1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം നടത്തിയ തീവ്രവാദികളുടെ ഖബറടക്കത്തില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടനിലെ ഇസ്ലാം മതപുരോഹിതരും മതനേതാക്കളും
ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം നടത്തിയ തീവ്രവാദികളുടെ ഖബറടക്കത്തില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടനിലെ ഇസ്ലാം മതപുരോഹിതരും മതനേതാക്കളും
സ്വന്തം ലേഖകന്‍: ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം നടത്തിയ തീവ്രവാദികളുടെ ഖബറടക്കത്തില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടനിലെ ഇസ്ലാം മതപുരോഹിതരും മതനേതാക്കളും. അക്രമികളുടെ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടനിലെ 130ഓളം ഇമാമുമാരും മുസ്ലീം മത നേതാക്കളും വ്യക്തമാക്കി. ഇമാമുമാര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദി ആക്രമണത്തിന് ഇരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഭീകരരുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് …
ഭീകര സംഘടനകളിലേക്ക് ഗള്‍ഫില്‍ നിന്ന് പണം ഒഴുകുന്നതിനെപ്പറ്റി സൗദി സന്ദര്‍ശന വേളയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഖത്തര്‍ പ്രശ്‌നത്തില്‍ സൗദിയെ പിന്തുണച്ച് ട്രംപ്
ഭീകര സംഘടനകളിലേക്ക് ഗള്‍ഫില്‍ നിന്ന് പണം ഒഴുകുന്നതിനെപ്പറ്റി സൗദി സന്ദര്‍ശന വേളയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഖത്തര്‍ പ്രശ്‌നത്തില്‍ സൗദിയെ പിന്തുണച്ച് ട്രംപ്
സ്വന്തം ലേഖകന്‍: ഭീകര സംഘടനകളിലേക്ക് ഗള്‍ഫില്‍ നിന്ന് പണം ഒഴുകുന്നതിനെപ്പറ്റി സൗദി സന്ദര്‍ശന വേളയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഖത്തര്‍ പ്രശ്‌നത്തില്‍ സൗദിയെ പിന്തുണച്ച് ട്രംപ്. ഭീകരര്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതിനെതിരേ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേതാക്കള്‍ ഖത്തറിനു നേരെയാണു വിരല്‍ ചൂണ്ടിയത്,’ ട്രംപ് ട്വീറ്റ് ചെയ്തു. ഇതു ഭീകരതയുടെ അവസാനമാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് …
പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നുള്ള യുഎസ് പിന്മാറ്റം, ഇന്ത്യ അമേരിക്കയെ ഉപദേശിക്കേണ്ടെന്ന് നിക്കി ഹാലി
പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നുള്ള യുഎസ് പിന്മാറ്റം, ഇന്ത്യ അമേരിക്കയെ ഉപദേശിക്കേണ്ടെന്ന് നിക്കി ഹാലി
സ്വന്തം ലേഖകന്‍: പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നുള്ള യുഎസ് പിന്മാറ്റം, ഇന്ത്യ അമേരിക്കയെ ഉപദേശിക്കേണ്ടെന്ന് നിക്കി ഹാലി. ഉടമ്പടിയുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന് ഇന്ത്യയോ ഫ്രാന്‍സോ ചൈനയോ അമേരിക്കയെ ഉപദേശിക്കേണ്ടതില്ലെന്ന് യുഎന്നിലെ യുഎസ് സ്ഥാനപതിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി തുറന്നടിച്ചു. കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ ട്രംപ് തീരുമാനിച്ചതിനെ തുടര്‍ന്ന് ഈ രാജ്യങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതിനോട് പ്രതികരിക്കുകയായിരുന്നു …
ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം നടത്തിയത് മൂന്നു ഭീകരര്‍, ഒരാള്‍ പാക് വംശജന്‍, രണ്ടു ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു, ഭീകരര്‍ക്കായി ലണ്ടന്‍ നഗരം അരിച്ചുപെറുക്കി പോലീസ്
ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം നടത്തിയത് മൂന്നു ഭീകരര്‍, ഒരാള്‍ പാക് വംശജന്‍, രണ്ടു ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു, ഭീകരര്‍ക്കായി ലണ്ടന്‍ നഗരം അരിച്ചുപെറുക്കി പോലീസ്
സ്വന്തം ലേഖകന്‍: ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം നടത്തിയത് മൂന്നു ഭീകരര്‍, ഒരാള്‍ പാക് വംശജന്‍, രണ്ടു ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു, ഭീകരര്‍ക്കായി ലണ്ടന്‍ നഗരം അരിച്ചുപെറുക്കി പോലീസ്. കിഴക്കന്‍ ലണ്ടനിലെ ബാര്‍കിംഗ് സ്വദേശികളായ ഖുറം ഭട്ട് (27), റാഷിദ് റെഡൗനെ (30) എന്നിവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ഇവരുടെ ചിത്രങ്ങളും പോലീസ് പ്രസിദ്ധീകരിച്ചു. പാക്കിസ്ഥാനില്‍ ജനിച്ച ഖുറം …
സ്വദേശിവല്‍ക്കരണം കര്‍ക്കശമാക്കി ഒമാന്‍, ജോലി നഷ്ടമാകുക നാനൂറോളം നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക്
സ്വദേശിവല്‍ക്കരണം കര്‍ക്കശമാക്കി ഒമാന്‍, ജോലി നഷ്ടമാകുക നാനൂറോളം നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക്
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം കര്‍ക്കശമാക്കി ഒമാന്‍, ജോലി നഷ്ടമാകുക നാനൂറോളം നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക്.വിദേശികള്‍ക്ക് പകരം സ്വദേശി നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക ദിനപത്രമായ ‘ഒമാന്‍ അറബിക്’ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയില്‍ നിന്നും മറ്റ് സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നുമുള്ള ഇരുനൂറ് പേരെ മന്ത്രാലയം …
അതിര്‍ത്തി കടന്ന് ചൈന. ഉത്തരാഖണ്ഡിന്റെ ആകാശത്ത് രണ്ട് ചൈനീസ് പട്ടാള ഹെലികോപ്റ്ററുകള്‍
അതിര്‍ത്തി കടന്ന് ചൈന. ഉത്തരാഖണ്ഡിന്റെ ആകാശത്ത് രണ്ട് ചൈനീസ് പട്ടാള ഹെലികോപ്റ്ററുകള്‍
സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്ന് ചൈന. രണ്ട് ചൈനീസ് ഹെലികോപ്ടറുകള്‍ ഉത്തരാഖണ്ഡിലൂടെ പറന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയ്ക്കു മുകളിലൂടെയാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍.എ.) ഹെലികോപ്ടറുകള്‍ പറന്നത്. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഴിബ സീരീസില്‍പ്പെട്ട ആക്രമണ ഹെലികോപ്ടറുകളാണ് അതിര്‍ത്തി ലംഘിച്ചത്. മാര്‍ച്ചിനു ശേഷം പി.എല്‍.എ. നാലാം തവണയാണ് ഇന്ത്യയുടെ വ്യോമാതിര്‍ത്തി …
മനിലയിലെ കാസിനോയില്‍ ആക്രമണം നടത്തി 36 പേരെ കൊന്നത് പണം നഷ്ടപ്പെട്ട ചൂതാട്ടക്കാരന്‍, ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം വ്യാജമെന്ന് പോലീസ്
മനിലയിലെ കാസിനോയില്‍ ആക്രമണം നടത്തി 36 പേരെ കൊന്നത് പണം നഷ്ടപ്പെട്ട ചൂതാട്ടക്കാരന്‍, ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം വ്യാജമെന്ന് പോലീസ്
  സ്വന്തം ലേഖകന്‍: മനിലയിലെ കാസിനോയില്‍ ആക്രമണം നടത്തി 36 പേരെ കൊന്നത് പണം നഷ്ടപ്പെട്ട ചൂതാട്ടക്കാരന്‍, ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം വ്യാജമെന്ന് പോലീസ്. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ കാസിനോയില്‍ വെള്ളി!യാഴ്ച ആക്രമണം നടത്തി 36 പേരെ കൊലപ്പെടുത്തിയത് 42 കാരനായ ഹെസി ഹാവിയര്‍ കാര്‍ലോസ് എന്ന ചൂതാട്ടക്കാരനാണെന്ന് പോലീസ് വ്യക്തമാക്കി. കാര്‍ലോസ് ഒറ്റയ്ക്കാണ് ആക്രമണം …
യുഎന്‍ ഉപരോധത്തിന് പുല്ലുവിലയെന്ന് ഉത്തര കൊറിയ, ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ തുടരും
യുഎന്‍ ഉപരോധത്തിന് പുല്ലുവിലയെന്ന് ഉത്തര കൊറിയ, ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ തുടരും
സ്വന്തം ലേഖകന്‍: യുഎന്‍ ഉപരോധത്തിന് പുല്ലുവിലയെന്ന് ഉത്തര കൊറിയ, ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ തുടരും. യു.എന്നിന്റെ പുതിയ ഉപരോധങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച ഉത്തര കൊറിയ തങ്ങളുടെ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ തടയാനുള്ള യു.എന്നിന്റെ പ്രാകൃത രീതിയാണ് ഉപരോധമെന്നും വിമര്‍ശിച്ചു. തുടര്‍ന്നും ആണവമിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയന്‍ അധികൃതര്‍ക്കും സംഘടനകള്‍ക്കുമെതിരെ പുതിയ ഉപരോധം …
ഭീകരാക്രമണത്തില്‍ ഞെട്ടി വിറച്ച് ലണ്ടന്‍ നഗരം, മരണം ഏഴായി, 48 പേര്‍ക്ക് പരുക്ക്, 12 പേര്‍ അറസ്റ്റില്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മാറ്റമില്ലെന്ന് തെരേസാ മേയ്

സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തില്‍ ഞെട്ടി വിറച്ച് ലണ്ടന്‍ നഗരം, മരണം ഏഴായി, 48 പേര്‍ക്ക് പരുക്ക്, 12 പേര്‍ അറസ്റ്റില്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മാറ്റമില്ലെന്ന് തെരേസാ മേയ്. ലണ്ടന്‍ നഗരത്തിലെ പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജില്‍ വഴിയാത്രക്കാരെ വാന്‍ ഇടിപ്പിച്ചും കത്തി കൊണ്ട് കുത്തിവീഴ്ത്തിയും മൂന്നംഗ സംഘം നടത്തിയ ആക്രമണത്തില്‍ …
‘അമേരിക്ക ബ്രിട്ടനോടൊപ്പം,’ ലണ്ടന്‍ ഭീകരാക്രമണങ്ങളെ അപലപിച്ച് ട്രംപ്, യൂറോപ്പിലും മുസ്ലീം യാത്രാ വിലക്ക് ശക്തമാക്കാന്‍ ആഹ്വാനം
‘അമേരിക്ക ബ്രിട്ടനോടൊപ്പം,’ ലണ്ടന്‍ ഭീകരാക്രമണങ്ങളെ അപലപിച്ച് ട്രംപ്, യൂറോപ്പിലും മുസ്ലീം യാത്രാ വിലക്ക് ശക്തമാക്കാന്‍ ആഹ്വാനം
സ്വന്തം ലേഖകന്‍: ‘അമേരിക്ക ബ്രിട്ടനോടൊപ്പം,’ ലണ്ടന്‍ ഭീകരാക്രമണങ്ങളെ അപലപിച്ച് ട്രംപ്, യൂറോപ്പിലും മുസ്ലീം യാത്രാവിലക്ക് ശക്തമാക്കാന്‍ ആഹ്വാനം. ബ്രിട്ടന് വേണ്ടി ചെയ്യാന്‍ സഹായിക്കുന്ന എല്ലാ സഹായവും യുഎസ് ചെയ്യും. ഞങ്ങള്‍ അവിടെയുണ്ടാകും നിങ്ങള്‍ക്കൊപ്പം, ദൈവം അനുഗ്രഹിക്കട്ടെയെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഒപ്പം ബ്രിട്ടനിലെ ഭീകരക്രമണങ്ങളെ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്കിനുള്ള ഉപകരണമാക്കി മാറ്റാനും ട്രംപ് …