യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണവായ്പ അവലോകനയോഗത്തിന് ചൊവ്വാഴ്ച്ച തുടക്കമാകും. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ പലിശനിരക്ക് ഉയര്‍ത്തുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാകും.
2.6 മില്യണ്‍ പൗണ്ട് ഈ പുസ്തകത്തിന്റെ വില്‍പ്പനയിലൂടെ ദ് ചര്‍ച്ചില്‍ ഫാക്ടര്‍ പ്രസിദ്ധീകരിച്ച കമ്പനിക്ക് ലഭിച്ചിരുന്നു.
മൃഗശാലയില്‍ എത്തിയ ഗര്‍ഭിണിയുടെ നിറവയറില്‍ ആള്‍ക്കുരങ്ങ് ചുംബിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
എംപി തനിക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളുടെ അടിവസ്ത്രം അണിഞ്ഞ് നില്‍ക്കുന്നതും അവരുടെ മാറിടത്തിനിടയില്‍ കൊക്കെയ്ന്‍ പൊടി വിതറിയ ശേഷം അത് വലിക്കുന്നതുമായി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നത്
സൗദിയില്‍ ജോലി തേടുന്നവരുടെ തൊഴില്‍ വൈദഗ്ദ്യം പരിശോധിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.
എയര്‍ ആംബുലന്‍സ് പൈലറ്റായി ജോലിക്ക് ചേര്‍ന്ന വില്യം രാജകുമാരന്റെ ഹെലികോപ്റ്ററിന്റെ നീക്കങ്ങള്‍ കൃത്യമായി പരിശോധിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുന്ന മൊബൈല്‍ ആപ്പ് വില്യം രാജകുമാരന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു.
ഭിന്ന ലിംഗക്കാരോടുള്ള അയിത്തം ലോകമെങ്ങും മങ്ങി തുടങ്ങുന്ന ഇക്കാലത്ത് അത്തരക്കാരെ മോഡലിംഗ് രംഗത്തേക്കും ആകര്‍ഷിക്കാന്‍ അമേരിക്കയില്‍ ഏജന്‍സി പ്രവര്‍ത്തനം ആരംഭിക്കുന്നു. പദ്ധതി പ്രാവര്‍ത്തികമായിട്ടില്ലെങ്കിലും ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുന്ന തരത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി കഴിഞ്ഞു.
ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൊഹാനി ആണവ കരാറില്‍ ഒപ്പിടാന്‍ സന്നദ്ധനായതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ നടപടിയെന്ന് ഫോറിന്‍ സെക്രട്ടറി ഫിലിപ്പ് ഹാമൊണ്ട് പറഞ്ഞു.
ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെ ഉത്പന്നങ്ങല്‍ വില്‍ക്കുന്നവര്‍ക്ക് മേല്‍ നികുതി ചെലുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. ഇബേ, പേപാല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപയോഗിച്ച് വില്‍പ്പന നടത്തിയിട്ടും വാര്‍ഷിക നികുതി അടവുകളില്‍ ഇവ ഉള്‍പ്പെടുത്തുകയും ചെയ്യാത്തവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. ഇബേ, പേപാല്‍ ഉള്‍പ്പെടെയുള്ള കമ്പനികളില്‍നിന്നും ഗൂഗിള്‍ പ്ലേസ്റ്റോര്‍ ആപ്പിള്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന പെയ്‌മെന്റ് വോളറ്റുകളില്‍നിന്നും സര്‍ക്കാര്‍ വിവരശേഖരണം നടത്തും. …
സെപ്തംബര്‍ മുതല്‍ നിലവിലെ നിരക്കുകളില്‍ 6.9 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 10 മില്യണ്‍ ഉപയോക്താക്കള്‍ ഇത് മൂലം ബാധിക്കപ്പെടുമെന്നാണ് ആദ്യ വിപണി വിലയിരുത്തലുകള്‍.