1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാന്‍ സൗദി ബന്ധം തുറന്ന പോരിലേക്ക്, സൗദിയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിച്ചതായി ഇറാന്‍
ഇറാന്‍  സൗദി ബന്ധം തുറന്ന പോരിലേക്ക്, സൗദിയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിച്ചതായി ഇറാന്‍
സ്വന്തം ലേഖകന്‍: ഇറാന്‍ സൗദി ബന്ധം തുറന്ന പോരിലേക്ക്, സൗദിയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിച്ചതായി ഇറാന്‍. കഴിഞ്ഞ ദിവസമാണ് സൗദിയില്‍ നിന്നുള്ള ഇറക്കുമതി ഇറാന്‍ നിരോധിച്ചത്. ഇതോടെ അറബ് മേഖല കൂടുതല്‍ സംഘര്‍ഷ സാധ്യതയിലേക്ക് നീങ്ങുന്നതായി വിദഗ്ധര്‍ വിലയിരിത്തുന്നു. ഉപരോധങ്ങള്‍ നീക്കം ചെയ്തതിനു ശേഷം ഇറാന്‍ സൗദിയും മറ്റും അറബ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം …
ഒരു ഇന്നിങ്‌സില്‍ 1009 റണ്‍സെടുത്ത് ലോക റെക്കോര്‍ഡിട്ട മുംബൈ വിദ്യാര്‍ഥിയെത്തേടി സച്ചിന്റെ അപൂര്‍വ സമ്മാനമെത്തി
ഒരു ഇന്നിങ്‌സില്‍ 1009 റണ്‍സെടുത്ത് ലോക റെക്കോര്‍ഡിട്ട മുംബൈ വിദ്യാര്‍ഥിയെത്തേടി സച്ചിന്റെ അപൂര്‍വ സമ്മാനമെത്തി
സ്വന്തം ലേഖകന്‍: ഒരു ഇന്നിങ്‌സില്‍ 1009 റണ്‍സെടുത്ത് ലോക റെക്കോര്‍ഡിട്ട മുംബൈ വിദ്യാര്‍ഥിയെത്തേടി സച്ചിന്റെ അപൂര്‍വ സമ്മാനമെത്തി. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിലയേറിയ സമ്മാനവും പതിനഞ്ചുകാരനായ പ്രണവ് ധന്‍വാദെയെ തേടിയെത്തിയത്. സ്വയം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റായിരുന്നു സച്ചിന്‍ സമ്മാനമായി നല്‍കിയത്. പ്രണവ് റെക്കോര്‍ഡിട്ടതിന് പിന്നാലെ കുട്ടിയെ …
ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ്, ശക്തമായ പ്രതിഷേധവുമായി അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും
ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ്, ശക്തമായ പ്രതിഷേധവുമായി അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ്, ശക്തമായ പ്രതിഷേധവുമായി അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും. ഉത്തര കൊറിയയുടെ പ്രകോപനപരമായ ബോംബ് പരീക്ഷണത്തിനെതിരെ ആഗോളതലത്തില്‍ പ്രതികരണം ശക്തമാക്കാന്‍ മൂന്നു രാജ്യങ്ങളും തീരുമാനിച്ചു. വിഷയം ചര്‍ച്ച ചെയ്യാനായി യു.എസ്. പ്രസിഡന്റ ബരാക് ഒബാമ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ജീന്‍ ഹേയേയും ഇപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയേയും …
പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചതായി ഇരു മന്ത്രാലയങ്ങളുടെയും ചുമതല വഹിക്കുന്ന മന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. പ്രവാസി വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനം നടക്കുന്നത് വിദേശകാര്യ മന്ത്രാലയത്തിലൂടെയാണെന്ന് മനസ്സിലാക്കിയതിനാലാണ് നടപടിക്ക് ശിപാര്‍ശ ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. …
താനില്ലെങ്കിലും ഇന്ത്യ ഇന്‍ക്രെഡിബിള്‍ തന്നെ, പുറത്താക്കിയതിന് ചുട്ട മറുപടിയുമായി അമീര്‍ ഖാന്‍
താനില്ലെങ്കിലും ഇന്ത്യ ഇന്‍ക്രെഡിബിള്‍ തന്നെ, പുറത്താക്കിയതിന് ചുട്ട മറുപടിയുമായി അമീര്‍ ഖാന്‍
സ്വന്തം ലേഖകന്‍: താനില്ലെങ്കിലും ഇന്ത്യ ഇന്‍ക്രെഡിബിള്‍ തന്നെ, പുറത്താക്കിയതിന് ചുട്ട മറുപടിയുമായി അമീര്‍ ഖാന്‍. ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ അമീര്‍ രാജ്യത്തിനു വേണ്ടിയുള്ള സേവനത്തില്‍ തന്റെ ഭാഗത്തു നിന്നുള്ള പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ സര്‍ക്കാരിന് എന്തും തീരുമാനിക്കാം …
പത്താന്‍കോട്ട് ഭീകരാക്രമണം, ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഇന്ത്യന്‍ സൈന്യത്തോട് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്
പത്താന്‍കോട്ട് ഭീകരാക്രമണം, ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഇന്ത്യന്‍ സൈന്യത്തോട് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണം, ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഇന്ത്യന്‍ സൈന്യത്തോട് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു ഷെരീഫ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാക് സൈനിക ഉപദേഷ്ടാവും ചര്‍ച്ചയില്‍ പങ്കെടുത്തു. അതേസമയം പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന് ഇന്ത്യ പുതിയ തെളിവുകള്‍ കൈമാറി. ജയ്‌ഷെ മുഹമ്മദിനെതിരെ …
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു, അന്ത്യം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു, അന്ത്യം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു, അന്ത്യം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്. ദില്ലി എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു 79 വയസുണ്ടായിരുന്ന സയിദിന്റെ മരണം. ജമ്മുകശ്മീര്‍ പീപ്പിള്‍ഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ(പിഡിപി) സ്ഥാപകനാണ് മുഫ്തി മുഹമ്മദ് സെയ്ദ്. 2002 മുതല്‍ 2005 വരേയും കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു. വിപി സിങ് സര്‍ക്കാരിന്റെ കാലത്ത് …
ഹോമിയോപ്പതിയും ജ്യോതിഷവും തട്ടിപ്പു പ്രസ്ഥാനങ്ങളെന്ന് നൊബല്‍ ജേതാവ് വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍
ഹോമിയോപ്പതിയും ജ്യോതിഷവും തട്ടിപ്പു പ്രസ്ഥാനങ്ങളെന്ന് നൊബല്‍ ജേതാവ് വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍
സ്വന്തം ലേഖകന്‍: ഹോമിയോപ്പതിയും ജ്യോതിഷവും തട്ടിപ്പു പ്രസ്ഥാനങ്ങളെന്ന് നൊബല്‍ ജേതാവ് വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍. ജനന സമയവും ജന്മനക്ഷത്രവും നോക്കി ഒരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് പറയാന്‍ കഴിയില്ല. മാത്രമല്ല ഇതിന് ശാസ്ത്രീയമായ അടിത്തറയും ഇല്ല. ജ്യോതിഷത്തിലുള്ള വിശ്വാസം സമൂഹത്തില്‍ ആഴത്തില്‍ വേരുകളുള്ളതാണ്. ഇതിനെ മാറ്റിയെടുക്കാന്‍ ശാസ്ത്രാവബോധത്തിനേ കഴിയൂ. ആളുകളെ പൂര്‍ണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതുമായ വൈദ്യശാസ്ത്ര ശാഖയാണ് …
നേതാജിയുടെ മരണം, ആശയക്കുഴപ്പം സൃഷ്ടിച്ചത് ഗാന്ധിജിയാണെന്ന ആരോപണവുമായി യുകെ വെബ്‌സൈറ്റ്
നേതാജിയുടെ മരണം, ആശയക്കുഴപ്പം സൃഷ്ടിച്ചത് ഗാന്ധിജിയാണെന്ന ആരോപണവുമായി യുകെ വെബ്‌സൈറ്റ്
സ്വന്തം ലേഖകന്‍: നേതാജിയുടെ മരണം, ആശയക്കുഴപ്പം സൃഷ്ടിച്ചത് ഗാന്ധിജിയാണെന്ന ആരോപണവുമായി യുകെ വെബ്‌സൈറ്റ്. www.bosefiles.info എന്ന യുകെ വെബ് സൈറ്റാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്കു കാരണം ഗാന്ധിജിയാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. 1946 ജനുവരിയില്‍ തായ്‌വാനിലുണ്ടായ ആക്രമണത്തിലാണു നേതാജി കൊല്ലപ്പെട്ടത്. എന്നാല്‍ അദ്ദേഹം മരിച്ചിട്ടില്ലെന്നും വൈകാതെ മടങ്ങി വരുമെന്നും ഗാന്ധിജി ഉറച്ചു …
ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നു ആമിര്‍ ഖാനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി, എന്തിന്?
ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നു ആമിര്‍ ഖാനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി, എന്തിന്?
സ്വന്തം ലേഖകന്‍: ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നു ആമിര്‍ ഖാനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി, എന്തിന്? രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്ന ആമിര്‍ ഖാന്റെ പ്രസ്താവനക്കുള്ള പ്രതികാരമാണ് പുറത്താക്കല്‍ എന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ. ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ പരസ്യങ്ങളിലെല്ലാം ആമിര്‍ ഖാനായിരുന്നു …