യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍നിന്ന് എത്തുന്ന കുടിയേറ്റക്കാര്‍ കാര്യക്ഷമമായ ആരോഗ്യ പരിരക്ഷ ഇല്ലാത്തവരും ആരോഗ്യ പരിശോധന നടത്താതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എത്തുന്നവരുമാണ്.
ട്യൂബ് ട്രെയിനുകളും ബസുകളും സര്‍വീസ് നിര്‍ത്തിവെച്ചു. വിംബിള്‍ഡണ്‍ മത്സരം തുടങ്ങി രാജ്യത്ത് നടന്ന എല്ലാ പ്രധാന ഇവന്റുകളും ഒരു മിനിറ്റത്തേക്ക് മൗനത്തിലായിരുന്നു. ഈ ആഴ്ച്ചയില്‍ ഇത് രണ്ടാം തവണയാണ് ബ്രിട്ടണില്‍ മൗനാചരണം നടത്തുന്നത്.
പത്തിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള കുട്ടികളെയാണ് ഐഎസ് തട്ടിക്കൊണ്ട് പോയിരിക്കുന്നത് എന്നാണ് അറബിക് ന്യൂസ് ചാനലായ അല്‍ സുമരിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളെ തട്ടിയെടുക്കുന്നതിനെ എതിര്‍ത്ത 78 പുരുഷന്മാരെ ഐഎസ് തീവ്രവാദികള്‍ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മല്‍സരത്തില്‍നിന്നുള്ള പാരിതോഷികത്തിന്റെ 200,000 ഡോളര്‍ അടയ്‌ക്കേണ്ട അവധി കഴിഞ്ഞതായും മാത്രമല്ല ജൂനിയര്‍ മിഡില്‍വെയ്റ്റ് എന്ന പദവി മെയ്‌വെതര്‍ ഉപേക്ഷിച്ചില്ലെന്നും സംഘടന പറയുന്നു.
ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ ഫഌപ്ക്കാര്‍ട്ട് ആപ്പ് ഒണ്‍ലി ആക്കുന്നു. മിന്ത്രയ്ക്ക് പിന്നാലെയാണ് ഫഌപ്പ്കാര്‍ട്ടും ഇപ്പോള്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മൊബൈല്‍ ആപ്പിലേക്ക് മാത്രം ചുരുങ്ങുന്നത്.
ബീച്ച് ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് നിയമലംഘനം നടത്തുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധന. വാഹനങ്ങളുടെ ഓവര്‍ സ്പീഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചെയ്യുന്ന നിയമലംഘനം ഔട്ട്‌ഡോര്‍ സെക്‌സാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വേ ഫലം സൂചിപ്പിക്കുന്നു.
വേറൊരു ഭാഷ സംസാരിക്കുന്നു എന്ന് മാത്രമല്ല സ്വന്തം ഭാഷ മറക്കുകയും ചെയ്തു. പരിചയക്കാര്‍ പോലും തന്നെ ഇപ്പോള്‍ പഴയ ആളായല്ല കാണുന്നതെന്നും സാറ പരിഭവം പറയുന്നു
തുടക്കമിട്ട് ഒരു മാസത്തിനകം ഒരു ലക്ഷത്തിലേറെ ഉപയോക്താക്കളെ ലഭിച്ചതായി ഫെയ്‌സ്‌ഗ്ലോറിയ അവകാശപ്പെടുന്നു.
ദുബായിയില്‍ വണ്ടി ഓടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഒരു കടമ്പ കൂടി കടന്നാല്‍ മാത്രമെ ലൈസന്‍സ് ലഭിക്കുകയുള്ളു. റിസ്‌ക്‌സ് റെകഗ്നിഷന്‍ ടെസ്റ്റ് എന്നാണ് പുതിയ ടെസ്റ്റിന്റെ പേര്
സാധാരണയായി കൈയ്യില്‍ കൊണ്ടുപോകാവുന്ന പണത്തിന് എയര്‍ലൈന്‍ കമ്പനികള്‍ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ടെങ്കിലും ഗ്രീസിലേക്ക് ഹോളിഡേയ്ക്ക് പോകുന്ന ആളുകള്‍ക്ക് ഇപ്പോള്‍ ഇളവ് അനുവദിക്കുന്നുണ്ട്.