1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വീഡിഷ് മാധ്യമ പ്രവര്‍ത്തകയെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി മാഡ്‌സണിന് ജീവപര്യന്തം
സ്വീഡിഷ് മാധ്യമ പ്രവര്‍ത്തകയെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി മാഡ്‌സണിന് ജീവപര്യന്തം
സ്വന്തം ലേഖകന്‍: സ്വീഡിഷ് മാധ്യമ പ്രവര്‍ത്തകയെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി മാഡ്‌സണിന് ജീവപര്യന്തം. മാഡ്‌സണ്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിയില്‍ വെച്ചാണ് കിം വാള്‍ എന്ന പത്രപ്രവര്‍ത്തകയെ കൊലപ്പെടുത്തി കടലില്‍ എറിഞ്ഞത്. ആഗസ്റ്റ് 10 നാണ് പീറ്റര്‍ മാഡ്‌സണ്‍ സ്വന്തമായി വികസിപ്പിച്ച അന്തര്‍വാഹിനിയെ കുറിച്ച് പഠിക്കാനും അഭിമുഖം നടത്താനുമായി കിം വാള്‍ എത്തിയത്. തുടര്‍ന്ന് കാണാതായ കിം …
മോശം പെരുമാറ്റം; ഇന്ത്യന്‍ വംശജനായ പ്രമുഖ ശാസ്ത്രജ്ഞനെതിരെ യുഎസില്‍ നടപടി
മോശം പെരുമാറ്റം; ഇന്ത്യന്‍ വംശജനായ പ്രമുഖ ശാസ്ത്രജ്ഞനെതിരെ യുഎസില്‍ നടപടി
സ്വന്തം ലേഖകന്‍: മോശം പെരുമാറ്റം; ഇന്ത്യന്‍ വംശജനായ പ്രമുഖ ശാസ്ത്രജ്ഞനെതിരെ യുഎസില്‍ നടപടി. പ്രമുഖ ശാസ്ത്രജ്ഞനും അര്‍ബുദ ഗവേഷകനുമായ ഇന്ദര്‍ വര്‍മയ്‌ക്കെതിരെയാണ് മോശം പെരുമാറ്റത്തിന്റെ പേരില്‍ കലിഫോര്‍ണിയ സാക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സ് നടപടിയെടുത്തത്. അദ്ദേഹത്തോട് അവധിയില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. വിവേചനപരമായ പെരുമാറ്റത്തിനെതിരെ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു നടപടി. അര്‍ബുദം, …
എച്ച് 1 ബി വിസാ നിയമത്തില്‍ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സര്‍ക്കാര്‍; എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നഷ്ടമാകും
എച്ച് 1 ബി വിസാ നിയമത്തില്‍ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സര്‍ക്കാര്‍; എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നഷ്ടമാകും
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസാ നിയമത്തില്‍ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സര്‍ക്കാര്‍; എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നഷ്ടമാകും. എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് യുഎസില്‍ ജോലി ചെയ്യുന്നതിനുള്ള അവസരംകൂടി ഇല്ലാതാക്കുന്ന വിധത്തില്‍ വ്യവസ്ഥയില്‍ മാറ്റം വരുത്താനാണ് യു.എസിന്റെ നീക്കം. ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് പുതിയ നിയമം പ്രതികൂലമായി ബാധിക്കുക. …
ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്ത അല്‍ നൂരി പള്ളി പുതുക്കിപ്പണിയുമെന്ന് യുഎഇ
ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്ത അല്‍ നൂരി പള്ളി പുതുക്കിപ്പണിയുമെന്ന് യുഎഇ
സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്ത അല്‍ നൂരി പള്ളി പുതുക്കിപ്പണിയുമെന്ന് യുഎഇ. അതിപുരാതനമായ ഈ പള്ളി പുതുക്കിപ്പണിയാന്‍ അഞ്ചു കോടി ഡോളര്‍ ചെലവഴിക്കും. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച അല്‍നൂരി പള്ളിയുടെ 45 മീറ്റര്‍ ഉയരമുള്ള ചെരിഞ്ഞ മിനാരം അടക്കം പുതുക്കിപ്പണിയും. യുനെസ്‌കോ, ഇറാഖ് സാംസ്‌കാരിക മന്ത്രാലയം, രാജ്യാന്തര സാംസ്‌കാരിക, പൈതൃക പഠനകേന്ദ്രം …
ഒടുവില്‍ പ്രക്ഷോഭകര്‍ക്ക് വിജയം; അര്‍മേനിയന്‍ പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്‍ പുറത്ത്
ഒടുവില്‍ പ്രക്ഷോഭകര്‍ക്ക് വിജയം; അര്‍മേനിയന്‍ പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്‍ പുറത്ത്
സ്വന്തം ലേഖകന്‍: ഒടുവില്‍ പ്രക്ഷോഭകര്‍ക്ക് വിജയം; അര്‍മേനിയന്‍ പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്‍ പുറത്ത്. നീണ്ട പത്ത് വര്‍ഷം പ്രസിഡന്റ് പദവിയിലിരുന്ന സര്‍ഗ്‌സ്യാന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി പദം ഏറ്റെടുത്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. സര്‍ഗ്‌സ്യാന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ് എന്നാരോപിച്ചായിരുന്നു പ്രതിഷേധം. സര്‍ഗ്‌സ്യാന്റെ രാജി ആവശ്യപ്പെട്ട് വന്‍ ജനകീയ പ്രക്ഷോഭത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ അര്‍മേനിയ വേദിയായത്. പ്രതിപക്ഷ …
ബ്രിട്ടനില്‍ 23 മാസം പ്രായമുള്ള ആല്‍ഫിയുടെ ജീവനു വേണ്ടിയുള്ള അപേക്ഷ കോടതി തള്ളി; മാതാപിതാക്കള്‍ക്ക് പിന്തുണയുമായി മാര്‍പാപ്പയും
ബ്രിട്ടനില്‍ 23 മാസം പ്രായമുള്ള ആല്‍ഫിയുടെ ജീവനു വേണ്ടിയുള്ള അപേക്ഷ കോടതി തള്ളി; മാതാപിതാക്കള്‍ക്ക് പിന്തുണയുമായി മാര്‍പാപ്പയും
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ 23 മാസം പ്രായമുള്ള ആല്‍ഫിയുടെ ജീവനു വേണ്ടിയുള്ള അപേക്ഷ കോടതി തള്ളി; മാതാപിതാക്കള്‍ക്ക് പിന്തുണയുമായി മാര്‍പാപ്പയും. വെന്റിലേറ്ററിന്റെ സഹായത്തോടെ ആല്‍ഫിയുടെ നിലനിര്‍ത്തണമെന്ന മാതാപിതാക്കളുടെ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ ഒരു വര്‍ഷമായി ലിവര്‍പൂളിലെ ആല്‍ഡര്‍ഹേ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞുവന്ന 23 മാസം പ്രായമുള്ള ആല്‍ഫി ഇവാന്‍സ് മരണത്തിലേക്കു കൂടുതല്‍ അടുത്തു. …
മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ച, ട്രംപിന്റെ തീവ്ര സാമ്പത്തിക നിലപാടുകള്‍ക്കെതിരെ ഇന്ത്യയുടെ പിന്തുണ തേടി ചൈന
മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ച, ട്രംപിന്റെ തീവ്ര സാമ്പത്തിക നിലപാടുകള്‍ക്കെതിരെ ഇന്ത്യയുടെ പിന്തുണ തേടി ചൈന
സ്വന്തം ലേഖകന്‍: മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ച, ട്രംപിന്റെ തീവ്ര സാമ്പത്തിക നിലപാടുകള്‍ക്കെതിരെ ഇന്ത്യയുടെ പിന്തുണ തേടി ചൈന. മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ച, അമേരിക്കക്ക്യുടെ സാമ്പത്തിക ധാര്‍ഷ്ട്യത്തിനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ചൈന. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും വെള്ളിയാഴ്ച വുഹാന്‍ സിറ്റിയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍, രാജ്യങ്ങള്‍ സാന്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന …
കാനഡയിലെ ടൊറന്റോയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റി; 10 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്
കാനഡയിലെ ടൊറന്റോയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റി; 10 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: കാനഡയിലെ ടൊറന്റോയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റി; 10 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്. തിരക്കേറിയ സ്ഥലത്ത് ജനക്കൂട്ടത്തിനിടയിലേക്ക് അജ്ഞാതന്‍ വാന്‍ ഓടിച്ചു കയറ്റുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ‘എന്നെ വെടിവയ്ക്കൂ, എന്നെ വെടിവയ്ക്കൂ,’ എന്ന് ആക്രോശിച്ച് കൊണ്ട് വാന്‍ ഡ്രൈവര്‍ പൊലീസിന് നേരെ കുതിച്ചതായും ഇയാളെ കീഴ്‌പ്പെടുത്തിയതായും …
പാരീസ് ആക്രമണ കേസ് പ്രതിയ്ക്ക് പോലീസിനെ അക്രമിച്ച കേസില്‍ ബെല്‍ജിയം കോടതിയുടെ വക 20 വര്‍ഷം തടവ്
പാരീസ് ആക്രമണ കേസ് പ്രതിയ്ക്ക് പോലീസിനെ അക്രമിച്ച കേസില്‍ ബെല്‍ജിയം കോടതിയുടെ വക 20 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: പാരീസ് ആക്രമണ കേസ് പ്രതിയ്ക്ക് പോലീസിനെ അക്രമിച്ച കേസില്‍ ബെല്‍ജിയം കോടതിയുടെ വക 20 വര്‍ഷം തടവ്. 2015 ലെ പാരിസ് ആക്രമണക്കേസിലെ പ്രതി സലാഹ് അബ്ദുസ്സലാമിന് ബ്രസല്‍സില്‍ 2016ല്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടല്‍ കേസില്‍ കോടതി 20 വര്‍ഷം തടവ് വിധിച്ചു. പോലീസുകാരെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് സലാഹിനും കൂട്ടാളി സുഫിയാന്‍ അയാരിക്കും …
നാടുവിട്ടോടാന്‍ തയ്യാറില്ല; അഴിമതി കേസുകളുടെ വിചാരണക്കായി നവാസ് ഷെരീഫ് പാകിതാനില്‍ തിരിച്ചെത്തി
നാടുവിട്ടോടാന്‍ തയ്യാറില്ല; അഴിമതി കേസുകളുടെ വിചാരണക്കായി നവാസ് ഷെരീഫ് പാകിതാനില്‍ തിരിച്ചെത്തി
സ്വന്തം ലേഖകന്‍: നാടുവിട്ടോടാന്‍ തയ്യാറില്ല; അഴിമതി കേസുകളുടെ വിചാരണക്കായി നവാസ് ഷെരീഫ് പാകിതാനില്‍ തിരിച്ചെത്തി. അര്‍ബുദ ചികില്‍സയ്ക്കായി യുകെയില്‍ തങ്ങുന്ന ഭാര്യയെ കാണാനെന്ന പേരില്‍ കഴിഞ്ഞ ദിവസം മകളോടൊപ്പം പാകിസ്താന്‍ വിട്ട ഷരീഫ് ഇനി മടങ്ങാന്‍ സാധ്യതയില്ലെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. മൂന്ന് അഴിമതിക്കേസുകളില്‍പെട്ട ഷരീഫിനു രാജ്യത്തെ സുപ്രധാന സ്ഥാനങ്ങളിലേക്കു മല്‍സരിക്കുന്നതിനും പൊതുപദവികള്‍ വഹിക്കുന്നതിനും ആജീവനാന്ത വിലക്ക് …