1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടുണീഷ്യന്‍ ആക്രമണം; യുകെയില്‍ ഇന്ന് ഒരു മിനിറ്റ് മൗനാചരണം
ടുണീഷ്യന്‍ ആക്രമണം; യുകെയില്‍ ഇന്ന് ഒരു മിനിറ്റ് മൗനാചരണം
ഇന്ന് ഉച്ചയ്ക്കാണ് മൗനാചരണം നടത്തുന്നത്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണും എലിസബത്ത് രാജ്ഞിയും മൗനാചരണത്തില്‍ പങ്കെടുക്കും.
ഐഎസിനെതിരെ ബ്രിട്ടണ്‍ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കുന്നു
ഐഎസിനെതിരെ ബ്രിട്ടണ്‍ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കുന്നു
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ യുകെ പട്ടാള നടപടിക്കൊരുങ്ങുകയാണ്. ടുണീഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ ഉണ്ടായിരുന്ന ആലോചന യുകെ വീണ്ടും സജീവമാക്കിയത്. സിറിയയില്‍, അവരുടെ മണ്ണില്‍ തന്നെ തീവ്രവാദത്തെ എതിര്‍ക്കാന്‍ കഴിയാത്തത് ഒരു ബലഹീനതായി തീവ്രവാദികള്‍ കണക്കാക്കുമെന്നും, അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും ആരോഗ്യ സെക്രട്ടറി ജെമറി ഹണ്ട് പറഞ്ഞു.
അഴിമതി നടത്തിയിട്ടില്ലെന്ന് മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍
അഴിമതി നടത്തിയിട്ടില്ലെന്ന് മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍
താന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍. ഫിഫയിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയിലാണ് ഫിഫ പ്രസിഡന്റായിരുന്ന ബ്ലാറ്ററുടെ ഈ പ്രസ്താവന.
ഇഷ്ടതാരം സൂപ്പര്‍മാനെപ്പോലെയാകാന്‍ ബ്രിട്ടീഷ് യുവാവ് നടത്തിയത് 23 ശസ്ത്രക്രിയകള്‍
ഇഷ്ടതാരം സൂപ്പര്‍മാനെപ്പോലെയാകാന്‍ ബ്രിട്ടീഷ് യുവാവ് നടത്തിയത് 23 ശസ്ത്രക്രിയകള്‍
അതിമാനുഷികനായ സൂപ്പര്‍മാനെപ്പോലെയാകാന്‍ ബ്രിട്ടീഷ് യുവാവ് നടത്തിയത് 23 ശസ്ത്രക്രിയകള്‍, ഇതിനായി ചെലവാക്കിയതാകട്ടെ ലക്ഷക്കണക്കിന് പൗണ്ടും. ഹെര്‍ബര്‍ട്ട് ഷാവേഷ് എന്ന 37കാരനാണ് സ്‌പൈഡര്‍മാന്റെ ലുക്കും ഷെയ്പ്പും കിട്ടാന്‍ ഈ സാഹസമൊക്കെ കാട്ടിക്കൂട്ടുന്നത്.
മകള്‍ക്കൊപ്പം സെല്‍ഫി: ദിഗ് വിജയ സിംഗിന്റെ വിവാദ ചിത്രത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ക്ഷമ ചോദിച്ചു
മകള്‍ക്കൊപ്പം സെല്‍ഫി: ദിഗ് വിജയ സിംഗിന്റെ വിവാദ ചിത്രത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ക്ഷമ ചോദിച്ചു
മകള്‍ക്കൊപ്പം സെല്‍ഫി: ദിഗ് വിജയ സിംഗിന്റെ വിവാദ ചിത്രത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ക്ഷമ ചോദിച്ചു
മെക്‌സിക്കോയിലെ ഈ മേയര്‍ വിവാഹം ചെയ്തത് മുതലയെ
മെക്‌സിക്കോയിലെ ഈ മേയര്‍ വിവാഹം ചെയ്തത് മുതലയെ
വിചിത്രമായ വിശ്വാസത്തിന്റെ പേരില്‍ മെക്‌സികന്‍ മേയര്‍ മുതലയെ വിവാഹം കഴിച്ചു. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മേയര്‍മുതലയെ വിവാഹം കഴിക്കുന്നത്.
ജര്‍മ്മന്‍ ഫാക്ടറിയില്‍ റോബോട്ട് തൊഴിലാളിയെ കൊലപ്പെടുത്തി
ജര്‍മ്മന്‍ ഫാക്ടറിയില്‍ റോബോട്ട് തൊഴിലാളിയെ കൊലപ്പെടുത്തി
അപകടം എങ്ങനെ നടന്നു എന്നത് സംബന്ധിച്ച് പ്രൊസിക്യൂട്ടേഴ്‌സ് അന്വേഷണം നടത്തി വരികയാണ്. റോബോട്ടുകള്‍ മനുഷ്യനെ കൊല്ലുന്നത് അപൂര്‍വമായി മാത്രം സംഭവിക്കാറുള്ള ഒന്നാണ്
കുവൈത്തിലേക്കുള്ള വിസാ സ്റ്റാബിംഗിനായി മവാറെദ് ഉദ്യോഗാര്‍ത്ഥികളെ പിഴിയുന്നു
കുവൈത്തിലേക്കുള്ള വിസാ സ്റ്റാബിംഗിനായി മവാറെദ് ഉദ്യോഗാര്‍ത്ഥികളെ പിഴിയുന്നു
കുവൈത്തിലേക്കുള്ള വിസാ സ്റ്റാബിംഗിനായി മവാറെദ് ഉദ്യോഗാര്‍ത്ഥികളെ പിഴിയുന്നു
കിരണ്‍ റിജ്ജുവിനായി മൂന്നംഗ കുടുംബത്തെ എയര്‍ ഇന്ത്യ ഇറക്കിവിട്ടു; പ്രധാനമന്ത്രി വിശദീകരണം ചോദിച്ചു
കിരണ്‍ റിജ്ജുവിനായി മൂന്നംഗ കുടുംബത്തെ എയര്‍ ഇന്ത്യ ഇറക്കിവിട്ടു; പ്രധാനമന്ത്രി വിശദീകരണം ചോദിച്ചു
കേന്ദ്രമന്ത്രിക്കും സംസ്ഥാന മന്ത്രിക്കും യാത്ര ചെയ്യുന്നതിനായി വ്യോമസേന ഉദ്യോഗസ്ഥനെയും കുടുംബത്തെയും എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇത് വാര്‍ത്തയാകുകയും വിവാദമാകുകയും ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വ്യോമയാന മന്ത്രാലയത്തോടും എയര്‍ ഇന്ത്യയോടും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് വ്യോമയാന മന്ത്രാലയം യാത്രക്കാരോട് മാപ്പ് പറഞ്ഞു.
ലോകകപ്പ് വനിതാ ഫുട്‌ബോള്‍; ജപ്പാനോട് തോറ്റ ഇംഗ്ലണ്ടിന് നിരാശ
ലോകകപ്പ് വനിതാ ഫുട്‌ബോള്‍; ജപ്പാനോട് തോറ്റ ഇംഗ്ലണ്ടിന് നിരാശ
ലോകകപ്പ് വനിതാ ഫുട്‌ബോള്‍; ജപ്പാനോട് തോറ്റ ഇംഗ്ലണ്ടിന് നിരാശ