സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വേനല്‍ക്കാലമെത്തുന്നു; രക്തമൂറ്റിക്കുടിക്കുന്ന ബ്ലാന്‍ഡ്‌ഫോര്‍ഡ് ഈച്ചകളെ കരുതിയിരിക്കണമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ്. മനുഷ്യശരീരത്തില്‍ നിന്ന് രക്തമൂറ്റിക്കുടിക്കുന്ന ഇത്തരം പ്രാണികള്‍ക്ക് രണ്ടു മുതല്‍ മൂന്ന് മില്ലിമീറ്റര്‍ വരെയാണ് നീളം. ഈച്ചയുടെ ആകൃതിയിലും വലിപ്പത്തിലുമുള്ള ഇവ വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളിലാണ് വളര്‍ന്നു പെരുകുന്നത്. ബ്ലാന്‍ഡ്‌ഫോര്‍ഡ് ഫ്‌ലയുടെ കുത്തേല്‍ക്കുന്നവര്‍ക്ക് ശരീരത്തില്‍ ചര്‍മ്മം കുമിളകളായി രൂപപ്പെടുകയും നീര് വയ്ക്കുന്ന …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ അവസാനം നടത്തിയ ആണവ പരീക്ഷണത്തിന്റെ ശക്തി ഹിരോഷിമയിലിട്ട അണുബോംബിന്റെ പത്തിരട്ടി. സിംഗപ്പൂരിലെ നാന്യാങ് ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി, യു.എസിലെ കാലിഫോര്‍ണിയ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. പുംഗേരി യിലെ ആണവ പരീക്ഷണ മേഖലയിലെ മൗണ്ട് മാന്‍ടാപിന് ഉള്‍വശത്ത് 2017 സെപ്റ്റംബര്‍ മൂന്നിനാണ് ഉത്തര കൊറിയ അണുപരീക്ഷണം നടത്തിയത്. ഇതേ …
സ്വന്തം ലേഖകന്‍: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷിയാ പണ്ഡിതനായ മുഖ്തദ അല്‍സദറിന് വന്‍ മുന്നേറ്റം; പ്രധാനമന്ത്രി അല്‍അബാദിക്ക് തിരിച്ചടി. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഷിയാ സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇറാന്‍ പിന്തുണയുള്ള അല്‍അംരിയുടെ ഫത്ഹ് സഖ്യത്തെയും പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയെയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഷിയാ പണ്ഡിതനായ മുഖ്തദ അല്‍സദര്‍ …
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള പ്രസ്താവന; പാക് സൈന്യവും പ്രതിപക്ഷവും നവാസ ഷെരീഫിനെതിരെ; പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് ഷെരീഫ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു എന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കി. മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെയാണ് നടന്നതെന്ന് കഴിഞ്ഞ ദിവസമാണ് ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഷെരീഫ് വെളിപ്പെടുത്തിയത്. …
സ്വന്തം ലേഖകന്‍: രൂക്ഷമായ പ്രതിഷേധത്തിനിടെ ജറുസലേമില്‍ യുഎസ് എംബസി തുറന്നു; ഇസ്രയേല്‍ സേനയുടെ വെടിവെപ്പില്‍ 37 മരണം. ഉദ്ഘാടനച്ചടങ്ങില്‍നിന്നു ലോകരാജ്യങ്ങള്‍ വിട്ടുനിന്നു. എംബസി മാറ്റത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജറുസലമിലെ യുഎസ് കോണ്‍സുലേറ്റിലാണ് എംബസി പ്രവര്‍ത്തനമാരംഭിച്ചത്. ടെല്‍ അവീവില്‍നിന്നുള്ള എംബസി മാറ്റം പൂര്‍ണമാകുന്നതോടെ വിശാലമായ മറ്റൊരു സ്ഥലം കണ്ടെത്തി എംബസി കെട്ടിടം നിര്‍മിക്കും. …
സ്വന്തം ലേഖകന്‍: കിഴക്കന്‍ അഫ്ഗാന്‍ നഗരമായ ജലാലാബാദില്‍ ബോംബാക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു. ഈ മേഖലയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. നഗരത്തിലെ ധനകാര്യ ഓഫിസിനു സമീപത്തായി രണ്ടു സ്‌ഫോടനങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരുകൂട്ടം അക്രമികള്‍ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കുകയും ഇവരെ പിന്തുടര്‍ന്ന് സുരക്ഷാസേന സ്ഥലത്തെത്തുകയും അക്രമികളുമായി ഏറ്റുമുട്ടുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലില്‍ ആറുപേര്‍ …
സ്വന്തം ലേഖകന്‍: വിദേശ മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കി രണ്ടാഴ്ചക്കകം ആണവ പരീക്ഷണശാല പൊളിക്കുമെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചര്‍ച്ച അടുത്തമാസം 12ന് സിംഗപ്പൂരില്‍ നടക്കാനിരിക്കുന്നതിനു മുന്നോടിയായാണ് നടപടി. ഉത്തര കൊറിയയുടെ തീരുമാനത്തെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. വടക്കു കിഴക്കന്‍ മേഖലയിലെ ആണവ …
സ്വന്തം ലേഖകന്‍: യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ യാത്ര തടഞ്ഞ് പാകിസ്താന്‍; പാകിസ്താനും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും ഉലയുന്നു. വാഹനാപകട കേസില്‍പ്പെട്ട അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കേണല്‍ ജോസഫ് ഹാള്‍ സ്വന്തം രാജ്യത്തേക്ക് പോകാന്‍ നടത്തിയ ശ്രമം പാകിസ്താന്‍ തടഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥന് സഞ്ചരിക്കുന്നതിനുവേണ്ടി അഫ്ഗാനിസ്താനിലെ സൈനിക താവളത്തില്‍നിന്ന് എത്തിച്ച അമേരിക്കന്‍ സൈനിക വിമാനം കേണല്‍ …
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ കുര്‍ബാനക്കിടെ ചാവേര്‍ ആക്രമണം നടത്തിയത് ഒരു കുടുംബത്തിലെ കുട്ടികളടക്കുമുള്ള 6 പേര്‍; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കുര്‍ബാനയ്ക്കിടെ മൂന്ന് പള്ളികളിലായാണ് സ്‌ഫോടനം നടന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പൊലീസുകാരുള്‍പ്പെടെ നാല്‍പ്പതോളം പേര്‍ക്ക് സ്‌ഫോടനത്തില്‍ …
സ്വന്തം ലേഖകന്‍: പാരീസിലെ കത്തി ആക്രമണം; ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു. മധ്യപാരീസിലുള്ള ഒപെറയിലെ തെരുവില്‍ ശനിയാഴ്ച രാത്രിയാണ് അക്രമി യുവാവിന്റെ ജീവനെടുത്തത്. ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. കത്തിയുമായി തെരുവിലെത്തി ആളുകളെ ആക്രമിച്ചത് ഫ്രഞ്ച് പൗരത്വമുള്ള, 21 വയസ്സുകാരനായ ചെച്‌നിയന്‍ യുവാവാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഒപെറയിലെ തിരക്കുള്ള തെരുവില്‍ അ?ഞ്ചുപേരെ കുത്തിയ …