സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യക്കാര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന വംശീയ ആക്രമണങ്ങള്‍ക്ക് എതിരെ വൈറ്റ്ഹൗസിനു മുന്നില്‍ പ്രകടനം. അടുത്തിടെ യു.എസില്‍ ഇന്ത്യക്കാര്‍ക്കെതിരെ നിരവധി വംശീയ ആക്രമണങ്ങളുണ്ടായ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടല്‍ വേണമെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് ഇരയായവരില്‍ അധികവും ഹിന്ദുക്കളും സിഖുകാരുമാണെന്ന് പ്രകടനത്തിനെത്തിയ കോര്‍പറേറ്റ് അഭിഭാഷകയും ഇന്ത്യക്കാരിയുമായ വിന്ദ്യ അഡാപ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നടപടികള്‍ ഈ മാസം 29 ന് ആരംഭിക്കും, നടപടികള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് തെരേസാ മേയ് സര്‍ക്കാര്‍. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകുന്നതിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ ഈ മാസം 29 ന് ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഇ.യു കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിന് ബ്രിട്ടന്റെ അംബാസഡര്‍ ഇതു സംബന്ധിച്ച് …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ പ്രാര്‍ഥനക്കിടെ മലയാളി വൈദികനെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി പിടിയില്‍, മാനസിക രോഗിയെന്ന് സംശയം. ഫോക്‌നോര്‍ സ്വദേശശിയായ 72 കാരനാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. പ്രതിക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അതേസമയം ഫാ. ടോമി മാത്യുവിന്റെ കഴുത്തിലെ പരുക്ക് സാരമുള്ളതല്ലെന്നും രണ്ടു ദിവസത്തിനുള്ളില്‍ ആശുപതി വിടാമെന്നും വിവിധ മാധ്യമങ്ങള്‍ …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഒരു വയസ്സുള്ള കുട്ടിയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്ന ഇന്ത്യന്‍ വംശജന്‍ പിടിയില്‍. ലണ്ടന്‍ ഹിന്‍സ്‌ബെറി പാര്‍ക്കിലെ ഫ്‌ലാറ്റിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടിയുടെ ഇരട്ട സഹോദരി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബിദ്യാസാഗര്‍ ദാസ് എന്നു പേരുള്ള ഇന്ത്യന്‍ വംശജനാണ് ആക്രമണം നടത്തിയതെന്ന് ദ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ പോലീസിന്റെ …
സ്വന്തം ലേഖകന്‍: വെനസ്വേലയിലെ ജയിലില്‍ കൂട്ട കുഴിമാടം കണ്ടെത്തി, കുഴിച്ചെടുത്തത്പതിനഞ്ചോളം മൃതദേഹങ്ങള്‍. ഗ്വാരികോ സംസ്ഥാനത്തെ ജയിലിലാണ് പതിനഞ്ചോളം പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇവരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണ് പ്രാഥമിക നിഗമനം. ചിലരുടെ തലയോട്ടി ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങള്‍ക്കായി ഫൊറന്‍സിക് വിദഗ്ധസംഘം സ്ഥലത്ത് വിശദപരിശോധന നടത്തുകയാണ്. കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുണ്ടെന്നാണ് കരുതുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. …
സ്വന്തം ലേഖകന്‍: പാരിസ് വിമാനത്താവളത്തില്‍ ആക്രമണം നടത്തിയത് കൊടുംകുറ്റവാളിയെന്ന് കണ്ടെത്തല്‍, ഭീകര ബന്ധമില്ലെന്ന് നിഗമനം. പാരീസിലെ ഓര്‍ലി വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് ആക്രമണം നടത്താന്‍ ശ്രമിച്ച സിയാദ് ബിന്‍ ബെല്‍കാസിം കൊടുംകുറ്റവാളിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ ആക്രമണശ്രമത്തെ തുടര്‍ന്ന് പൊലീസ് വെടിവെച്ചു കൊന്നിരുന്നു. അക്രമം, മോഷണം എന്നിവ നടത്തിയതിന്റെ പേരില്‍ നിരവധി …
സ്വന്തം ലേഖകന്‍: യുഎസില്‍ ഹിജാബ് ധരിച്ച പതിനാറുകാരിക്ക് ബാസ്‌ക്ക്റ്റ് ബോള്‍ കളിക്കുന്നതിന് വിലക്ക്. മേരിലാന്‍ഡിലെ വാട്കിന്‍സ് മില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ ജീനാന്‍ ഹയാസിയെയാണ് ഹിജാബ് ധരിച്ചതിന് റീജനല്‍ ഹൈസ്‌കൂള്‍ ചാമ്പ്യന്‍ഷിപ് മത്സരത്തില്‍നിന്ന് വിലക്കിയത്. ശിരോവസ്ത്രം ധരിച്ചതിനാല്‍ ഈ മാസം മൂന്നിന് നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ഹയാസിന്റെ പരിശീലകരോട് അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു, ആക്രമണം പള്ളിയില്‍ പ്രാര്‍ഥനക്കിടെ. ഫാദര്‍ ടോമി മാത്യു കളത്തൂരി (48)നാണ് കഴുത്തില്‍ കുത്തേറ്റത്. പരിക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരുക്ക് ഗുരുതരമല്ലെന്നാണു വിവരം. വടക്കന്‍ മെല്‍ബണിലെ ഫോക്‌നറിലുള്ള സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി വിശ്വാസികള്‍ സമ്മേളിച്ചിരിക്കെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട അക്രമിക്കായി പോലീസ് …
സ്വന്തം ലേഖകന്‍: സൗദി അറേബ്യ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു, രേഖകള്‍ ഇല്ലാത്തവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിടാന്‍ അവസരം. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം.സൗദിയിലെ എംബസികള്‍, കോണ്‍സുലേറ്റുകള്‍ എന്നിവയ്ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറിയിട്ടുണ്ട്. ലംഘകരില്ലാത്ത രാജ്യം എന്നു …
സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍ നിന്ന് മല്‍സ്യ ബന്ധനത്തിനു പോയി തടവിലായ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ മോചിപ്പിച്ചതായി ഇറാന്‍. ഇറാന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ ഒക്ടോബറിലാണ് തൊഴിലാളികളെ ഇറാന്‍ തീര സംരക്ഷണ സേന പിടികൂടി ജയിലില്‍ അടച്ചത്. 15 തമിഴ് തൊഴിലാളികളും ആറ് ബംഗ്ലാദേശ് തൊഴിലാളികളും സംഘത്തിലുണ്ടായിരുന്നു. ഇറാനിയന്‍ കോടതി തൊഴിലാളികളെ കുറ്റവിമുക്തരാക്കിയതിനെ തുടര്‍ന്ന് ഇവര്‍ …