1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തിന്റെ നിയന്ത്രണം ഇനി ചൈനയ്ക്ക്; ആശങ്കയോടെ ഇന്ത്യ
ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തിന്റെ നിയന്ത്രണം ഇനി ചൈനയ്ക്ക്; ആശങ്കയോടെ ഇന്ത്യ
സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തിന്റെ നിയന്ത്രണം ഇനി ചൈനയ്ക്ക്; ആശങ്കയോടെ ഇന്ത്യ. ദക്ഷിണ സമുദ്രത്തിലെ ഹമ്പന്‍ടോട്ട തുറമുഖം ശ്രീലങ്ക ചൈനക്ക് 99 വര്‍ഷത്തെ പാട്ടത്തിന് കൈമാറി. ചൈനയുടെ പൊതുമേഖല കമ്പനിയായ ചൈന മര്‍ചന്റ്‌സ് പോര്‍ട്ട് ഹോള്‍ഡിങ്‌സിനാണ് ഇനി മുതല്‍ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല. അതേസമയം, ശ്രീലങ്കന്‍ തുറമുഖ അതോറിറ്റിക്ക് തുറമുഖത്തിന്റെ ഉടമസ്ഥാവകാശവും നിക്ഷേപമേഖലയും സ്വന്തമായിരിക്കും. …
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടി തള്ളി ഐക്യരാഷ്ട്ര സഭ, അന്താരാഷ്ട്ര തലത്തില്‍ യുഎസ് ഒറ്റപ്പെടുന്നു
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടി തള്ളി ഐക്യരാഷ്ട്ര സഭ, അന്താരാഷ്ട്ര തലത്തില്‍ യുഎസ് ഒറ്റപ്പെടുന്നു
സ്വന്തം ലേഖകന്‍: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടി തള്ളി ഐക്യരാഷ്ട്ര സഭ, അന്താരാഷ്ട്ര തലത്തില്‍ യുഎസ് ഒറ്റപ്പെടുന്നു. ട്രംപിന്റെ നീക്കം പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്കു തിരികൊളുത്തിയ പശ്ചാത്തലത്തില്‍ ചേര്‍ന്ന യു.എന്‍. രക്ഷാസമിതിയുടെ പ്രത്യേക സമ്മേളനത്തിലാണ് യു.എസ്. ഒറ്റപ്പെട്ടത്. ജറുസലേം വിഷയം ഇസ്രയേലും പലസ്തീനും ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പിലെത്തേണ്ട കാര്യമാണെന്ന് യോഗത്തിനുശേഷം യു.എന്‍. രക്ഷാസമിതി അഭിപ്രായപ്പെട്ടു. …
പാക് ഭീകരര്‍ പാകിസ്താന്റെ ആത്മാര്‍ഥ സുഹൃത്തായ ചൈനയെ നോട്ടമിടുന്നു, ചൈനീസ് പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ചൈനീസ് സര്‍ക്കാര്‍
പാക് ഭീകരര്‍ പാകിസ്താന്റെ ആത്മാര്‍ഥ സുഹൃത്തായ ചൈനയെ നോട്ടമിടുന്നു, ചൈനീസ് പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ചൈനീസ് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: പാക് ഭീകരര്‍ പാകിസ്താന്റെ ആത്മാര്‍ഥ സുഹൃത്തായ ചൈനയെ നോട്ടമിടുന്നു, ചൈനീസ് പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ചൈനീസ് സര്‍ക്കാര്‍. ചൈനപാക് സാന്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനില്‍ കഴിയുന്ന ചൈനക്കാര്‍ക്കാണ് ഭീകരരില്‍നിന്നു ഭീഷണിയുള്ളത്. ചൈനീസ് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും എതിരേ ആക്രമണത്തിനു സാധ്യതയുണ്ടെന്നു വിവരം ലഭിച്ചതായി ഇസ്‌ലാമാബാദിലെ ചൈനീസ് എംബസി വെബ്‌സൈറ്റില്‍ നല്കിയ അറിയിപ്പില്‍ പറഞ്ഞു. …
യുഎസ്, ഉത്തര കൊറിയ സംഘര്‍ഷത്തില്‍ ഇടപെട്ട് റഷ്യ, അമേരിക്കയുമായി തുറന്ന ചര്‍ച്ചകള്‍ക്ക് ഉത്തര കൊറിയ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി
യുഎസ്, ഉത്തര കൊറിയ സംഘര്‍ഷത്തില്‍ ഇടപെട്ട് റഷ്യ, അമേരിക്കയുമായി തുറന്ന ചര്‍ച്ചകള്‍ക്ക് ഉത്തര കൊറിയ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി
സ്വന്തം ലേഖകന്‍: യുഎസ്, ഉത്തര കൊറിയ സംഘര്‍ഷത്തില്‍ ഇടപെട്ട് റഷ്യ, അമേരിക്കയുമായി തുറന്ന ചര്‍ച്ചകള്‍ക്ക് ഉത്തര കൊറിയ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി. അമേരിക്കയുമായി ഉത്തര കൊറിയ തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ അറിയിച്ചു. കൊറിയന്‍ തീരത്ത് ഓരോ ദിനവും സംഘര്‍ഷം വര്‍ധിക്കുന്ന …
ഇസ്രയേല്‍ എംബസി ജറൂസലേമിലേക്ക് മാറ്റിയ അമേരിക്കയുടെ നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി സൗദി കോടതി, പ്രതികരണത്തില്‍ മിതത്വം പാലിച്ച് സൗദി സര്‍ക്കാര്‍
ഇസ്രയേല്‍ എംബസി ജറൂസലേമിലേക്ക് മാറ്റിയ അമേരിക്കയുടെ നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി സൗദി കോടതി, പ്രതികരണത്തില്‍ മിതത്വം പാലിച്ച് സൗദി സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ എംബസി ജറൂസലേമിലേക്ക് മാറ്റിയ അമേരിക്കയുടെ നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി സൗദി കോടതി, പ്രതികരണത്തില്‍ മിതത്വം പാലിച്ച് സൗദി സര്‍ക്കാര്‍. അമേരിക്കയുടേത് നിരുത്തരവാദപരമായ നിലപാടാണെന്ന് സൗദി റോയല്‍ കോടതി വ്യക്താക്കി. ഫലസ്തീനോടൊപ്പമാണ് സൌദി. ഈ നിലപാടില്‍ മാറ്റമില്ലെന്നും കോടതി പറഞ്ഞു. നീക്കം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും നീതികേടാണെന്നും കോടതി പറഞ്ഞു. ജറൂസലം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് …
അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ മൂന്നു വയസുകാരി ഷെറിന്റെ മൃതദേഹം ചപ്പുചവറുകള്‍ക്കൊപ്പം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചതായി പോലീസിന്റെ വെളിപ്പെടുത്തല്‍
അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ മൂന്നു വയസുകാരി ഷെറിന്റെ മൃതദേഹം ചപ്പുചവറുകള്‍ക്കൊപ്പം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചതായി പോലീസിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ മൂന്നു വയസുകാരി ഷെറിന്റെ മൃതദേഹം ചപ്പുചവറുകള്‍ക്കൊപ്പം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചതായി പോലീസിന്റെ വെളിപ്പെടുത്തല്‍. വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യുവാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും പോലീസ് അറിയിച്ചു. എറണാകുളം സ്വദേശികളായ വെസ്‌ലിസിനി ദന്പതികളുടെ സ്വന്തം മകളുടെ കസ്റ്റഡി സംബന്ധിച്ച് യുഎസിലെ ടെക്‌സസ് സംസ്ഥാനത്തെ കോടതിയില്‍ നടന്ന വാദത്തിനിടെയാണ് …
ഇസ്രയേലിന്റെ തലസ്ഥാന മാറ്റത്തിനെതിരെ ബ്രിട്ടന്‍; അമേരിക്കയുടെ പാത പിന്തുരടാന്‍ ബ്രിട്ടനില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണ്‍
ഇസ്രയേലിന്റെ തലസ്ഥാന മാറ്റത്തിനെതിരെ ബ്രിട്ടന്‍; അമേരിക്കയുടെ പാത പിന്തുരടാന്‍ ബ്രിട്ടനില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണ്‍
സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ തലസ്ഥാന മാറ്റത്തിനെതിരെ ബ്രിട്ടനും ഇന്ത്യയും; അമേരിക്കയുടെ പാത പിന്തുരടാന്‍ ബ്രിട്ടനില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണ്‍. ടെല്‍ അവീവിനു പകരം ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനം മധ്യ കിഴക്കന്‍ ഏഷ്യയിലെ സംഘര്‍ഷാവസ്ഥ ആളിക്കത്തിക്കാനും സമാധാനാന്തരീക്ഷം വഷളാക്കാനും മാത്രമേ വഴിവയ്ക്കൂ എന്നാണ് ബ്രിട്ടന്റെ നിലപാട്. ഇസ്രയേലും പാലസ്തീനും തലസ്ഥാനമായി …
ജറുസലേമിലേക്കുള്ള ഇസ്രയേലിന്റെ തലസ്ഥാന മാറ്റം; ട്രംപിനെതിരെ നിലപാട് കടുപ്പിച്ച് അറബ് രാഷ്ട്രങ്ങള്‍, പലസ്തീനിലും പ്രതിഷേധം രൂക്ഷം
ജറുസലേമിലേക്കുള്ള ഇസ്രയേലിന്റെ തലസ്ഥാന മാറ്റം; ട്രംപിനെതിരെ നിലപാട് കടുപ്പിച്ച് അറബ് രാഷ്ട്രങ്ങള്‍, പലസ്തീനിലും പ്രതിഷേധം രൂക്ഷം
സ്വന്തം ലേഖകന്‍: ജറുസലേമിലേക്കുള്ള ഇസ്രയേലിന്റെ തലസ്ഥാന മാറ്റം; ട്രംപിനെതിരെ നിലപാട് കടുപ്പിച്ച് അറബ് രാഷ്ട്രങ്ങള്‍. അമേരിക്കയുടെ നടപടി സമാധാന ശ്രമങ്ങളെ തുരങ്കം വയ്ക്കുമെന്നാണ് അറബ് രാജ്യങ്ങളുടെ പ്രധാന ആരോപണം. അതിനിടെ ഇസ്രയേലിനെതിരെ വീണ്ടും പോരാട്ടം ആരംഭിക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നിലപാട് രാജ്യാന്തര ധാരണകളുടെയും യുഎന്‍ ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് അറബ് …
സൗദിയിലെ അഴിമതി വിരുദ്ധ തരംഗത്തില്‍ അകത്തായ സമ്പന്നരില്‍ നിന്ന് പിടിച്ചെടുക്കുന്ന പണം വികസനത്തിനും ഭവന നിര്‍മാണ പദ്ധതികള്‍ക്കും വിനിയോഗിക്കുമെന്ന് സൗദി മന്ത്രി
സൗദിയിലെ അഴിമതി വിരുദ്ധ തരംഗത്തില്‍ അകത്തായ സമ്പന്നരില്‍ നിന്ന് പിടിച്ചെടുക്കുന്ന പണം വികസനത്തിനും ഭവന നിര്‍മാണ പദ്ധതികള്‍ക്കും വിനിയോഗിക്കുമെന്ന് സൗദി മന്ത്രി
സ്വന്തം ലേഖകന്‍: സൗദിയിലെ അഴിമതി വിരുദ്ധ തരംഗത്തില്‍ അകത്തായ സമ്പന്നരില്‍ നിന്ന് പിടിച്ചെടുക്കുന്ന പണം വികസനത്തിനും ഭവന നിര്‍മാണ പദ്ധതികള്‍ക്കും വിനിയോഗിക്കുമെന്ന് സൗദി മന്ത്രി. അഴിമതി കേസുകളില്‍ പങ്കുളള ഉന്നത പദവിയിലുളളവരെ കസ്റ്റഡിയിലെടുക്കുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ടെന്നും വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ ഖസബി വ്യക്തമാക്കി. അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ …
തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറഞ്ഞവര്‍ക്ക് ആദരം അര്‍പ്പിച്ച് ടൈം മാഗസിന്‍, ഈ വര്‍ഷത്തെ ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ‘ദി സൈലന്‍സ് ബ്രേക്കേഴ്‌സിന്’
തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറഞ്ഞവര്‍ക്ക് ആദരം അര്‍പ്പിച്ച് ടൈം മാഗസിന്‍, ഈ വര്‍ഷത്തെ ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ‘ദി സൈലന്‍സ് ബ്രേക്കേഴ്‌സിന്’
സ്വന്തം ലേഖകന്‍: തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറഞ്ഞവര്‍ക്ക് ആദരം അര്‍പ്പിച്ച് ടൈം മാഗസിന്‍, ഈ വര്‍ഷത്തെ ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ‘ദി സൈലന്‍സ് ബ്രേക്കേഴ്‌സിന്’. ലോകമെമ്പാടുമുള്ള ലൈംഗികാതിക്രമം നേരിട്ട് അത് തുറന്നു പറഞ്ഞ്വര്‍ക്ക് ദി സൈലന്‍സ് ബ്രേക്കേഴ്‌സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അംഗീകാരം നല്‍കിയത്. ലൈംഗിക അതിക്രമങ്ങളെയും ചൂഷണങ്ങളെയും സഭ്യമല്ലാത്ത പെരുമാറ്റങ്ങളെയും …