1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറ്റം നടത്തി
റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറ്റം നടത്തി
സ്വന്തം ലേഖകന്‍: റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറ്റം നടത്തി. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് ചൈനീസ് കടന്നുകയറ്റം ഉണ്ടായത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് 200 മീറ്റര്‍ വരെ ചൈനീസ് സൈന്യം എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി ഗ്രാമമായ അപ്പര്‍ സിയാങില്‍ ചൈനീസ് സൈന്യത്തെ …
മഞ്ഞുകാലത്തെ രോഗികളുടെ തള്ളിക്കയറ്റം താങ്ങാനാകാതെ വീര്‍പ്പുമുട്ടി എന്‍എച്ച്എസ്, ഓപ്പറേഷനുകള്‍ മാറ്റിവച്ച് ആശുപത്രികള്‍മഞ്ഞുകാലത്തെ രോഗികളുടെ തള്ളിക്കയറ്റം താങ്ങാനാകാതെ വീര്‍പ്പുമുട്ടി എന്‍എച്ച്എസ്, ഓപ്പറേഷനുകള്‍ മാറ്റിവച്ച് ആശുപത്രികള്‍

സ്വന്തം ലേഖകന്‍: മഞ്ഞുകാലത്തെ രോഗികളുടെ തള്ളിക്കയറ്റം താങ്ങാനാകാതെ വീര്‍പ്പുമുട്ടി എന്‍എച്ച്എസ്, ഓപ്പറേഷനുകള്‍ മാറ്റിവച്ച് ആശുപത്രികള്‍. ഡോക്ടറെ കാണാനുള്ള രോഗികളുടെ കാത്തിരിപ്പ് എട്ടും പത്തും മണിക്കൂറുകള്‍ നീളുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കിടത്തി ചികില്‍സിക്കാന്‍ സംവിധാനങ്ങള്‍ അപര്യാപ്തമായതോടെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഓപ്പറേഷനുകളെല്ലാം ഒരു മാസത്തേക്ക് റദ്ദാക്കിയതായും ഔട്ട് പേഷ്യന്റ് അപ്പോയിന്റുമെന്റുകള്‍ നീട്ടിവച്ചതായും എന്‍എച്ച്എസ് അറിയിച്ചു. ജീവന്‍ അപകടത്തിലാകുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമാകും …
തീവ്രവാദ വിഷയത്തില്‍ പാകിസ്താന് ഇരട്ടത്താപ്പെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി നിക്കി ഹാലെ
തീവ്രവാദ വിഷയത്തില്‍ പാകിസ്താന് ഇരട്ടത്താപ്പെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി നിക്കി ഹാലെ
സ്വന്തം ലേഖകന്‍: തീവ്രവാദ വിഷയത്തില്‍ പാകിസ്താന് ഇരട്ടത്താപ്പെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി നിക്കി ഹാലെ. തീവ്രവാദത്തിനെതിരായി അവര്‍ നമ്മോടൊപ്പം ചേരുന്നു. അഫ്ഗാനിസ്താനിലെ അമേരിക്കന്‍ സംഘത്തെ ആക്രമിക്കുന്ന തീവ്രവാദികള്‍ക്ക് അവര്‍ അഭയം നല്‍കുകയും ചെയ്യുന്നുവെന്നും നിക്കി ഹാലെ ആരോപിച്ചു. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ല. തീവ്രവാദത്തിനെതിരെ പോരാടാന്‍ പാകിസ്താനില്‍ നിന്ന് കൂടുതല്‍ സഹകരണമാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും നിക്കി …
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭരെ ഇളക്കിവിടുന്നത് ഇറാന്റെ ശത്രുക്കളാണെന്നു അയത്തൊള്ള അലി ഖമനയ്, അമേരിക്കക്കും ബ്രിട്ടനും സൗദിക്കും എതിരെ ഒളിയമ്പുകള്‍
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭരെ ഇളക്കിവിടുന്നത് ഇറാന്റെ ശത്രുക്കളാണെന്നു അയത്തൊള്ള അലി ഖമനയ്, അമേരിക്കക്കും ബ്രിട്ടനും സൗദിക്കും എതിരെ ഒളിയമ്പുകള്‍
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭരെ ഇളക്കിവിടുന്നത് ഇറാന്റെ ശത്രുക്കളാണെന്നു അയത്തൊള്ള അലി ഖമനയ്, അമേരിക്കക്കും ബ്രിട്ടനും സൗദിക്കും എതിരെ ഒളിയമ്പുകള്‍. പണവും ആയുധവും രാഷ്ട്രീയവും ഇന്റലിജന്‍സ് സംവിധാനവും ശത്രു ഉപയോഗിക്കുകയാണെന്ന് പ്രക്ഷോഭം ആരംഭിച്ചശേഷം ആദ്യമായി നടത്തിയ പ്രതികരണത്തില്‍ പരമോന്നത നേതാവ് വ്യക്തമാക്കി. തക്കസമയത്ത് താന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും പ്രസ്താവനയില്‍ ഖമനയ് പറഞ്ഞു. ശത്രുക്കളാരെന്നു …
എച്ച് വണ്‍ ബി വിസ നിയമങ്ങളില്‍ സമഗ്ര മാറ്റത്തിന് ട്രംപ്, ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും
എച്ച് വണ്‍ ബി വിസ നിയമങ്ങളില്‍ സമഗ്ര മാറ്റത്തിന് ട്രംപ്, ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും
സ്വന്തം ലേഖകന്‍: എച്ച് വണ്‍ ബി വിസ നിയമങ്ങളില്‍ സമഗ്ര മാറ്റത്തിന് ട്രംപ്, ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും. മൂന്നു വര്‍ഷത്തെ എച്ച്–1ബി വീസയില്‍ ജോലി ചെയ്യുന്നവര്‍ക്കു കാലാവധിക്കുശേഷം മൂന്നു വര്‍ഷത്തേക്കു കൂടി വീസ ഒറ്റത്തവണയായി നീട്ടിക്കൊടുക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. സ്ഥിര താമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിന് ഇതിനകം അപേക്ഷ നല്‍കിയാല്‍, അത് അംഗീകരിക്കപ്പെടുന്നതുവരെ യുഎസില്‍ തുടരാം. ഈ …
ബ്രിട്ടനിലെ ലിവര്‍പൂളില്‍ ബഹുനില കാര്‍ പാര്‍ക്കിംഗ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം; 1400 കാറുകള്‍ കത്തിനശിച്ചു
ബ്രിട്ടനിലെ ലിവര്‍പൂളില്‍ ബഹുനില കാര്‍ പാര്‍ക്കിംഗ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം; 1400 കാറുകള്‍ കത്തിനശിച്ചു
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ലിവര്‍പൂളില്‍ ബഹുനില കാര്‍ പാര്‍ക്കിംഗ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം; 1400 കാറുകള്‍ കത്തിനശിച്ചു. പുതുവര്‍ഷത്തിന്റെ തലേ ദിവസം ഉണ്ടായ തീപിടിത്തത്തില്‍ ആര്‍ക്കും ജീവാപായം സംഭവിച്ചിട്ടില്ല. സമീപകെട്ടിടങ്ങളിലെ ആളുകളെ ഒഴിപ്പിച്ചു. മിനിറ്റുകള്‍ ഇടവിട്ടു കാറുകള്‍ പൊട്ടിത്തെറിക്കുന്ന കാതടപ്പിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നെന്നു സമീപവാസി പറഞ്ഞു. പഴയ ലാന്‍ഡ് റോവറിനാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്നു മറ്റു …
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് എതിരെ ഇറാന്റെ ഉരുക്കു മുഷ്ടി, പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഎസും ഇസ്രായേലും
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് എതിരെ ഇറാന്റെ ഉരുക്കു മുഷ്ടി, പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഎസും ഇസ്രായേലും
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് എതിരെ ഇറാന്റെ ഉരുക്കു മുഷ്ടി, പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഎസും ഇസ്രായേലും. ഇറാനില്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നയിക്കുന്ന ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യു.എസും ഇസ്രായേലും. രക്തരൂഷിതമായി മാറിയ പ്രക്ഷോഭം ഇറാന്‍ ജനത ഒടുവില്‍ ബുദ്ധിപൂര്‍വം നീങ്ങുന്നതിന്റെ സൂചനയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. …
ബ്രസീലിലെ ജയിലില്‍ കലാപം; ഒമ്പതു പേര്‍ കൊല്ലപ്പെട്ടു; തടവു ചാടിയത് നൂറിലേറെ കൊടുംകുറ്റവാളികള്‍
ബ്രസീലിലെ ജയിലില്‍ കലാപം; ഒമ്പതു പേര്‍ കൊല്ലപ്പെട്ടു; തടവു ചാടിയത് നൂറിലേറെ കൊടുംകുറ്റവാളികള്‍
സ്വന്തം ലേഖകന്‍: ബ്രസീലിലെ ജയിലില്‍ കലാപം; ഒമ്പതു പേര്‍ കൊല്ലപ്പെട്ടു; തടവു ചാടിയത് നൂറിലേറെ കൊടുംകുറ്റവാളികള്‍. ബ്രസീലിലെ ജയിലില്‍ നടന്ന കലാപത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഗോയിയാസിലുള്ള ജയിലിലാണ് തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. അപരെസിഡ ഡെ ഗോയാനിയ ജയിലില്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. അക്രമം …
അമേരിക്ക നല്‍കിയ ഓരോ ചില്ലിക്കാശിന്റേയും കണക്ക് കണക്ക് പരസ്യപ്പെടുത്താന്‍ തയാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഖവാജ ആസിഫ്
അമേരിക്ക നല്‍കിയ ഓരോ ചില്ലിക്കാശിന്റേയും കണക്ക് കണക്ക് പരസ്യപ്പെടുത്താന്‍ തയാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഖവാജ ആസിഫ്
സ്വന്തം ലേഖകന്‍: അമേരിക്ക നല്‍കിയ ഓരോ ചില്ലിക്കാശിന്റേയും കണക്ക് കണക്ക് പരസ്യപ്പെടുത്താന്‍ തയാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഖവാജ ആസിഫ്. ഭീകര പ്രവര്‍ത്തനം തടയാന്‍ മതിയായ നടപടികളെടുക്കാത്ത പാക്കിസ്ഥാനുള്ള സാന്പത്തിക സഹായം നിര്‍ത്തലാക്കിയ അമേരിക്കയ്ക്കു ചുട്ട മറുപടിയുമായാണ് പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. അമേരിക്കയോടു മുന്പുതന്നെ സഹായം വേണ്ടെന്നു പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ട്രംപിന്റെ ഇപ്പോഴത്തെ പ്രസ്താവനയ്ക്കു യാതൊരു സാധുതയുമില്ലെന്നും വിദേശകാര്യമന്ത്രി …
തീവ്രവാദികള്‍ക്ക് വഴിവിട്ട സഹായം, പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി
തീവ്രവാദികള്‍ക്ക് വഴിവിട്ട സഹായം, പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി
സ്വന്തം ലേഖകന്‍: തീവ്രവാദികള്‍ക്ക് വഴിവിട്ട സഹായം, പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി. പാകിസ്താന്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കിയത്. 25.5 കോടി ഡോളറിന്റെ സഹായമാണ് യു.എസ് നിര്‍ത്തലാക്കിയത്. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ യു.എസ് 33 മില്യണ്‍ ഡോളറിന്റെ സഹായമാണ് പാകിസ്താന് നല്‍കിയത്. എന്നിട്ടും പാകിസ്താന്‍ കളവ് പറയുകയാണ്. അവര്‍ തീവ്രവാദികളെ …