1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയില്‍ തീപിടിച്ച ട്രക്കില്‍ നിന്ന് തീപ്പന്തമായി ഇറങ്ങിയോടിയ ഇന്ത്യന്‍ ഡ്രൈവറുടെ ജീവന്‍ പര്‍ദയൂരി പുതപ്പിച്ച് രക്ഷപ്പെടുത്തിയ ‘ദൈവത്തിന്റെ കൈ’ ആയത് ജവഹര്‍ സെയ്ഫ് അല്‍ കുമൈത്തി എന്ന അജ്മാന്‍ യുവതി
യുഎഇയില്‍ തീപിടിച്ച ട്രക്കില്‍ നിന്ന് തീപ്പന്തമായി ഇറങ്ങിയോടിയ ഇന്ത്യന്‍ ഡ്രൈവറുടെ ജീവന്‍ പര്‍ദയൂരി പുതപ്പിച്ച് രക്ഷപ്പെടുത്തിയ ‘ദൈവത്തിന്റെ കൈ’ ആയത് ജവഹര്‍ സെയ്ഫ് അല്‍ കുമൈത്തി എന്ന അജ്മാന്‍ യുവതി
സ്വന്തം ലേഖകന്‍: യുഎഇയില്‍ തീപിടിച്ച ട്രക്കില്‍ നിന്ന് പര്‍ദ പുതപ്പിച്ച് ഇന്ത്യന്‍ ഡ്രൈവറുടെ ജീവന്‍ രക്ഷിച്ച ‘ദൈവത്തിന്റെ കൈ’ ആയത് ജവഹര്‍ സെയ്ഫ് അല്‍ കുമൈത്തി എന്ന അജ്മാന്‍ യുവതി. തീപ്പിടിച്ച് ഇറങ്ങിയോടിയ ഇന്ത്യക്കാരനായ ഡ്രൈവര്‍ ഹര്‍ക്രീത് സിങ്ങിനെ ജവഹര്‍ സെയ്ഫ് അല്‍ കുമൈത്തി സ്വന്തം സുരക്ഷ പോലും വകവെയ്ക്കാതെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുകയായിരുന്നു. ‘ദൈവത്തിന്റെ …
പുള്ളിപ്പുലിയെ ലാളിച്ച് ദുബായ് ഭരണാധികാരി പുലിമുരുകന്‍ സ്‌റ്റൈലില്‍, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചിത്രങ്ങള്‍
പുള്ളിപ്പുലിയെ ലാളിച്ച് ദുബായ് ഭരണാധികാരി പുലിമുരുകന്‍ സ്‌റ്റൈലില്‍, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചിത്രങ്ങള്‍
സ്വന്തം ലേഖകന്‍: പുള്ളിപ്പുലിയെ ലാളിച്ച് യുഎഇ പ്രധാനമന്ത്രി പുലിമുരുകന്‍ സ്‌റ്റൈലില്‍, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചിത്രങ്ങള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ പ്രിയപ്പെട്ട വളര്‍ത്തു പുലിയെ ലാളിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പ്രധാനമന്ത്രി പുള്ളിപ്പുലിയോടൊപ്പം മരുഭൂമിയിലൂടെ നടക്കുന്നതും ഇരിക്കുന്നതുമെല്ലാം ചിത്രങ്ങളില്‍ …
നവംബറില്‍ ആദ്യ ഏഷ്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങി ട്രംപ്, പട്ടികയില്‍ ഇന്ത്യയില്ല
നവംബറില്‍ ആദ്യ ഏഷ്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങി ട്രംപ്, പട്ടികയില്‍ ഇന്ത്യയില്ല
സ്വന്തം ലേഖകന്‍: നവംബറില്‍ ആദ്യ ഏഷ്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങി ട്രംപ്, പട്ടികയില്‍ ഇന്ത്യയില്ല. പ്രസിഡന്റായി അധികാരമേറ്റതിനു ശേഷമുള്ള മൂന്നാം വിദേശ പര്യടനത്തില്‍ ജപ്പാന്‍, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുക. നവംബര്‍ 3 മുതല്‍ 14 വരെ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഇന്തോ, പസഫിക് മേഖലയിലെ ക്ഷേമവും സുരക്ഷയും സ്വതന്ത്രവും …
വിവാദങ്ങള്‍ കത്തി നില്‍ക്കവെ ദിലീപ് ചിത്രം രാമലീല തീയറ്ററുകളിലേക്ക്, പ്രതിഷേധം ഭയന്ന് തിയറ്റര്‍ ഉടമകള്‍, സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ദിലീപ് ഫാന്‍സ്
വിവാദങ്ങള്‍ കത്തി നില്‍ക്കവെ ദിലീപ് ചിത്രം രാമലീല തീയറ്ററുകളിലേക്ക്, പ്രതിഷേധം ഭയന്ന് തിയറ്റര്‍ ഉടമകള്‍, സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ദിലീപ് ഫാന്‍സ്
സ്വന്തം ലേഖകന്‍: വിവാദങ്ങള്‍ കത്തി നില്‍ക്കവെ ദിലീപ് ചിത്രം രാമലീല തീയറ്ററുകളിലേക്ക്, പ്രതിഷേധം ഭയന്ന് തിയറ്റര്‍ ഉടമകള്‍, സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ദിലീപ് ഫാന്‍സ്. ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി തിയറ്ററുടമകള്‍ സ്വന്തം നിലയ്ക്ക് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു,. യുവജന സംഘടനകളുടെ പ്രതിഷേധം ഭയന്നാണ് സംരക്ഷണം. അതേ സമയം സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സംരക്ഷണം …
സൗദിയില്‍ സ്ത്രീകള്‍ വളയം പിടിക്കാന്‍ തുടങ്ങുമ്പോള്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്കിടയില്‍ ആശങ്ക പടരുന്നു
സൗദിയില്‍ സ്ത്രീകള്‍ വളയം പിടിക്കാന്‍ തുടങ്ങുമ്പോള്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്കിടയില്‍ ആശങ്ക പടരുന്നു
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്ത്രീകള്‍ വളയം പിടിക്കാന്‍ തുടങ്ങുമ്പോള്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്കിടയില്‍ ആശങ്ക പടരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സല്‍മാന്‍ രാജാവവ് ഉത്തരവിട്ടതോടെ ഹൗസ് ഡ്രൈവര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന്ഇന്ത്യന്‍ പ്രവാസികള്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദനീയമല്ലാത്തതിനാല്‍ സൗദിയില്‍ എത്തുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് …
പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് അന്താരാഷ്ട്ര ഏജന്‍സിയുടെ പഠനം
പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് അന്താരാഷ്ട്ര ഏജന്‍സിയുടെ പഠനം
സ്വന്തം ലേഖകന്‍: പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് അന്താരാഷ്ട്ര ഏജന്‍സിയുടെ പഠനം. ആഗോള ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെക്കുറിച്ച് പരാമര്‍ശമുള്ളത്. ഡിജിറ്റൈസേഷനാണ് അതിന് ഇന്ത്യയെ സഹായിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ മേധാവി റിധം ദേശായിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 10 വര്‍ഷത്തിനുള്ളില്‍ ഡിജിറ്റൈസേഷന്‍ ഇന്ത്യയുടെ …
യുഎഇ കോണ്‍സുലേറ്റിന് കെട്ടിടം നിര്‍മിക്കാന്‍ തിരുവനന്തപുരത്ത് 70 സെന്റ് നല്‍കാന്‍ തീരുമാനം
യുഎഇ കോണ്‍സുലേറ്റിന് കെട്ടിടം നിര്‍മിക്കാന്‍ തിരുവനന്തപുരത്ത് 70 സെന്റ് നല്‍കാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: യുഎഇ കോണ്‍സുലേറ്റിന് കെട്ടിടം നിര്‍മിക്കാന്‍ തിരുവനന്തപുരത്ത് 70 സെന്റ് നല്‍കാന്‍ തീരുമാനം. തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ പേരൂര്‍ക്കട വില്ലേജിലാണ് 70 സെന്റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുക. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ യു.എ.ഇ എംബസിക്കും കോണ്‍സുലേറ്റിനും സ്ഥലം നല്‍കുന്ന വ്യവസ്ഥകള്‍ …
വിവാദ ആള്‍ദൈവം ഗുര്‍മീത് പ്രശസ്തരായ നടികളെയും മോഡലുകളെയും ലൈംഗികമായി ഉപയോഗിച്ചിരുന്നതായി ബന്ധുവിന്റെ വെളിപ്പെടുത്തല്‍
വിവാദ ആള്‍ദൈവം ഗുര്‍മീത് പ്രശസ്തരായ നടികളെയും മോഡലുകളെയും ലൈംഗികമായി ഉപയോഗിച്ചിരുന്നതായി ബന്ധുവിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീത് പ്രശസ്തരായ നടികളെയും മോഡലുകളെയും ലൈംഗികമായി ഉപയോഗിച്ചിരുന്നതായി ബന്ധുവിന്റെ വെളിപ്പെടുത്തല്‍. ആശ്രമത്തിലെ അന്തേവാസികളായ യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗ് പ്രശസ്തരായ നടികളെയും മോഡലുകളെയും ലൈംഗികമായി ഉപയോഗിച്ചിരുന്നെന്ന് ബന്ധു ഭൂപീന്ദര്‍ സിംഗ് ഗോരയാണ് വെളിപ്പെടുത്തിയത്. ഗുര്‍മീത് …
നൂറു വര്‍ഷത്തിനുള്ളില്‍ ചൊവ്വാ ഗ്രഹത്തില്‍ നഗരം നിര്‍മിക്കും, ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി യുഎഇ
നൂറു വര്‍ഷത്തിനുള്ളില്‍ ചൊവ്വാ ഗ്രഹത്തില്‍ നഗരം നിര്‍മിക്കും, ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി യുഎഇ
സ്വന്തം ലേഖകന്‍: നൂറു വര്‍ഷത്തിനുള്ളില്‍ ചൊവ്വാ ഗ്രഹത്തില്‍ നഗരം നിര്‍മിക്കും, ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി യുഎഇ. ബഹിരാകാശ ഗവേഷണത്തിനുള്ള പുത്തന്‍ പദ്ധതിയായ ‘മാര്‍സ് സയന്റിഫിക് സിറ്റി’ യു.എ.ഇ. ക്യാബിനറ്റ് യോഗത്തില്‍ അവതരിപ്പിച്ച് സംസാരിക്കവെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഈ പ്രഖ്യാപനം …
സൗദിയില്‍ മലയാളി നഴ്‌സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സൗദിയില്‍ മലയാളി നഴ്‌സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളി നഴ്‌സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെവി മത്തായിയുടെ മകള്‍ ജിന്‍സിയെയാണു താമസ സ്ഥലത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഖസിം പ്രവശ്യയിലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു 26 കാരിയായ ജിന്‍സി. സൗദിയിലെ ബുറൈദയില്‍നിന്നും 150 കിലോമീറ്റര്‍ അകലെ …