1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 2000 ത്തോളം ഇന്ത്യക്കാര്‍ അമേരിക്കന്‍ ജയിലുകളില്‍
അനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 2000 ത്തോളം ഇന്ത്യക്കാര്‍ അമേരിക്കന്‍ ജയിലുകളില്‍
സ്വന്തം ലേഖകന്‍: അനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 2000 ത്തോളം ഇന്ത്യക്കാര്‍ അമേരിക്കന്‍ ജയിലുകളില്‍. അമേരിക്കയിലെ 86 ജയിലുകളിലായി ഇത്തരത്തില്‍ 2382 ഇന്ത്യക്കാരാണ് ശിക്ഷ അനുഭവിക്കുന്നതെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷനാണ്(എന്‍ എ പി എ) വ്യക്തമാക്കി. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരമാണ് എന്‍ എ പി എയ്ക്കു ഈ കണക്കുകള്‍ ലഭിച്ചത്. …
പാരീസില്‍ ട്രംപിനു നേരെ മാറിടം തുറന്നുകാട്ടി പ്രതിഷേധിച്ച യുവതി അറസ്റ്റില്‍
പാരീസില്‍ ട്രംപിനു നേരെ മാറിടം തുറന്നുകാട്ടി പ്രതിഷേധിച്ച യുവതി അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ട്രംപിനു നേരെ മാറിടം തുറന്നുകാട്ടി പ്രതിഷേധിച്ച യുവതി അറസ്റ്റില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെ പാരീസില്‍ പ്രതിഷേധം. അര്‍ധനഗ്‌നയായ യുവതിയാണ് ട്രംപിന്റെ വാഹന വ്യൂഹത്തിനു മുന്നില്‍ തടസ്സം സൃഷ്ടിച്ച് പ്രതിഷേധിച്ചത്. ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിന് ട്രംപ് പാരീസിലെത്തിയപ്പോഴായിരുന്നു സംഭവം. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ പെട്ടെന്ന് യുവതി മുന്നിലേക്ക് …
ലീഡ്‌സില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ദേവാലയത്തിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം
ലീഡ്‌സില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ദേവാലയത്തിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം
സ്വന്തം ലേഖകന്‍: ലീഡ്‌സില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ദേവാലയത്തിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സിലെ സെന്റ് വില്‍ഫ്രഡ് ദേവാലയത്തിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. പള്ളിയുടെ ഇരുമ്പു ഗേറ്റും ആനവാതിലും തകര്‍ത്ത അക്രമികള്‍ അകത്തു കടന്ന് ഗ്ലാസ് ഡോറും അടിച്ചു തകര്‍ത്തു. ബുധനാഴ്ച രാത്രി …
കലിഫോര്‍ണിയ വെടിവയ്പ്: കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി
കലിഫോര്‍ണിയ വെടിവയ്പ്: കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി
സ്വന്തം ലേഖകന്‍: കലിഫോര്‍ണിയ വെടിവയ്പ്: കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. കലിഫോര്‍ണിയയിലെ തൗസന്റ് ഓക്ക്‌സ് നഗരത്തിലെ ബാറില്‍ നടന്ന വെടിവയ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.20 ന് ആയിരുന്നു സംഭവം. ആക്രമണം നടക്കുമ്പോള്‍ 200 പേര്‍ ബാറിനുള്ളില്‍ ഉണ്ടായിരുന്നു. സര്‍വകലാശാല …
ലക്ഷക്കണക്കിന് ജീവന്‍ അപഹരിക്കുന്ന സൂപ്പര്‍ ബാക്ടീരിയ പെരുകുന്നതായി റിപ്പോര്‍ട്ട്; 2050 ഓടെ 25 ലക്ഷത്തോളം ആളുകള്‍ മരിക്കുമെന്ന് മുന്നറിയിപ്പ്
ലക്ഷക്കണക്കിന് ജീവന്‍ അപഹരിക്കുന്ന സൂപ്പര്‍ ബാക്ടീരിയ പെരുകുന്നതായി റിപ്പോര്‍ട്ട്; 2050 ഓടെ 25 ലക്ഷത്തോളം ആളുകള്‍ മരിക്കുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ലക്ഷക്കണക്കിന് ജീവന്‍ അപഹരിക്കുന്ന സൂപ്പര്‍ ബാക്ടീരിയ പെരുകുന്നതായി റിപ്പോര്‍ട്ട്; 2050 ഓടെ 25 ലക്ഷത്തോളം ആളുകള്‍ മരിക്കുമെന്ന് മുന്നറിയിപ്പ്. ആന്റിബയോട്ടിക് ഔഷധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ‘സൂപ്പര്‍’ സൂക്ഷ്മാണുക്കള്‍ അനിയന്ത്രിതമായി പെരുകുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിനാളുകള്‍ക്ക് ഈ രോഗാണുക്കളുടെ അക്രമണത്തില്‍ ജീവഹാനി ഉണ്ടാകുമെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. യൂറോപ്പിലേയും തെക്കേ അമേരിക്കയിലേയും ഓസ്‌ട്രേലിയയിലും ജനങ്ങളാണ് …
ആസിയ ബീബി നെതര്‍ലന്‍ഡ്‌സിലേക്ക് ഇല്ല; വാര്‍ത്തകള്‍ വ്യാജമെന്ന് പാകിസ്താന്‍
ആസിയ ബീബി നെതര്‍ലന്‍ഡ്‌സിലേക്ക് ഇല്ല; വാര്‍ത്തകള്‍ വ്യാജമെന്ന് പാകിസ്താന്‍
സ്വന്തം ലേഖകന്‍: ആസിയ ബീബി നെതര്‍ലന്‍ഡ്‌സിലേക്ക് ഇല്ല; വാര്‍ത്തകള്‍ വ്യാജമെന്ന് പാകിസ്താന്‍. മതനിന്ദയുടെ പേരില്‍ മുള്‍ട്ടാനിലെ ജയിലിലായിരുന്ന ആസിയ ബീബിയെ ശിക്ഷിക്കാന്‍ തക്കതായ തെളിവില്ലെന്ന് കാണിച്ച് ബുധനാഴ്ച രാത്രിയാണ് ഇവരെ വിട്ടയയ്ക്കാന്‍ പാക് സുപ്രീം കോടതി ഉത്തരവിട്ടത്. ജയില്‍മോചിതയായ ക്രിസ്ത്യന്‍ വനിത ആസിയ ബീബി നെതര്‍ലന്‍ഡ്‌സിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാകിസ്താന്‍. മുള്‍ട്ടാനിലെ ജയിലില്‍നിന്ന് പുറത്തിറങ്ങുന്ന …
ഇന്തൊനേഷ്യയിലെ വിമാനാപകടം: തകരാര്‍ കണ്ടെത്തിയ സെന്‍സറിന്റെ ഉപയോഗം സംബന്ധിച്ച് എഫ്എഎയുടെ അടിയന്തര നിര്‍ദേശം
ഇന്തൊനേഷ്യയിലെ വിമാനാപകടം: തകരാര്‍ കണ്ടെത്തിയ സെന്‍സറിന്റെ ഉപയോഗം സംബന്ധിച്ച് എഫ്എഎയുടെ അടിയന്തര നിര്‍ദേശം
സ്വന്തം ലേഖകന്‍: ഇന്തൊനേഷ്യയിലെ വിമാനാപകടം: തകരാര്‍ കണ്ടെത്തിയ സെന്‍സറിന്റെ ഉപയോഗം സംബന്ധിച്ച് എഫ്എഎയുടെ അടിയന്തര നിര്‍ദേശം. ഇന്തൊനേഷ്യ വിമാനാപകടത്തിന്റെ അന്വേഷണത്തിനിടെ തകരാറുണ്ടെന്നു കണ്ടെത്തിയതിനേ തുടര്‍ന്ന് ‘ആംഗിള്‍ ഓഫ് അറ്റാക്ക്’ സെന്‍സറില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അടിയന്തര നിര്‍ദേശം പുറപ്പെടുവിച്ചു. ഈ സെന്‍സറുകള്‍ ഘടിപ്പിച്ച ഇരുന്നൂറോളം വിമാനങ്ങളാണ് ലോകവ്യാപകമായി ഉപയോഗിക്കുന്നത്. …
ഐഎസ് ക്രൂരത ബാക്കിവെച്ചത്; ഇറാക്കില്‍ 202 കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി
ഐഎസ് ക്രൂരത ബാക്കിവെച്ചത്; ഇറാക്കില്‍ 202 കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ഐഎസ് ക്രൂരത ബാക്കിവെച്ചത്; ഇറാക്കില്‍ 202 കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. ‘ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല, ഇനി അതിനു സാധിക്കുമെന്നും തോന്നുന്നില്ല, ഒന്നുമാത്രം പറയാം അവയെല്ലാം മനുഷ്യരുടെ മൃതശരീരങ്ങളാണ്.” ഇറാക്കില്‍ ഐ എസ് നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളില്‍ ആയിരക്കണക്കിനു ആളുകളെ മറവു ചെയ്തിരിക്കുന്ന 202 കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതിനേക്കുറിച്ച് യുഎന്‍ പ്രതിനിധി ജാന്‍ കുബിസിന്റെ വാക്കുകളാണിത്. നിനവേ, കിര്‍കുക്ക്, സലാ …
ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മുസ്ലീം വനിതകള്‍; അപൂര്‍വ നേട്ടവുമായി പലസ്തീന്‍ വംശജയായ റാഷിദ തായിബും സോമാലിയന്‍ വംശജയായ ഇഹാന്‍ ഒമറും
ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മുസ്ലീം വനിതകള്‍; അപൂര്‍വ നേട്ടവുമായി പലസ്തീന്‍ വംശജയായ റാഷിദ തായിബും സോമാലിയന്‍ വംശജയായ ഇഹാന്‍ ഒമറും
സ്വന്തം ലേഖകന്‍: ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മുസ്ലീം വനിതകള്‍; അപൂര്‍വ നേട്ടവുമായി പലസ്തീന്‍ വംശജയായ റാഷിദ തായിബും സോമാലിയന്‍ വംശജയായ ഇഹാന്‍ ഒമറും. മിഷിഗണില്‍ നിന്നാണ് തായിബ് ജയിച്ച് കയറിയത്. മിനിസോട്ടയില്‍ നിന്നായിരുന്നു ഒമറിന്റെ വിജയം. ജനപ്രതിനിധി സഭയിലെ ആദ്യ മുസ്‌ലിം അംഗമായ കെയിത്ത് എല്ലിസണ് പകരക്കാരിയായാണ് ഒമര്‍ എത്തുന്നത്. സ്‌റ്റേറ്റ് അറ്റോണി ജനറല്‍ …
മീന്‍ പിടുത്തക്കാരന്‍ മുത്തശന്റെ ഒരു നിമിഷത്തെ സംശയം രക്ഷിച്ചത് ഒന്നര വയസുകാരന്റെ ജീവന്‍
മീന്‍ പിടുത്തക്കാരന്‍ മുത്തശന്റെ ഒരു നിമിഷത്തെ സംശയം രക്ഷിച്ചത് ഒന്നര വയസുകാരന്റെ ജീവന്‍
സ്വന്തം ലേഖകന്‍: മീന്‍ പിടുത്തക്കാരന്‍ മുത്തശന്റെ ഒരു നിമിഷത്തെ സംശയം രക്ഷിച്ചത് ഒന്നര വയസുകാരന്റെ ജീവന്‍. ഗസ്ഹട്ട് എന്ന മധ്യവയസ്‌കന്‍ പതിവുപോലെ മീന്‍പിടിക്കാന്‍ മറ്റാറ്റ ബീച്ചിലെത്തിയതായിരുന്നു. ചൂണ്ടയില്‍ മീന്‍ കുടുങ്ങുന്നത് കാത്തിരിക്കുമ്പോള്‍ ഒഴുകിനടക്കുന്ന ഒരു പാവക്കുട്ടി ശ്രദ്ധയില്‍ പെട്ടു. കടല്‍ത്തീരത്ത് പതിവാണ് അത്തരം കാഴ്ചകള്‍. എന്തായാലും അത് പുറത്തെടുക്കാന്‍ ഗസ്ഹട്ട് തീരുമാനിച്ചു. പാവക്കുട്ടി കൈയിലെടുത്തപ്പോള്‍ അദ്ദേഹം …