സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മുസ്‌ലിം പുരോഹിതരെയും കണ്ടെത്തിയതായി പാക്ക് സര്‍ക്കാര്‍, സംഭവത്തില്‍ പാക്ക് ചാര സംഘടനക്ക് പങ്കില്ലെന്ന് വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി പാക്ക് വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് അറിയിപ്പ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും …
സ്വന്തം ലേഖകന്‍: വിവാദങ്ങളും അഭിപ്രായ ഭിന്നതകളുമായി യുഎസ്, ജര്‍മനി ഉച്ചകോടി, ആംഗല മെര്‍ക്കലിനൊപ്പം യോഗത്തില്‍ പങ്കെടുത്തതിന് ഇവാന്‍ക ട്രംപിന് രൂക്ഷ വിമര്‍ശനം. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന വ്യാപാര ഉച്ചകോടിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് പങ്കെടുത്തതാണ് വിവാദമായത്. ട്രംപ്, മെര്‍ക്കല്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തിനു …
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ട്രംപിന്റെ സുരക്ഷ വന്‍ അപകടത്തില്‍, വെളിപ്പെടുത്തലുമായി മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സുരക്ഷിതനല്ലെന്ന് മുന്നറിയിപ്പു നല്‍കുന്നത് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഡോണ്‍ ബോണ്‍ജിയാണ്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയ ബോണ്‍ജി ഭീകരാക്രമണമുണ്ടായാല്‍ ട്രംപിനെ രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിന്റെ രഹസ്യാന്വേഷണ സംഘത്തിനു കഴിയില്ലെചൂണ്ടിക്കാണിക്കുന്നു. മുന്‍ …
സ്വന്തം ലേഖകന്‍: സൗന്ദര്യ പിണക്കങ്ങള്‍ നീക്കി വ്യാപാര രംഗത്ത് കൈകോര്‍ക്കാന്‍ ജര്‍മനിയും യുഎസും, ട്രംപ്, ആംഗല മെര്‍ക്കല്‍ കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ തുടങ്ങി. ചൊവ്വാഴ്ച പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവെച്ച ട്രംപും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ച വൈകിയാണ് തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെ വാഷിങ്ടനിലെത്തിയ മെര്‍ക്കലിനെയും ഉന്നത സംഘത്തെയും ട്രംപ് ഭരണകൂടത്തിന്റെ ഉന്നതര്‍ …
സ്വന്തം ലേഖകന്‍: സൈനിക രംഗത്ത് കൈകോര്‍ത്ത് മുന്നോട്ടു നീങ്ങാന്‍ ചൈനയും പാകിസ്താനും, വന്‍ തോതില്‍ ആയുധ നിര്‍മാണത്തിന് നീക്കം. ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈല്‍, വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന വിമാനങ്ങള്‍ എന്നിവ ചൈനയുടെ സഹായത്തോടെ പാകിസ്താനില്‍ നിര്‍മിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ഇക്കാര്യം പാക്ക് സൈനിക മേധാവി ചൈനീസ് ഉദ്യോസ്ഥരുമായി ചര്‍ച്ച ചെയ്‌തെന്നും ചൈനീസ് …
സ്വന്തം ലേഖകന്‍: സിയറ ലിയോണില്‍ പുരോഹിതന്‍ കണ്ടെത്തിയത് ലോകത്തെ ഏറ്റവും വിലയുള്ള വജ്രം, 706 കാരറ്റ് വജ്രം സിയറ ലിയോണ്‍ പ്രസിഡന്റിന് സമ്മാനിച്ച് പുരോഹിതന്‍. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ ഇമ്മാനുവല്‍ മൊമൊവിനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിലയേറിയ വജ്രക്കല്ല് കിട്ടിയത്. കോണോ ജില്ലയിലെ ഖനിയില്‍ കുഴിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വജ്രം ലഭിച്ചത്. എന്നാല്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരായ രണ്ട് മുസ്ലീം പുരോഹിതന്മാരെ പാകിസ്താനില്‍ കാണാതായി, തിരോധാനത്തിനു പിന്നില്‍ പാക് ചാര സംഘടന ഐഎസ്‌ഐയെന്ന് ആരോപണം. പ്രശസ്തമായ ന്യൂഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍ സയ്യദ് ആസിഫ് അലി നിസാനിയും അദ്ദേഹത്തിന്റെ അനന്തരവന്‍ 60 കാരനായ നസീം അലി നിസാമിനേയുമാണ് പാകിസ്താനില്‍വച്ച് കാണാതായത്. മാര്‍ച്ച് 8 ന് പാകിസ്താനിലേക്ക് …
സ്വന്തം ലേഖകന്‍: മരണത്തിലും മറ്റുള്ളവര്‍ക്ക് ജീവന്റെ തിരിനാളം പകര്‍ന്ന് മാഞ്ചസ്റ്റര്‍ നിവാസി പോള്‍ ജോണ്‍ യാത്രയായി. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സാല്‍ഫോര്‍ഡ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പോള്‍ ജോണ്‍. പോളിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഠിനമായി പരിശ്രമിച്ചെങ്കിലും മാഞ്ചര്‍സ്റ്റര്‍ മലയാളികളെ കണ്ണീരാലാഴ്ത്തി മരണം പോളിനെ തട്ടിയെടുക്കുകയായിരുന്നു. മാഞ്ചസ്റ്ററിലെ വിഥിന്‍ഷായില്‍ …
സ്വന്തം ലേഖകന്‍: എച്ച്1 ബി വീസയ്ക്കുള്ള അപേക്ഷ ഈ വര്‍ഷം ഏപ്രില്‍ മൂന്നു മുതല്‍ സ്വീകരിക്കുമെന്ന് യുഎസ് അധികൃതര്‍. 85,000വീസയ്ക്കാണ് അനുമതിയുള്ളത്. ജനറല്‍ കാറ്റഗറിയില്‍ 65,000പേര്‍ക്കാണ് വീസ അനുവദിക്കുക. യുഎസ് അക്കാഡമിക് സ്ഥാപനങ്ങളില്‍നിന്ന് മാസ്റ്റേഴ്‌സ് ഡിഗ്രിയോ അതിലും ഉയര്‍ന്ന യോഗ്യതയോ നേടിയ വിദേശ വിദ്യാര്‍ഥികള്‍ക്കായി 20,000 വീസ നീക്കിവച്ചിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്ലില്‍ എലിസബത്ത് രാജ്ഞി ഒപ്പുവച്ചു, ബ്രിട്ടന്‍ ബ്രെക്‌സിറ്റ് നടപടിക്രമങ്ങളുടെ തിരക്കിലേക്ക്. രാജ്ഞി ഒപ്പുവച്ചതോടെ പാര്‍ലമെന്റ് കടമ്പകള്‍ കടന്ന ബ്രെക്‌സിറ്റ് ബില്‍ നിയമമായി. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിടപറച്ചിലിനായി ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള ചര്‍ച്ച തുടങ്ങാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് ഇനി നിയമതടസമില്ല. മാര്‍ച്ചില്‍ ബ്രെക്‌സിറ്റിനു തുടക്കം കുറിക്കുമെന്നു നേരത്തെ …