍സെന്റ് കോംപനിയുടെ പിതാവ് ബെല്‍ജിയത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ മേയര്‍
സ്വന്തം ലേഖകന്‍: ബെല്‍ജിയം ദേശീയ ഫുട്‌ബോള്‍ താരം വിന്‍സെന്റ് കോംപനിയുടെ പിതാവ് ബെല്‍ജിയത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ മേയര്‍. വടക്ക് പടിഞ്ഞാറന്‍ ബ്രസല്‍സിലെ ഗന്‍ഷോറെന്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് പിയറെ മേയറായി തിരഞ്ഞെടുത്ത്. മാഞ്ചസ്റ്റര്‍ സിറ്റി ക്യാപ്റ്റനും ബെല്‍ജിയം ദേശീയ ഫുട്‌ബോള്‍ താരവുമാണ് വിന്‍സന്റ് കോംപനി. കോംപനിയുടെ പിതാവ് 71 കാരനായ പിയറെ കോംപനിയാണ് ബെല്‍ജിയത്തില്‍ …