1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിക്ക് അമേരിക്കയിലെ യുവ ശാസ്ത്രജ്ഞ പുരസ്‌കാരം
ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിക്ക് അമേരിക്കയിലെ യുവ ശാസ്ത്രജ്ഞ പുരസ്‌കാരം
18 വയസ്സുകാരനായ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിക്ക് അമേരിക്കയിലെ പ്രശസ്തമായ യുവ ശാസ്ത്രജ്ഞ പുരസ്‌കാരം. ടെക്‌സാസില്‍നിന്നുള്ള കരന്‍ ജെറാത്തിനാണ് 50,000 ഡോളര്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഇന്റല്‍ ഇന്റര്‍നാഷ്ണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് ഫെയറിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
ഗാന്ധിജിയെ ഭീകരവാദിയോട് ഉപമിച്ച ബിബിസി വിവാദത്തില്‍
ഗാന്ധിജിയെ ഭീകരവാദിയോട് ഉപമിച്ച ബിബിസി വിവാദത്തില്‍
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന അന്‍ജെം ചൗധരിയോട് മഹാത്മാ ഗാന്ധിയെയും നെല്‍സണ്‍ മണ്ഡേലയെയും ഉപമിച്ച ബിബിസി ഹോം അഫെയ്‌സ് എഡിറ്റര്‍ക്കെതിരെ സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം.
ഭാര്യയേയും മക്കളേയും ശ്വാസം മുട്ടിച്ചു കൊന്ന് രതീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു, കാരണം കുടുംബ വഴക്കെന്ന് സൂചന
ഭാര്യയേയും മക്കളേയും ശ്വാസം മുട്ടിച്ചു കൊന്ന് രതീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു, കാരണം കുടുംബ വഴക്കെന്ന് സൂചന
സ്വന്തം ലേഖകന്‍: ലണ്ടനില്‍ മലയാളി കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവം ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും ശ്വാസംമുട്ടിച്ച് കൊന്നശേഷം തൂങ്ങിമരിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച നാലുപേരുടേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണ കാരണം സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ കോലഴി സ്വദേശി പുല്ലറക്കാട്ടില്‍ രതീഷ്, ഭാര്യ ഷിജി, ഇവരുടെ ഇരട്ടക്കുട്ടികളായ നേഹ, നിയ എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. …
ക്ലിന്റണ്‍ ദമ്പതികള്‍ കഴിഞ്ഞ 16 മാസത്തിനിടെ പ്രസംഗിച്ച് നേടിയത് 30 മില്യണ്‍ ഡോളര്‍
ക്ലിന്റണ്‍ ദമ്പതികള്‍ കഴിഞ്ഞ 16 മാസത്തിനിടെ പ്രസംഗിച്ച് നേടിയത് 30 മില്യണ്‍ ഡോളര്‍
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്രിന്റണും അവരുടെ ഭര്‍ത്താവ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും കഴിഞ്ഞ 16 മാസത്തിനിടെ പ്രസംഗിച്ച് നേടിയത് 30 മില്യണ്‍ ഡോളര്‍. ഫെഡറല്‍ ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന സാമ്പത്തിക വിവരത്തിലാണ് ഈ കണക്കുകള്‍ ഉള്ളത്.
ആലുവാ സെമിനാരിയിലെ ഏറ്റവും നല്ല ശെമ്മാശന് വഴി തെറ്റിയതോ ,അതോ തെറ്റിച്ചതോ.? ബാലികാപീഡനാരോപണക്കേസില്‍ ഒളിവില്‍ക്കഴിയുന്ന ഫാ എഡ്വിന്‍ ഫിഗരോയെക്കുറിച്ച് ഒരു പഴയകാല സുഹൃത്തിന്റെ ചില തുറന്നു പറച്ചിലുകള്‍.
ആലുവാ സെമിനാരിയിലെ ഏറ്റവും നല്ല ശെമ്മാശന് വഴി തെറ്റിയതോ ,അതോ തെറ്റിച്ചതോ.? ബാലികാപീഡനാരോപണക്കേസില്‍ ഒളിവില്‍ക്കഴിയുന്ന ഫാ എഡ്വിന്‍ ഫിഗരോയെക്കുറിച്ച് ഒരു പഴയകാല സുഹൃത്തിന്റെ ചില തുറന്നു പറച്ചിലുകള്‍.
                                      പതിനാലു വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണത്തിന്മേല്‍ പോലീസ് കേസെടുക്കുകയും പിന്നീട് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാല്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുകയും ചെയുന്ന പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശ്ശ് ഇടവക …
ഒടുവില്‍ റോഹിങ്ക്യ മുസ്ലീംങ്ങള്‍ക്ക് അഭയമായി; ബോട്ടുകള്‍ ഇന്തോനേഷ്യന്‍ തീരത്ത് അടുത്തു
ഒടുവില്‍ റോഹിങ്ക്യ മുസ്ലീംങ്ങള്‍ക്ക് അഭയമായി; ബോട്ടുകള്‍ ഇന്തോനേഷ്യന്‍ തീരത്ത് അടുത്തു
റോഹിങ്ക്യ അഭയാര്‍ഥികളുമായി അന്തമാന്‍ നടുക്കടലിലായിരുന്ന ബോട്ടുകള്‍ ഇന്തോനേഷ്യന്‍ തീരത്ത് അടുപ്പിച്ചു. തീരത്തടുക്കാന്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെയാണ് ബോട്ടുകള്‍ തീരത്ത് എത്തിയത്.
നേപ്പാളില്‍ തകര്‍ന്ന യുഎസ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
നേപ്പാളില്‍ തകര്‍ന്ന യുഎസ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കാണാതായ യുഎസ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൈന്യം. ചൈനീസ് അതിര്‍ത്തിയിലാണ് കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഐ.എസില്‍ പങ്കു ചേരാന്‍ ആഹ്വാനം ചെയ്യുന്ന ബാഗ്ദാദിയുടെ റേഡിയോ ശബ്ദരേഖ പുറത്ത്
ഐ.എസില്‍ പങ്കു ചേരാന്‍ ആഹ്വാനം ചെയ്യുന്ന ബാഗ്ദാദിയുടെ റേഡിയോ ശബ്ദരേഖ പുറത്ത്
ഇസ്ലാമിക് സ്‌റ്റേറ്റിനൊപ്പം ചേര്‍ന്ന് ജിഹാദ് നടത്താന്‍ ആഹ്വാനം ചെയ്ത് ഐഎസ് ഭീകരസംഘടനയുടെ തലവന്‍ അല്‍ ബാഗ്ദാദി. ഐഎസില്‍ ചേരാന്‍ അണികളെ ബാഗ്ദാദി ആഹ്വാനം ചെയ്യുന്ന റേഡിയോ സന്ദേശം പുറത്തു വന്നു.
നീല്‍ മുഖര്‍ജിയുടെ നോവലിന് ബ്രിട്ടനിലെ എന്‍കോര്‍ പുരസ്‌കാരം
നീല്‍ മുഖര്‍ജിയുടെ നോവലിന് ബ്രിട്ടനിലെ എന്‍കോര്‍ പുരസ്‌കാരം
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരനായ നീല്‍ മുഖര്‍ജിയുടെ നോവലിനു ബ്രിട്ടനിലെ എന്‍കോര്‍ പുരസ്‌കാരം. മുഖര്‍ജിയുടെ ‘ദ് ലൈവ്‌സ് ഓഫ് അദേഴ്‌സ്’ എന്ന നോവലാണ് പുരസ്‌കാരം നേടിയത്. എഴുത്തുകാരുടെ രണ്ടാമത്തെ നോവലുകള്‍ക്കു നല്‍കുന്ന പ്രശസ്തമായ പുരസ്‌കാരമാണ് എന്‍കോര്‍. പതിനായിരം പൗണ്ടാണു പുരസ്‌കാരത്തുകയായി മുഖര്‍ജിക്കു ലഭിക്കുക. കൊല്‍ക്കത്തക്കാരനായ മുഖര്‍ജി ഇപ്പോള്‍ ബ്രിട്ടനിലാണു താമസം. കൊല്‍ക്കത്ത പശ്ചാത്തലമാക്കി രചിച്ച ദ് ലൈവ്‌സ് …
നേപ്പാളിനായി ക്രിസ്ത്യാനോ റൊണാള്‍ഡോ സംഭാവന നല്‍കിയിട്ടില്ലെന്ന് ചാരിറ്റി സംഘടന
നേപ്പാളിനായി ക്രിസ്ത്യാനോ റൊണാള്‍ഡോ സംഭാവന നല്‍കിയിട്ടില്ലെന്ന് ചാരിറ്റി സംഘടന
ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന് റയല്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡൊ 50 കോടി രൂപ സംഭാവനയായി നല്‍കിയെന്ന വാര്‍ത്തകളെ തള്ളി ചാരിറ്റി സംഘടന. നേപ്പാളിനായി റയല്‍ മാഡ്രിഡ് താരം ഏഴ് മില്യണ്‍ പൗണ്ട് സംഭാവനയായി നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍.