1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യു.എ.ഇ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇനി മലയാളവും
യു.എ.ഇ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇനി മലയാളവും
യു.എ.ഇ എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റിയുടെ വെബ്‌സെറ്റില്‍ ഇനി മലയാള ഭാഷയും. മലയാളം ഉള്‍പ്പെടെ അഞ്ച് വിദേശ ഭാഷകള്‍ക്ക ഉള്‍പ്പെടുത്താനാണ് ഇപ്പോള്‍ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പിനായി സി.ബി.ഐ ഇന്റര്‍പോളിനെ സമീപിക്കുന്നു
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പിനായി സി.ബി.ഐ ഇന്റര്‍പോളിനെ സമീപിക്കുന്നു
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ അല്‍ സറഫ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമ വര്‍ഗീസ് ഉതുപ്പിനെ നാട്ടിലെത്തിക്കാന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടുന്നു. സി.ബി.ഐ ഡല്‍ഹി ആസ്ഥാനവുമായി സഹകരിച്ച് ഇന്റര്‍പോളിനെ സമീപിക്കാനാണ് കൊച്ചി സി.ബി.ഐയുടെ നീക്കം.
ജപ്പാനിലും തായ്‌വാനിലും ഭൂചലനം; സുനാമി മുന്നറിയിപ്പ് നല്‍കിയ ശേഷം പിന്‍വലിച്ചു
ജപ്പാനിലും തായ്‌വാനിലും ഭൂചലനം; സുനാമി മുന്നറിയിപ്പ് നല്‍കിയ ശേഷം പിന്‍വലിച്ചു
ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് ജപ്പാനിലെ ഒക്കിനാവാ ദ്വീപ് സമുച്ഛയത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഭൂചലനത്തിന്റെ കാഠിന്യം കുറവായിരുന്നതിനാല്‍ മുന്നറിയിപ്പ് പിന്‍വലിച്ചു.
അമേരിക്ക കെട്ടുകഥകള്‍ ചമച്ച് ഇറാനെ ഭീകരരാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇറാന്‍ പരമോന്നത നേതാവ്
അമേരിക്ക കെട്ടുകഥകള്‍ ചമച്ച് ഇറാനെ ഭീകരരാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇറാന്‍ പരമോന്നത നേതാവ്
അണു ആയുധങ്ങളെക്കുറിച്ച് കഥകള്‍ മെനഞ്ഞ് അമേരിക്ക ഇറാന്‍ മറ്റ് രാജ്യങ്ങള്‍ക്കൊരു ഭീഷണിയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമെയ്‌നി പറഞ്ഞു. ഇറാനിലെ മിലിട്ടറി കമാന്‍ഡേഴ്‌സിനോട് സംസാരിക്കുമ്പോഴായിരുന്നു ഖമെയ്‌നിയുടെ പ്രസ്താവന.
ഐസ് ക്രൂരത വീണ്ടും; ഇത്തവണ കഴുത്തറുത്തത് എത്യോപ്യയിലെ ക്രിസ്ത്യാനികളുടെ
ഐസ് ക്രൂരത വീണ്ടും; ഇത്തവണ കഴുത്തറുത്തത് എത്യോപ്യയിലെ ക്രിസ്ത്യാനികളുടെ
അണ്‍ടില്‍ ഇറ്റ് കെയിം ടൂ ദെം - ദ് ക്ലിയര്‍ എവിഡെന്‍സ് എന്നാണ് വീഡിയോയ്ക്ക് ഇട്ടിരിക്കുന്ന ശീര്‍ഷകം. ഇത് രണ്ടാം തവണയാണ് കുരിശിന്റെ അനുയായികള്‍ എന്ന് അധിക്ഷേപിച്ചു കൊണ്ട് മുസ്ലീം തീവ്രവാദികള്‍ ക്രിസ്ത്യാനികളെ കൊന്നു തള്ളുന്നത്.
യുഎഇ പ്രവാസികളില്‍ ഭൂരിഭാഗവും നടുവേദനക്കാരെന്ന് പഠനം
യുഎഇ പ്രവാസികളില്‍ ഭൂരിഭാഗവും നടുവേദനക്കാരെന്ന് പഠനം
യുഎഇ പ്രവാസികളില്‍ ഭൂരിഭാഗവും നടുവേദനക്കാരെന്ന് പഠനം
കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്
കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്
കാറപകടത്തില്‍ മരിച്ച ഹോളിവുഡ് നടന്‍ പോള്‍ വോക്കര്‍ അവസാനമായി അഭിനയിച്ചു പൂര്‍ത്തിയാക്കാതെ പോയ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സെവന്‍ 17 ദിവസം കൊണ്ട് 6500 കോടി രൂപ കളക്ഷനുമായി റെക്കോര്‍ഡിലേക്ക്. വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7 ഇനിയും പണം വാരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ നിന്നും 265.35 മില്യണ്‍ ഡോളറും വിദേശ രാജ്യങ്ങളില്‍ നിന്നും 735.2 മില്യണ്‍ ഡോളറുമാണ് ഫ്യൂരിയസ് 7 നേടിയത്.
ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഏഷ്യക്കാരിക്ക് തുണയായി നില്‍ക്കുന്നത് ദുബായ് പൊലീസ്
ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഏഷ്യക്കാരിക്ക് തുണയായി നില്‍ക്കുന്നത് ദുബായ് പൊലീസ്
ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഏഷ്യക്കാരിക്ക് തുണയായി നില്‍ക്കുന്നത് ദുബായ് പൊലീസ്
ഐഎസിലെ ബ്രിട്ടീഷ് ജിഹാദികള്‍ക്ക് മനംമടുത്തതായി റിപ്പോര്‍ട്ടുകള്‍
ഐഎസിലെ ബ്രിട്ടീഷ് ജിഹാദികള്‍ക്ക് മനംമടുത്തതായി റിപ്പോര്‍ട്ടുകള്‍
ബ്രിട്ടണില്‍നിന്ന് ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയിലെത്തിയ ഐഎസ് പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മടങ്ങി പോകാനുള്ള ശ്രമം നടത്തുമെന്ന ഭയമുള്ളതിനാല്‍ ഐഎസ് ജയിലില്‍ അടച്ചു. ഐഎസ് ഭരണത്തിന് കീഴില്‍ മനംമടുക്കുകയും ദുര്‍ബലരായി തീരുകയും ചെയ്ത ഭീകരവാദികളാണ് ഇപ്പോള്‍ ഐഎസ് ജയിലില്‍ അടച്ചിരിക്കുന്നത്.
മുസ്ലീംങ്ങള്‍ വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കാര്‍ഡിഫില്‍ പോസ്റ്ററുകള്‍
മുസ്ലീംങ്ങള്‍ വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കാര്‍ഡിഫില്‍ പോസ്റ്ററുകള്‍
തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് മുസ്ലീം യാഥാസ്ഥിതികരുടെ പോസ്റ്ററുകള്‍. കാര്‍ഡിഫിലെ തെരുവോരങ്ങളിലാണ് അപായ സൂചനയോടെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. മനുഷ്യനുണ്ടാക്കിയ നിയമത്തിന് വോട്ടു ചെയ്യുന്നത് ദൈവത്തെ അതൃപ്തിപ്പെടുത്തുമെന്നാണ് പോസ്റ്ററുകള്‍ പറയുന്നത്.