1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാഖിലെ പടിഞ്ഞാറന്‍ മൊസൂളില്‍ ഉപരോധത്തില്‍പ്പെട്ട് നാലു ലക്ഷത്തോളം സാധാരണക്കാര്‍ നരക യാതനയില്‍
ഇറാഖിലെ പടിഞ്ഞാറന്‍ മൊസൂളില്‍ ഉപരോധത്തില്‍പ്പെട്ട് നാലു ലക്ഷത്തോളം സാധാരണക്കാര്‍ നരക യാതനയില്‍
  സ്വന്തം ലേഖകന്‍: ഇറാഖിലെ പടിഞ്ഞാറന്‍ മൊസൂളില്‍ ഉപരോധത്തില്‍പ്പെട്ട് നരക യാതന അനുഭവിക്കുന്നത് നാലു ലക്ഷത്തോളം സാധാരണക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ അവശേഷിക്കുന്ന സ്വാധീന കേന്ദ്രമായ പടിഞ്ഞാറന്‍ മൊസൂളില്‍ നാലു ലക്ഷത്തോളം സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും മതിയായ ഭക്ഷണവും മരുന്നുകളുമില്ലാതെ ഭയന്നു വിറച്ചാണ് അവര്‍ കഴിയുന്നതെന്നും ഇറാഖിലെ യു.എന്‍ പ്രതിനിധി ബ്രൂണോ ഗെദ്ദോ അറിയിച്ചു. ആറു ലക്ഷത്തോളം പേര്‍ …
ഇറാഖി സൈന്യത്തെ ഉന്നംവച്ച് ദേഹം മുഴുവന്‍ ബോംബുമായി ഏഴു വയസുകാരന്‍ ചാവേര്‍, രക്ഷിക്കാന്‍ പരക്കംപാഞ്ഞ് പട്ടാളക്കാര്‍
ഇറാഖി സൈന്യത്തെ ഉന്നംവച്ച് ദേഹം മുഴുവന്‍ ബോംബുമായി ഏഴു വയസുകാരന്‍ ചാവേര്‍, രക്ഷിക്കാന്‍ പരക്കംപാഞ്ഞ് പട്ടാളക്കാര്‍
  സ്വന്തം ലേഖകന്‍: ഇറാഖി സൈന്യത്തെ ഉന്നംവച്ച് ദേഹം മുഴുവന്‍ ബോംബുമായി ഏഴു വയസുകാരന്‍ ചാവേര്‍, രക്ഷിക്കാന്‍ പരക്കംപാഞ്ഞ് പട്ടാളക്കാര്‍. ഏറെ പണിപ്പെട്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് അയച്ച ഏഴു വയസുകാരനായ കുട്ടി ചാവേറിനെ ഇറാഖ് സൈന്യം രക്ഷപ്പെടുത്തിയത്. ദേഹം മുഴുവന്‍ ഉഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബുകള്‍ ചുറ്റി ഫുട്‌ബോള്‍ ജഴ്‌സിയും അണിയിച്ചാണ് ഭീകരര്‍ കുരുന്നു ചാവേറിനെ …
ബ്രിട്ടീഷ് പാര്‍ലമെന്റ് ഭീകരാക്രമണം, അക്രമി 52 കാരനായ ബ്രിട്ടീഷ് പൗരന്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
ബ്രിട്ടീഷ് പാര്‍ലമെന്റ് ഭീകരാക്രമണം, അക്രമി 52 കാരനായ ബ്രിട്ടീഷ് പൗരന്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
  സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ഭീകരാക്രമണം, അക്രമി 52 കാരനായ ബ്രിട്ടീഷുകാരനെന്ന് കണ്ടെത്തല്‍, ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തു. ഖാലിദ് മസൂദ് എന്ന 52 കാരനാണ് നാലു പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയതെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇയാള്‍ തീവ്രവാദി ആശയങ്ങളുമായി ബന്ധമുണ്ടായിറ്റുന്ന ആളാണെന്ന് പ്രധാനമന്ത്രി തെരേസാ മേയ് വ്യക്തമാക്ക്ഇ. നേരത്തെ അക്രമി ബ്രിട്ടീഷ് …
പറന്നുയര്‍ന്ന ഉടന്‍ പൊട്ടിച്ചിതറി ഉത്തര കൊറിയയുടെ മിസൈല്‍ സ്വപ്നങ്ങള്‍, ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം പരാജയം
പറന്നുയര്‍ന്ന ഉടന്‍ പൊട്ടിച്ചിതറി ഉത്തര കൊറിയയുടെ മിസൈല്‍ സ്വപ്നങ്ങള്‍, ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം പരാജയം
  സ്വന്തം ലേഖകന്‍: പറന്നുയര്‍ന്ന ഉടന്‍ പൊട്ടിച്ചിതറി ഉത്തര കൊറിയയുടെ മിസൈല്‍ സ്വപ്നങ്ങള്‍, ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം പരാജയം. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണ പദ്ധതിക്കേറ്റ കനത്ത തിരിച്ചടിയാണ് പൊങ്ങും മുമ്പ് പൊട്ടിത്തെറിച്ച മിസൈലെന്നാണ് യുഎസിന്റേയും ദക്ഷിണ കൊറിയയുടേയും വിലയിരുത്തല്‍. ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്ത് കല്‍മയില്‍ നടത്തിയ പരീക്ഷണമാണ് രാജ്യത്തിന് കനത്ത തിരിച്ചടി നല്‍കി …
ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലില്‍ നിന്ന് ബ്രിട്ടനിലേക്ക് പറക്കുന്നവര്‍ ലാപ്‌ടോപ്പും ടാബ്ലെറ്റും ഉപേക്ഷിക്കേണ്ടി വരും, നിരോധനം ഉടന്‍ നടപ്പിലാക്കുമെന്ന് ബ്രിട്ടന്‍, വരാനിരിക്കുന്നത് വിരസമായ ആകാശ യാത്ര

  സ്വന്തം ലേഖകന്‍: ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലില്‍ നിന്ന് ബ്രിട്ടനിലേക്ക് പറക്കുന്നവര്‍ ലാപ്‌ടോപ്പും ടാബ്ലെറ്റും ഉപേക്ഷിക്കേണ്ടി വരും, നിരോധനം ഉടന്‍ നടപ്പിലാക്കുമെന്ന് ബ്രിട്ടന്‍, വരാനിരിക്കുന്നത് വിരസമായ ആകാശ യാത്ര. ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍, സൗദി അറേബ്യ, ട്യുണീഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങളില്‍ ബ്രിട്ടനിലേക്ക് വരുന്ന യാത്രക്കാര്‍ക്കാണ് ലാപ്‌ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ …
തുര്‍ക്കിയോടുള്ള വല്യേട്ടന്‍ നയം തുടര്‍ന്നാല്‍ ഇയു രാജ്യങ്ങളിലെ പൗരന്മാര്‍ സുരക്ഷിതരായി തെരുവിലിറങ്ങി നടക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍
തുര്‍ക്കിയോടുള്ള വല്യേട്ടന്‍ നയം തുടര്‍ന്നാല്‍ ഇയു രാജ്യങ്ങളിലെ പൗരന്മാര്‍ സുരക്ഷിതരായി തെരുവിലിറങ്ങി നടക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍
  സ്വന്തം ലേഖകന്‍: തുര്‍ക്കിയോടുള്ള വല്യേട്ടന്‍ നയം തുടര്‍ന്നാല്‍ ഇയു രാജ്യങ്ങളിലെ പൗരന്മാര്‍ സുരക്ഷിതരായി തെരുവിലിറങ്ങി നടക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കിയോട് നിലവിലുള്ള മനോഭാവം തുടരുകയാണെങ്കില്‍ യൂണിന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ തെരുവുകളിലൂടെ സുരക്ഷിതരായി നടക്കില്ലെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തുറന്നടിച്ചു, ജര്‍മനിയും നെതര്‍ലന്‍ഡ്‌സും തുര്‍ക്കി മന്ത്രിമാരുടെ രാഷ്ട്രീയ റാലി വിലക്കിയ …
ഗള്‍ഫ് മേഖലയിലെ സന്തോഷത്തിന്റെ തലസ്ഥാനമായി യുഎഇ, ഐക്യരാഷ്ട സഭയുടെ സന്തോഷപ്പട്ടികയില്‍ രാജ്യത്തിന് അഭിമാനാര്‍ഹമായ നേട്ടം
ഗള്‍ഫ് മേഖലയിലെ സന്തോഷത്തിന്റെ തലസ്ഥാനമായി യുഎഇ, ഐക്യരാഷ്ട സഭയുടെ സന്തോഷപ്പട്ടികയില്‍ രാജ്യത്തിന് അഭിമാനാര്‍ഹമായ നേട്ടം
  സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയിലെ സന്തോഷത്തിന്റെ തലസ്ഥാനമായി യുഎഇ, ഐക്യരാഷ്ട സഭയുടെ സന്തോഷപ്പട്ടികയില്‍ രാജ്യത്തിന് അഭിമാനാര്‍ഹമായ നേട്ടം. ലോകത്തിലെ സന്തുഷ്ടരാജ്യങ്ങളുടെ പട്ടികയില്‍ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച വച്ച യുഎഇ ഗള്‍ഫ് മേഖലയില്‍ ഒന്നാം സ്ഥാനവും രാജ്യാന്തര പട്ടികയില്‍ ഇരുപത്തിയൊന്നാം സ്ഥാനവും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഇരുപത്തിയെട്ടാം സ്ഥാനത്തായിരുന്നു രാജ്യം. ഖത്തറിനാണ് ഗള്‍ഫ് മേഖലയില്‍ രണ്ടാം …
ബ്രിട്ടനും വടക്കന്‍ അയര്‍ലന്‍ഡും തമ്മിലുള്ള സമാധാന കരാറിന്റെ ശില്പി മാര്‍ട്ടിന്‍ മക്ഗിന്നസ് അന്തരിച്ചു
ബ്രിട്ടനും വടക്കന്‍ അയര്‍ലന്‍ഡും തമ്മിലുള്ള സമാധാന കരാറിന്റെ ശില്പി മാര്‍ട്ടിന്‍ മക്ഗിന്നസ് അന്തരിച്ചു
  സ്വന്തം ലേഖകന്‍: ബ്രിട്ടനും വടക്കന്‍ അയര്‍ലന്‍ഡും തമ്മിലുള സമാധാന കരാറിന്റെ ശില്പി മാര്‍ട്ടിന്‍ മക്ഗിന്നസ് അന്തരിച്ചു. 66 വയസായിരുന്നു. അവയവങ്ങളിലും കോശങ്ങളിലും അമിലോയിഡ് എന്ന അസാധാരണ പ്രോട്ടീന്‍ അടിഞ്ഞുകൂടുന്ന അത്യപൂര്‍വമായ ജനിതകരോഗമായിരുന്നു മരണകാരണം. അസുഖ ബാധിതനായി ഡെറിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ബ്രിട്ടനില്‍നിന്ന് സ്വാതന്ത്രത്തിനായി രൂപം കൊണ്ട വടക്കന്‍ ഐറിഷ് സായുധ പ്രസ്ഥാനം …
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപും പുടിനും ഒത്തുകളിച്ചതിന് തെളിവില്ലെന്ന് വൈറ്റ് ഹൗസ്
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപും പുടിനും ഒത്തുകളിച്ചതിന് തെളിവില്ലെന്ന് വൈറ്റ് ഹൗസ്
  സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപും പുടിനും ഒത്തുകളിച്ചതിന് തെളിവില്ലെന്ന് വൈറ്റ് ഹൗസ്. കഴിഞ്ഞ വര്‍ഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് റഷ്യയുമായി ബന്ധമുണ്ടാക്കിയെന്നതിന് തെളിവൊന്നും കണ്ടെത്താനായില്ലെന്ന് വൈറ്റ് ഹൗസ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. ട്രംപിന്റെ പ്രചാരണ വിഭാഗം റഷ്യയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എഫ്.ബി.ഐ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഇക്കാര്യം നിഷേധിച്ച് വൈറ്റ് ഹൗസ് പ്രസ്താവനയിറക്കിയത്. …
മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ പത്തോളം വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎസും ബ്രിട്ടനും
മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ പത്തോളം വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎസും ബ്രിട്ടനും
  സ്വന്തം ലേഖകന്‍: മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ പത്തോളം വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎസും ബ്രിട്ടനും. ഈ വിമാനത്താവളങ്ങളില്‍ നിന്നും അമേരിക്കയിലേക്കും ബ്രിട്ടനേക്കുമുള്ള നോണ്‍ സ്‌റ്റോപ് സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ഏര്‍പപ്പെടുത്തിയത്. വിമാനത്തിനകത്ത് കൊണ്ടുപോകാവുന്ന ക്യാബിന്‍ ബാഗേജില്‍ ലാപ്‌ടോപ്, ടാബ്‌ലെറ്റ്, ക്യാമറ, ഡിവിഡി പ്ലെയര്‍ തുടങ്ങിയ വലിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനാണ് നിയന്ത്രണം …