1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അസഹിഷ്ണുതാ വിവാദം, ഒടുവില്‍ അരുന്ധതി റോയിയും, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത് ഭയാനകമായ അവസ്ഥയെന്ന് റോയി
അസഹിഷ്ണുതാ വിവാദം, ഒടുവില്‍ അരുന്ധതി റോയിയും, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത് ഭയാനകമായ അവസ്ഥയെന്ന് റോയി
സ്വന്തം ലേഖകന്‍: അസഹിഷ്ണുതാ വിവാദം, ഒടുവില്‍ അരുന്ധതി റോയിയും, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത് ഭയാനകമായ അവസ്ഥയെന്ന് റോയി. ഇന്ത്യയില്‍ ജനങ്ങള്‍ ഇന്നനുഭവിക്കുന്ന ഭയത്തെ സൂചിപ്പിക്കാന്‍ അസഹിഷ്ണുതയെന്ന വാക്ക് മതിയാവില്ലെന്നും ഹിന്ദു രാഷ്ട്രത്തിന്റെ പേരില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് ബ്രാഹ്മണിസം വളര്‍ത്തുകയാണെന്നും അരുന്ധതി പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളും ഇന്നനുഭവിക്കുന്നത് ഭയാനകമായ അവസ്ഥയാണെന്നും അവര്‍ ആഞ്ഞടിച്ചു. …
അവധിക്ക് നാട്ടിലെത്തിയ ലണ്ടന്‍ മലയാളിയുടെ ഏക മകന്‍ മൂവാറ്റുപുഴക്കു സമീപം കാറപകടത്തില്‍ മരിച്ചു
അവധിക്ക് നാട്ടിലെത്തിയ ലണ്ടന്‍ മലയാളിയുടെ ഏക മകന്‍ മൂവാറ്റുപുഴക്കു സമീപം കാറപകടത്തില്‍ മരിച്ചു
സ്വന്തം ലേഖകന്‍: അവധിക്ക് നാട്ടിലെത്തിയ ലണ്ടന്‍ മലയാളിയുടെ ഏക മകന്‍ മൂവാറ്റുപുഴക്കു സമീപം കാറപകടത്തില്‍ മരിച്ചു. ടോള്‍വര്‍ത്തിന് സമീപം ന്യൂ മോള്‍ഡന്‍ നിവാസിയായ മലയാളി വിദ്യാര്‍ഥി അലന്‍ ചെറിയാനാണ് കാറപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. തൊടുപുഴക്കു സമീപം അരീക്കുഴ ഒടപ്പനക്കുന്നേല്‍ സണ്ണി എന്ന് വിളിക്കുന്ന ചെറിയാന്‍ സമുവലിന്റെയും റീത്തയുടേയും ഏക മകനായ അലന് 21 വയസായിരുന്നു. ഏതാനു …
നൂഡില്‍സിനു പിന്നാലെ പാസ്തയിലും ഈയത്തിന്റെ അംശം കൂടുതല്‍, ഇന്ത്യയില്‍ നെസ്ലെ വീണ്ടും പുലിവാലു പിടിക്കുന്നു
നൂഡില്‍സിനു പിന്നാലെ പാസ്തയിലും ഈയത്തിന്റെ അംശം കൂടുതല്‍, ഇന്ത്യയില്‍ നെസ്ലെ വീണ്ടും പുലിവാലു പിടിക്കുന്നു
സ്വന്തം ലേഖകന്‍: നൂഡില്‍സിനു പിന്നാലെ പാസ്തയിലും ഈയത്തിന്റെ അംശം കൂടുതല്‍, ഇന്ത്യയില്‍ നെസ്ലെ വീണ്ടും പുലിവാലു പിടിക്കുന്നു. ഉത്തര്‍പ്രദേശിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നെസ്ലെ പുറത്തിറക്കുന്ന പാസ്തയില്‍ അനുവദനീയമായതിലും കൂടുതല്‍ ഈയമുണ്ടെന്ന് കണ്ടെത്തിയത്. നെസ്ലെ ഉത്പന്ന വിതരണക്കാരായ സ്രിജി ട്രേഡേഴ്‌സില്‍ നിന്ന് ജൂണ്‍ പത്തിന് ശേഖരിച്ച സാമ്പിളാണ് ലഖ്‌നൗവിലെ നാഷണല്‍ ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ പരിശേധനയ്ക്ക് …
ബര്‍ഗറില്‍ എലിയുടെ തല വച്ച് കട പൂട്ടിച്ചവരെ പാഠം പഠിപ്പിക്കാന്‍ ഒരുങ്ങി മക്‌ഡൊണാഡ്‌സ്
ബര്‍ഗറില്‍ എലിയുടെ തല വച്ച് കട പൂട്ടിച്ചവരെ പാഠം പഠിപ്പിക്കാന്‍ ഒരുങ്ങി മക്‌ഡൊണാഡ്‌സ്
സ്വന്തം ലേഖകന്‍: മൂക്കുമുട്ടെ ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാന്‍ പണമില്ലാതെ ഭക്ഷണത്തില്‍ പാറ്റയെ ഇടുന്നത് മലയാള സിനിമയില്‍ മാത്രമെ കണ്ടിട്ടുള്ളൂ. എന്നാല്‍ അത്തൊരു സംഭവത്തിന്റെ ഞെട്ടലിലാണ് മെക്‌സിക്കോ സിറ്റിയിലെ മക്ഡി അധികൃതര്‍. ബര്‍ഗറില്‍ എലിയുടെ തല എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലുള്ള മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടേണ്ടി വന്നിരുന്നു. ബര്‍ഗറില്‍ എലിയുടെ തല വെച്ച് …
സ്ചിപോള്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് ഇനി മുതല്‍ മിടുക്കന്‍ റോബോട്ട് വഴികാണിക്കും
സ്ചിപോള്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് ഇനി മുതല്‍ മിടുക്കന്‍ റോബോട്ട് വഴികാണിക്കും
സ്വന്തം ലേഖകന്‍: സ്ചിപോള്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് ഇനി മുതല്‍ മിടുക്കന്‍ റോബോട്ട് വഴികാണിക്കും. യൂറോപ്യന്‍ കമ്മീഷന്റെ സ്‌പെന്‍സര്‍ പ്രോജക്റ്റിന്റെ ഭാഗമായാണ് വിമാനത്താവളത്തില്‍ വഴികാട്ടിയായി റോബോട്ടിനെ വികസിപ്പിച്ചത്. റോബോട്ടിന് ചുറ്റുപാടുകള്‍ തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച എ റിബോ സര്‍വകലാശാലയിലെ ഗവേഷകരാണ് വഴികാട്ടി റോബോട്ടിനു പിന്നില്‍. നവംബര്‍ 30 മുതല്‍ റോബോട്ട് യാത്രക്കാര്‍ക്ക് വഴികാട്ടിയായി ജോലിയില്‍ പ്രവേശിക്കും. …
ബംഗ്ലാദേശിലെ ധാക്കയില്‍ ഷിയാ പള്ളിക്കു നേരെ ഭീകരാക്രമണം, ഇമാം കൊല്ലപ്പെട്ടു
ബംഗ്ലാദേശിലെ ധാക്കയില്‍ ഷിയാ പള്ളിക്കു നേരെ ഭീകരാക്രമണം, ഇമാം കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ബംഗ്ലാദേശിലെ ധാക്കയില്‍ ഷിയാ പള്ളിക്കു നേരെ ഭീകരാക്രമണം, ഇമാം കൊല്ലപ്പെട്ടു. പള്ളിക്കുള്ളില്‍ ഇരുപതോളം ആളുകള്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആക്രമണം. തുണികൊണ്ട് മുഖം മറച്ച ആക്രമി പള്ളിക്കുള്ളില്‍ കയറി വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പള്ളിയിലെ ഇമാം കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ആയുധധാരി കൃത്യം നിര്‍വഹിച്ച് ഓടി …
മദ്രസയിലെ ദുരനുഭവങ്ങളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ വേട്ടയാടപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ പുതിയ പോസ്റ്റും തരംഗമാകുന്നു
മദ്രസയിലെ ദുരനുഭവങ്ങളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ വേട്ടയാടപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ പുതിയ പോസ്റ്റും തരംഗമാകുന്നു
സ്വന്തം ലേഖകന്‍: മദ്രസയിലെ ദുരനുഭവങ്ങളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ വേട്ടയാടപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ പുതിയ പോസ്റ്റും തരംഗമാകുന്നു. തന്റെ കുട്ടിക്കാല അനുഭവങ്ങള്‍ തുറന്നെഴുതിയതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയായ മാധ്യമ പ്രവര്‍ത്തക വിപി റജീനയുടെ ഫേസ്ബുക്ക് അക്കൗണ്ട് തന്നെ വിമര്‍ശകര്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചിരുന്നു. അതേതുടര്‍ന്നാണ് പുതിയ പോസ്റ്റില്‍ ഇസ്ലാമിലെ ഫ്യൂഡല്‍ പൗരോഹിത്യത്തെ രൂക്ഷമായി വിമര്‍ശിച്ച് …
വൈകിയെത്തിയ ആന്ധ്രാ എംപിയെ വിമാനത്തില്‍ കയറ്റിയില്ല, എംപി എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ കരണം പുകച്ചു
വൈകിയെത്തിയ ആന്ധ്രാ എംപിയെ വിമാനത്തില്‍ കയറ്റിയില്ല, എംപി എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ കരണം പുകച്ചു
സ്വന്തം ലേഖകന്‍: വൈകിയെത്തിയ ആന്ധ്രാ എംപിയെ വിമാനത്തില്‍ കയറ്റിയില്ല, എംപി എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ കരണം പുകച്ചു. ആന്ധ്രപ്രദേശിലെ തിരുപ്പതിയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. വൈകിയെത്തിയ എം പി വിമാനത്തില്‍ കയറാന്‍ അനുവദിക്കാത്തതിന്റെ ദേഷ്യം തീര്‍ക്കാനായി ഉദ്യോഗസ്ഥനെ അടിക്കുകയായിരുന്നു. വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗമാണ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. …
വ്യാജ വിവാഹത്തിലൂടെ വിസ, ബ്രിട്ടന്‍ നാടുകടത്തിയ ഇന്ത്യന്‍ യുവതിക്ക് ബ്രിട്ടനിലേക്ക് മടങ്ങാന്‍ അനുമതി
വ്യാജ വിവാഹത്തിലൂടെ വിസ, ബ്രിട്ടന്‍ നാടുകടത്തിയ ഇന്ത്യന്‍ യുവതിക്ക് ബ്രിട്ടനിലേക്ക് മടങ്ങാന്‍ അനുമതി
സ്വന്തം ലേഖകന്‍: വ്യാജ വിവാഹത്തിലൂടെ വിസ, ബ്രിട്ടന്‍ നാടുകടത്തിയ ഇന്ത്യന്‍ യുവതിക്ക് ബ്രിട്ടനിലേക്ക് മടങ്ങാന്‍ അനുമതി. ഇതോടെ യുവതിക്ക് പിതാവിനൊപ്പം ബ്രിട്ടനില്‍ കഴിയുന്ന ഒമ്പതു വയസുള്ള മകനെ കാണാനും വഴിയിരുങ്ങും. മകനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെയ്യ് യുവതി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ലോര്‍ഡ് ജസ്റ്റിസ് അണ്ടര്‍ഹില്ലിന്റെ ഉത്തരവ്. നിയമപരമായ കാരണങ്ങളാല്‍ യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. …
അസഹിഷ്ണുതാ വിവാദം, ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ പരക്കെ ആഹ്വാനം, നടനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന നേതാവ്
അസഹിഷ്ണുതാ വിവാദം, ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ പരക്കെ ആഹ്വാനം, നടനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന നേതാവ്
സ്വന്തം ലേഖകന്‍: അസഹിഷ്ണുതാ വിവാദം, ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ പരക്കെ ആഹ്വാനം, നടനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന നേതാവ്. ഇന്ത്യയില്‍ അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും കൂടിവരികയാണെന്ന് പരാമര്‍ശം നടത്തിയ ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ആമിര്‍ ഖാന്റെ സിനിമകള്‍ ആഗ്രയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് ഹിന്ദു ജാഗരണ്‍ സഭ …