1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗേപ്രൈഡ് പരേഡില്‍ പങ്കെടുക്കവെ പരുക്കേറ്റ പെണ്‍കുട്ടി മരിച്ചു
ഗേപ്രൈഡ് പരേഡില്‍ പങ്കെടുക്കവെ പരുക്കേറ്റ പെണ്‍കുട്ടി മരിച്ചു
ജെറുസലേമില്‍ ഗേ പ്രൈഡ് ജാഥയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന 16 കാരി മരിച്ചു.
വാര്‍ദ്ധക്യം ദുരിതം; ആരോഗ്യവതിയായ മുന്‍ നേഴ്‌സ് ജീവനൊടുക്കി
വാര്‍ദ്ധക്യം ദുരിതം; ആരോഗ്യവതിയായ മുന്‍ നേഴ്‌സ് ജീവനൊടുക്കി
നേഴ്‌സായിരുന്ന കാലത്ത് താന്‍ നേരിട്ട് കണ്ടിട്ടുള്ള വാര്‍ദ്ധക്യത്തിന്റെ വിഷമങ്ങളാണ് തന്നെക്കൊണ്ട് ഇത്തരത്തിലൊരു തീരുമാനം എടുപ്പിച്ചതെന്ന് മരണത്തിന് മുന്നോടിയായി അവര്‍ സണ്‍ഡേ ടൈംസിനോട് പറഞ്ഞു.
ജനങ്ങളുമായി ഇടപഴകേണ്ട പബ്ലിക് സെക്റ്റര്‍ ജോലിക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിര്‍ബന്ധമെന്ന് സര്‍ക്കാര്‍
ജനങ്ങളുമായി ഇടപഴകേണ്ട പബ്ലിക് സെക്റ്റര്‍ ജോലിക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിര്‍ബന്ധമെന്ന് സര്‍ക്കാര്‍
ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യേണ്ട പബ്ലിക് സെക്റ്ററിലുള്ള ജോലികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ ഉത്തരവ്.
അസൈലം അപേക്ഷ തള്ളുന്നവര്‍ രാജ്യം വിടണമെന്ന നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍
അസൈലം അപേക്ഷ തള്ളുന്നവര്‍ രാജ്യം വിടണമെന്ന നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍
അനധികൃത കുടിയേറ്റക്കാരെ ഉപയോഗിച്ച് ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സും സ്ഥാപനഉടമകളും ഇനി നിയമത്തിന്റെ പിടിയിലാകുമെന്നും ക്രെഗ് പറഞ്ഞു.
ക്യാനഡയില്‍ സ്ത്രീകളുടെ ടോപ്‌ലെസ്സ് റാലി
ക്യാനഡയില്‍ സ്ത്രീകളുടെ ടോപ്‌ലെസ്സ് റാലി
നഗ്നത ലൈംഗികതയല്ലെന്ന് വിളിച്ചു പറഞ്ഞ് കൊണ്ട് കനേഡിയന്‍ വനിതകള്‍ ടോപ് ലെസ് സമരം നടത്തി. ഒന്‍ടാരിയോയിലെ വാട്ടര്‍ലൂവിലാണ് ബെയര്‍ വിത്ത് അസ് - ഞങ്ങളെ സഹിക്കു എന്ന പേരില്‍ കനേഡിയന്‍ വനിതകള്‍ റാലി നടത്തിയത്
മലേഷ്യന്‍ വിമാനത്തിന്റെ സീറ്റ് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് തീരത്ത് അടിഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍
മലേഷ്യന്‍ വിമാനത്തിന്റെ സീറ്റ് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് തീരത്ത് അടിഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍
അധികൃതര്‍ വിമാനത്തിന്റെ ചിറക് കണ്ടെത്തുന്നതിന് മുന്‍പ് തന്നെ താനിത് കണ്ടിരുന്നതായും എന്നാല്‍ ഇത് എന്താണെന്ന് മനസ്സിലാകാതെ അതില്‍ കയറി ഇരുന്ന് ചൂണ്ടയിട്ടെന്നും ഇയാള്‍ പറയുന്നുണ്ട്. ഇയാള്‍ പറയുന്ന വിശദീകരണത്തിന് പ്രദേശത്തെ മറ്റൊരു സ്ത്രീയും സ്ഥിരീകരണം നല്‍കുന്നുണ്ട്.
ലോകം ആഗോള കുടിയേറ്റ പ്രശ്‌നത്തെ നേരിടുകയാണെന്ന് തെരേസ മെയ്
ലോകം ആഗോള കുടിയേറ്റ പ്രശ്‌നത്തെ നേരിടുകയാണെന്ന് തെരേസ മെയ്
ലോകം ആഗോള കുടിയേറ്റ പ്രശ്‌നത്തെ നേരിടുകയാണെന്ന് ബ്രിട്ടീഷ് ഫ്രഞ്ച് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി തെരേസ മെയ് ഫ്രഞ്ച് ആഭ്യന്തര സെക്രട്ടറി ബെര്‍ണാര്‍ഡ് കസെനെവ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഈ പരാമര്‍ശമുള്ളത്.
മലേഷ്യന്‍ വിമാനത്തിന്റേത് എന്ന് കരുതപ്പെടുന്ന വിമാന അവശി്ഷ്ടങ്ങള്‍ പരിശോധനയ്ക്കായി പാരീസില്‍ എത്തിച്ചു
മലേഷ്യന്‍ വിമാനത്തിന്റേത് എന്ന് കരുതപ്പെടുന്ന വിമാന അവശി്ഷ്ടങ്ങള്‍ പരിശോധനയ്ക്കായി പാരീസില്‍ എത്തിച്ചു
തുലൗസിലെ മിലിട്ടറി യൂണിറ്റിലാണ് കടലില്‍നിന്ന് ലഭിച്ച വിമാനാവശിഷ്ടങ്ങള്‍ പരിശോധിക്കുന്നത്. അപകടത്തില്‍പ്പെടുന്ന വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ വിലയിരുത്തുന്നതില്‍ വൈദഗ്ദ്യം തെളിയിച്ച സ്ഥാപനമാണിത്.
പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് താലിബാന്റെ പുതിയ നേതാവ്; ആവശ്യം ആദ്യ ഓഡിയോ സന്ദേശത്തില്‍
പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് താലിബാന്റെ പുതിയ നേതാവ്; ആവശ്യം ആദ്യ ഓഡിയോ സന്ദേശത്തില്‍
ഇന്നലെയാണ് താലിബാന്റെ ആദ്യതലവനായ മുല്ല ഉമര്‍ 2013ല്‍ കൊല്ലപ്പെട്ടന്ന വിവരം താലിബാന്‍ വ്യക്താവായ സൈബുള്ള മുജാഹിദ് പുറത്തുവിടുന്നത്.
ബ്രിട്ടീഷ് എയര്‍വെയ്‌സ് ഹാന്‍ഡ് ലഗേജിന്റെ അനുവദനീയ ഭാരം വെട്ടിക്കുറച്ചു
ബ്രിട്ടീഷ് എയര്‍വെയ്‌സ് ഹാന്‍ഡ് ലഗേജിന്റെ അനുവദനീയ ഭാരം വെട്ടിക്കുറച്ചു
നിലവിലെ നയപ്രകാരം 45*36*20 സെന്റീ മീറ്റര്‍ വലുപ്പത്തിലുള്ള രണ്ട് ഭാഗുകള്‍ യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളിലേക്ക് കൊണ്ടു പോകാം. എന്നാല്‍ ഓഗസ്റ്റ് 18 മുതല്‍ അതിന്റെ വലുപ്പം 40*30*15 ആയി കമ്പനി വെട്ടിക്കുറച്ചു. കൈയില്‍ കരുതാവുന്ന മെയിന്‍ ബാഗിനൊപ്പം കൊണ്ടു പോകുന്ന രണ്ടാം ലഗേജിന്റെ വലുപ്പമാണിത്.