നയാഗ്രക്കും ഗ്രാന്‍ഡ് കാന്യനും കുറുകെ കയറിലൂടെ നടന്ന് അതിസാഹസികനെന്ന പേര് സ്വന്തമാക്കിയ നിക്ക് വാലെന്‍ഡ പുതിയ സാഹസിക പ്രകടനത്തിലൂടെ കാണികളെ വീണ്ടും വിസ്മയിപ്പിച്ചു. ഇത്തവണ കറങ്ങി കൊണ്ടിരിക്കുന്ന യന്ത്ര ഊഞ്ഞാലിലൂടെ നടന്നാണ് നിക്ക് അത്ഭുതം സൃഷ്ടിച്ചത്.
പ്യൂ റിസര്‍ച്ച് പുറത്തിറക്കിയ പുതിയ സര്‍വെ ഫലം സൂചിപ്പിക്കുന്നത് ഏറ്റവും അധികം ആളുകള്‍ വാര്‍ത്ത വായിക്കുന്നത് മൊബൈല്‍ ഫോണുകളില്‍നിന്നാണെന്നാണ്.
പൂഞ്ഞാര്‍ പുലി എന്നറിയപ്പെടുന്ന സാക്ഷാല്‍ പി സി ജോര്‍ജ് എന്നും അങ്ങിനെയാണ്.ആരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നങ്ങ് പറഞ്ഞുകളയും.അത് ആരെക്കുറിച്ചായാലും പുള്ളിക്കാരന് ഒരു പേടിയും ഇല്ല.ഒരല്‍പം ഇഷ്ട്ടക്കെടുള്ള ആളാണെങ്കില്‍ കൊന്നു കൊലവിളിച്ചത് തന്നെ. പക്ഷെ അദ്ദേഹം പറയുന്നതില്‍ എപ്പോഴും ചില കഴമ്പുകള്‍ ഉണ്ട് താനും.അതുകൊണ്ട് തന്നെ സ്വന്തം നാട്ടിലും നിയോജക മണ്ഡലത്തിലും അദ്ദേഹം എന്നും ജനകീയനാണ്.ഇപ്പോഴിതാ …
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്ക് അവരുടെ മെസേജിംഗ് ആപ്പായ ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ സൗജന്യ വീഡിയോ കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചു. വീഡിയോ കോളിംഗ് രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന സ്‌കൈപ്പിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഫെയ്‌സ്ബുക്കിന്റെ ഈ നീക്കം. സ്‌കൈപ്പിന്റെയും ഗൂഗിള്‍ ഹാങ്ഔട്ട്‌സിന്റെയും സ്വീകാര്യത കുറയ്ക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് മെസഞ്ചര്‍ വീഡിയോ കോളിംഗ് അവതരിപ്പിച്ചിരിക്കുന്നത്.
നേപ്പാള്‍ ദുരന്തം; 14 ലക്ഷം ആളുകള്‍ക്ക് ഉടന്‍ ഭക്ഷണം വേണം; ബാധിക്കപ്പെട്ടച് 80 ലക്ഷം ആളുകള്‍
ആന്റി എയിജിംഗില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞനായ ഡോ അലക്‌സ് ഷവോറൊണ്‍കോവ് പറയുന്നത് ഇയാള്‍ക്ക് 150 വയസ്സുവരെ ജീവിച്ചിരിക്കാന്‍ സാധിക്കുമെന്നാണ്.
പ്രീമിയര്‍ ലീഗ് ടീം ഓഫ് ദ് ഇയര്‍ പ്രഖ്യാപിച്ചു. ചെല്‍സിയില്‍നിന്ന് ആറ് താരങ്ങളാണ് ടീമില്‍ ഇടംനേടിയിരിക്കുന്നത്.
നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ മരിച്ചവര്‍ക്കൊപ്പം ഗൂഗിള്‍ എക്‌സിക്യൂട്ടീവും. ഡാന്‍ ഫ്രെഡിന്‍ബര്‍ഗ് എന്ന ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ എവറസ്റ്റ് ബേസ് ക്യാമ്പില്‍ മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു.
കുവൈറ്റില്‍ അഞ്ചുദിവസം മുന്‍പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി ഇടപ്പാറ റമീസിന്റെ (28) മൃതദേഹമാണ് സുര്‍റയില്‍ ആള്‍താമസമില്ലാത്ത സ്ഥലത്ത് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
യു കെ യിലെ മലയാളികളായ ക്രിസ്ത്യാനികളുടെ ഇടയില്‍ നിലനില്ക്കുന്ന ഉയര്‍ന്ന ആത്മീയ ബോധവും മത രംഗത്ത് പ്രവര്‍ത്തിക്കുന്നവരോടുള്ള അതിരുകടന്ന ആദരവും മുതലാക്കി ചിലര്‍ തെറ്റിദ്ധാരണപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നു. …