1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്രിസ് റോജേഴ്‌സ് ഓസ്‌ട്രേലിയന്‍ ടീമില്‍നിന്ന് കളി മതിയാക്കുന്നു
ക്രിസ് റോജേഴ്‌സ് ഓസ്‌ട്രേലിയന്‍ ടീമില്‍നിന്ന് കളി മതിയാക്കുന്നു
ആഷസിന് മുന്‍പ് തന്നെ വിരമിക്കുന്നതിനെക്കുറിച്ച് റോജേഴ്‌സ് ആലോചിക്കുന്നുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ ടീമിന്റെ അടുത്ത പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിന് മുന്നെയാണ് റോജേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ഹിലരി ക്ലിന്റന്റെ തലമുടിയെക്കുറിച്ച് ചോദിച്ച ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍ ലേഖികയ്ക്ക് ബെര്‍ണി സാന്‍ഡേഴ്‌സിന്റെ വിമര്‍ശനം

പ്രമേഹരോഹം ബ്രിട്ടണില്‍ കാട്ടുതീ പോലെ പടരുകയാണ്
പ്രമേഹരോഹം ബ്രിട്ടണില്‍ കാട്ടുതീ പോലെ പടരുകയാണ്
പ്രമേഹ രോഗികള്‍ക്ക് നല്‍കി വരുന്ന പരിചരണത്തില്‍ കാര്യമായ പുരോഗമനമുണ്ടാക്കണമെന്നും പ്രമേഹത്തെ തടയാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ഡയബീറ്റ്‌സ് യുകെ എന്‍എച്ച്എസിനോട് ആവശ്യപ്പെട്ടു. ഭക്ഷണക്രമം കൊണ്ടും പൊണ്ണത്തടി കൊണ്ടും ഉണ്ടാകുന്ന ടൈപ്പ് രണ്ട് പ്രമേഹമാണ് 90 ശതമാനം ആളുകളിലും ഉണ്ടായിരിക്കുന്നത്.
അമേരിക്കയെ ബഹിഷ്‌ക്കരിക്കാന്‍ ബിന്‍ ലാദന്‍ മാതൃകയാക്കിയത് ഗാന്ധി മാര്‍ഗങ്ങളെ
അമേരിക്കയെ ബഹിഷ്‌ക്കരിക്കാന്‍ ബിന്‍ ലാദന്‍ മാതൃകയാക്കിയത് ഗാന്ധി മാര്‍ഗങ്ങളെ
1993ല്‍ ലാദന്‍ നടത്തിയ ഒരു പ്രസംഗത്തിലാണ് ഇത്തരം ആഹ്വാനങ്ങള്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. 2001ല്‍ അഫ്ഗാനിലെ അമേരിക്കന്‍ അധിനിവേശകാലത്ത് പ്രദേശം ഉപേക്ഷിച്ച ലാദന്റെ സംഘത്തില്‍നിന്നാണ് പ്രസംഗഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓഡിയോ ടേപ്പുകള്‍ കണ്ടെത്തിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന ഇന്ത്യന്‍ വനിത
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന ഇന്ത്യന്‍ വനിത
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന വനിത എന്ന ബഹുമതി ഇനി അതിഥി ചൗഹാനാണ്. വെസ്റ്റ്ഹാമിന് വേണ്ടിയാണ് അതിഥി സബ്സ്റ്റിറ്റിയൂട്ടായി മൈതാനത്തിറങ്ങി പന്ത് തട്ടിയത്.
ഓള്‍ഡ് ദുബായിയിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ വാടക കുത്തനെ ഉയര്‍ന്നു
ഓള്‍ഡ് ദുബായിയിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ വാടക കുത്തനെ ഉയര്‍ന്നു
ഓള്‍ഡ് ദുബായി എന്ന പേരില്‍ അറിയപ്പെടുന്ന ദെയ്‌റയിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയില്‍ വന്‍ വര്‍ദ്ധനവ്. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മറ്റും 18 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രവാസി തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച സൗദിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രവാസി തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച സൗദിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രവാസി തൊഴിലാളിയെ അതിക്രൂരമായി മര്‍ദ്ദിച്ച സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദി നഗരമായ ബുഹൈദയിലാണ് അറബി കുപ്പായം ധരിച്ച പൗരന്‍ പ്രവാസിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് നാണം കെട്ട തോല്‍വി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് നാണം കെട്ട തോല്‍വി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സിക്ക് മാഞ്ചസ്റ്റര്‍ സിറ്റിയോട് നാണംകെട്ട തോല്‍വി. സീസണിലെ രണ്ടാം മത്സരത്തിനിറങ്ങിയ ചെല്‍സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്. സിറ്റിക്ക് വേണ്ടി അഗ്യൂറോയും കാംപനിയും ഫെര്‍ണാണ്ടീന്യോയുമാണ് ഗോളുകള്‍ നേടിയത്.
നരേന്ദ്ര മോഡി അബുദാബിയിലെ ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ചു
നരേന്ദ്ര മോഡി അബുദാബിയിലെ ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ചു
രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സാഹിദ് അല്‍ നഹ്യാന്‍ മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി.
ബിന്‍ലാദന്റെ മകന് അല്‍ക്വയ്ദയില്‍ അംഗത്വം
ബിന്‍ലാദന്റെ മകന് അല്‍ക്വയ്ദയില്‍ അംഗത്വം
കൊല്ലപ്പെട്ട അല്‍ക്വയിദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ലാദിന് അല്‍ക്വയിദയില്‍ അംഗത്വം നല്‍കി. സംഘടനയില്‍ ചേര്‍ന്ന ശേഷം അമേരിക്കയേയും സഖ്യകക്ഷികളേയും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഹംസയുടെ വീഡിയോയും അല്‍ക്വയിദ പുറത്തു വിട്ടു.