1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിറിയയില്‍ ഇസ്രയേലും ഇറാനും നേര്‍ക്കുനേര്‍; ഇറാന്‍ സൈനിക താവളങ്ങള്‍നേരെ ഇസ്രയേല്‍ വ്യോമാക്രണം
സിറിയയില്‍ ഇസ്രയേലും ഇറാനും നേര്‍ക്കുനേര്‍; ഇറാന്‍ സൈനിക താവളങ്ങള്‍നേരെ ഇസ്രയേല്‍ വ്യോമാക്രണം
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്രയേലും ഇറാനും നേര്‍ക്കുനേര്‍; ഇറാന്‍ സൈനിക താവളങ്ങള്‍നേരെ ഇസ്രയേല്‍ വ്യോമാക്രണം. ബുധനാഴ്ച അര്‍ധരാത്രിയോടെ ഇസ്രയേല്‍ കയ്യടക്കിയ പലസ്തീന്‍ പ്രദേശമായ ഗോലാന്‍കുന്നുകള്‍ക്കു നേരെ സിറിയയില്‍നിന്ന് റോക്കറ്റാക്രമണമുണ്ടായിരുന്നു. ഇതിനു തിരിച്ചടിയായാണ് സിറിയയിലെ ഇറാന്റെ സൈനിക താവളങ്ങള്‍ക്കുനേരെ ഇസ്രയേല്‍ വ്യോമസേന ആക്രമണം നടത്തിയത്. സിറിയയിലുള്ള ഇറാന്റെ ക്യൂഡ്‌സ് സേനയാണ് ഗോലാന്‍കുന്നിനു നേരെ ആക്രമണം നടത്തിയതെന്നാരോപിച്ചാണ് ഇസ്രയേലിന്റെ …
ട്രംപ്, കിം കൂടിക്കാഴ്ച ജൂണ്‍ 12 ന് സിംഗപ്പൂരില്‍
ട്രംപ്, കിം കൂടിക്കാഴ്ച ജൂണ്‍ 12 ന് സിംഗപ്പൂരില്‍
സ്വന്തം ലേഖകന്‍: ട്രംപ്, കിം കൂടിക്കാഴ്ച ജൂണ്‍ 12 ന് സിംഗപ്പൂരില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 12 ന് സിംഗപ്പൂരില്‍ നടക്കുമെന്ന് ഡോണള്‍ഡ് ട്രംപ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. നമ്മള്‍ ഇരുവരും ഇത് ലോകസമാധാനത്തിന്റെ ഒരു പ്രത്യേക മുഹൂര്‍ത്തമാക്കുമെന്നും ട്വിറ്ററില്‍ കുറിച്ചു. ഉത്തരകൊറിയയുടെ …
ബ്രെക്‌സിറ്റ് വിഷയത്തില്‍ ജെറമി കോര്‍ബിനെതിരെ ലേബര്‍ പാര്‍ട്ടിയില്‍ പാളയത്തില്‍ പട
ബ്രെക്‌സിറ്റ് വിഷയത്തില്‍ ജെറമി കോര്‍ബിനെതിരെ ലേബര്‍ പാര്‍ട്ടിയില്‍ പാളയത്തില്‍ പട
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ ജെറമി കോര്‍ബിനെതിരെ ലേബര്‍ പാര്‍ട്ടിയില്‍ പാളയത്തില്‍ പട. നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള അഞ്ചോളം എം പിമാര്‍ ബ്രെക്‌സിറ്റ് വിടുതല്‍ ബില്ലിന് റഫറണ്ടം ആവശ്യപ്പെട്ട് രംഗത്തെത്തി. 2016 ല്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ച എംപിമാരാണ് ഇപ്പോള്‍ ബ്രിട്ടന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരണമെന്ന ആവശ്യം ഉന്നയിച്ച് കോര്‍ബിനെതിരെ തിരിഞ്ഞത്. ബ്രെക്‌സിറ്റിന്റെ യഥാര്‍ത്ഥ മുഖം ഇപ്പോഴാണ് …
സമാധാനത്തിലേക്കുള്ള ആദ്യ ചുവട്; മൂന്ന് അമേരിക്കന്‍ ബന്ദികളെ ഉത്തര കൊറിയ മോചിപ്പിച്ചു
സമാധാനത്തിലേക്കുള്ള ആദ്യ ചുവട്; മൂന്ന് അമേരിക്കന്‍ ബന്ദികളെ ഉത്തര കൊറിയ മോചിപ്പിച്ചു
സ്വന്തം ലേഖകന്‍: സമാധാനത്തിലേക്കുള്ള ആദ്യ ചുവട്; മൂന്ന് അമേരിക്കന്‍ ബന്ദികളെ ഉത്തര കൊറിയ മോചിപ്പിച്ചു. ബുധനാഴ്ച തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ യുഎസ് പ്രസിഡന്റ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. കിം ജോങ് ഉന്നും ട്രംപും തമ്മില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ ഭാഗമായി പ്യോങ്‌യാങ് സന്ദര്‍ശിച്ച യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ തിരികെവരുന്നത് വിട്ടയച്ച മൂന്ന് …
ഇറാന്‍ ആണവ കരാറില്‍ നിന്നുള്ള ട്രംപിന്റെ പിന്മാറ്റം ഗുരുതരമായ അബദ്ധമെന്ന് ഒബാമ; കരാര്‍ നിലനില്‍ക്കുമെന്ന് ഫ്രാന്‍സ്; ട്രംപ് ഒറ്റപ്പെടുന്നു
ഇറാന്‍ ആണവ കരാറില്‍ നിന്നുള്ള ട്രംപിന്റെ പിന്മാറ്റം ഗുരുതരമായ അബദ്ധമെന്ന് ഒബാമ; കരാര്‍ നിലനില്‍ക്കുമെന്ന് ഫ്രാന്‍സ്; ട്രംപ് ഒറ്റപ്പെടുന്നു
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാറില്‍ നിന്നുള്ള ട്രംപിന്റെ പിന്മാറ്റം ഗുരുതരമായ അബദ്ധമെന്ന് ഒബാമ; കരാര്‍ നിലനില്‍ക്കുമെന്ന് ഫ്രാന്‍സ്; ട്രംപ് ഒറ്റപ്പെടുന്നു. ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനം വഴിപിഴച്ചതും ഗുരുതരമായ അബദ്ധവുമാണെന്ന് യു.എസ് മുന്‍ പ്രസിഡന്റും കരാറിന്റെ നിര്‍മാതാക്കളിലൊരാളുമായ ബറാക് ഒബാമ പറഞ്ഞു. ലോകരാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ വിശ്വാസ്യത തകര്‍ക്കുന്ന തീരുമാനമാണിത്. ഒരു ഇറാന്‍ …
നവാസ് ഷരീഫ് ഇന്ത്യയിലേക്ക് കള്ളപ്പണം കടത്തിയിട്ടില്ലെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്
നവാസ് ഷരീഫ് ഇന്ത്യയിലേക്ക് കള്ളപ്പണം കടത്തിയിട്ടില്ലെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: നവാസ് ഷരീഫ് ഇന്ത്യയിലേക്ക് കള്ളപ്പണം കടത്തിയിട്ടില്ലെന്ന് ലോകബാങ്ക്. പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്ത്യയിലേക്കു കള്ളപ്പണം കടത്തിയെന്ന പ്രചാരണം തെറ്റാണെന്നു ലോകബാങ്ക് വ്യക്തമാക്കുന്നു. ലോകബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പാക്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. 4.9 ബില്യണ്‍ ഡോളര്‍ (ഏകദേശം 32,000 കോടി രൂപ) നവാസ് ഷെരീഫ് ഇന്ത്യയിലേക്കു കടത്തിയെന്നായിരുന്നു പ്രചാരണം. …
റിയാദിനെ ലക്ഷ്യം വച്ച് വീണ്ടും ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം
റിയാദിനെ ലക്ഷ്യം വച്ച് വീണ്ടും ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം
സ്വന്തം ലേഖകന്‍: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണം തകര്‍ത്തതായി സൗദി വ്യോമസേന അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ആക്രമണം. യമനിലെ സആദയില്‍ നിന്നും രാവിലെ രണ്ട് തവണയാണ് റിയാദിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നത്.  ഇരു ആക്രമണങ്ങളും റിയാദ് ആകാശത്ത് വച്ചുതന്നെ സൗദി വ്യോമസന തകര്‍ക്കുകയായിരുന്നു …
യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഉത്തര കൊറിയന്‍ തലസ്ഥാനത്ത്
യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഉത്തര കൊറിയന്‍ തലസ്ഥാനത്ത്
സ്വന്തം ലേഖകന്‍: യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഉത്തര കൊറിയന്‍ തലസ്ഥാനത്ത്. അടുത്തമാസം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കിം ജോംഗ് ഉന്‍ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് പോംപിയോയുടെ പ്യോംഗ്യാംഗ് സന്ദര്‍ശനം. കൊറിയന്‍ ഉപദ്വീപിലെ അസമത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കുള്ള അന്തിമമാണ് ലക്ഷ്യമെന്നും പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞമാസവും പോംപിയോ ഉത്തര കൊറിയ സന്ദര്‍ശിച്ചിരുന്നു. അന്ന് കിം …
‘ലജ്ജയില്ലാത്ത ഇറാന്‍. ഇന്നേവരെയില്ലാത്ത പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും,’ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് യുഎസിന്റെ പിന്മാറ്റം പ്രഖ്യാപിച്ച് ട്രംപ്
‘ലജ്ജയില്ലാത്ത ഇറാന്‍. ഇന്നേവരെയില്ലാത്ത പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും,’ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് യുഎസിന്റെ പിന്മാറ്റം പ്രഖ്യാപിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: ‘ലജ്ജയില്ലാത്ത ഇറാന്‍. ഇന്നേവരെയില്ലാത്ത പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും,’ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് യുഎസിന്റെ പിന്മാറ്റം പ്രഖ്യാപിച്ച് ട്രംപ്. ഇറാനു മേല്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കു മേലും ഈ ഉപരോധം ഉണ്ടാകുമെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി. 2015ല്‍ ബറാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊടുത്ത …
ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി നാലു സ്ത്രീകള്‍; ന്യൂയോര്‍ക് അറ്റോണി ജനറലിന്റെ കസേര തെറിച്ചു
ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി നാലു സ്ത്രീകള്‍; ന്യൂയോര്‍ക് അറ്റോണി ജനറലിന്റെ കസേര തെറിച്ചു
സ്വന്തം ലേഖകന്‍: ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി നാലു സ്ത്രീകള്‍; ന്യൂയോര്‍ക് അറ്റോണി ജനറലിന്റെ കസേര തെറിച്ചു. അറ്റോര്‍ണി ജനറലായ എറിക് ഷ്‌നീഡര്‍മാന്‍ (63) മര്‍ദ്ദിച്ചതായി ആരോപിച്ച് മിഷേല്‍ മാനിങ് ബാരിഷ്, ടാനിയ സെല്‍വരത്‌നം തുടങ്ങി നാലു സ്ത്രീകള്‍ രംഗത്തു വന്നതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെക്കാന്‍ നിര്‍ബന്ധിതനായത്. നാലുപേരില്‍ രണ്ടു സ്ത്രീകള്‍ എറികിന്റെ മുന്‍ കാമുകിമാരായിരുന്നു. യു.എസ് …