കഴിഞ്ഞ 20 തവണ ജര്‍മ്മനിയുമായി ഏറ്റുമുട്ടിയപ്പോഴും ഇംഗ്ലീഷ് വനിതകള്‍ തോക്കുകയായിരുന്നു ചെയ്തിരുന്നത്. രണ്ട് തവണ ലോകകപ്പ് നേടിയിട്ടുള്ള ജര്‍മ്മന്‍ ടീമിനെ ആദ്യമായി സെമി ഫൈനല്‍ കടക്കുന്ന ഇംഗ്ലണ്ട് അട്ടിമറിക്കുകയായിരുന്നു.
ഏകദേശം 20,000 ആളുകള്‍ കൂടിനില്‍ക്കുന്നതിനിടയിലേക്ക് പടക്കം വന്ന് വീണത് ആശങ്കയുണ്ടാക്കി. തൊലിപ്പുറത്തുള്ള നിസാര പൊള്ളലുകള്‍ അല്ലാതെ ആര്‍ക്കും തന്നെ ഗുരുതരമായി പരുക്കേറ്റിട്ടില്ല.
മരിക്കാനുള്ള അവകാശം അനുവദിച്ച് കൊടുത്തു കൊണ്് ബെല്‍ജിയം ഡോക്ടര്‍മാര്‍ 24കാരിക്ക് യൂത്തനേഷ്യക്ക് പച്ചക്കൊടി കാണിച്ചു. ബെല്‍ജിയത്തില്‍ മരിക്കാനുള്ള അവകാശം നിയമം മൂലം അനുവദിച്ച് നല്‍കിയിട്ടുള്ളതാണ്.
വലതു കാലിന്റെ മുട്ടിനാണ് റയന് പരുക്കേറ്റത്. ഭേദപ്പെടാന്‍ സാധ്യത വിരളമായ പരുക്കായതിനാല്‍ കുടുംബവുമായി കൂടിയാലോചിച്ച് വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് റയന്‍ ഹാരിസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ടര്‍ക്കിയിലെ സ്‌കൂല്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിയന്ത്രണം; സ്‌കൂള്‍ ചിത്രങ്ങളും വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കുന്നതിന് വിലക്ക്
ഡേറ്റാ റീറ്റെന്‍ഷന്‍ ആന്‍ഡ് ഇന്‍വസ്റ്റിഗേറ്ററി പവേഴ്‌സ് ആക്ടിന് എതിരെ നിയമ യുദ്ധം നടത്തുന്ന ടോം വാട്‌സണ്‍, ഡേവിഡ് ഡേവിസ് എന്നിവരെയാണ് ഇന്റര്‍നെറ്റ് ഹീറോസായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇരുവരും എംപിമാരാണ്.
ഹീറ്റ് വേവ് (ചൂടുകാറ്റ്) ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ഇടിമിന്നലും മഴയും ശക്തമായതോടെ ട്വിറ്ററില്‍ സ്റ്റോംസ് യുകെയില്‍ ഉടനീളം ട്രെന്‍ഡിംഗായി.
c
എംക്യുഎം നേതാവിന്റേതെന്ന് പറഞ്ഞ് ബിബിസി പുറത്തുവിട്ട പൊലീസ് സ്റ്റേറ്റുമെന്റ് ഡോക്കുമെന്റുകളില്‍ എല്ലാം പൊലീസിന്റേത് അല്ലെന്ന മെറ്റ് പൊലീസിന്റെ പ്രതികരണമാണ് ഇപ്പോ ബിബിസിയെ കുടുക്കിയിരിക്കുന്നത്.
അപകടം നടന്ന ശേഷം നാട്ടുകാരും അധികൃതരും തങ്ങളെയും കുഞ്ഞിനെയും ഉപേക്ഷിച്ചെന്നും ഹേമമാലിനിക്ക് നല്‍കിയത് വിഐപി പരിഗണനയാണെന്നും മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.
ന്യൂയിസന്‍സ് കോളുകളും എസ്എംഎസുകളും എന്നും ഫോണ്‍ ഉപയോക്താക്കള്‍ക്ക് ശല്യമാണ്. ഇത്തരത്തില്‍, കൊമേഷ്‌സ്യല്‍ കോള്‍, എസ്എംഎസ് എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാത്രം ഉണ്ടായത് 180,000 പരാതികളാണെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.