1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജീവ് ജേക്കബിനു യാത്രാമൊഴി ഡിസംബര്‍ 23 ബുധനാഴ്ച ചെല്‍റ്റെന്‍ഹാമില്‍ വെച്ച്
രാജീവ് ജേക്കബിനു യാത്രാമൊഴി ഡിസംബര്‍ 23 ബുധനാഴ്ച ചെല്‍റ്റെന്‍ഹാമില്‍ വെച്ച്
ടോം ശങ്കൂരിക്കല്‍: തുടര്‍ച്ചയായി മരണ കാഹളം മുഴക്കി വിധി തകര്ത്താടുമ്പോള്‍ അതിനെ എങ്ങനെ നേരിടണം എന്നറിയാതെ നിസ്സഹായരായി പകച്ചു നിക്കുകയാണ് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍. കഴിഞ്ഞ അഞ്ചു മാസത്തിനിടെ വിധി അവരുടെ ഇടയില്‍ നിന്നും അടര്‍ത്തി കൊണ്ട് പോയതു ഉറ്റവരായ മൂന്നു പേരെയാണ്. അതിന്റെ അവസാനത്തെ ഇരയാണ് ഈ കഴിഞ്ഞ ഡിസംബര്‍ 7ആം തിയതി മരണത്തിനു കീഴടങ്ങിയ …
യുഎസ് വിമാനത്തില്‍ ഉറങ്ങിക്കിടന്ന സിഖുകാരനെ ബിന്‍ ലാദനാക്കി വീഡിയോ പ്രചരിപ്പിച്ചു, വംശീയ അധിക്ഷേപമെന്ന് ആരോപണം
യുഎസ് വിമാനത്തില്‍ ഉറങ്ങിക്കിടന്ന സിഖുകാരനെ ബിന്‍ ലാദനാക്കി വീഡിയോ പ്രചരിപ്പിച്ചു, വംശീയ അധിക്ഷേപമെന്ന് ആരോപണം
സ്വന്തം ലേഖകന്‍: യുഎസില്‍ ഉറങ്ങിക്കിടന്ന സിഖുകാരനെ ബിന്‍ ലാദനാക്കി വീഡിയോ പ്രചരിപ്പിച്ചു, വംശീയ അധിക്ഷേപമെന്ന് ആരോപണം. ഉറങ്ങിക്കിടന്ന ഒരു സിഖുകാരന്റെ വീഡിയോ അന്തരിച്ച അല്‍ഖൊയ്ദ നേതാവ് ബിന്‍ ലാദന്റേതെന്ന പേരില്‍ പ്രചരിപ്പിച്ചായിരുന്നു അവഹേളനം. സംഭവത്തിനെതിരെ കുടുത്ത പ്രതിഷേധവുമായി സിഖ് സമൂഹം രംഗത്തെത്തിയിട്ടുണ്ട്. ജെറ്റ് ബ്ലൂ വിമാനത്തിലെ യാത്രികനായിരുന്ന ദര്‍ശന്‍ സിങിന്റെ ദൃശ്യങ്ങളാണ് സഹയാത്രികന്‍ മൊബൈലില്‍ പകര്‍ത്തിയത്. …
ഡല്‍ഹി കൂട്ട മാനഭംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കരുതെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി, ഞായറാഴ്ച മോചനം
ഡല്‍ഹി കൂട്ട മാനഭംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കരുതെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി, ഞായറാഴ്ച മോചനം
സ്വന്തം ലേഖകന്‍: ഡല്‍ഹി കൂട്ട മാനഭംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കരുതെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി, ഞായറാഴ്ച മോചനം. ഡല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കരുതെന്ന് ആവശ്യമാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ പ്രതി ഞായറാഴ്ച പുറത്തിറങ്ങും. നിലവിലെ ജുവനൈല്‍ ചട്ടങ്ങള്‍ പാലിച്ച് പ്രതിയെ …
മുംബൈയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി മരിച്ചത് മലയാളി, അഞ്ച് ലക്ഷവും കുടുംബാംഗത്തിന് ജോലിയും നഷ്ടപരിഹാരവും നല്‍കുമെന്ന് എയര്‍ ഇന്ത്യ
മുംബൈയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി മരിച്ചത് മലയാളി, അഞ്ച് ലക്ഷവും കുടുംബാംഗത്തിന് ജോലിയും നഷ്ടപരിഹാരവും നല്‍കുമെന്ന് എയര്‍ ഇന്ത്യ
സ്വന്തം ലേഖകന്‍: മുംബൈയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി മരിച്ചത് മലയാളി, അഞ്ച് ലക്ഷവും കുടുംബാംഗത്തിന് ജോലിയും നഷ്ടപരിഹാരവും നല്‍കുമെന്ന് എയര്‍ ഇന്ത്യ. വിമാനത്തിന്റെ എഞ്ചിന്‍ അകത്തേക്ക് വലിച്ചെടുത്തതിനെ തുടര്‍ന്നാണ് എഞ്ചിനീയര്‍ രവി സുബ്രമണ്യന്‍ കൊല്ലപ്പെട്ടത്. രവി സുബ്രമണ്യന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും കുടുംബാംഗത്തിന് ജോലിയും നല്‍കുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും എം.ഡിയുമായ …
ബ്രസീലില്‍ ജനങ്ങള്‍ക്ക് കിട്ടിയ പണി, ജഡ്ജി വാട്‌സാപ്പ് രണ്ടു ദിവസത്തേക്ക് നിരോധിച്ചു, പ്രതിഷേധവുമായി സുക്കര്‍ബര്‍ഗ് രംഗത്ത്
ബ്രസീലില്‍ ജനങ്ങള്‍ക്ക് കിട്ടിയ പണി, ജഡ്ജി വാട്‌സാപ്പ് രണ്ടു ദിവസത്തേക്ക് നിരോധിച്ചു, പ്രതിഷേധവുമായി സുക്കര്‍ബര്‍ഗ് രംഗത്ത്
സ്വന്തം ലേഖകന്‍: ജഡ്ജി വാട്‌സാപ്പ് രണ്ടു ദിവസത്തേക്ക് നിരോധിച്ചു, ബ്രസീലില്‍ ജനങ്ങള്‍ക്ക് കിട്ടിയ പണി, പ്രതിഷേധവുമായി സുക്കര്‍ബര്‍ഗ് രംഗത്ത്. ബ്രസീലിലെ ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സ് ആപ്പ് രണ്ടു ദിവസത്തേക്ക് നിരോധിച്ചതായാണ് ജഡ്ജിയുടെ ഉത്തരവ്. ഏകദേശം 10 കോടി ജനങ്ങളാണ് ബ്രസീലില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നത്. കുറ്റവാളികള്‍ കുറ്റകൃത്യങ്ങള്‍ക്കായി വ്യാപകമായി വാട്‌സ് ആപ്പ് ഉപയോഗികുന്നുണ്ടെന്ന പരാതിയിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. …
ഇസ്ലാമിക് സ്റ്റേറ്റിന്റെ പല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും യുകെ ഏജന്‍സിയുമായി ബന്ധം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാല്‍വര്‍ സംഘം
ഇസ്ലാമിക് സ്റ്റേറ്റിന്റെ പല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും യുകെ ഏജന്‍സിയുമായി ബന്ധം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാല്‍വര്‍ സംഘം
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ പല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും യുകെ ഏജന്‍സിയുമായി ബന്ധം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാല്‍വര്‍ സംഘം. ഐസിസിനെ തുരത്താന്‍ പല രാജ്യങ്ങള്‍ ചേര്‍ന്നു കിണഞ്ഞു ശ്രമിക്കുന്നതിനിടയിലാണ് ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുവന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ചില ട്വിറ്റര്‍ അകൗണ്ടുകള്‍ ഹാക്കു ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തു വന്നത്. ഐസിസിനെ സഹായിക്കുന്നതും ഭീകര പ്രചാരണം …
ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ക്രമക്കേട്, കുവൈത്ത് ആരോഗ്യ മന്ത്രിക്കെതിരെ വിചാരണക്ക് നോട്ടീസ്
ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ക്രമക്കേട്, കുവൈത്ത് ആരോഗ്യ മന്ത്രിക്കെതിരെ വിചാരണക്ക് നോട്ടീസ്
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ക്രമക്കേട്, കുവൈത്ത് ആരോഗ്യ മന്ത്രിക്കെതിരെ വിചാരണക്ക് നോട്ടീസ്. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നു എന്നാരോപിച്ചാണ് മന്ത്രിക്കെതിരെ രണ്ട് എംപിമാര്‍ ചേര്‍ന്ന് കുറ്റവിചാരണ നോട്ടിസ് നല്‍കിയത്. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടു ഭരണ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി എന്നാണ് ആരോഗ്യ മന്ത്രി അലി അല്‍ ഉബൈദിക്കെതിരെയുള്ള ആരോപണം. …
9 വര്‍ഷത്തിനിടെ ആദ്യമായി അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഭീഷണി, രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ സാധ്യത
9 വര്‍ഷത്തിനിടെ ആദ്യമായി അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഭീഷണി, രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ സാധ്യത
സ്വന്തം ലേഖകന്‍: 9 വര്‍ഷത്തിനിടെ ആദ്യമായി അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഭീഷണി. 0.25 ശതമാനമാണ് പലിശനിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനായി നടപ്പിലാക്കുന്ന സാമ്പത്തിക അച്ചടക്ക നടപടികള്‍ പടിപടിയായി പിന്‍വലിക്കാനും തീരുമാനിച്ചു. പലിശനിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ഫെഡറല്‍ ഓപണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയിലെ 10 അഗങ്ങളില്‍ എല്ലാവരും തീരുമാനത്തെ …
കഴിഞ്ഞ ഒക്‌ടോബറില്‍ നടത്തിയ മിസൈല്‍ പരീക്ഷണം ഇറാന് പാരയാകുന്നു, പരീക്ഷണം യുഎന്‍ പ്രമേയത്തിന് എതിരാണെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ ഒക്‌ടോബറില്‍ നടത്തിയ മിസൈല്‍ പരീക്ഷണം ഇറാന് പാരയാകുന്നു, പരീക്ഷണം യുഎന്‍ പ്രമേയത്തിന് എതിരാണെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: കഴിഞ്ഞ ഒക്‌ടോബറില്‍ നടത്തിയ മിസൈല്‍ പരീക്ഷണം ഇറാന് പാരയാകുന്നു, പരീക്ഷണം യുഎന്‍ പ്രമേയത്തിന് എതിരാണെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ നടത്തിയ മിസൈല്‍ പരീക്ഷണം യു.എന്‍. രക്ഷാസമിതി പ്രമേയത്തിന്റെ ലംഘനമാണെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കി. ഇറാന്‍ പരീക്ഷിച്ച മധ്യദൂര എമാദ് റോക്കറ്റ് ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണെന്നും ഇതു മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിന്റെ …
60 വര്‍ഷമായി നിശ്ചലമായി കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ സ്വിസ് ബാങ്ക് പുറത്തുവിട്ടു, നാലെണ്ണം ഇന്ത്യക്കാരുടേത്
60 വര്‍ഷമായി നിശ്ചലമായി കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ സ്വിസ് ബാങ്ക് പുറത്തുവിട്ടു, നാലെണ്ണം ഇന്ത്യക്കാരുടേത്
സ്വന്തം ലേഖകന്‍: 60 വര്‍ഷമായി നിശ്ചലമായി കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ സ്വിസ് ബാങ്ക് പുറത്തുവിട്ടു, നാലെണ്ണം ഇന്ത്യക്കാരുടേത്. കാര്യമായി പണമിടപാടുകള്‍ ഒന്നുമില്ലാതെ കിടക്കുന്ന അക്കൗണ്ടുകളാണിവ. അക്കൗണ്ട് ഉടമകളുടെ അവകാളികള്‍ക്ക് പണത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കാനുള്ള അവസരമാണ് സ്വിസ് ബാങ്ക് ഇതിലൂടെ നല്‍കിയിരിക്കുന്നത്. 60 വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളില്‍ നാലെണ്ണം ഇന്ത്യക്കാരുടേതാണെന്ന് റിപ്പോര്‍ട്ടുണ്ട്. പിയറി …