1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാനത്തില്‍ എലി, വിമാനം തിരികെ മുംബൈയില്‍ ഇറക്കി
എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാനത്തില്‍ എലി, വിമാനം തിരികെ മുംബൈയില്‍ ഇറക്കി
സ്വന്തം ലേഖകന്‍: ഇറാനിലേക്ക് പറക്കുന്നതിനിടെ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ എലി, വിമാനം തിരികെ മുംബൈയില്‍ ഇറക്കി. 225 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ മുംബൈ, ലണ്ടന്‍ വിമാനമാണ് തിരിച്ചിറക്കിയത്. രാവിലെ 7.30 ഓടെ മുംബൈയില്‍ നിന്നും പുറപ്പെട്ട വിമാനം ഇറാനിലെ ടെഹ്‌റാന് മുകളിലെത്തിയപ്പോഴാണ് കാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ എലിയുടെ സാന്നിദ്ധ്യം കണ്ടത്. പാന്‍ട്രിയുടെ അടുത്തുകൂടി എലി …
അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിസ പ്രശ്‌നങ്ങള്‍ വേട്ടയാടുന്നു, ചിക്കാഗോ സര്‍വകലാശാലയില്‍ 20 ഇന്ത്യന്‍ വിദ്യാര്‍ഥികളെ മടക്കിയയച്ചു
അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിസ പ്രശ്‌നങ്ങള്‍ വേട്ടയാടുന്നു, ചിക്കാഗോ സര്‍വകലാശാലയില്‍ 20 ഇന്ത്യന്‍ വിദ്യാര്‍ഥികളെ മടക്കിയയച്ചു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിസ പ്രശ്‌നങ്ങള്‍ വേട്ടയാടുന്നു, ചിക്കാഗോ സര്‍വകലാശാലയില്‍ 20 ഇന്ത്യന്‍ വിദ്യാര്‍ഥികളെ മടക്കിയയച്ചു. വിസ പ്രശ്‌നം ഉന്നയിച്ചാണ് ചിക്കാഗോ സര്‍വകലാശാല വിദ്യാര്‍ത്ഥികളായ 20 ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിയയച്ചത്. ആന്ധ്രാപ്രദേശ്, തെലുങ്കാനാ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് വിസ റദ്ദാക്കി അമേരിക്ക നാട്ടിലേക്ക് അയച്ചത്. ഏവരും ചിക്കാഗോ സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ്. വിസ പ്രശ്‌നം …
സൗദി എയര്‍ലൈന്‍സില്‍ ഇനി മുതല്‍ സുന്ദരികളായ ക്യാബിന്‍ ക്രൂ ജോലിക്കാരുണ്ടാകില്ല, സ്ത്രീകളെ ഒഴിവാക്കാന്‍ തീരുമാനം
സൗദി എയര്‍ലൈന്‍സില്‍ ഇനി മുതല്‍ സുന്ദരികളായ ക്യാബിന്‍ ക്രൂ ജോലിക്കാരുണ്ടാകില്ല, സ്ത്രീകളെ ഒഴിവാക്കാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: സൗദി എയര്‍ലൈന്‍സില്‍ ഇനി മുതല്‍ സുന്ദരികളായ ക്യാബിന്‍ ക്രൂ ജോലിക്കാരുണ്ടാകില്ല, സ്ത്രീകളെ ഒഴിവാക്കാന്‍ തീരുമാനം. സൗദി അറേബ്യയുടെ പ്രധാന വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സില്‍ ഇനി സുന്ദരികളായ യുവതികള്‍ യാത്രക്കാരെ സ്വാഗതം ചെയ്യില്ല. ക്യാബിന്‍ ക്രൂവില്‍ ഇനി സ്ത്രീകളെ നിയമിക്കേണ്ടതില്ലെന്ന് വിമാനക്കമ്പനി തീരുമാനിച്ചതോടെയാണിത്. വിമാനത്തിനകത്ത് സൗദി സ്ത്രീകള്‍ ജോലിനോക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിലയിരുത്തല്‍. …
ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം ഗുജറാത്തി എഴുത്തുകാരന്‍ രഖുവീര്‍ ചൗധരിക്ക്
ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം ഗുജറാത്തി എഴുത്തുകാരന്‍ രഖുവീര്‍ ചൗധരിക്ക്
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം ഗുജറാത്തി എഴുത്തുകാരന്‍ രഖുവീര്‍ ചൗധരിക്ക്. നോവലിസ്റ്റ്, കവി, വിമര്‍ശകന്‍, തത്വ ചിന്തകന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയനാണ് രഖുവീര്‍ ചൗധരി. ഗുജറാത്ത് സര്‍വകലാശാലയില്‍ ഏറെക്കാലം അധ്യാപകനായിരുന്നു. 1977 ല്‍ ചൗധരിയുടെ ‘ഉപര്‍വസ്’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. സന്ദേഷ്, ജന്മഭൂമി, നീരീക്ഷക, ദിവ്യ ഭാസ്‌കര്‍ …
ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് നിര്‍ദ്ദേശിക്കുന്ന ഫത്‌വ കണ്ടെടുത്തു
ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് നിര്‍ദ്ദേശിക്കുന്ന ഫത്‌വ കണ്ടെടുത്തു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് നിര്‍ദ്ദേശിക്കുന്ന ഫത്‌വ കണ്ടെടുത്തു. വനിതാ അടിമകളെ സ്വന്തമാക്കിയിരിക്കുന്നവര്‍ക്ക് അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നതാണ് ഫത്‌വയിലെ പ്രധാന നിര്‍ദ്ദേശം. ലൈംഗിക അടിമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഞെട്ടിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ഫത്‌വയിലുള്ളത്. സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഒരു പരിശോധനയിലാണ് ഫത്‌വ കണ്ടെത്തിയത്. അച്ഛനും …
പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്രവര്‍ത്തനം, മലയാളി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പിടിയില്‍
പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്രവര്‍ത്തനം, മലയാളി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പിടിയില്‍
സ്വന്തം ലേഖകന്‍: പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്രവര്‍ത്തനം, മലയാളി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പിടിയില്‍. വ്യോമസേനയിലെ നോണ്‍ കമ്മീഷന്റ് ഉദ്യോഗസ്ഥനായ രഞ്ജിത്തിനെയാണ് പഞ്ചാബിലെ ഭട്ടിണ്ടയില്‍ വച്ച് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യോമസേനയുടെ പല തന്ത്ര പ്രധാനമായ രേഖകളും ഇയാള്‍ ചോര്‍ത്തിയതായാണ് സൂചന. ജമ്മുവിലെ ഒരു സ്ത്രീ വഴിയാണ് ഇയാള്‍ വ്യോമസേനാ രഹസ്യങ്ങല്‍ പാക് …
അനധികൃത കുടിയേറ്റ മാഫിയാ തലവനെ ഇസ്രയേല്‍ ബ്രസീലിലെ അംബാസഡറാക്കി, സസ്വീകരിക്കാനാവില്ലെന്ന് ബ്രസീല്‍ സര്‍ക്കാര്‍
അനധികൃത കുടിയേറ്റ മാഫിയാ തലവനെ ഇസ്രയേല്‍ ബ്രസീലിലെ അംബാസഡറാക്കി, സസ്വീകരിക്കാനാവില്ലെന്ന് ബ്രസീല്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റ മാഫിയാ തലവനെ ഇസ്രയേല്‍ ബ്രസീലിലെ അംബാസഡറാക്കി, സസ്വീകരിക്കാനാവില്ലെന്ന് ബ്രസീല്‍ സര്‍ക്കാര്‍. അധിനിവേശ വെസ്റ്റ് ബാങ്കില്‍ അനധികൃത കുടിയേറ്റ സംഘടനകള്‍ക്ക് നേതൃത്വം വഹിക്കുന്ന ഡാനി ദയാനെയാണ് ഇസ്രയേല്‍ അംബാസഡറായി ബ്രസീലിലേക്ക് അയച്ചത്. എന്നാല്‍ ദയാനെ അംബാസഡറായി അംഗീകരിക്കാന്‍ ബ്രസീല്‍ തയ്യാറാകാത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിട്ടുണ്ട്. ദയാനെ ബ്രസീല്‍ അംഗീകരിച്ചില്ലെങ്കില്‍ …
ചൈനയില്‍ ടാഗോര്‍ കവിത മൊഴിമാറ്റി നശിപ്പിച്ചു, പ്രതിഷേധത്തെ തുടര്‍ന്ന ചൈനീസ് പരിഭാഷ പിന്‍വലിച്ചു
ചൈനയില്‍ ടാഗോര്‍ കവിത മൊഴിമാറ്റി നശിപ്പിച്ചു, പ്രതിഷേധത്തെ തുടര്‍ന്ന ചൈനീസ് പരിഭാഷ പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: ചൈനയില്‍ ടാഗോര്‍ കവിത മൊഴിമാറ്റി നശിപ്പിച്ചു, പ്രതിഷേധത്തെ തുടര്‍ന്ന ചൈനീസ് പരിഭാഷ പിന്‍വലിച്ചു. നൊബേല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ ‘സ്‌ട്രേ ബേഡ്’ എന്ന കവിതയുടെ ചൈനീസ് പരിഭാഷയാണ് മൊഴിമാറ്റ വിവാദത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. പരിഭാഷ ആഭാസ ചുവയുള്ളതും സംസ്‌കാര തീവ്രവാദം ഉണര്‍ത്തുന്നതുമാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചൈന പരിഭാഷ അടിയന്തരമായി …
തന്ത്രപ്രധാന നഗരമായ റമാദി ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് മോചിപ്പിച്ചതായി ഇറാഖ് സൈന്യം
തന്ത്രപ്രധാന നഗരമായ റമാദി ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് മോചിപ്പിച്ചതായി ഇറാഖ് സൈന്യം
സ്വന്തം ലേഖകന്‍: തന്ത്രപ്രധാന നഗരമായ റമാദി ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് മോചിപ്പിച്ചതായി ഇറാഖ് സൈന്യം. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുദ്ധം തുടങ്ങിയതിനു ശേഷം സൈന്യത്തിന്റെ ഏറ്റവും പ്രധാന വിജയമാണിത്. റമാദിയിലെ സര്‍ക്കാര്‍ സമുച്ചയത്തില്‍ ഇറാഖി പതാക ഉയര്‍ത്തിയതായും സൈനിക വക്താവ് ജനറല്‍ യഹ്യ റസൂല്‍ ടെലിവിഷനിലൂടെ അറിയിച്ചു. 2015 മേയിലാണ് സൈന്യത്തെ അട്ടിമറിച്ച് ഐ.എസ് റമാദി പിടിച്ചെടുത്തത്. …
പുതുവര്‍ഷത്തില്‍ ബിഗ് ഓഫറുമായി സ്‌പൈസ് ജെറ്റ്, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിരക്ക് 716 രൂപ മുതല്‍
പുതുവര്‍ഷത്തില്‍ ബിഗ് ഓഫറുമായി സ്‌പൈസ് ജെറ്റ്, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിരക്ക് 716 രൂപ മുതല്‍
സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ ബിഗ് ഓഫറുമായി സ്‌പൈസ് ജെറ്റ്, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിരക്ക് 716 രൂപ മുതല്‍. ന്യൂ ഇയര്‍ ബിഗ് ഓഫറെന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജനുവരി 15 ആരംഭിച്ച് ഏപ്രില്‍ 12 ന് അവസാനിക്കും. ഈ കാലയളവിലാണ് ഓഫര്‍ ഉപയോഗിച്ച് പറക്കാന്‍ സാധിക്കുക. ടിക്കറ്റിന് വെറും 716 രൂപയാണ് ഓഫറിലെ തുടക്ക നിരക്ക്. …